Tap to unmute
പോലീസ് ജനങ്ങളുടെ സംരക്ഷകർ ആയിരിക്കണം | Drishyam Movie | Mohanlal | Jeethu Joseph |Antony Perumbavoor
Embed
- Published on Feb 13, 2026
- #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
Movie : Drishyam
Written & Directed by Jeethu Joseph
Producer : Antony Perumbavoor
Production : Aashirvad Cinemas
Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2025 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action








നടി ആക്രമിക്കപെട്ട കേസിന്റെ വിധി വന്ന ദിനത്തിൽ തന്നെ ഇത് പോസ്റ്റ് ചെയ്തു☠️
എപ്പോ ഈ സിനിമയിൽ ഓരോ സീൻ കാണുമ്പോളും ഒരു രോമാഞ്ചഫിക്കേഷൻ ആണ് 🥵💥
Lalettan fans Kerala like Adi ❤️🔥
കേരളത്തിലും ലാലേട്ടന് fans ഉണ്ടോ🔥🔥 മലയാളികൾക്ക് ഇത് അഭിമാന നിമിഷം❤️🔥❤️🔥
ഈ സീൻ കണ്ടപ്പോൾ ആരേലും വിചാരിച്ചോ ഈ സിനിമ വേൾഡ് ഫിലിം ഇൻഡസ്ട്രിയിൽ തന്നെ ചരിത്രം ആകും എന്ന് ❤️❤️❤️
World film industry yo അത് എന്ത് industry
🤣🤣🤣🤣🤣🤣 yu mean like pulp fiction and all ? pod kunne
@athulkrishna6087
@vibhashetty524🤡
Etra language il remake cheythu outside India athokke pinne cheriya karyam ano ? Nmde langauges ann barrier @vibhashetty524
Drishyam 3ku vendi wait cheyunavar like adi
ഈ സീൻ ഇന്ന് തന്നെ ഇട്ടത് ഒരുത്തനിട്ടുള്ള കൊട്ട് ആണല്ലോ 😅
Aark
Dilerp 😂
Drishyam 3: CI Antony 🔥🔥
ദൃശ്യം ഒരു സിനിമ മാത്രം അല്ല🤌
മലയാള സിനിമ യുടെ ബ്രാൻഡ് ദൃശ്യം💯🔥🔥
കേരളത്തിലെ ലാലേട്ടൻ ഫാൻസ് ഹാജർ🎉❤
ആൻ്റണി ആണോ അടുത്ത പടത്തിൽ വില്ലൻ😂
വിധി വന്നതിന് ശേഷം ആരൊക്കെ വന്നു ഇത് കാണാൻ 😁❤️
2 hr munne itta video pinne 2 kollam munne kanendirno😂😂
Angna kure kunnakal …. Kandavarundo …. Andi chappiyavarundo enne paranj 😂
ദൃശ്യം 3 Waiting button✅👇🔥
വരട്ടെ......
1st കണ്ടു✌️
2nd കാണാൻ പറ്റിയില്ല
3ന് പൊളിക്കും🔥🔥🔥
@Anandu_ചേർത്തലക്കാരൻ2nd kanaathe 3 kandal manassilako ethrayum vegam 2nd kanaan nok
George kutti fans📈🔥
ഉം നല്ല സമയത്തു ആണ് അപ്‌ലോഡ് ചെയ്തേ, സത്യം അറിഞ്ഞവർ ഒക്കെ ഞെട്ടി ഇരിക്കുവാ ☠️
എത്ര കണ്ടാലും കണ്ടാലും മതിയാകാത്ത സിനിമ
Drishyam 3 ക്ക് Sujith Vasudev തന്നെ വേണമായിരുന്നു ❤
Correct time nu thanne upload
Absolute cinema 🎉🎉
2:06 NJN baroozzzz
😂
Ikkachi character ayi pennungale valakunna...kalam kamadevan😂
നീ അല്ല നിന്റെ അച്ഛൻ baroozzz
Lalettan ❤️❤️
What a timing 📈
ഏയ് അതായിരിക്കില്ല 😌
എൻ്റെ മോനെ Quality ❤️❤️🔥❤️🔥
ഈ ക്യാപ്‌ഷൻ ദിലീപ് കേസുമായി യാതൊരു ബന്ധവുമില്ല 😄😄😄
😂
09:59 കറക്റ്റ് ആണ് 😂
ദൃശ്യം 3 വെയ്റ്റിങ് ആണ് ❤
Thumbnail arayo udeschath pole 😂
Antony Sir 🔥
2:35 normal ay oru dialogue parayunathinum appuram ithu pole cherya natural paripadi add cheyumbol nalla realistic feel aanu. Mohanlal kayyil ninnu ittath anel ithoke aanu pulliye innum high aaki vekkunath.
