Manju Warrier Stood Aloof When I Needed Her Support: VA Shrikumar | Odiyan

Поделиться
HTML-код
  • Опубликовано: 17 дек 2018
  • Mohanlal starrer Odiyan, which was released with great expectations, is facing cyberbullying. The film is being degraded in the social media and the director VA Shrikumar Menon is facing severe criticism and abuse. Shrikumar alleges that a lobby led a prominent actor is behind this degradation and all the stars of the movie, including Mohanlal supported his version, except lead actress Manju Warrier. Her silence at the time of great distress was widely noticed and criticised. Watch Shrikumar Menon's reaction to Manju Warrier's silence over the flaking of Odiyan.
    #ManjuWarrier #ManjuWarrierOdiyan #OdiyanResponse #ManjuwarrierMohanlal #ManjuWarrierShrikumarMenon #ShrikumarMenon
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for the latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 741

  • @ismucp
    @ismucp 5 лет назад +574

    ഒടിയൻ സിനിമയിൽ ലാലേട്ടനും മഞ്ജു ചേച്ചിയും അവർവരുടെ ജോലി വൃത്തിയായി ചെയ്തു,
    വൃത്തി കേടായി ജോലി ചെയ്തത്‌ താങ്കൾ മാത്രമാണു മിസ്റ്റർ

    • @maneesh.s2140
      @maneesh.s2140 5 лет назад +3

      yes. evanu pranth

    • @vkim6482
      @vkim6482 5 лет назад +5

      ഇയ്യാൾക്ക് വ്യക്തിപരമായ വേറെ ഒരു വലിയ പ്രശ്നം ഉണ്ട് മൻജു വുമായിട്ട് അത് അയാളുടെ മുഖത്ത് നിന്ന് വ്യക്തിമായി മനസ്സിലകുന്നുണ്ട്.
      His body language and facial expressions, take a look at the words he is using against her !!! he is trying to cover up the anger
      Something really went wrong I hope she won't respond any of the rubbish he is spitting out.

    • @aaliamolmylife8287
      @aaliamolmylife8287 5 лет назад +1

      Manjuvinu pattiya rolalla idhe

    • @ismucp
      @ismucp 5 лет назад +7

      Shahin Ps
      പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രം ആയിരുന്നു,
      എനിട്ടും കിട്ടിയ റോൾ പരമാവധി നന്നാക്കാൻ അവർ ശ്രമിച്ചു,
      അതിലപ്പുറം അവർ എന്ത്‌ ചെയ്യണമെന്നാ ഇയാളു പറയുന്നത്‌ ?

    • @bossgirl__
      @bossgirl__ 5 лет назад

      Correct

  • @lailashanavas8061
    @lailashanavas8061 5 лет назад +8

    മഞ്ജു ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പ്രതികരിക്കാറില്ല ....ഇനിയും അങ്ങനെ തന്നെ വേണം .....

  • @sinushibu9662
    @sinushibu9662 5 лет назад +139

    എടൊ പടം പൊട്ടിയതിനു മഞ്ജു എന്തു വേണം കഷ്ടം തന്നെ

  • @bellarminsonia5009
    @bellarminsonia5009 5 лет назад +157

    ഇയാളുടെ പരസ്യംകൊണ്ടൊന്നുമല്ല മഞ്ജു ഇവിടെ ഒരു വിലാസം ഉണ്ടാക്കിയത്. ഇയാൾ വരുന്നതിനു മുൻപേ മഞ്ജു സ്റ്റാർ ആണ്.

  • @sau.jiddha
    @sau.jiddha 5 лет назад +362

    ഭയക്കുന്നുണ്ട്.അത് ശരി ആണ്..മലയാള സിനിമയിൽ മഞ്ജുവിന്റെ കൂടെ അഭിനയിക്കാൻ ആരും ഇല്ല എന്ന് പറയരുത്...മഞ്ജു എന്ന ആൾ നിങ്ങളെ പോലെ ഇന്നലെ വന്നവൾ അല്ല...പടത്തിന് എന്തങ്കിലും മോശം റിസൾട്ട് വന്നിട്ടുണ്ടങ്കിൽ അത് നിങ്ങളുടെ തള്ളൽ കൊണ്ട് മാത്രം ആണ് അതിന് മഞ്ജുവിനെ തൊട്ട് കളിക്കാൻ നിൽക്കണ്ട.(.നിങ്ങളെ തമ്മിൽ അടിപ്പിക്കാൻ.ചില ആളുകൾ പുറത്ത് ഉണ്ടന്ന് മനസ്സിലാക്കുക)

    • @maneesh.s2140
      @maneesh.s2140 5 лет назад +6

      sariyanu. manju chechi padathil abhinayichu. eni paranju pracharipikano. nanam ketta samvidayakan

    • @haseenahameed2813
      @haseenahameed2813 5 лет назад +2

      True

    • @pradeepvalsala760
      @pradeepvalsala760 5 лет назад +5

      Exactly.. this man is known to malayalis coz of Manju

    • @shijupellucid6979
      @shijupellucid6979 5 лет назад

      Well said brother... she is inside our heart 💓.

