Prithviraj Birthday Special Mass Mashup 2021 | Jomin Joseph |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #prithviraj #birthdayspecial #mass #mashup #prithvirajsukumaran
    we do not own the copyrights for audio and video . all credits goes torespective owners. this video is strictly meant for entertaiment purpose
    As per the 3rd Section of Fair use guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.
    the video contains the movies scenes of indian actor prithviraj sukumaran.it contains his acting perfomances, dances, fights, mass dailogues, and etc......
    songs used : vettamrigam
    • Vetta Mrigam Video Son...
    mavane nee
    • Pattas Songs - Tamil |...
    visile visile
    ishtamalle
    puthya mugham theme music
    • Puthiya Mukham Theme S...
    Edited by [ cuts and designs ] : Jomin Joseph
    [ instagram: / iam_jomin_j. . ]
    Title animation:
    Sreevisakh rs.. [ instagram: / cosl8yknw. . ]
    Happy Birthday Rajuetta
    #prithvirajmashup #prithvirajsukumaranmassmashup #rajuettan #prithvirajfans #prithvirajmassmashup

Комментарии • 533

  • @jominjoseph7479
    @jominjoseph7479  2 года назад +91

    More updates in my Instagram account 😁 follow 👉 instagram.com/iam_jomin_joseph/ 🥰

  • @Blazegamingxallu
    @Blazegamingxallu 2 года назад +42

    ഒരു പടയും കൂട്ട് വരുമെന്ന് കണ്ടല്ല ഞാൻ വേട്ടയ്ക്ക് ഇറങ്ങിയത് 🖤🔥

  • @Edits_by_A
    @Edits_by_A 2 года назад +118

    ഉഫ് രോമാഞ്ചം ♥️
    ഇജ്ജാതി എഡിറ്റ് പാട്ട്, പ്രണയം, ഡാൻസ്, ഫൈറ്റ്, സെന്റിമെന്റ്സ്, മാസ്സ് ഡയലോഗ്, പിന്നെ ലൂക്കും 🔥
    Thumbnail ഒരു രക്ഷയില്ലട്ട
    Happy Birthday Rajuettaa ♥️

    • @ranjiththrippunithura1410
      @ranjiththrippunithura1410 2 года назад +7

      Ingeru kazhinje ullu ini adutha generationile aarum 🔥🔥🔥 Prithvi still a fire brand ♥️

    • @arnold....3943
      @arnold....3943 2 года назад +3

      @@ranjiththrippunithura1410 yeah🔥🔥❤

  • @MalluVibes__Only
    @MalluVibes__Only 2 года назад +64

    ഇത്രേം Mass Thumbnail🔥ഇടുന്ന editor വേറെഇല്ലാ⚡️
    രാജുവേട്ടൻ 🤩

    • @aopstudios7232
      @aopstudios7232 2 года назад +3

      Sathyam😂ivar unique aaya dark and stylish thumbnailsaan idunnath🔥🔥

  • @hishamcomrade1203
    @hishamcomrade1203 2 года назад +48

    പവർ അതെവിടെ കിട്ടും
    ദാ ഇവിടെ und🔥🔥🔥🔥🔥
    ജോമിൻ ജോസഫ് 🔥🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +85

    *മലയാള സിനിമലെ കടുവക്ക് പിറന്ത നാൾ വാഴ്ത്തുക്കൾ 😍🔥🔥😍🔥😍🔥😍😍🔥🔥🔥😍🔥🔥🔥🔥*

  • @psychogaming1700
    @psychogaming1700 2 года назад +30

    എന്റെ പൊന്നോ ഓരോ സീനും രോമാഞ്ചം 🙀💥 , happy birthday rajuvettaa

  • @mammookkafan3695
    @mammookkafan3695 2 года назад +243

    രാജു വേട്ടൻ mammookka fansinte വക ജന്മ ദിനാശംസകൾ
    രാജയുടെ സൂര്യ 🔥
    പോക്കിരി രാജ
    2010 year topper ❤🔥

