അനന്തപുരിയുടെ കഥ മാറ്റാൻ രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar | Unni Balakrishnan | നേരോ നേതാവേ

Поделиться
HTML-код
  • Опубликовано: 4 апр 2024
  • അനന്തപുരിയുടെ കഥ മാറ്റാൻ രാജീവ് ചന്ദ്രശേഖർ | നേരോ നേതാവേ | Rajeev Chandrasekhar | Unni Balakrishnan | Loksabha Election 2024 | Lok Sabha Election Show With Reporter TV Digital Head Unni Balakrishnan | Guest: Trivandrum NDA Candidate Rajeev Chandrasekhar
    #RajeevChandrasekhar #unnibalakrishnan #Trivandrum #loksabhaelection2024 #BJP
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 930

  • @nissonattoor478
    @nissonattoor478 2 месяца назад +495

    RC യുടെ ഇലക്ഷൻ പ്രചാരണ രീതി എല്ലാ പാർട്ടിക്കാരും മാതൃകയാക്കുക
    ദീർഘവീക്ഷണമുള്ള Candidate❤

  • @Stories_here
    @Stories_here 2 месяца назад +213

    ഞാനും എന്റെ കുടുംബവും ഞങ്ങളുടെ നാട്ടിലെ ക്ലബും , എല്ലാം സിപിഎം ആണ് , 37 പേർ, പക്ഷേ ഈ പ്രാവിശ്യം വോട്ട് രാജീവ് ചന്ദ്രശേഖറിന് ചെയ്യൂ… ഇത് എന്റെ ഉറപ്പ്..

    • @prasannankumaran7476
      @prasannankumaran7476 2 месяца назад

      Unni oru krimiyanu sooshichu samsarikkuka

    • @user-lk3tx5bp5e
      @user-lk3tx5bp5e 2 месяца назад +3

      ❤❤❤

    • @sasikumarp8839
      @sasikumarp8839 2 месяца назад +11

      Excellent decision. Keep it up. ThanQ

    • @nishadma4822
      @nishadma4822 2 месяца назад +8

      Adanu ente openion.rc'ku ithavana vote cheyyu.adehathinu endanu cheyyan sadikunnadennu manasilakamallo👍

    • @2567025
      @2567025 2 месяца назад +4

      Thanks..

  • @ramcharantheenar1912
    @ramcharantheenar1912 2 месяца назад +163

    Rajiv Chandrashekhar 🔥🙏
    തിരുവനന്തപുരം സ്വദേശി അല്ലെങ്കിലും, ഞാനും അറിയുന്നു എന്റെ സുഹൃത്തുക്കളിലൂടെ രാജീവ്ജിയുടെ മികച്ച പ്രവർത്തനം.

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 2 месяца назад +101

    I am not a bjp member but undoubtedly u deserve a chance... Coz u r qualified with a productive brain

  • @gopalakrishnanc3857
    @gopalakrishnanc3857 2 месяца назад +136

    രാജീവ് ചന്ദ്രശേഖർ നന്നായി സംസാരിച്ചു

  • @2432768
    @2432768 2 месяца назад +135

    ഇത്രയും efficient ആയിട്ടുള്ളൊരു ലോക്സഭ സ്ഥാനാർഥി കേരളത്തിൽ ഇത് ആദ്യം 👍🏻
    രാജീവ്‌ ചന്ദ്രശേഖർ ❤️

    • @bgtthomas889
      @bgtthomas889 2 месяца назад +1

      Right hand of PM in smothering democracy, disintegrating social harmony, and demolishing foundation of India

    • @2432768
      @2432768 2 месяца назад

      @@bgtthomas889 ഒറ്റവാക്കിൽ തേങ്ങാക്കൊല 😁

    • @funwithcomputer5279
      @funwithcomputer5279 2 месяца назад

      ​@@2432768full Aplus kar😂

    • @Puliyakotekesavan
      @Puliyakotekesavan Месяц назад

      Well commented

  • @Lonewarrior001
    @Lonewarrior001 2 месяца назад +181

    രാജീവ്‌ ചന്ദ്രശേഖർ ❤️❤️🔥🔥🔥

  • @Nithin_Kiriyath
    @Nithin_Kiriyath 2 месяца назад +148

    എല്ലാവർക്കും സേവ ചെയ്യാൻ എനിക്ക് കഴിവുണ്ട് താല്പര്യമുണ്ട്.. അതാണ് എന്റെ DNA 💪💪💪

  • @nationalist2024...
    @nationalist2024... 2 месяца назад +516

    ഉണ്ണി മികച്ച ഭാഷയിൽ കള്ളത്തരം പറയുന്ന വ്യക്തിയാണ് 🙏

    • @2432768
      @2432768 2 месяца назад +11

      100& true👍🏻

    • @rameshsukumaran842
      @rameshsukumaran842 2 месяца назад +4

      Yes👍🏻

    • @venugopal3181
      @venugopal3181 2 месяца назад +2

      🤭😄👍

    • @anoopvmohan
      @anoopvmohan 2 месяца назад

      Yes paranj alakre sathyam anneu thonipilum eth korach naalayi thudagyit enikum thoni ath

