SWAMI NIRMALANANDA GIRI ¦ TRUE HISTORY OF TEMPLES

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 10

  • @sukumarankv5327
    @sukumarankv5327 5 лет назад +5

    വിശ്വമാതൃത്തിൻ്റെ ശക്തിയാണ് ഈ ഭൂമി ഒന്നാണ് നമ്മൾ എല്ലാവരും മക്കൾ ആണ് വിശ്വ മാതാവിൻ്റെ മാതൃകദേശം ഭാരതം എന്നും മക്കൾ മക്കളാവുക

  • @dvellakat
    @dvellakat 6 лет назад +23

    വളരെ കൃത്യമായ അഭിപ്രായം. ക്ഷേത്രം പൊതു ആരാധനാലയമല്ല. ചൈതന്യ കേന്ദ്രം മാത്രം. അതിന്റെ ശുദ്ധിയും വൃത്തിയും പ്രധാനം. മനസാ വാചാ കര്‍മ്മണ അവിടെ അശുദ്ധി പാടില്ല. കൂടുതല്‍ ഭക്തര്‍ കയറുമ്പോള്‍ അത് കുറയും. മുമ്പ്അ അകത്ത്തു കയരിയിരുന്നവല്‍ ജപം, ധ്യാനം, വേദപാരായണം, നമസ്കാരം പോലുള്ള ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാന്‍ ആണ് ശ്രമിച്ചിരുന്നത്. അല്ലാതെ ആവലാതി പറയാനല്ല അത് പോലെ ഹിന്ദു അഹിന്ദു എന്നൊരു വെത്യാസം ഭാഗവാനില്ല. ഏറ്റവും വലിയ വിദ്ധിത്തമാണ് അഹിന്ദുവിനു പ്രവേശനം ഇല്ല എന്നത്. അഹിന്ദുക്കള്‍ക്കെന്നല്ല ആര്‍ക്കും അകത്ത് പ്രവേശനം ഇല്ല. പ്രവേശനം ക്ഷേത്ര ചൈതന്യ വര്‍ധനവിന് എന്നാണു ബോര്‍ഡ് വെക്കേണ്ടത്. ക്ഷേത്രം ഒരു ബിസിനസ് ആയ ഇക്കാലത്ത് ഇത് പറഞ്ഞതുകൊണ്ടു എന്ത് കാര്യം എന്നറിയില്ല

    • @swaraj547
      @swaraj547 5 лет назад

      Dinesh Vellakkat
      savarna vargeeya fascist moorachi

    • @fazalurahmanfazalurahman9138
      @fazalurahmanfazalurahman9138 4 года назад

      ഈ കാഴ്ചപ്പാട് ഇപ്പോൾ തകർന്ന് കൊണ്ടിരിക്കുകയാണ്

  • @subindas2467
    @subindas2467 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @m4techpcdude603
    @m4techpcdude603 4 года назад +2

    Yes it is original pranamam swamiji

  • @narayanankp7656
    @narayanankp7656 4 года назад +5

    100 % സത്യം

  • @swamiprasadparamel8243
    @swamiprasadparamel8243 4 года назад

    Arivinte thamburan.....

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +2

    ശരിയാണ് നെയ്യാറ്റിൻകര.ശ്രീ. കൃഷ്ണ ക്ഷേത്രം.അങ്ങനെയാണ്.
    നിർമിച്ചിട്ടുള്ളത്

  • @pkmohanan2366
    @pkmohanan2366 4 года назад

    Noting is good nothing is bad