    • @user-fs8vf5co7r
      @user-fs8vf5co7r 2 года назад +9

      Malayalathil ettavum kooduthal collection vaari international level il ariyapetta Lucifer cinemayude samvidhayakan🔥🔥 Lalettante fan boy prithvi ❣️

    • @aswinkumar9208
      @aswinkumar9208 2 года назад

      @@user-fs8vf5co7r മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലൂസിഫർ അല്ല പുലിമുരുഗൻ ആണ്‌

    • @pratheeknelyat2071
      @pratheeknelyat2071 2 года назад +4

      @@aswinkumar9208 പോയി കണ്ണ് check ചെയ്തോ സാക്ഷാൽ മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട് തന്റെ ഏറ്റവും കളക്ഷൻ ഉള്ള പടം ലൂസിഫർ ആണെന്ന്, മോഹൻലാൽ പറഞ്ഞതിന്റെ അത്രയും വരില്ലല്ലോ നീ?

    • @aswinkumar9208
      @aswinkumar9208 2 года назад

      @@pratheeknelyat2071 ഇതെന്ത് നിലവിൽ ഇൻഡസ്ട്രിയൽ hit പടം പുലിമുരുഗൻ ആണ്‌ അതായത് ഏറ്റവും കളക്ഷൻ കിട്ടിയ പടം ലൂസിഫർ അത് ഇന്നേ വരെ ബ്രേക്ക്‌ ചെയ്തിട്ടില്ല പിന്നെ എങ്ങനെ ഏറ്റവും കൂടുതൽ കളക്ഷൻ ആകും

    • @pratheeknelyat2071
      @pratheeknelyat2071 2 года назад +2

      @@aswinkumar9208 നിനക്ക് Industrial hit എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയോ?