    • @nationalist2024...
      @nationalist2024... 2 месяца назад +2

      @@rithwicNeo പല കാര്യങ്ങളും പുള്ളി പച്ച നുണയാണ് പറയുന്നത്...
      👍ന്യായികരിക്കാം പക്ഷെ അത് പറയുന്നത് സത്യമായിരിക്കണം ...🙏

  • @bgeverything1804
    @bgeverything1804 2 месяца назад +84

    Rajeev, you are our hope❤❤❤❤

  • @sanilsathyan6435
    @sanilsathyan6435 2 месяца назад +104

    ജയിക്കണം രാജീവ്‌ ❤❤❤

    • @KadeejaKadeejaummer-nh1ht
      @KadeejaKadeejaummer-nh1ht 2 месяца назад +1

      തോൽക്കും. തരൂർ ജയിക്കും

    • @SpG___vlogs
      @SpG___vlogs 2 месяца назад

      മുത്തലക്ക് ഒഴിവാക്കി പെണ്മക്കൾക്ക് തുല്യസ്വത്തവകാശം തരാൻ പോകുന്ന പാർട്ടിക്ക് വോട്ട് കൊടുക്ക്‌ ​@@KadeejaKadeejaummer-nh1ht

    • @bivinalex2312
      @bivinalex2312 2 месяца назад +2

      @@KadeejaKadeejaummer-nh1ht വിശ്വപൌരന്‍ നന്നായി വിയര്‍ക്കും.

  • @sanjaysanju2847
    @sanjaysanju2847 2 месяца назад +137

    Rajeev ji ❤❤❤ full support

  • @dmohanadasdas4316
    @dmohanadasdas4316 2 месяца назад +73

    വളരെ സന്തോഷമായി രാജീവ് സർ കലക്കി

  • @Vismayaworld
    @Vismayaworld 2 месяца назад +28

    ആരു തോറ്റാലും ഈ മനുഷ്യൻ തോൽക്കരുത് .....
    ഇദ്ദേഹത്തിന്റെ തോൽവി നമ്മുടെ തോൽവിയായിരിക്കും..നഷ്ടം നമ്മുടെ മക്കൾക്കും അത്രമാത്രം 🙏

    • @laldeepthi9768
      @laldeepthi9768 2 месяца назад

      പ്രബുദ്ധർ എന്ന് പറഞ്ഞു മേനി നടിച്ച് നടക്കുന്ന ലോക തോൽവികളുടെ നാടാണ്

  • @user-yi8rq5cd2l
    @user-yi8rq5cd2l 2 месяца назад +34

    കമന്റുകൾ വായിപ്പോൾ ഒരു കാരും വ്യക്തമായി. ❤ശ്രി രാജീവ് ചന്ദ്രശേഖർ❤ വിജയിച്ച് കഴിഞ്ഞു.❤️👍🙏

  • @RAJ-fb3ps
    @RAJ-fb3ps 2 месяца назад +40

    രാജീവ് ഒരു performer ആണ് അയാളെ ജയിപ്പിച്ചാൽ 100% പുരോഗതി ഉണ്ടാകും ❤

  • @thrishat1200
    @thrishat1200 2 месяца назад +155

    Tvm voters നൊട് നിങ്ങൽ ബിജെപിയെ വിജയിപ്പിക്കൂ.അവിടെ ഉണ്ടാകുന്ന വികസനം കണ്ട് ബാക്കി കേരളം മുഴുവൻ ഞെട്ടും.sure

  • @sajad8859
    @sajad8859 2 месяца назад +79

    My family and I voted three times for Mr. Tharoor. This time, our entire family, including extended members, will vote for Mr. Rajeev. We have no issues with Mr. Tharoor, but considering the possibility of the BJP government coming into power again, he may have limitations in delivering his promises. Additionally, for the first time in TVM, we have found a candidate like Rajeev.

    • @vijaypillai6187
      @vijaypillai6187 2 месяца назад +13

      Very good decision Sir. Please try one time and take it as a test Dose. Sure Trivandrum will get benefited. Thanks a lot.