Drishyam 3 is waiting
Bha bha bha waiting ❤
Dileep padam kand inspire aayi 😂
He inspierd from ramaleela😂
Mohanlal😍❤️🔥
✌️ഒരുത്തനെ കൊന്ന് കുഴിച്ചുമൂടിയതിന്റെ തെളിവ് കിട്ടാതിരിക്കാൻ#നായകന് ഇത്രേം കയ്യടി കൊടുത്ത പടം വേറെയില്ല💯
::::പിന്നെ നടന്നത് ചരിത്രം📈🔥🔥🔥
❤️ദൃശ്യം -2013 ഒരു 10th ക്ലാസ്സ് കട്ട് ചെയ്ത കേറിക്കണ്ട #ഏട്ടൻ പടം😉
നേര്✌️
നന്മയുള്ളവർ നായകന്റെ പക്ഷത്തെ നിൽക്കൂ..
@malleenadhnk7214
നിങ്ങൾ മാന്യൻ
Drishyam 2013 release aan⚠
@Theblackspoiler
മ്മ്
Pattumenkil first part re-release cheyyaamooo?? Part 3 varunnathinu munp
Antony അണ്ണൻ ആണ് ദൃശ്യം 3യിലെ പ്രധാന വേഷം ചെയുന്നത്!! 🔥
കണ്ണൻ ഭായ് 😂 കോമഡി പീസ്
ആര് പറഞ്ഞു
Wow! Improved color grading. Do upload the full movie in 4k!
nalla thumbnail😂😂😂😂
പോലീസ് ജനങ്ങ ളുടെ സംരക്ഷൻ ആയി രിക്കണം എന്നല്ലേ. വേറെ എന്തെങ്കിലും ആയിരുന്നോ
@ShameelaNp-dd8whit looks like he is sitting like police and saying the dialogue
Waiting ദൃശ്യം 3
Please include the original English subtitles. This film has pan-India fans!
2:05 😂😂😂
2026 kanathavar
Georgekutty 🔥
ഭാവനയുടെ കേസ് വിധി വന്ന ദിവസം 😂
D3 യുടെ ടീസർ എങ്കിലും ഇറക്കി വിടൂ...
4:29 Aysheri 😂
4:38 movie Adikuripp 1989 K Madhu S N SWAMY 🔥
📈🔥❤️
സ്വാഭാവിക ആക്റ്റിംഗ് എന്ന് പറഞ്ഞാൽ ആന്റണി പെരുമ്പാവൂർ ന്റെ ആക്റ്റിംഗ് ആണ് 😂😂
ഞാൻ സ്ഥലം മാറി വന്ന SI എന്ന് പറയുന്ന സീൻ !😂
ഈ സീൻ തന്നെ ഇപ്പൊ ഇടണം അല്ലെ 😂😂😂
🔥🔥🔥
Dileep 😂😂
2:05 Baros reference
എന്നാലും constable ആയിരുന്ന Antony എങ്ങനെ direct si ആയി second part ൽ 😂😂.....
ഇനി third part ൽ ips കിട്ടുമോ 🔥
അതിന് ഇപ്പം എന്താ നമ്മുടെ സർകാര് പോലും കൊടുക്കാത്ത promotion Jeethu Joseph കൊടുക്കില്ലെ? 😁😁
Constable by transfer examund sub inspector aavan
Quality ⚡
നല്ലൊരു പോലീസ് സ്റ്റേഷൻ
ഇപ്പോൾ ഈ സീൻ ഇറക്കി വീടുന്നത് ദൃശ്യം 3ലിങ്ക് വല്ലതും ആണോ 🙄
💪💪💪
Oru kanakkin nokkiya dileepinte life alle ith
ദിലീപ് നു കൊട്ട് ആണല്ലോ 😜
09:59 കൊട്ട് ആർക്കാണ് 😂
❤❤
Ee oru visual quality D2 il illarunnu.. D2 il Sujith Vasudev ne miss cheytu
Ys .d2 il vanna pulli oru serial level cinematography aan
പേട്ടന് വേണ്ടി ചെയ്തവർ അകത്തു പേട്ടൻ സുരക്ഷിതമായി പുറത്ത് ജഡ്ജിക് നല്ല നടുവിരൽ 🙏🙏🙏
Dileep kuttavumukthan aayath ningalk istapettulenn thonnu
Please Upload Full Movie
What's the name of the movie that mohanlal is watching in the clip? The chase scene one...