  • @AshokKumar-wx7nn
    @AshokKumar-wx7nn 2 года назад +32

    യാ മോനെ 🔥
    വെടിച്ചില്ല് സംഭവം ലോഡിങ് 💥

  • @sanooppfc8036
    @sanooppfc8036 2 года назад +549

    രാജുവേട്ടൻ ഫാൻസ് എല്ലാം നീലം മുക്കിക്കോ 💪

    • @aacreation9773
      @aacreation9773 2 года назад

      Und

    • @vrseditsremix7657
      @vrseditsremix7657 2 года назад

      Oo😁

    • @adarshshajikumar
      @adarshshajikumar 2 года назад

      👍🏻

    • @nayana6178
      @nayana6178 2 года назад +1

      ഉണ്ട് ❤❤❤❤❤ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

    • @kuthiuu7211
      @kuthiuu7211 2 года назад +2

      ഏട്ടൻ 🥰

  • @suryakiran3799
    @suryakiran3799 2 года назад +59

    Happy Birthday Rajuvetta🤗🖤
    Wishes from Nivin Pauly Fans

  • @nithindev4605
    @nithindev4605 2 года назад +67

    ഇത്രയും അടിപൊളി ആയിട്ട് ആക്ഷൻ ചെയുന്ന youth ഹീറോ വേറെ ഇല്ല 🔥🔥

    • @151in
      @151in 2 года назад +4

      Carect

    • @greatthespian4759
      @greatthespian4759 2 года назад +1

      Fahad unde 😍🔥

    • @ShamnadTanalur
      @ShamnadTanalur 2 года назад +2

      Action unniyettan, prithvi,tovi

    • @Koshikurien
      @Koshikurien 2 года назад +2

      @@greatthespian4759 action kollilllaa
      Acting level prithviye kadathivettum

    • @fly6034
      @fly6034 Год назад +1

      ​@@greatthespian4759 ആ ശരീരം വച്ച് ഉറുമി പോലുള്ള സിനിമകൾ ചെയ്യാൻ ഫഹദിനു ആകുമോ 🤣🤣

  • @sreehariss9001
    @sreehariss9001 2 года назад +25

    ന്റെ മോനെ 💥 ഐറ്റം 😍
    Advance Happy Birthday രാജുവേട്ടാ 🥰💖

  • @harisrinivas2672
    @harisrinivas2672 2 года назад +18

    Dialogue mixing അന്ന്യായം അണ്ണാ...💥

  • @kuthiuu7211
    @kuthiuu7211 2 года назад +20

    One And Only Prithviraj Sukumaran 💓💫
    നമ്മുടെ രാജുവേട്ടൻ 💕😍

  • @jithinms8921
    @jithinms8921 2 года назад +5

    Mammookka de ഒരു ഒറ്റ mash up കൊണ്ട് തലവര മാറി..
    Ipo ഈ പേര് oru brand ആയി മാറിയിരിക്കുന്നു. . 🔥🙌🏻

  • @Subinduttu
    @Subinduttu 2 года назад +15

    poli editing bro.. mass aayitund 🔥🔥

  • @user-co1by7rl1l
    @user-co1by7rl1l 2 года назад +8

    മലയാളം സിനിമ industry യിലെ ചങ്കുറപ്പുള്ള ആൺകുട്ടിക്ക് 💪🏻
    ഒരായിരം പിറന്നാൾ ആശംസകൾ 🥀❤

  • @liju7379
    @liju7379 2 года назад +58

    Happy Birthday Rajuetta...Birthday wishes from Nivin Fans❤️

  • @Dangamaari7337
    @Dangamaari7337 2 года назад +12

    പൊന്നു bro❤♥
    Heavy Editing🔥🔥🔥
    ലിന്റോയ്ക്ക് പറ്റിയ *എതിരാളി*
    ലിന്റോയേക്കാൾ വളർന്ന *പോരാളി*
    Mashup വീഡിയോസിൽ തീപാറും ഐറ്റം കാഴ്ച വയ്ക്കുന്ന *ജയാളി*
    🔥ജോമിൻ ജോസഫ്⚡️

  • @albi4418
    @albi4418 2 года назад +15

    Jomin sirnte enth verunnindenglum
    I am thrilled 🔥🔥🥵

  • @user-vh1fz3zp6x
    @user-vh1fz3zp6x 2 года назад +12

    ഓരോ വീഡിയോയിലും പുതുമയും രോമാഞ്ചവും ഉറപ്പിക്കാവുന്ന ചാനൽ 🔥🔥, Jomin Joseph 🤩🤩

  • @mukeshettanuyir9593
    @mukeshettanuyir9593 2 года назад +9

    Machane oru rakshailla ithinapuram oru Sanam illa goosebumps 💯💥💥

  • @np_naveenn
    @np_naveenn 2 года назад +38

    Thumbnail kandal manassilakum ath jomin bro mashup aanu💥
    Fight scenes kandal - jomin bro🔥
    Mixing cutz - jomin bro🌟
    Favorite Mashuper... Verelevel Fanbase🔥🌟🔥