    • @user-mx7kl8zi3t
      @user-mx7kl8zi3t 2 месяца назад +5

      Thank god now u people got vivaram

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 месяца назад +3

      തരൂർ നിയമസഭയിൽ വരണം

    • @sivasaras12
      @sivasaras12 2 месяца назад +2

      I totally agree with you. Shashi Tharoor is no doubt an intellectual ,but what Kerala,right now requires an imaginative parliamentarian who can liaison with central government which is likely to be BJP and bring development to the state

    • @VIMAL408
      @VIMAL408 2 месяца назад +2

      Good to see the matured and practical thinking

  • @youwithme3652
    @youwithme3652 2 месяца назад +357

    Tvm voter എന്ന നിലയിൽ പറയുവാ tvm voters പ്ലീസ്‌ vote for രാജീവ്‌ 🙏🏽 tvm ഡെവലപ്ഡ് ആയി കാണാൻ ഉള്ള ആഗ്രഹം കൊണ്ട.....

    • @TheExpressionist01
      @TheExpressionist01 2 месяца назад +25

      I’ll vote for RC
      Last three times ( especially last time) wasted on ST

    • @indianinnn
      @indianinnn 2 месяца назад +8

      yes , iniyenkilum rahtriyam kalanju nadinu vaendi chinthinku......

    • @anoopvmohan
      @anoopvmohan 2 месяца назад +6

      Rc is so powerful and he has a vision of development we can expect many things from him

    • @David-js4ib
      @David-js4ib 2 месяца назад +4

      No space for communal hatred

    • @user-yi8rq5cd2l
      @user-yi8rq5cd2l 2 месяца назад +8

      അതെ tvm മാത്രമല്ല കേരളവും രക്ഷപ്പെടും. നിങ്ങൾ tvm കാരുടെ കയ്യിലാണ് താക്കോൽ .❤️👍🙏

  • @user-qc8zq3up8t
    @user-qc8zq3up8t 2 месяца назад +171

    Rc ❤️❤️❤️ക്രോസ്സ് voting എന്തായാലും ഉണ്ടാകും അത് മറികടക്കണം എന്ത് നെറികേടും കാണിക്കും കമ്മ്യൂണിസ്റ്റു കോൺഗ്രസ്സും

    • @leah1142
      @leah1142 2 месяца назад

      Enthanu cross voting ?sorry enikku ariyilla so chothichathanu.

    • @jesse_pinkman140
      @jesse_pinkman140 2 месяца назад +21

      ​@@leah1142 ബിജെപിയെ തോൽപ്പിക്കാൻ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് മറിക്കും. പാലക്കാട് E ശ്രീധരനെ തോൽപ്പിക്കാൻ കമ്മ്യൂണിസ്റ്റുകാർ ഷാഫിക്ക് വോട്ട് മറിച്ചത് പോലെ.

    • @sandeepb2492
      @sandeepb2492 2 месяца назад +3

      ​@@leah1142oru party jaya sadhyathayulla ethiraaliye tholpikkan randamathu etgan sadhyatha ulla sthanarthikku swantham vote marichu kodukkunathine aanu cross voting parayunnathu.
      for eg . in palakkad assembly election , it was almost sure, metroman e sreedharan would win , at that time the second chance was for shafi parambil of congress. so cpim transferred their party worker's votes to shafi and e sreedharan lost by small no of votes of 3000.

    • @anoopvmohan
      @anoopvmohan 2 месяца назад +3

      @@leah1142 tvm sthiram ayi bjp jayikuna avastha ethumbol chaiyuna cross voteing. Party cader votes und ath sasik kodukum. Last time also happened.

    • @leah1142
      @leah1142 2 месяца назад +3

      Thank you everyone! Hope tvm people understands they are same alliance and only vote for BJP🙏🏽🇮🇳

  • @sujithmonu1232
    @sujithmonu1232 2 месяца назад +42

    രാജീവ്‌ സാർ ജയിച്ചു ആൾറെഡി 🧡💛 🔥👍

  • @ashishmg4214
    @ashishmg4214 2 месяца назад +68

    RC 👏🏼👏🏼

  • @beenaprasad5919
    @beenaprasad5919 2 месяца назад +77

    രാജീവ്‌ ജി ❤😂🎉💪💪💪❤️❤️

  • @vijaypillai6187
    @vijaypillai6187 2 месяца назад +42

    Mr.Rajeev Chandrasekhar’s words are highly meaningful. Please vote for him and get a competent parliamentarian for Trivandrum.🙏🙏🙏

  • @hemascreativestudio3711
    @hemascreativestudio3711 2 месяца назад +73

    Rajeev Chandrasekhar 🔥🔥🔥🔥

  • @ajithnr6337
    @ajithnr6337 2 месяца назад +392

    ഈ ഉണ്ണിക്കൂട്ടൻ ആണ്...രാജീവ് ജി താങ്കളെ തോല്പിക്കാൻ ഏറ്റവും കൂടുതൽ ചാനലിൽ ഇരുന്നു അധ്വാനിക്കുന്നതും നുണ പ്രചാരണം നടത്തുന്നതും

    • @AraA-fi4nt
      @AraA-fi4nt 2 месяца назад +7

      Unnyjhadagent

    • @gopakumargopakumar1645
      @gopakumargopakumar1645 2 месяца назад +4

      അതേ

    • @anoopvmohan
      @anoopvmohan 2 месяца назад

      Athe adutha enthelum.udayip undakan annu interview edukunath

    • @tn-vp4vz
      @tn-vp4vz 2 месяца назад +9

      ഇവനൊന്നും interview അനുവദിച്ചു സമയം പാഴാക്കരുത്. unethical reporters.