    • @molammaprakash6526
      @molammaprakash6526 5 лет назад

      Ayyo athu e makkunan manasilakkunnilla... Athalle rasam

  • @Sujithpanamkunnel
    @Sujithpanamkunnel 5 лет назад +278

    ഇ പൊട്ടൻ പടം പിടിക്കാനറിയാത്തതിന് മഞ്ജു എന്ത് പിഴച്ചു

  • @livechanallive6783
    @livechanallive6783 5 лет назад +186

    നിലവാരമില്ലാത്ത കഥാപാത്രങ്ങൾക്ക് പരസ്യം കൊടുക്കലല്ല മഞ്ചുവിന് പണി
    നിനക്ക് പണം വാരാൻ മഞ്ചു വിനേ കരുവാകേണ്ട കാര്യമില്ല മോഹൻലാലെന്ന മഹാ നടനേയും നീ നാറ്റിക്കും .

    • @faisalckuttippuram933
      @faisalckuttippuram933 5 лет назад +8

      നിലവാരം നോക്കി അഭിനയിച്ചാൽ മതിയായിരുന്നില്ല

    • @letsthinkbig6603
      @letsthinkbig6603 5 лет назад +4

      manju chechi fbyl post ittu movie degradation kazhinju support kiti munnerunu..nandi enoke

    • @jayachandran1966
      @jayachandran1966 5 лет назад

      P

    • @maneesh.s2140
      @maneesh.s2140 5 лет назад +1

      evan eviduthe director. anu
      . waste

    • @remyaanil1736
      @remyaanil1736 5 лет назад

      Live chanal live yes

  • @juheeautumn3645
    @juheeautumn3645 5 лет назад +5

    നേരിട്ട് വ്യക്തിപരമായി മഞ്ജുവിനോട് പറയേണ്ട കാര്യം ഇങ്ങനെ മീഡിയയുടെ മുന്നിൽ ഇരുന്നു പറയേണ്ടിയിരുന്നില്ല...നിങ്ങളുടെ തന്നെ വില പോകുന്ന ഒരു കാര്യമായി പോയി....

  • @dileepk8344
    @dileepk8344 5 лет назад +176

    മഞ്ജു വാര്യരെ ഏറ്റവും കൂടുതൽ അപമാനിക്കുന്നത് ഇയാൾ തന്നെയല്ലേ??

    • @suminair4751
      @suminair4751 5 лет назад +3

      Alla bro manju nu cinema kodukkan kure perundayi. But thirichu konduvaran athum amithabh bechante aiswaryede koode oru big screen koduthathum. Sree kumar anu .....pinne ningal thanne alle avare patti apavadham parannu nadannathum.......eppo evide poyiii

    • @pradeepvalsala760
      @pradeepvalsala760 5 лет назад +1

      Exactly

  • @moderndaywizards6247
    @moderndaywizards6247 5 лет назад +33

    മഞ്ജുവിന്റെ ജോലി തള്ള് അല്ല അഭിനയിക്കാൽ ആണ് അത് അവർ നന്നായി ചെയ്തു താങ്കൾ എന്താണ് ചെയ്തത്??

  • @user-le2hi4qo7d
    @user-le2hi4qo7d 5 лет назад +61

    മറ്റൊരു ഒടിയൻ ഇടയിൽ കളിക്കുന്നുണ്ട്.....മഞ്ജുവിനെ തള്ളി പറഞ്ഞാൽ ഒടി വിദ്യ കൊണ്ട് പടം വിജയിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്....പാവം വിശ്വസിച്ചു പോയി☺️☺️☺️☺️☺️

  • @solosterrence8802
    @solosterrence8802 5 лет назад +11

    Mohanlal and Manju Warrier had definitely performed as actors well. They are confident on their ability. Sreekumar Movie direction need a little more experience. U are not confident on ur work. Promo had to be done. But Lal and Manju is always acknowledged by malayalies.

  • @see2saw
    @see2saw 5 лет назад +36

    Manju warrier promote cheythallo...red fmil interviewil okke odiyane kurichu nallathe parayunnollu

  • @adildiyaadildiya9870
    @adildiyaadildiya9870 5 лет назад +2

    മഞ്ജുവിനെ ആരും കുറ്റം പറയരുത്. ഒടിയൻ മോഹൻലാലിൻറ്റ സിനിമയാണ്. ഈ സിനിമയ്ക്ക് സംവിധായകൻ നല്ല promotion കൊടുത്തു. മഞ്ജു വന്നു prmote ചെയ്തില്ല എന്നതിൽ കാര്യമില്ല.

  • @MeMe-zt7zm
    @MeMe-zt7zm 5 лет назад +6

    ദിലീപേട്ടനും മഞ്ജു ചേച്ചിയും പിരിയാൻ കാരണം കാവ്യാ മാത്രമല്ല താങ്കളും കൂടി ആണ് എന്നൊരു കേട്ടു കേൾവി ഉണ്ട്....
    അവർക്കു... നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ... സ്വന്തം മകൾ.... സ്വന്തം ഭർത്താവ്... സ്വന്തം കുടുംബം.... ഇനി ഞങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം കൂടി നഷ്ടപ്പെടുത്താൻ നോക്കണ്ട... അത് നടക്കില്ല....

  • @Akhil-xf9yq
    @Akhil-xf9yq 5 лет назад +6

    മഞ്ജു ഇപ്പോൾ ഭയന്നാണ് ജീവിക്കുന്നത്... അതാണ് സത്യം

  • @user-nu2px9je7m
    @user-nu2px9je7m 5 лет назад +60

    മഞ്ജു ചേച്ചി എന്ത് തെറ്റ് ചെയ്തു അവർ നന്നായി അഭിനയിച്ചു അവരുടെ അഭിനയത്തെ കുറിച്ച് ആർക്കും ഒരു കുറ്റവും പറയാനില്ല. നിങ്ങൾ ചുമ്മാ കുറ്റം പറയേണ്ടതില്ല. ഭാഗ്യലക്ഷമി പറഞ്ഞതാണ് ശരി.