  • @amarnathlvx633
    @amarnathlvx633 2 года назад +17

    Goosebumps 🤯
    Creativity 🔥
    Making editing 🔥💥

  • @nandhu3331
    @nandhu3331 2 года назад +11

    Rajuvettan 🔥❤️ THE GAME CHANGER OF MOLLYWOOD ❤️🔥

  • @aebelsam3057
    @aebelsam3057 2 года назад +8

    Awesome 🔥🔥 proud to be prithviraj fan

  • @aopstudios7232
    @aopstudios7232 2 года назад +26

    I am also a fan of Rajuvettan and your editings 🤩🥰😍the terrific mass item bro🥳🥳

  • @asifalifansmynagappally2417
    @asifalifansmynagappally2417 2 года назад +28

    HAPPY BIRTHDAY RAJUETTA
    BEHALF OF ASIFALI FANS 🖤💙

  • @sreejiths5135
    @sreejiths5135 2 года назад +7

    Fighting scenes edit🔥
    ഇജ്ജാതി cuts ♥️

  • @adarshshajikumar
    @adarshshajikumar 2 года назад +13

    Advance HBD Rajuettaa 😍😍

  • @christo2561986
    @christo2561986 2 года назад +13

    Hats off to the editor you just rocked.... Mindblowing
    Extraordinary masterpeice
    Just awesome editing
    Kolamass 👌👌👌👌👌👌👍👍👍👍👍👍💖💖💖💖💖💖💖💖😎😎😎😎😎😎😎💞💞💞💞💞💞

  • @rohithr8981
    @rohithr8981 2 года назад +8

    Fight Scenes Cut Chyunnathil Pwli anu Jomin🔥🔥

  • @adithyaspillai7217
    @adithyaspillai7217 2 года назад +8

    രാജുവേട്ടൻ ജീവൻ ആണ് 🔥🔥❤❤❤❤

  • @MWoodGallery
    @MWoodGallery 2 года назад +57

    *Wishes From Dulquer Fans 💖*

  • @shefimedia7052
    @shefimedia7052 2 года назад +5

    പ്രിത്വിരാജ് സുകുമാരൻ 💥🔥🔥❤

  • @siddiaboobacker3252
    @siddiaboobacker3252 2 года назад +5

    Kola maass editing
    Powli ❤❤🔥🔥🔥🔥🔥🔥

  • @abhidrv7164
    @abhidrv7164 2 года назад +9

    Happy birthday rajuvetta wishes for mammookka fans❤ jomin🔥😘

  • @kmontnr7035
    @kmontnr7035 2 года назад +4

    Laaast SUKUMARETTAN PRITHVIRAJ ക്ലൈമാക്സ്‌..... വേറെ ലെവൽ നൻബാ രോമാഞ്ചം 💥💥🦁

  • @abhieey
    @abhieey 2 года назад +13

    Goosebumps !!😍❤️🔥

  • @JK-mh7ye
    @JK-mh7ye 2 года назад +6

    SUPERSTAR Prithviraj sukumaran 🔥🔥🔥

  • @rspromoremix9567
    @rspromoremix9567 2 года назад +5

    Fight scene 😳🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shivalfa7383
    @shivalfa7383 2 года назад +46

    ലാലേട്ടന്റെയും ഇക്കായുടെയും വിജയ്ടെയും പോലെ മാസ്സ് സാധനം പ്രതീക്ഷിക്കുന്നു 😍

  • @gokulkr1716
    @gokulkr1716 2 года назад +11

    രാജുവേട്ടൻ 😍💞

  • @shanushanavas8938
    @shanushanavas8938 2 года назад +7

    Climax 🔥
    പുതിയ മുഖം bgm koodi ayapo

  • @adinathk.a5819
    @adinathk.a5819 2 года назад +2

    What a editing bro🔥❤️ level item

  • @vasudevrn1351
    @vasudevrn1351 2 года назад +2

    Romanjam adichu...aa last aayappo..uff🔥🔥
    Always a Rajuvettan fan♥💖❣

  • @achu2824
    @achu2824 2 года назад +2

    Superb🔥🔥🔥 .Happy Birthday Rajuetta......