    • @CODERED999
      @CODERED999 2 месяца назад +1

      ഉവ്വോ എങ്കിൽ കുത്തിയിരുന്ന് ഒന്ന് oombiykko....

  • @Supermenon745
    @Supermenon745 2 месяца назад +193

    രാജീവ്‌ ജയിക്കും 👏👏

    • @rajutdaniel7738
      @rajutdaniel7738 2 месяца назад

      ❤️🙏

    • @amalkrishna178
      @amalkrishna178 2 месяца назад +2

      എന്ന് സംഘി 😂

    • @bobins7
      @bobins7 2 месяца назад

      Chance und

    • @my_own_bharath
      @my_own_bharath 2 месяца назад

      ​@@amalkrishna178നിന്നെപ്പോലെയുള്ള മണ്ടന്മാർക്ക് അന്തം ആവാം എങ്കിൽ സംഖിയാവുന്നതിൽ അഭിമാനം മാത്രം. എന്ന് ഒരു ക്രിസംഘി

  • @joshythomas6754
    @joshythomas6754 2 месяца назад +466

    ബിജെപി ക്കും ഒരു ചാൻസ് കൊടുക്കുന്നെ.. ബിജെപി ഒന്നും ഉണ്ടാക്കില്ലന്ന് പറയാൻ ആരും കണിയാൻ അല്ലല്ലോ..

    • @mohammedmusthafa6519
      @mohammedmusthafa6519 2 месяца назад

      10 കൊല്ലം ആയിട്ട് ബിജെപി തന്നെ അല്ലേ ഭ് രിക്കുന്നത്

    • @sidhanandankarippurath4454
      @sidhanandankarippurath4454 2 месяца назад +21

      ജയിച്ച് വരു..... എല്ലാ നന്മകളും നേരുന്നു. ജയ് ഭാരത്

    • @always4you741
      @always4you741 2 месяца назад +25

      നിങ്ങളും നിങ്ങളുടെ കുടുംബവും ബിജെപി കു വോട്ട് ചെയ്യൂ... മോഡി ക്കു ഒരു സീറ്റ്‌ കേരളത്തിലും കൊടുത്താൽ മാറ്റം കാണാൻ പറ്റും

    • @CreativeMoon-do1ji
      @CreativeMoon-do1ji 2 месяца назад +1

      @@always4you741 വലിയ വികസനമല്ല ഇന്ന് ആവശ്യം മതബോധമില്ലാത്ത സമത്വമാണുണ്ണി ...

    • @rajutdaniel7738
      @rajutdaniel7738 2 месяца назад +2

      ❤🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +53

    🇮🇳 ജയ് ഭാരത് ..

  • @rahulbudha2405
    @rahulbudha2405 2 месяца назад +83

    RC 🔥🔥

  • @thanikollamkaran4450
    @thanikollamkaran4450 2 месяца назад +105

    സംസാരമല്ല പ്രവർത്തിയാണ് പ്രധാനം എന്ന് കാണിച്ചു തരുന്ന വ്യക്തി ♥️രാജീവ്‌ ❤

  • @taxvisor261
    @taxvisor261 2 месяца назад +342

    ഈ ഇടത് കൂലിക്കാരനെ ഒക്കെ വണ്ടിയിൽ കേറ്റിയതെന്തിനാ രാജീവ്ജി...??

    • @dmohanadasdas4316
      @dmohanadasdas4316 2 месяца назад +24

      അയ്യാളെ രാജീവ് സർ വടിയാകുന്നത് കാണാൻ കഴിഞ്ഞല്ലോ

    • @sreejithsreevalsam8193
      @sreejithsreevalsam8193 2 месяца назад +8

      ഇടക്കൊക്കെ അണ്ണാക്കിൽ അടി കിട്ടുന്നത് നല്ലതാ 😂

    • @sunithas3491
      @sunithas3491 2 месяца назад +1

      Idath ano ..??ith nalla mootha kongi anenna thonnane

    • @purushothamankani3655
      @purushothamankani3655 2 месяца назад

      ബിജെപി യുടെ ജില്ലാ നേതൃത്വം ഇത്തരം വൃത്തികേടിന് കൂട്ടുനിന്നത് ഒട്ടും ശരിയായില്ല.. ഇവർക്കൊക്കെ ഇന്റർവ്യു കൊടുത്തില്ലേൽ ബിജെപി അങ്ങ് തോക്കുമെങ്കിൽ തോക്കട്ടെ.. എന്ത് കോപ്രായം കാട്ടിയാലും അണികൾ സഹിച്ചോളും എന്ന് ബിജെപി നേതൃത്വം ചിന്തിച്ചത് ഒട്ടും ശരിയായില്ല, അതും തിരുവനന്തപുരം ജില്ലാ കമ്മിറ്റി..

