അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ലാൻഡിങ്ങിനിടെ പറന്നുയർന്ന് ഇൻഡിഗോ വിമാനം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 46

  • @babythomas942
    @babythomas942 10 дней назад +39

    ആർക്കും ഒന്നും പറ്റിയില്ലല്ലോ നന്ദി 🙏

  • @shahanajamsheermavoor5038
    @shahanajamsheermavoor5038 9 дней назад +23

    Big salute pilot

  • @shira5683
    @shira5683 9 дней назад +18

    ഇത്രയും മോശം കാലാവസ്ഥയിൽ landing nu അനുവദിച്ച ATC യെ സമ്മതിക്കണം.

    • @sujajacob283
      @sujajacob283 9 дней назад +2

      ATC says Runway is clear to land.landing decision is by the pilot in command

  • @parthanksr9794
    @parthanksr9794 9 дней назад +10

    ഒരു ഒന്നൊന്നര പൈലറ്റ്.. 👍🏻❤

  • @praseedadevi
    @praseedadevi 9 дней назад +10

    Go around. Piolet is trained to perform this procedure.

  • @DaliesDenny
    @DaliesDenny 8 дней назад +2

    പിന്നീട് ഇവിടെ ലാൻഡ് ചെയ്തു ന്ന് മാത്രം പറഞ്ഞില്ല

  • @moideenkunhi7027
    @moideenkunhi7027 9 дней назад +4

    Thank God

  • @spv11883
    @spv11883 9 дней назад +19

    Video കാണിച്ചു ഫുൾ details പറഞ്ഞു പിന്നെ ശ്രീധരൻ എന്ത് പറയാൻ 😂😂അവത്തരകർ റിപ്പോർട്ടർ ക് പറയാൻ എന്തേലും ബാക്കി വെക്കണം pls

    • @Gibiresh
      @Gibiresh 9 дней назад

      ശ്രീധരൻ കൂടുതൽ കാര്യങ്ങൾ പറയാൻ ഉണ്ട്.

    • @Epic7447
      @Epic7447 9 дней назад

      😂pinnallaa...sreedharan valya pullyaa😂..sreedharan illaarnnel onnum manassilaavillaarnnuuu...

    • @mohammadbasheer121
      @mohammadbasheer121 7 дней назад

      ശരിയാണ്.എല്ലാ കാര്യവും പറഞ്ഞ ശേഷം വീണ്ടും ഒരു വെറുപ്പിക്കൽ.
      പറയാനുള്ള വിശദ വിവരം ഇയാൾക്ക് തന്നെ പറഞ്ഞാൽ പോരെ.

  • @jayss3475
    @jayss3475 9 дней назад +1

    Salute pilot...

  • @Gibiresh
    @Gibiresh 9 дней назад +3

    കടലിന്റെ തൊട്ട് അടുത്തല്ലേ airport.

  • @kamarzamanak3894
    @kamarzamanak3894 9 дней назад

    Go around ❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 9 дней назад +5

    ഇവിടെ മനുഷ്യന്റെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത കുറച്ചു ഉദ്യോഗസ്ഥരും ഭരണകർത്താക്കളും " ജനത്തിന്റെ പണം കൊണ്ട് ശമ്പളവും വോട്ട് നേടി ഭരിക്കാനുള്ള ലൈസൻസും വാങ്ങിയാൽ എന്ത് ചെറ്റത്തരം കാണിച്ചാൽ ആരും ചോദിക്കില്ലല്ലോ

  • @Nz95aus
    @Nz95aus 10 дней назад +4

    Its quiet normal 😅

  • @jaleelmadathil3943
    @jaleelmadathil3943 9 дней назад

    Big saluit pilot🎉🎉🎉

  • @Sajna-uf6ge
    @Sajna-uf6ge 8 дней назад

    Pilot❤

  • @bijugeorge7682
    @bijugeorge7682 9 дней назад +2

    Indi -Go around

  • @renjithushas2007
    @renjithushas2007 9 дней назад +1

    Europe il ok ethe normal anu yetrayo video available anu high wind ollapol runway il touch cheythit veendum take off akane, ningal update allathond etho valya sambhavam pole a

  • @akashanil4875
    @akashanil4875 7 дней назад

    ❤❤❤pilot❤❤❤

  • @Taj123-hn5fs
    @Taj123-hn5fs 9 дней назад +1

    Landing....it's risk.....

  • @Rahmanfaabi.official
    @Rahmanfaabi.official 9 дней назад

    Gd piolt

  • @shaf5532
    @shaf5532 8 дней назад

    Padachavan kathu 😢😢😢🙏♥️

  • @renjithharidas2988
    @renjithharidas2988 8 дней назад

    Dangerous Indigo😮

  • @AATHALSINOJ2B
    @AATHALSINOJ2B 8 дней назад

    😮

  • @lion8264
    @lion8264 9 дней назад +2

    അതിന്റെ അകത്തു ഇരുന്നവരുടെ അവസ്ഥ..... 👹

  • @yadhue928
    @yadhue928 9 дней назад

    👍

  • @SuryaKiran-e2g
    @SuryaKiran-e2g 9 дней назад +1

    Ithupole ulla samayathu Nthu kondu aviation ivaraku vere idam orukunnilla.air traffic control anthanu cheiunne

  • @shamsulhudhaa4466
    @shamsulhudhaa4466 9 дней назад

    in every situation, decision of a pilot makes good or bad news. ..

  • @SaraSara-xu5hu
    @SaraSara-xu5hu 9 дней назад +3

    Plane എവിടെ ഇറങ്ങി പിന്നെ?

    • @santa.853.
      @santa.853. 9 дней назад +3

      അപ്പുറത്തെ വീട്ടിലെ കാർ പോർച്ചിൽ

    • @Epic7447
      @Epic7447 9 дней назад +1

      Ohh enthinu...avar parakkattee😂

    • @neemlif5197
      @neemlif5197 9 дней назад

      😂​@@santa.853.

    • @neemlif5197
      @neemlif5197 9 дней назад +1

      ​@sandeep123802 😂

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 6 дней назад

      അടുത്തുള്ള ഒരു പറമ്പിൽ

  • @Slayer123-g6v
    @Slayer123-g6v 9 дней назад

    അതിൽ ഉണ്ടായിരുന്നവർ 😭

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 6 дней назад +1

    എനിക്ക് ഈ പണ്ടാരത്തിൽ യാത്രചെയ്യാൻ ഭയങ്കര പേടിയാ 😢

  • @nazarka7774
    @nazarka7774 9 дней назад +1

    ✈️🛬🛫🥵😴😺🤣

  • @sharfushanaaz4512
    @sharfushanaaz4512 9 дней назад +1

    I thing poilet

  • @kishorkumarkeekan8649
    @kishorkumarkeekan8649 8 дней назад

    Kerala news channel with half knowledge should be banned...... simply creating panic among passengers and family members😮😢😮😢.

  • @larooshlaroosh2396
    @larooshlaroosh2396 9 дней назад +2

    ഇത് ചെന്നൈയിൽ തടന്നത് തന്നെയാണോ, സെയിം വീഡിയോ മുൻപ് യുട്യൂബിൽ കണ്ടതായി തോനുന്നു