💯രുചികരമായ വാഴപ്പിണ്ടി മുതിര മെഴുക്കുപുരട്ടി 😋😋|| ഉണ്ണിത്തണ്ട് / വാഴപ്പിണ്ടി ഉപ്പേരി ✅

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 21

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 7 месяцев назад +1

    വാഴപ്പിണ്ടി മുതിരയും ചേർത്തുള്ള മെഴുക്കു പുരട്ടി സൂപ്പർ ❤️❤️👌👌

  • @binishmalloossery1
    @binishmalloossery1 7 месяцев назад +1

    വാഴപ്പിണ്ടി വീട്ടിലുണ്ടല്ലോ🤔
    ഉറപ്പായും Try ചെയ്യാം❤👍🦋👥

  • @Ummazvlog
    @Ummazvlog 6 месяцев назад

    Super റെസിപ്പീ 😋😋L ok

  • @sunithakitchenvlog
    @sunithakitchenvlog 7 месяцев назад

    സൂപ്പർ

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 6 месяцев назад

    മുതിര വാഴപ്പിണ്ടി തോരൻ സൂപ്പർ 👌👌👌❤️

  • @dasettenskitchen181
    @dasettenskitchen181 7 месяцев назад

    അടിപൊളി റെസിപ്പി..♥️♥️😋😋

  • @Avanthika2017
    @Avanthika2017 7 месяцев назад

    വാഴപ്പിണ്ടി മെഴുക്കുപുരട്ടി സൂപ്പറായി

  • @Kl19parassalakkaran
    @Kl19parassalakkaran 7 месяцев назад

    വാഴപ്പിണ്ടി മെഴുക്ക് പുരട്ടി ഉണ്ടാക്കിയത് നന്നായിട്ടുണ്ട് 🥰🥰🥰

  • @jollygardenandchicks4268
    @jollygardenandchicks4268 5 месяцев назад

    Super ❤

  • @Beginersworld555
    @Beginersworld555 6 месяцев назад

    മുതിരയും, വാഴപിണ്ടിയും തോരൻ super, healthy recipe 👌👍👍👌

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 7 месяцев назад

    വാഴപ്പിണ്ടിയും മൂതിരയും ചേർത്തുളള മെഴുക്കുപുരട്ടി അടിപൊളിയായിട്ടുണ്ട്❤❤❤👌👌👌

  • @suhra_family_vlog
    @suhra_family_vlog 7 месяцев назад

    മെഴുക്കുപുരട്ടി വാഴപ്പിണ്ടിയും മുതിരയും സൂപ്പർ👍👍🥰

  • @minnustips6987
    @minnustips6987 6 месяцев назад

    ഞങ്ങളും ഇടക്ക് ഉണ്ടാകാറുണ്ട് സൂപ്പർ ഹെൽത്തി 👍👍👍

  • @Bettystastebuds
    @Bettystastebuds 7 месяцев назад

    വഴപ്പിണ്ടി ഒരു ടേസ്റ്റി മെഴുക്കുപുരട്ടി ആയിരുന്നല്ലോ 👌

  • @ESHAL26
    @ESHAL26 7 месяцев назад

    Adipoli taste anuuu😋

  • @Love_For_Food.
    @Love_For_Food. 6 месяцев назад

    So yummy and tasty ❤

  • @skumar_007
    @skumar_007 6 месяцев назад

    Adipoli 🥰🥰🥰

  • @vismayacheppu8456
    @vismayacheppu8456 7 месяцев назад

    Njan eppolum vanpayar ittanu cheyaru...ini cheyumbol ithupole nokkam 👍

  • @sanchari_broz
    @sanchari_broz 6 месяцев назад

    കഴിഞ്ഞ ദിവസം വാഴ വെട്ടിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞതാണ് ഇങ്ങനെ ഉണ്ടാക്കിയാലോ എന്നു ബട്ട് സമ്മതിച്ചില്ല .. ഇനി അടുത്ത തവണ എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം

  • @rudratheertha
    @rudratheertha 6 месяцев назад

    നല്ല രുചിയൊക്കെയാ. പക്ഷെ പിണ്ടിയുടെ നൂല് കളയുന്നത് ഒരു പണിയാ.

  • @Atheesvlog
    @Atheesvlog 6 месяцев назад

    വൻപയർ ഇട്ട് വെക്കുന്നത് super taste ആണ് 🥰😋.
    👍new sub
    തിരിച്ചും സപ്പോർട്ട് ചെയ്യാമോ pls