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad Месяц назад

      Athoru political thanthrmanne brother no tension

  • @shyamlalsivasankarannair8280
    @shyamlalsivasankarannair8280 2 месяца назад +22

    Positive Politics ❤

  • @manojsnair353
    @manojsnair353 2 месяца назад +45

    രാജീവ് ji

  • @aababurajbabu
    @aababurajbabu 2 месяца назад +51

    ഈ റിപ്പോർട്ടറോട് അത്ര കരുണ കാണിക്കണ്ട,,,, കള്ളന്മാർ ആണ് അവർ 🙏🏾"""🌷

  • @pmp7771
    @pmp7771 2 месяца назад +239

    കോവളം, പാറശ്ശാല, നെയ്യാറ്റിൻകര, വികസനത്തിന്റെ താഴ്‌വാരം ആക്കുവാൻ ബിജെപി വരണം. രാജീവ്‌ ചന്ദ്ര ശേഖർ ജയിക്കണം

    • @PR-dz3yl
      @PR-dz3yl 2 месяца назад +6

      Well said..totally agree

    • @rajutdaniel7738
      @rajutdaniel7738 2 месяца назад +4

      🙏🙏❤️

    • @kppushpangadan1558
      @kppushpangadan1558 2 месяца назад +3

      സത്യമാണ് അത്

    • @anoopvmohan
      @anoopvmohan 2 месяца назад +1

      Evarkoke neram velukam eniyum samayam edukum

    • @David-js4ib
      @David-js4ib 2 месяца назад

      താഴെ ആക്കും

  • @manups1205
    @manups1205 2 месяца назад +49

    Rajeev Chandrasekhar❤️

  • @user-wr1bs3qv4r
    @user-wr1bs3qv4r 2 месяца назад +125

    ഏറ്റവും കൂടുതൽ ഫേക്ക് ന്യൂസ് വിടുന്ന ഒരുത്തനാട്ടുമൊആയിട്ടാണ് ആർസി സാർ സംസാരിക്കുന്നത്😂

  • @Mathew5644
    @Mathew5644 2 месяца назад +36

    പാർട്ടി നോക്കാതെ ജയിപ്പിച്ചേക്കണം good candidate

  • @sathyasenan
    @sathyasenan 2 месяца назад +51

    ഇത്തരം വൃത്തികെട്ട വന്മാർ ഇനിയും വരും, ഇവനെ ഒക്കെ നല്ല മറുപടി കൊടുക്കണം സാർ, 😍😍😍😍

  • @shyjuch
    @shyjuch 2 месяца назад +469

    ഉണ്ണി ബാലകൃഷ്ണൻ വെറുമൊരു കൊതുക് മാത്രമാണ്...

    • @user-zz2ed8yl2b
      @user-zz2ed8yl2b 2 месяца назад +27

      മാപ്രാക്കളുടെ ഇടയിലെ ചുരുക്കം കൃമികളിൽ ഒന്നാണ് സുന്നി ബാലകൃഷ്ണൻ ...

    • @rameshsukumaran842
      @rameshsukumaran842 2 месяца назад +8

      Yes👍🏻

    • @jayaradhadevidasi
      @jayaradhadevidasi 2 месяца назад +5

      Ivane nthinaa athil kondupoyath, vivaram aduthukoode poyittilla

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 2 месяца назад +1

      വൈറസ്

    • @dhaneshnr320
      @dhaneshnr320 2 месяца назад +6

      ചുണ്ണി ബാലകൃഷ്ണൻ

  • @rajanr547
    @rajanr547 2 месяца назад +32

    വൻ പൂരിപക്ഷത്തിൽ വിജയിക്കും രാജീവ് ജീ🙏💪🇮🇳🇮🇳🇮🇳🚩❤️💐

  • @user-ci1dm4ec7p
    @user-ci1dm4ec7p 2 месяца назад +23

    ഉണ്ണീ നിങ്ങളേപ്പോലുള്ള മാധ്യമങ്ങളാണ് ജനങ്ങളിൽ insecurity feel വളർത്തിയത്

  • @bgeverything1804
    @bgeverything1804 2 месяца назад +34

    What a clarity of thoughts! Sasi Tharoor is an overrated politician. This time our vote for RC🥰