  • @Muhammed-jf9gb
    @Muhammed-jf9gb 2 года назад +3

    Oru raksha illa vere level😍👊🔥
    Jomin😍🖤

  • @minnuzzdiaries
    @minnuzzdiaries 2 года назад +4

    Advance Happy birthday Rajuetta🔥🔥🔥💪🥰😍😘😍😘😘😘

  • @sithinrajendran
    @sithinrajendran 2 года назад +3

    ഇടയ്ക്കുള്ള Fight Portion 🔥🔥❤️

  • @arnold....3943
    @arnold....3943 2 года назад +1

    Love you rajuettaaa. Always yours only fan.. Vere aarum illa nigale tholppikan ee mollywoodil... Advance happy big day ❤❤❤😍😘❤️💥⚡️🔥

  • @meekahlakshadweep9302
    @meekahlakshadweep9302 2 года назад +2

    🤩🤩🤩oru rakshayum illa😍 rajuettan fan

  • @gokulkr1716
    @gokulkr1716 2 года назад +6

    കട്ട വെയ്റ്റിംഗ് 💥⚡️

  • @vishcutz45trolls
    @vishcutz45trolls 2 года назад +2

    *Vere lvl bro* ❤🔥

  • @fly4world114
    @fly4world114 2 года назад +2

    Uff🔥🔥 poli.... Raju etta ജന്മദിനാശംസകൾ 😍

  • @sanaljanardhanan9056
    @sanaljanardhanan9056 2 года назад +1

    Ella mashupum kand.. Nte mone nnalum ith 💥💥ഒരേ pwoli.. 💯💯💯...

  • @smritidas4900
    @smritidas4900 2 года назад +6

    രാജുഭായ് 🔥

  • @gopikagopzz8377
    @gopikagopzz8377 2 года назад +4

    He is unstoppable🔥🔥

  • @akshaym1734
    @akshaym1734 2 года назад +2

    My role model
    My inspiration

  • @diljithv5843
    @diljithv5843 2 года назад +3

    High voltage😲🔥

  • @Noobcarlo
    @Noobcarlo 2 года назад +2

    Mass videos inte quotation eduthekuvano 😁😁👌💥🔥💯powli sanam

  • @noxmedia24x7
    @noxmedia24x7 2 года назад +7

    Loved it🔥

  • @roshancharles9062
    @roshancharles9062 2 года назад +3

    Ith oru kalakk kalakkum🌚🔥

  • @fallenangel8206
    @fallenangel8206 2 года назад +2

    ഇടിവെട്ട് ഐറ്റം💥👌
    പൊളിച്ചു ബ്രോ⚡⚡

  • @sreedevm.s5936
    @sreedevm.s5936 2 года назад +1

    Bro pwoli saadanam. I'm a Prithviraj fan and I liked it. Thank you for giving this beautiful video for rajuveettan fans. Keep going on, All the best.👍❤️

  • @user-fs8vf5co7r
    @user-fs8vf5co7r 2 года назад +2

    Lalettan Fan Boy🔥🔥❣️❣️ and a legendary actor 🔥🔥 happy birthday ✨✨✨

  • @BLACKSTUDIOCUTZ
    @BLACKSTUDIOCUTZ 2 года назад +5

    Mass Massey 🔥🔥

  • @anjanasudhi8494
    @anjanasudhi8494 2 года назад +2

    Thank you and this is goosebumps moment ❤️ ❤️ ❤️ ❤️ dieheart fan😍💖💞💓

  • @aebelsam3057
    @aebelsam3057 2 года назад +2

    waiting

  • @ranjiththrippunithura1410
    @ranjiththrippunithura1410 2 года назад +3

    Multitalented Superb Actor of Malayalam Industry #PrithvirajSukumaran 🔥

  • @ajeshkumar3204
    @ajeshkumar3204 2 года назад +6

    The very best best movie in his career is MEMORIES❤

    • @arnold....3943
      @arnold....3943 2 года назад +1

      There are somany... You only saw memories 😅... First watch all then complaint...!! Athinum oru cinema sense undavanam...Every time kuttam paraya.. But rajuettan kazhinju olli vere aarum youthil eppol mollywoodil.. Ath mathi.. Ethra shathrukal undayalum😏

  • @934sidharthss5
    @934sidharthss5 2 года назад +2

    😍😍 wtng

  • @jinadevanvk9426
    @jinadevanvk9426 2 года назад +1

    എഡിറ്റിംഗ് കിടു ആയിട്ടുണ്ട്‌ 👍🏻

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +3

    This is also one of the best mashup 🔥🔥🔥🔥🔥🔥

  • @jagancmohan
    @jagancmohan 2 года назад +1

    Excellent Edit...
    Liked So Much...