Now the next is loading ❤
Ini ippom Drishyam 3 enthaayirikkum wait and see 😊😅
Ott release padangal Drishyam 2, bro daddy, 12th man re-release cheythal theatril kanan pattum
3:02 രാജാക്കാട് അശ്വതിയിൽ 4 കളികൾ😂
😂😂😂😂😂
Drishyam 3 ☠️👺
ഗുരുവിനെ കടത്തിവിട്ടുന്ന ശിഷ്യന്മാർ ഉള്ള കാലമാണിത്
Drishyam 3 Release date Announcement?
ഇത് പോലെ ആരും സ്ഥലം കൊടുക്കാത്തത് കൊണ്ട് നടക്കില്ല എന്നും പറഞ്ഞു നിങ്ങൾ തന്നെ ഒഴിവാക്കി പോയതല്ലേ NH 👀
Full upload
വിധി വന്ന അന്ന് തന്നെ ഇത് പോസ്റ്റ് ചെയ്തല്ലോ 🙄
Uploading on the same day after the court verdict is out . It hints at something........
mohanlal tv yil kaanuna car chase ulla cinema ethanen arkenkilum ariyumo???
Alla എനിക്ക് oru സംശയം und nammal malayalam industry hollywood cinema remake ചെയ്യുമ്പോ avarude rights ഒന്നും മേടിക്കാറില്ലലോ pinne enthina china കാര് drishyam remake cheyyan nammude rights vangunne..🙄
Nammall katt thinnunnu avar manyammaar anthas ayi chodhich vangi thinnu
ഇതുപോലെത്തെ റാപ്പർ ഇല്ലേ 🤔
Thalle Perumbavoor 😂😂
Full movie ഇട്
അല്ലേടാ അത് മോഹൻലാൽ ആണ്
ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് നടക്കുന്നവർ എത്ര മാത്രം മനസ്സ് കളങ്കപ്പെട്ടവരായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്!
Some of them are brain washed with different stories
തിന്നുന്ന വാ കൊണ്ട് കൊണ അടിക്കാതെ ധൈര്യമുണ്ടെങ്കിൽ കോടതിയിൽ തെളിയിക്ക്..😂
@AngelVisionKeralaനിൻ്റെ ഭാര്യയെയോ, പെങ്ങളെയോ, അമ്മയ്ക്കോ ഇങ്ങനെ വരണം! വല്ലവനും ഗൂഡാലോചന നടത്തിയതിന് ഒരു തെളിവും ഉണ്ടാക്കാൻ കഴിയില്ല. ക്വട്ടേഷൻ കൊടുത്തവൻ പണവും സ്വാധീനവുമുള്ളത് കൊണ്ട് സുഖമായി ഊരിപ്പോരും! അപ്പോഴേ താങ്കളേപ്പോലുള്ളവർക്ക് എങ്ങിനെയാണ് കോടതി ഒരാളെ 'നിരപരാധി' ആക്കുക എന്നതിൻ്റെ ഗുട്ടൻസ് മനസ്സിലാവു!
ആൻ്റണി തൊലിഞ്ഞ ആക്റ്റ്
Looks like a promising movie, I hope the genre is comedy 😂
Pooran antonydee abhinayan kandooo?! Ethu endhaa nadakakavooo?!
ദൃശ്യം റീ റിലീസ് ചെയ്യണമോ?
Antony perumbavoor inte fake account aano ith😂
ലാലേട്ടൻ ഓൺലൈൻ ഫാൻ ചങ്കത്തി ചേർത്തല
ഹായ്,
ചേർത്തല എവിടെ?