  • @rameshsukumaran842
    @rameshsukumaran842 2 месяца назад +32

    രാജീവ് ചന്ദ്രശേഖർ for tvm 💪🏻🙏🏻

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +135

    എന്തെങ്കിലും വായിന്നു വീണു കിട്ടുമോ നോക്കാൻ പോയതാണ് ഉണ്ണി 😂

  • @basithalavi
    @basithalavi 2 месяца назад +22

    Quality candidate💯

  • @sujithmonu1232
    @sujithmonu1232 2 месяца назад +19

    വല്ലതും കിട്ടുമോ ന്നു അറിയാൻ വന്നതാ മാപ്ര 😂
    Perfect answers sir...
    ഇനി വരില്ല ആശാൻ 😃

  • @sreekanths1817
    @sreekanths1817 2 месяца назад +27

    Sri Rajeev Chandrasekhar❤🙏

  • @anuanumodh29
    @anuanumodh29 2 месяца назад +21

    What an excellent Candidate 👏

  • @user-qb4ug4mg3z
    @user-qb4ug4mg3z 2 месяца назад +23

    രാജീവ്‌ ജി ക്ക് ഒരവസരം കൊടുത്തു നോക്കൂ..... തുരു അനന്തപുരം വികസനങ്ങളുടെ പറുദീസയാക്കി മാറ്റും തീർച്ച ♥️♥️♥️🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻

  • @ramdaskochuparampil9857
    @ramdaskochuparampil9857 2 месяца назад +19

    Rajeev Chandrasekhar is the ideal candidate to be a Member of Parliament. His visions are great. He is 100% sincere towards development of his Constituency. He will make it better than anyone else !!!

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 месяца назад +26

    Rajeev ji. Big salute Sr

  • @indumadhu5500
    @indumadhu5500 2 месяца назад +16

    Welldone❤ RC…excellent answers 👋👋

  • @sreekanths1817
    @sreekanths1817 2 месяца назад +40

    Best Candidate RC ❤

  • @sreerekha2868
    @sreerekha2868 2 месяца назад +52

    Rc❤❤

  • @anilav3880
    @anilav3880 2 месяца назад +21

    Sir ji big salute 🎉

  • @sreep6530
    @sreep6530 2 месяца назад +48

    RC is straight forward, but UB is crook.

  • @samthymuriyilabraham
    @samthymuriyilabraham 2 месяца назад +46

    Rajeev ജൈകട്ടെയ്‌ . വികസനം നൊകാം .Tvm. വൊട്ട്‌ നിയന്ത്രികുന്നതു ഗ്രാമിന മെഖല ആണു .Work der 😊

  • @madhusudannair8634
    @madhusudannair8634 2 месяца назад +48

    രാജീവ് ജയിച്ചാലും തോറ്റാലും മന്ത്രി ആവുമെന്ന് ഉറപ്പാണ്, ജയിച്ചാൽ with authority & ability ,തോറ്റാൽ ability & dedication . നഷ്ടപ്പെടുന്നത് തിരുവന്തപുരത്തിനും യുവാക്കൾകും !

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад +7

      Correct. So the youth of TVM should help Dr RC to ask as many votes as possible.

  • @chandrankr679
    @chandrankr679 2 месяца назад +44

    VOTE forBJP.

  • @badaribadari6046
    @badaribadari6046 2 месяца назад +24

    Rajeev❤

  • @taxvisor261
    @taxvisor261 2 месяца назад +26

    ആള് genuine ആണ്

  • @VishnuG-ow3oi
    @VishnuG-ow3oi 2 месяца назад +26

    രാജീവ്‌🔥

  • @arunlal8634
    @arunlal8634 2 месяца назад +82

    ഈ തവണ ശശി തരൂർ ജയിക്കാൻ ഇത്തിരി പ്രയാസപ്പെടും എന്നുറപ്പാണ്.. പന്ന്യൻ പിടിക്കുന്ന ഓരോ വോട്ടും ശശിക്ക് ഭൂരിപക്ഷം കുറയ്ക്കും.. ഒരു മാറ്റം വേണം എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്.. ldf ഭരണത്തിൽ പലരും തൃപ്തരല്ല.. നഗര പ്രദേശങ്ങളിൽ രാജീവിന് നല്ല മുൻതൂക്കം ഉണ്ട്.. തീരദേശത് നല്ല വർക്കും നടക്കുന്നുണ്ട്..ബിജെപി വോട്ടുകൾ കൃത്യമായിട്ട് അവർക്ക് തന്നെ കിട്ടിയാൽ രാജീവ് ജയിക്കാൻ സാധ്യത ഏറെയാണ്...