  • @9446639554
    @9446639554 5 лет назад +25

    Manju ne thazhthi kettiyal ningalk positive effect kittum ennu ningal vicharikkundakum...I love manju chechi

  • @bouncingballmedia799
    @bouncingballmedia799 5 лет назад +490

    മിസ്റ്റർ ശ്രീകുമാർ മേനോൻ നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന സിനിമയുടെ പോരായ്മകൾ സമ്മതിക്കാതെ കുറ്റം മുഴുവൻ മറ്റുള്ളവരുടെ തലയിൽ വെക്കുന്ന ഈ സ്വഭാവം ആദ്യം മാറ്റുക. ഒടിയൻ ഒരു below average സിനിമ അനുഭവം മാത്രമാണ്. നിങ്ങൾ എത്ര തള്ളിയാലും അത് അങ്ങനെ അല്ലാതാവില്ല. Ee അടുത്തൊന്നും ഇത്രേം മോശം സിനിമ ഞാൻ വേറെ കണ്ടിട്ടില്ല. നിങ്ങൾ പറഞ്ഞില്ലേ ഒരു ദിവസം ഓടിയ non sense എന്ന സിനിമ. ആ സിനിമ പോലും നിലവാരം കൊണ്ട് നിങ്ങളുടെ ഒടിയനെക്കാൾ എത്രയോ മുകളിൽ ആണ്. കുറ്റം നിങ്ങളുടെ മാത്രമാണ് എന്നിട്ട് ഇപ്പോൾ മഞ്ജുവിന്റെ തലയിലോട്ട് വെക്കുന്നോ?

    • @gilbertmgeorge5836
      @gilbertmgeorge5836 5 лет назад +4

      It seems that manju warrier has more fans than A10. Please don't take randamoozham

    • @arjunbalakrishnan516
      @arjunbalakrishnan516 5 лет назад +4

      Jayajed jedu aaha ivdem undallo.. ithinu settanu mass kooli ano divasa kooli ano 😏 odiyane Patti ulla Ella postilum undallo e katta degradingumayi..

    • @bouncingballmedia799
      @bouncingballmedia799 5 лет назад +6

      arjun balakrishnan ഡീഗ്രേഡിങ് അല്ല രോദനം. ഒരു കാശ് പോയ ആളുടെ രോദനം

    • @arjunbalakrishnan516
      @arjunbalakrishnan516 5 лет назад +4

      @@bouncingballmedia799 enthayalum vangiya cashinu nallapole Pani edukunund .. keep it up.. cash vangiyal ithupole tanne Pani edukanam.. you are a hard-working mallu.😁

    • @princetl5075
      @princetl5075 5 лет назад +4

      What u said is true. I also had watched the movie. My rating is 1.2

  • @ansudivakarandivakaran2506
    @ansudivakarandivakaran2506 5 лет назад +5

    മഞ്ജുവിന്റെകാലടിയിലെമണ്ണ്ഒലിച്ചുപോകണമെക്കിൽജനംഇല്ലാതാകണം

  • @angelroseinheaven
    @angelroseinheaven 5 лет назад +18

    അഭിനേത്രി മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടാത്തത് ആണോ ശ്രീകുമാർ സാറിന്റെ പ്രശ്നം? 🤔