  • @anurajkolakkad
    @anurajkolakkad 2 года назад +1

    super editing love yu raju and happy birth day

  • @jissansaji6350
    @jissansaji6350 2 года назад

    Happy birthday rajuetta 🥰🥰🥰🥰🥰🥰🥰🥰🥰machane video pwoli oru rekshayum illa

  • @achuus9573
    @achuus9573 2 года назад +1

    ഏട്ടൻ്റെ പൊന്നനിയന് പിറന്നാളാശംസകൾ....കീറി പൊളിച്ചടക്കടാ....🔥🔥🔥

  • @Anas-ny3vi
    @Anas-ny3vi 2 года назад +7

    രാജയുടെ Surya ക്ക്‌ പിറന്നാൾ ആശംസകൾ 🤟💥😊

  • @TipsqueMunna
    @TipsqueMunna 2 года назад +1

    നാളെത്തേക്ക് എഡിറ്റ് ചെയ്യാൻ clips കിട്ടി 🔥🔥🔥എന്റ മോനെ പൊളി

  • @ptx6693
    @ptx6693 2 года назад +3

    Climax 👌🔥

  • @aswinblacklover8400
    @aswinblacklover8400 2 года назад +2

    Fully fire motivation prithvi the king of Molly wood 🥳🥳🥳🥳 HBD legend

  • @rbskl1143
    @rbskl1143 2 года назад +1

    എന്റെ മോനെ കിടു കിടു കിടു ✨️💥💥💥💥💥❤️💕👌👌👌

  • @athulajay
    @athulajay 2 года назад +3

    Oru rakhsem illa poli 👌👌

  • @nandhu3331
    @nandhu3331 2 года назад +3

    Uffff pwoli sanam 🔥🔥🔥🔥🔥mass 🔥🔥🔥

  • @jinadevanvk9426
    @jinadevanvk9426 2 года назад +1

    മുട്ടിയാൽ ഉറപ്പുണ്ടേൽ പുറത്ത് വന്നു മുട്ടടാ.. ഇത് കുട്ടമണി അല്ല പന്ന.. കിടു ഡയലോഗ് 🔥

  • @vishnuraj139
    @vishnuraj139 2 года назад +2

    വരട്ടെ 🔥

  • @David-uo3on
    @David-uo3on 2 года назад +1

    The most talented!♥️💯

  • @neerajsivadas4494
    @neerajsivadas4494 2 года назад +1

    Brooooo... You've scored in this one bro.

  • @ajss6252
    @ajss6252 2 года назад +2

    Waiting

  • @liongamingyt5256
    @liongamingyt5256 2 года назад +3

    Polly bro

  • @jitheshkrishnan5456
    @jitheshkrishnan5456 2 года назад +3

    Ejaathi✨👌👌

  • @suhailks3637
    @suhailks3637 2 года назад +1

    Pwoli🔥🔥🔥

  • @vsmediacutz5755
    @vsmediacutz5755 2 года назад +2

    Uff😳💥

  • @binnythomascutz9146
    @binnythomascutz9146 2 года назад +2

    Super video bro 👌

  • @sajithsajith1942
    @sajithsajith1942 2 года назад +1

    അമ്പോ 😳😳😳😳
    Masssssssss 🔥🔥🔥🔥🔥🔥....

  • @ReelKraft
    @ReelKraft 2 года назад +1

    Uff Yaa mone 💥💥

  • @akashmohan3459
    @akashmohan3459 2 года назад +3

    Fight scene 🔥❤️

  • @christyTens
    @christyTens Год назад +1

    Romanjam ♥️⚡️🔥