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      തീരദേശത്തുള്ള അടിമകളുടെ വോട്ട് പ്രതീക്ഷിക്കണ്ടാ

  • @pratheepp1697
    @pratheepp1697 2 месяца назад +44

    Rc❤

  • @NS-vq5cc
    @NS-vq5cc 2 месяца назад +32

    RC❤️🥰❤️❤️

  • @rameshashwin8610
    @rameshashwin8610 2 месяца назад +22

    Best wishes to RC

  • @maneesha-jh7pd
    @maneesha-jh7pd 2 месяца назад +24

    രാജീവ്‌ 🧡🧡🧡

  • @sudarsananms9876
    @sudarsananms9876 2 месяца назад +22

    ഉണ്ണി ആദ്യമായാണ് ഒരാളെ സർ എന്ന് വിളിക്കുന്നത് കാണുന്നത്.
    തിരുവനന്തപുരം ഇത് തിരിച്ചറിയും.

  • @bijuerattu7429
    @bijuerattu7429 2 месяца назад +26

    രാജീവ് ചന്ദ്രശേഖര്‍ ❤❤❤

  • @vasudevan5801
    @vasudevan5801 2 месяца назад +27

    Rajeev ❤❤❤❤❤

  • @arvindpillai5337
    @arvindpillai5337 2 месяца назад +21

    Rajeev ❤ 🔥

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 месяца назад +23

    ❤RC❤️

  • @sivdasrs
    @sivdasrs 2 месяца назад +7

    രാജീവ്‌ വളരെ നല്ല കാഴ്ചപാടുള്ള പ്രൊജക്ടസ് ചെയ്ത് തെളിയിച്ച കഴിവുള്ള ദൃഢതയുള്ള emotional അല്ലാതെ വ്യക്തമായി സംസാരിക്കുന്ന മാനേജ്മെന്റ് പ്രൊഫഷണൽ ആണ്. ഉണ്ണി എന്ന പത്ര പ്രവർത്തകനും അറിയാം. ഉണ്ണിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഈ ഇന്റർവ്യൂയിലൂടെയും കാണിച്ച് തന്നു. നല്ല ചോദ്യങ്ങളും മറുപടികളും. 👍👍👍

  • @dev1142
    @dev1142 2 месяца назад +22

    Raajeev 🥰🥰🥰🥰

  • @sudhimonks1725
    @sudhimonks1725 2 месяца назад +26

    RC✌❤

  • @madhumohanmohan4309
    @madhumohanmohan4309 2 месяца назад +78

    ഉണ്ണി വൈകിട്ട് പണി തരുന്ന ആളാണ് be carefull participation

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад +5

      Dr Rajeev Chandra Sekhar is stronger than Unni thinks he is.

    • @bivinalex2312
      @bivinalex2312 2 месяца назад +4

      അവന്‍റെ അണ്ടര്‍വെയറിന്റെ വള്ളി വരെ RCയുടെ കയ്യില്‍ ഉണ്ട് 😂😂😂

    • @Spiderman66DD
      @Spiderman66DD 2 месяца назад

      😂😂😂😂​@@bivinalex2312

  • @user-jt3zz2zw8i
    @user-jt3zz2zw8i 2 месяца назад +38

    ഇവനൊക്കെ അഭിമുഖം കൊടുക്കണോ, വിഷമാണ് വിഷം, all the ബെസ്റ്റ് രാജീവ്‌ sir🥰

  • @surendranathangp9053
    @surendranathangp9053 2 месяца назад +67

    Unni balakrishnan a media Pimp 😅

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад +41

    2014 മോദി വന്നാൽ ഇന്ത്യ വീടും എന്ന് പറഞ്ഞ വർ ഇന്ത്യയിൽ സുഖം മായി കഴിയുന്നു ആട് മേക്കാൻ പോകുകയില്ലാ

  • @neerajk8218
    @neerajk8218 2 месяца назад +2

    നല്ല വിഷനുള്ള നേതാവ് രാജീവ് ചന്ദ്രശേഖർ
    വിജയാശംസകൾ

  • @Happylifekerala
    @Happylifekerala 2 месяца назад +22

    രാജീവ്‌ അല്ലെങ്കിൽ ആര് ✌️✌️✌️✌️

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 2 месяца назад +13

    The right candidate

  • @sarishable
    @sarishable 2 месяца назад +25

    The interviewer is the number one vinomus … journalist of Kerala.