  • @ardraragnc
    @ardraragnc 5 лет назад +40

    അറിയാൻ വയ്യാത്തോണ്ടു ചോദിക്കുവാ , താങ്കൾക്ക് ഇനിയും മതിയായില്ലേ?
    തള്ളി തള്ളി ഒടിയനെ താഴെയിട്ടിട്ടും ,പുതിയ പുതിയ പ്രസ്താവനകളുമായി വീണിടത്തു കിടന്നു പിന്നേം ഉരുളുകയാണല്ലോ സർ!
    മൂവി വിചാരിച്ചത്ര റെസ്പോൺസ് ഉണ്ടാക്കാത്തത്തിന്റെ അമർഷം പലരുടെയും നെഞ്ചത്തോട്ടു കെട്ടിയിവെയ്ക്കുകയാണല്ലോ !
    താങ്കൾ ഇന്റർവ്യൂൽ പറഞ്ഞിരിക്കുന്ന 'ചെറിയ പൊട്ടിയ സിനിമ ' NONSENSE രണ്ടു ദിവസം മാത്രമേ ഓടിയുള്ളു ന്ന് ആരാ പറഞ്ഞെ? ഞാൻ ആ സിനിമ റിലീസ് കഴിഞ്ഞു പത്താമത്തെ ദിവസം, ട്രിവാൻഡ്രം MOT ൽ almost housefull ആയിട്ടാണു കണ്ടത് !
    എനിക്ക് അതൊരു മോശം സിനിമയാണെന്ന് തോന്നിയിട്ടില്ല, അതുമല്ല ഊതി പെരുപ്പിച്ചു ,ലാലേട്ടന്റെ രോമം വരെ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു നിങ്ങൾ പ്രേക്ഷകർക്ക് നൽകിയ പോലെ അമിത പ്രതീക്ഷ നോൺസെൻസ് ക്രൂ തന്നിട്ടും ഇല്ല!
    താങ്കൾക്ക് പണി അറിയാത്തതിന് മറ്റുള്ളവരെ പഴിക്കുന്നതെന്തിനാണെന്ന് ഇനിയും മനസിലാവുന്നില്ല.!
    പിന്നെ താങ്കൾ പറഞ്ഞല്ലോ "ഓടിയോനെ" പോലെ വലിയൊരു സിനിമ എന്ന്, ഒരു സിനിമയുടെ വലുപ്പ ചെറുപ്പം അതിന്റെ മേയ്ക്കിങ്ങിലാണ്, ക്വാളിറ്റിയിലാണ്‌!
    അല്ലാതെ കോടികളുടെ നിർമാണചിലവ് അക്കമിട്ടു നിരത്തുന്നതും വൻ താരനിരകളും ഒന്നുമല്ല സർ!!
    അതുകൊണ്ടു തന്നെയാണ് വൻ താരനിരകളൊന്നുമില്ലാത്ത ചിത്രങ്ങൾ കഴിഞ്ഞ മാസം തിയേറ്റർ തൂത്തു വാരിയത് !
    പ്രൊഡക്റ്റിലാണ് കാര്യം, നല്ല മേയ്ക്കിങ്ങും കാലിക പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുകയും ചെയ്ത നോൺസെൻസ് മികച്ച ഒരു സിനിമ തന്നെയാണെന്ന് സിനിമ കണ്ടവർക്കറിയാം.
    കലാമൂല്യമുള്ള മികച്ച സിനിമകൾ മലയാളികൾ എന്നും ഒരു മടിയും കൂടാതെ സ്വീകരിച്ച ചരിത്രമാണിവിടെയുള്ളത് , ഇനിയും മറ്റുള്ളവരുടെ നെഞ്ചത്ത് പഴിചാരാതെ വിജയിച്ചാലും പരാജയപ്പെട്ടാലും സിനിമ എന്നും സംവിധായകന്റെ കലയാണെന്ന് താങ്കൾ ഇനി എന്നാണു മനസിലാക്കുക സർ ???!!

  • @RATHISHKUMAR7788
    @RATHISHKUMAR7788 5 лет назад +5

    അഭിപ്രായം ഇരുമ്പുലക്കയല്ല, മാറാതിരിക്കാൻ. ഇതു ഇ.എം.എസ് തിരുമേനി പറഞ്ഞിട്ടുള്ളതാണ്. ആ കുട്ടിക്കും അഭിപ്രായങ്ങൾ ഉണ്ടാവും. പറയാൻ പാടില്ലെങ്കിൽ എന്തു നവോത്ഥാനം

  • @chandravallysathisan6140
    @chandravallysathisan6140 5 лет назад +2

    നല്ല സിനിമയാണ്. ഒടിയനെ പറ്റി അറിയാൻ ഈ സിനിമ സഹായിച്ചു Thank you

  • @nbjannie
    @nbjannie 5 лет назад +3

    Please don't put your defeat's blame on anyone else. It is wise to accept the reality as it is. The public is used to accepting flop movies, so you don't have to stress yourself. Let go what you can't control.

  • @DeepaGeorge
    @DeepaGeorge 5 лет назад +2

    Manju warrier doesn't need your good will Mr. Sreekumar Menon. She is a much bigger star than you. What a shame to him to criticize her!

  • @jawaherjohny7173
    @jawaherjohny7173 5 лет назад +12

    Its her freedom...you dont have any right to comment ...even about ur fake movie.

  • @deviprasad8293
    @deviprasad8293 5 лет назад +21

    മലപ്പുറം കത്തി മിഷന്‍ ഗൺ eanthokke arnnu ....

  • @kv.kv1990
    @kv.kv1990 5 лет назад +2

    He has a point never saw manju posted anything about odiyan weird

  • @smithasheru7709
    @smithasheru7709 5 лет назад +2

    അപ്പോൾ അവരുടെ സോഷ്യൽ മീഡയ മാനേജ്മെന്റ് ചെയ്തത് ശ്രീകുമാർ മേനോൻ ആയിരുന്നോ, ഇപ്പോൾ ആരായിരിക്കും, മേനോൻ പറഞ്ഞത് ശരിയാണ് മഞ്ജു ഒരു സോഷ്യൽ star ആയിരുന്നു, അവരുടെ നിലപാട് മാറ്റം അവർക്ക് തന്നെ ദോഷം ചെയ്യും

  • @divineglory7569
    @divineglory7569 5 лет назад +1

    True sreekumaran , I support you👍These people including Sreekumar is just considering common people as use and through element. However, this personal issue of Sreekumar is some what truthful.

  • @suminair4751
    @suminair4751 5 лет назад +2

    Manju warrior sree kumar menon bandam paranju nadannavar evide poyi .......... they are very humble people......sreekumar menon is very prominent straight forward person ....

  • @akkumediaclicks8653
    @akkumediaclicks8653 5 лет назад +29

    മഞ്ജുവിനെ കുറ്റപെടുത്തി പറയാൻ എന്തു യോഗ്യത നിനക്ക് നിന്റെ പടമാത്രമല്ല ഉള്ളത് ഇവിടെ ഇതിന് മുമ്പ് ഒരുപാട് സിനിമയിൽ മഞ്ജുചേച്ചീ അഭിനയച്ചിട്ടുണ്ട് ഒന്നും മോശമല്ല. നല്ല നടിയാണ്

  • @user-nu2px9je7m
    @user-nu2px9je7m 5 лет назад +76

    ഇപ്പോൾ മഞ്ജുവിനെ കുറ്റപ്പെടുത്തിയാൽ ഒരു വിഭാഗം ആളുകൾ തീയേറ്ററിൽ കയറും അതാണ് തന്ത്രം.