ദിലീപ് കേസ് ജീത്തു ജോസഫിനെ ഏൽപ്പിക്കണം. ഈസിയായി ഊരി പോന്നേനെ
ഇതേത് ദൃശ്യം?
ഇതുപോലെ ആണ് ദിലീപ് ന്റെ കേസും... 😂
എല്ലാവർക്കും സത്യം അറിയാം.. ബട്ട് കോടതിക്ക് മുന്നിൽ തെളിയിക്കാൻ കഴിയാത്ത വിധം അത് well scripted ആക്കി ഊരി പോരും...
ജഡ്ജി കൈക്കൂലി വാങ്ങി എന്നല്ലേ നീ ഒക്കെ ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത്... ഇപ്പോ അത് മാറ്റി പുതിയ ക്യാപ്സുകൾ ഇറക്കിയോ 😂
@AngelVisionKerala
കൈക്കൂലിയുടെ ആരാ പറഞ്ഞത്....?
കോടതി സത്യം ജയിക്കുന്ന സ്ഥലം അല്ല, അവിടെ ജയിക്കുന്നത് തെളിവുകൾ ആണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്.. അത്രയേ ഉള്ളു അല്ലാതെ നിരപരാധി ആയത് കൊണ്ട് വെറുതെ വിട്ടത് തന്നെ ആവണം എന്നില്ല
@NeerajCK-q2m തെളിവ് ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്താൽ അയാൾ എങ്ങനെ കുറ്റക്കാരനാണെന്ന് പറയാൻ കഴിയും??? തെളിവ് ഇല്ല എന്ന് താങ്കൾ തന്നെ സമ്മതിച്ചു.. അപ്പോൾ പ്രോസക്യൂഷൻ ഉം ചില ചാനലുകളും ജഡ്ജിയെ കുറ്റം പറയുന്നത് തെറ്റ് അല്ലെ..
തെളിവ് ഇല്ലാത്ത പക്ഷം ദിലീപ് നിരപരാധി ആണ്....
@AngelVisionKerala
തെളിവ് ഇല്ലാതാക്കാൻ പറ്റുമല്ലോ.... അദ്ദേഹത്തിന്റെ ഫോൺ സ്വാകാര്യ ഏജൻസിയെ ഏൽപ്പിച്ചു ഡാറ്റാ കംപ്ലീറ്റ് ക്ലീൻ ആക്കിയ ശേഷം കോടതിയിൽ സമർപ്പിച്ചത് എന്തുകൊണ്ടായിരിക്കും... Any idea..?
അതുകൊണ്ടാണ് ജോർജ്കുട്ടി കേസ് ഇതുപോലെ ആണ് എന്ന് പറഞ്ഞത്...
തെളിവ് എല്ലാം നശിപ്പിച്ചു കോടതിക്ക് മുൻപിൽ നിരപരാധി, അതുപോലെ തന്നെ ഈ കേസും
നല്ലൊരു ഊളൻ തന്നെ ഒരു സിനിമ വച് realife compare ചെയുന്നു 😂😂 ഇവിടെ ജോർജ്കുട്ടിയുടെ tower locaion ഉം Call details ഉം മാത്രം മതി അയാളെ കുടുക്കാൻ ദിലീപ് ന്റെ കേസിൽ ആദ്യമേ police കൊണ്ട് വന്നു പാളിപ്പോയതും അത് തന്നെയാണ് 8 വർഷം ആയിട്ടും തെളിവ് ഇല്ല അതായത് ദിലീപ് ചെയ്തു ചെയ്തു എന്ന് 100 വട്ടം പറയുന്നു സാഹചര്യ തെളിവോ ഒരു call പോലുമില്ല
കൊറിയൻ സിനിമ കോപ്പി ആണ് ദൃശ്യം കൊറിയക്കാർ ആയതു കൊണ്ടു കേസ് ആയി പോയില്ല ഹിന്ദി സിനിമ ആയിരുന്നു എങ്കിൽ കേസ് കൊടുക്കും ആയിരുന്നു
Korea yil remake rights vittu poya karyam ariyamo? 🙄
ലേ പൃഥ്വിരാജ് - ഇനി ഇതും എൻറെ തലയിൽ ആകുമോ?
Than etha valland show irakkanda ketto
❤️❤️❤️
❤
❤️