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      Dr Rajeev ChandraSekhar will win and unni will go to hell

  • @thanikollamkaran4450
    @thanikollamkaran4450 2 месяца назад +22

    Rc♥️

  • @kkmspillai
    @kkmspillai 2 месяца назад +20

    RC ❤❤❤

  • @vasudevan5801
    @vasudevan5801 2 месяца назад +31

    Rajeev 🧡🧡🧡🧡🧡🧡

  • @sree9417
    @sree9417 2 месяца назад +7

    എന്റെ വോട്ട് രാജീവ്ജിക്ക് ❤️❤️❤️

  • @satheeshadhu7212
    @satheeshadhu7212 2 месяца назад +20

    RC✌️✌️✌️

  • @stoic770
    @stoic770 2 месяца назад +53

    I hate unni balakrishnan, toxic manupulative, Rajiv I like ❤

  • @VijeshChandran-vq9up
    @VijeshChandran-vq9up 2 месяца назад +22

    Rc❤❤❤❤

  • @digi-87
    @digi-87 2 месяца назад +68

    ഉണ്ണിയെ വിശ്വസിക്കരുത്, ഇവന്റെ ചാനലിനെയും രാത്രി മീറ്റ് ദ എഡിറ്റേഴ്സ് എന്ന പേരിൽ ഇരിക്കുന്ന അരുൺ, സ്മൃതി, നികേഷ് ഉണ്ണി എന്നിവർ നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും വളരെ മോശമായി പറഞ്ഞു പ്രേക്ഷകരിലേക്ക് തെറ്റിദ്ധാരണ പറഞ്ഞു പരത്തുന്ന പക്കാ ഇടതുപക്ഷ മാധ്യമപ്രവർത്തകരാണ് ഇവരെ വിശ്വസിക്കരുത്, ഇവരോട് സംസാരിക്കുമ്പോൾ വളരെ ആലോചിച്ചു സംസാരിക്കണം. ഇവരൊക്കെ ഇരുന്ന് രാത്രി മോഡി ഗവൺമെന്റിനെതിരെ യും ബിജെപിക്കെതിരെയും ഉറഞ്ഞുതുള്ളുകയാണ് .

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад +7

      who is going to believe those idiots - people know Sujaya is the only editor who is telling the truth in Reporter channel.

    • @nusanjaysiva394
      @nusanjaysiva394 2 месяца назад +1

      Correct

    • @shinue4625
      @shinue4625 2 месяца назад +1

      Sathyam

    • @bivinalex2312
      @bivinalex2312 2 месяца назад +4

      @@user-go7cu8qb2b സത്യം. സുജയയോട് ശരിക്കും ആരാധന തോന്നുന്നു. പുലിക്കുട്ടി ആണവള്‍!

  • @prichithcp1517
    @prichithcp1517 2 месяца назад +50

    1st time bjp kku vote kodukkuvaanu 😐

    • @akhilbabu4563
      @akhilbabu4563 2 месяца назад +7

      Me to bro

    • @user-lk3tx5bp5e
      @user-lk3tx5bp5e 2 месяца назад +1

      ❤❤❤

    • @rinsonjose5350
      @rinsonjose5350 2 месяца назад

      കഷ്ട്ടം...

    • @user-lk3tx5bp5e
      @user-lk3tx5bp5e 2 месяца назад +2

      @@rinsonjose5350 Feeling pity for you people and generally for Kerala , who think only politics and not interested in the welfare of the state or nation 🤔.

    • @cyril7376
      @cyril7376 2 месяца назад +1

      ​@@rinsonjose5350നാട് വികസിക്കട്ടെ... അല്ലാത്തവൻ മാരെ ഒകെ വിജയിപ്പിച്ചിട്ടു എന്താ കാര്യം

  • @iylangok7846
    @iylangok7846 2 месяца назад +6

    Sure, this gentleman can bring about solid changes to constuency .
    His track record substantiate it.
    His commitment is very strong.

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад +1

      yes, such a colorful personality he has got.

  • @varshav5950
    @varshav5950 2 месяца назад +4

    Hope Thiruvananthapuram people are lucky to have an MP like him. RC❤❤❤

  • @philipsonphilip4002
    @philipsonphilip4002 2 месяца назад +2

    One of my friends started a factory in Bangalore and it goes well . A few years ago he opened an outlet of his products in Kannur. He had to close it within a year. His business is still running successfully at Bangalore and he delivers his products in Kerala directly from Bangalore

  • @baijul4209
    @baijul4209 2 месяца назад +12

    Minority ക്ക്insecurity feel create ചെയ്യുക എന്ന ജോലിയാണ് ഉണ്ണി ചെയ്തു കൊണ്ടിരിക്കുന്നത്

  • @SajiVelukuttan
    @SajiVelukuttan 2 месяца назад +14

    RC❤

  • @sunilkumarsunil3996
    @sunilkumarsunil3996 2 месяца назад +6

    വികസനം ആഗ്രഹിക്കുന്ന തിരുവനന്തപുരത്തെ വോട്ടർമാർ രാജീവ് ചന്ദ്രശേഖറിന് വോട്ട് ചെയ്ത് വിജയിപ്പിക്കുക......