  • @roymammenjoseph1194
    @roymammenjoseph1194 5 лет назад +1

    A matter of misunderstandings.

  • @mailanchiworld8267
    @mailanchiworld8267 5 лет назад +2

    മഞ്ജൂനെ തൊട്ടു കളിക്കല്ലെ മേനോനെ മഞ്ജു ഞങ്ങളുടെ super star

  • @samalaazim3591
    @samalaazim3591 5 лет назад +2

    മഞ്ജു ചേച്ചിക്ക് അറിയാമായിരിക്കും ഇത് ഇംഗ്നെ ആവുള്ളു ന്നു അത് കൊണ്ട് വെറുതെ തളളി നാട്ടുകാരുടെ തെറി കേൾക്കണ്ട ന്നു തോന്നി കാണും..

  • @sadiqtktharool718
    @sadiqtktharool718 5 лет назад +12

    Red fm l okke odiyan vendi oru program thenne vechkk.....

  • @vipin2254
    @vipin2254 5 лет назад +1

    Media should stop discussing about this topic. Please don't waste our time.

  • @jibichanzworld4593
    @jibichanzworld4593 5 лет назад +1

    Odiyan IL ennaaa kidil irunnittaaa Manju Chechi nigle support cheyyande...chechikk katta support 😘😘

  • @nishanivin4890
    @nishanivin4890 5 лет назад +1

    Even Mohanlal has not promoted this movie like his other movies .

  • @sindhuxlr8
    @sindhuxlr8 5 лет назад +4

    Ithil sree kumar paranjathu sheriyanu athrakum nalla oru kadhapathramanu odiyanil kittiyathu ennitum koode nilkanjathu thettu thettu thetthu iam a bug fan of manju still i felt its a completely big big mistake athrakum nslla film anu odiyan bahubalu kichunni pullimurukanekalum nalla story real story without any exageration.....surely thus film will get an award so manju u r really responsible for its promotion so u r a thankless person....

  • @raheenaraheena9641
    @raheenaraheena9641 5 лет назад +1

    എവിടേക്കും ഒലിച്ചു പോകില്ല. അത് വെറും തോന്നൽ മാത്രം. 😎

  • @9446639554
    @9446639554 5 лет назад +10

    Sreekumar sir..odiyan film nte negative effect nu kaaranam ellam manju chechi de thalayil ketti vekkuka aanu ningal...Paavam avar enthu cheythu...Venduvolam promotion ningal koduthu...Athinu thazhe ulla comments kandal vere aarum promotion post idilla

    • @marottikudy
      @marottikudy 5 лет назад

      Sir you are so brillient and the projects are magnificient,go ahead for

    • @0401ksrajesh
      @0401ksrajesh 5 лет назад

      krishnadas m iyale engine sir enn vilikaan thonunnu???

  • @rajanirajani3642
    @rajanirajani3642 5 лет назад +6

    മഞ്ജു നല്ല ഒരു നടിയാണ്.എന്നാലും പറയാതെ വയ്യ.ഒരു ചൊല്ലുണ്ട്.പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.odiyanu വേണ്ടിയല്ലേ ദിലീപിനെ ചതിച്ചത്.

  • @user-ms9yo5oj9x
    @user-ms9yo5oj9x 5 лет назад +4

    പാവം മഞ്ജു... കഞ്ഞി എന്ന ഇരട്ട പേര്‌ വീണത് മിച്ചം....

  • @suminair4751
    @suminair4751 5 лет назад +6

    Manju vine brand akki mattiyathu sreekumar menon anu....amithabh bechan oppam oru screen koduthathum ....kalyan juwellers adum sreekumar menon anu...koduthathu ....so atleast she should do something currect sir....avar areyo bhayakkunnunundu....wcc yil ninnu pinmarunnu......someone behind this you go ahead sir we will be with you ....

  • @levinthomas9734
    @levinthomas9734 5 лет назад +3

    ente ponnu chetta, manju chechi did promote ur movie pala sthalathum, njan orkkuvem cheythu ee padathainu ithra thallal veno ennu. athokke youtube il thanne undu. kandittu kuttappeduthu pls

  • @neon-gamer150
    @neon-gamer150 5 лет назад +1

    സ്വന്തം കുറവുകൾ മറ്റുള്ളവരെ മേൽ അടിച്ചേൽപ്പിക്കരുത്. ദിലീപിന്റെ സമ്മർദ്ദം കൂടുതൽ വ്യക്തമായി.

  • @rabeehvpz
    @rabeehvpz 5 лет назад +7

    എന്ത് ബോറാണ് ഈ ഡയറക്ടർ അയ്യേ....

  • @danloverdanlover5505
    @danloverdanlover5505 5 лет назад +58

    താങ്കൾ പറഞ്ഞത് ശെരിയാണ് ഒരു പിൻവലിയൽ ഫീൽ ചെയ്യുന്നു

    • @maneesh.s2140
      @maneesh.s2140 5 лет назад

      evan.. koppule alalle

    • @meerakrishna5255
      @meerakrishna5255 5 лет назад

      Pareshakku padikkathe thottitu penaye kuttam parayunnu Mr Sreekumar

  • @sushadasyanto7009
    @sushadasyanto7009 5 лет назад +2

    manju chechiye patti paryan e sirnu enthanu yogyatha ...v lv mnju chechi

  • @ismaeel8042
    @ismaeel8042 5 лет назад +1

    ഒരാൾ ആദ്യമായി ചെയ്യുന്ന സിനിമയിൽ വർഷങ്ങളായി ഈ മേഖലയിലുള്ള ഒരു നടിക്ക് അഭിനയിക്കാൻ അവസരം കിട്ടിയത്‌ മുജ്ജന്മ ഭാഗ്യമാണ് എന്നൊക്കെ പറയുന്നതിനേക്കാൾ വല്യ തള്ള്.🤔

  • @fastlearning9171
    @fastlearning9171 5 лет назад +2

    Manju filmil kazhiv theliyich vyakthiyanu.ipo Film flop aavunundakil ath direction story athilokeyula prblm anu.. Kanmadam, summer in Bethlehem, Aram thamburan.. Ithoke pore. Ithpolula stories kondvaru... Athaland avaru film pottan karanam ennu paranjal engana...see nayanthara..promotions, interviews polum kodukarila. But she is now superstar.. Avarude job abiyanamanu. Athavar nannai chyunu.

  • @nishanivin4890
    @nishanivin4890 5 лет назад +2

    I have watched this movie just for Mohanlal n Manju ... Infact many families watched movie with the same intention .. if this man continues like this against Manju .. this will lead to further loss of odiyan

    • @baburaj7921
      @baburaj7921 Год назад +1

      Baburajokuideaok ok video call ok

  • @anjujayakumar4765
    @anjujayakumar4765 5 лет назад +5

    Mrs bhagyalekshmi, who told you that mohanlal is not supporting the movie? He came in support for shrikumar menon and Odiyan through phone immediately after the controversy had begun.

  • @MR-ix2wn
    @MR-ix2wn 5 лет назад +84

    25 ബെൻസ് കാർ കല്യാൺ മൂഹന്ദിരം.. മഞ്ജു കേരളത്തിൽ കൊടുത്തു... അതിൽ 5 എണ്ണം എനിക്ക് കിട്ടി...നിങ്ങൾക്ക് കിട്ടിയോ.

    • @amrithavarshini3658
      @amrithavarshini3658 5 лет назад

      😊😋😂👌

    • @sathudas7363
      @sathudas7363 5 лет назад

      Oru cup um , pinne lucky bamboo um kitti

    • @Nithin_Kiriyath
      @Nithin_Kiriyath 5 лет назад

      കല്യാൺ മുഖാന്തരം അല്ലെ കൊടുത്തത്.. പഴയ കോണ്ടസ മോഡിഫൈ ചെയ്തു പെയിന്റ് അടിച്ചു കൊടുത്തുകാണും..

    • @deeputvm3025
      @deeputvm3025 5 лет назад +1

      എനിക്ക് കിട്ടി തേയ്പ്പ്കാരി

    • @tinuvarghese2258
      @tinuvarghese2258 5 лет назад +1

      ബാക്കി 20ബെൻസ് എനിക്ക് കിട്ടി

  • @ShabdhamShabdham
    @ShabdhamShabdham 5 лет назад +9

    Kudumbam kalakkunnaverk avasaanam idhaanu avastha....

  • @Helen.5k
    @Helen.5k 5 лет назад

    Ee chodiyam okke iyalkku manjuvi e phone cheythu chodikkarunnille channel use cheyyano

  • @vinaynair2074
    @vinaynair2074 5 лет назад +2

    Supporting a woman doesn't make u a real man...but supporting the truth does !
    Manju as an actress has a duty to promote the movie as well... And she should clearly support it too !
    Manju is selfish which is now seen..
    And bhagyalakshmi don't speak unless u don't know ! Mohanlal has clearly supported the movie...pls watch that !!

  • @shreyashreyasree2585
    @shreyashreyasree2585 5 лет назад +6

    ഭാഗ്യലെക്ഷ്മി പറഞത് ശരിയാണ്

  • @naveenbr1336
    @naveenbr1336 5 лет назад +9

    Mr ശ്രീകുമാർ മേനോൻ തങ്ങളുടെ തെറ്റ് മറയ്ക്കാൻ ഇപ്പോൾ എല്ലാം കൂടി മഞ്ജു ചേച്ചിയുടെ തലയിൽ വെയ്ക്കുന്നു . നിങ്ങൾ പറഞ്ഞ കാര്യം തന്നെ അല്ലെ വീണ്ടും വീണ്ടും പറയുന്നത് ? വല്ല change ഉം ഉണ്ടോ ??

  • @vimalkolarikkal2178
    @vimalkolarikkal2178 5 лет назад +2

    We don't know what is happening inside someone is trying to make such issues.

  • @rajprad9120
    @rajprad9120 5 лет назад +18

    I am not a Shrikumar fan, but Manju Warrier has no integrity. She changes sides as per her convenience. She didn’t stick with Wcc when they were in crisis. Risk eduthittulla oru paripadikku aalu illa! Pathetic.

  • @sheebakaitharath4185
    @sheebakaitharath4185 5 лет назад +2

    എടൊ ശ്രീകുമാർ താൻ എന്തു വിവരക്കേടാ ഈ വിളിച്ചു പറയുന്നേ. എല്ലാത്തിനും ഒരു സമയമുണ്ട്. അത് മഞ്ജുവിനെ പോലെ വിവേകം ഉള്ളവർക്ക് ഉണ്ട്. ശ്രീ you go

  • @sumamanoj9094
    @sumamanoj9094 5 лет назад +1

    Kashttamm

  • @bennetwilson4923
    @bennetwilson4923 5 лет назад +1

    Avaru avarude joli cheyyunnu.Taan aa pani maryadakku cheytilla atukondu ippol matullavare pazhi chaarunnu.adyam tanikk pattiya mistake taan manasilaaki .potu samoohathill pattiya tettinu maapu paranju nxt time itu avarthikkathe irikknm ataanu decency. Allathe kidannu chilakkuka alla vedathu.

  • @ahammadkaruppan4878
    @ahammadkaruppan4878 5 лет назад

    അത് നിങ്ങളുടെ തെറ്റ് ദ്ധാരണ മജുവിന്റെ ഏത് സിനിമ വന്നാലും കാണാൻ ജനങ്ങളുണ്ട്

  • @lindasebastian4188
    @lindasebastian4188 5 лет назад +2

    Mr.Shrikumar,ninghal oru karyam manasilakanam,ninghalde Padam vimarshanghal neridunnundel ath Manju fbil post idathathukondalla ee filmil mistake undayitundel ath accept cheyyuka next fimil ath sambavikathe nokuka allathe matullavarde thalel kutam chumathuka alla vendath..Manju vine thante ad.il kitiyath thante bhagyam..bcs breakinu shesham Manju cheytha 1st ad. Enna nilayil thante ad.inu atrem popularity kiti.Manjuvine polulla oru actresinte re entryk thante ad.inte avashyamundo..than allel verarelum konduvarum.Manjuvinte Padam vijayichalum illelum avark malayalikalde manasil oru sthanamund...kanmadham polulla ota film mathi avarde kazhivu manasilakan.

  • @insearchofpeace9256
    @insearchofpeace9256 5 лет назад

    Manjuvinte koode abhinayicha actors...:1.How old are u-kunchacko boban,2.Karinkunam 6s-Anoop menon 3.Aami-Tovino,Murali gopy.4.Mohanlal - Indrajith 5.Jack and jill-Kalidas jayaram .Baakii udaharnm suj,saira banu, rani padminiyokey female oriented movies aarunu.Villain,enum epozhm,odyanokey mohanalal. Verem nadanmaar abhinayikum ennathinte proof.!!!!!

  • @nuhmannuhu7527
    @nuhmannuhu7527 5 лет назад +1

    Mohalal ഇതിനെ onnum പ്രീതികരിച്ചില്ലല്ലോ, pinne മഞ്ജുനെ മാത്രം കുറ്റം പറയാൻ പറ്റോ

  • @lovelife9069
    @lovelife9069 5 лет назад

    manju should tell the truth... if she is scared of anyone... she should open her mouth...

  • @lovingeorge65
    @lovingeorge65 5 лет назад +16

    Odiyan is a good movie.. i do not know why people give negative review... it shouldn't be graded as average or below average...
    Its an excellent movie.....

  • @neempinda5446
    @neempinda5446 5 лет назад +3

    വല്ലാത്ത തേപ്പായിപ്പോയി പാവം മേനോൻ

  • @shoubihamsath2737
    @shoubihamsath2737 5 лет назад +3

    ഇയാൾ ഒരു സിനിമ ഉണ്ടാക്കി ......ഒരു ക്ലാസ് പടം എന്നിട്ട് അത് മാസ്സ് ആണെന്നും പറഞ്ഞു സകല ചാനലിലും നടന്നു .....ആളുകൾ തീയറ്ററിൽ ചെന്നപ്പോ മാസ്സ് കണ്ടില്ല ...മട്ടൻ ബിരിയാണി പ്രതീക്ഷിച് പോയിട്ട് .....നെയ്‌ച്ചോർ തന്നപ്പോ ..ആളുകൾ ഒന്ന് പ്രതികരിച്ചു ...അത് പോലും ആ സെൻസിൽ എടുക്കാൻ പോലും കഴിയാത്ത ഒരു മനുഷ്യൻ .......എന്നിട്ട് ഇപ്പോ സ്വയം ഉണ്ടാക്കി വെച്ച ആ പ്രശ്നം നൈസ് ആയിട്ട് മഞ്ജു വിന്റെ തലയിൽ വെച്ചു കൊടുത്തു ...മാർക്കറ്റിംഗ് ഇങ്ങള് പുലിയാണ് ട്ടാ ....പക്ഷെ പടത്തിനു മാർക്കറ്റിംഗ് വേണ്ട ..അത് പരസ്യത്തിനാണ് ...... പടത്തിന് കൊടുക്കേണ്ടത് പ്രൊമോഷൻ ആണ് സർ ...

  • @narayanarkau1060
    @narayanarkau1060 5 лет назад +1

    Manju did her role very nicely..................but Odiyan is good only for children not for all..............Mohanlal.'s role if done by an young actor would have excelled,,,,,,,,,,mohanlal shoud take some matured role since he is old enough........

  • @pushpachandran7292
    @pushpachandran7292 4 года назад +1

    Manju is very talented lady

  • @Mini19687
    @Mini19687 5 лет назад +3

    Manjuvinodoppam abhinayikkan thayyarakunnillenkil athu athinuthakka abhinayasheshi illathavaranu mattu nadanmarenne parayanullu, Pinne kazhinja moonnu varsham kondalla Sir varshangalkku munpe malayala cinemayil pakaram veikkanillatha abhinethriyenna peravarundakkiyeduthittundu.
    Thankalodu parayanullathu adhikapratheeksha prekshakarkku nalkumpol athu sakshatkarikkenda chumathalayum directorkkanu allathe heroinalla

  • @shahulsha1628
    @shahulsha1628 5 лет назад +2

    അപ്പൊ നിങൾ തന്നെ സമ്മതിച്ചു മഞ്ജു premot ച്യ്താൽ വിജയിക്കുന്ന പടം മാത്രമായിരുന്നു നിങ്ങളുടേത് എന്ന്

  • @divyassoloproject8002
    @divyassoloproject8002 5 лет назад +2

    നല്ല പടം ആണെങ്കിൽ ആരും പ്രൊമോട്ട് ചെയ്യണ്ട. എത്രയോ ഫിലിം ഇറങ്ങുന്നു. അതെല്ലാം ഇങ്ങനെയൊക്കെ പ്രൊമോട്ട് ചെയ്തിട്ടാണോ ഇറങ്ങുന്നേ...........മഞ്ജുവിന്റെ ലൈഫ് ഇവൻ കൊളം തോണ്ടും. കുറച്ചു നാൾ കഴിയുമ്പോൾ അറിയാം............

  • @mollypadiyara772
    @mollypadiyara772 5 лет назад +9

    Yeh , Man , Tell us why you bring her for Kalyan add , After all , She is not beautiful at all and a house wife for about 15 years. There is lot of old ,very beautiful , film stars in India for an add for Kalyan . But you bring her for the add. Everybody knew that you are the reason for their family breakup. Manju is an emotional lady never had any stand. On her first movie she eloped with the assistant director

  • @twinklethimothy7760
    @twinklethimothy7760 5 лет назад +4

    Manju chechiye thottu kalikkanda. Njangal manju chechi de koode aanu.

  • @mininair896
    @mininair896 5 лет назад

    Hello sir, if she is not saying anything about her own movie it means she is also disappointed with the result of this long awaited big movie.. When public is saying that they never expect that ODIYAN will be a average movie.. Because after seeing the publicity people were waiting since last 1 year to see the changed laletan and the different story.. But you have failed to fulfill that expectations in many ways.. Movie is ok.. But not that much successful.. So as a success star, who played very small roles even with perfection, may be upset to promote the movie.. Don't blame Manju Warrior.. Whatever she do she will do something good only, not against anyone. She don't scare of anyone, but obviously scared about pictures reviews.. At least 2 super stars ne vechu movie eduthappol you should be very careful about the story, direction, and many things.. See your movie, find faults.. You should understand instead of blaming our. MANJU.. OK SIR

  • @nishanivin4890
    @nishanivin4890 5 лет назад

    Well said bhagyalakshmi Chechi .. just let him answer why Mohanlal has not got promoted ?

  • @vipinudayanan
    @vipinudayanan 5 лет назад

    How is this allegation even valid? It feels more like a child's complaint. She owes you no responsibility other than the time she spent to act in your film.

  • @sreekaladevaprasad9090
    @sreekaladevaprasad9090 5 лет назад +13

    Totally agree with you, Mr Sreekumar Menon

  • @sijugeorge7622
    @sijugeorge7622 5 лет назад +20

    You would have helped her alot ..but it doesn't mean that manju would have struggled for a comeback without you.....if any actress could ever make a comeback after so many years , it's manju.....she shes never against mohanlal..intact she is too loyal to lal..he is trying to fool others piggy bagging to LAL ....within three days of getting attacked for his own disabilities he started blaming everyone. ...

    • @letsthinkbig6603
      @letsthinkbig6603 5 лет назад +2

      siju george actually lalettan and manju chechi is working together for maraykkar movie in hyderabad..they ppl dont have any pblm..i think this is his personal feelings...i donno manju and sreekumar might be friends whatever but if he is her welwisher y he is showing his frustration in front of media...if he need actors to promote this movie he can ask them personally...till date he was praising manju chechi alot...and himself saying as the guide of manju chechi...and now he is saying such things about her...anyways she has posted thanks note in her fb a/c for the comeback of the movie after degradation

    • @sijugeorge7622
      @sijugeorge7622 5 лет назад +1

      @@letsthinkbig6603 true.... Instead of accepting his own issues with direction he is diverting issues unnecessary..He keeps contradicting his own statements...If she is not boxoffice queen why her opinion should matter to him...He wants to bring dileep angle and all unnecessarily......Oola

  • @sainath859
    @sainath859 5 лет назад +2

    He is concerned about promotion only....

  • @shyamalasambathkumar6238
    @shyamalasambathkumar6238 5 лет назад

    മഞ്ജു വാര്യരിന്റെ നിലപാട് മാറ്റം ശ്രീകുമാർ മേനോൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അങ്ങനെ മാറിയിട്ടില്ല എങ്കിൽ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം

  • @Punjabi_Radio
    @Punjabi_Radio 5 лет назад +1

    മിസ്റ്റർ അവർ നല്ലൊരു വ്യക്തി ആയതുകൊണ്ട് മോശം സിനിമയെ പ്രമോട്ട് ചെയ്തില്ല. പിന്നെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കി ഒരു ദിവസം ഓടി എന്നതും കൊണ്ട് സിനിമ മോശം ആകില്ല. 250 രൂപ കൊടുത്തു ക്യൂ നിന്ന് സിനിമ കണ്ട ഞങ്ങളുടെ അവസ്ഥ താൻ മനസിലാക്കൂ. മോശം സിനിമക്ക് പ്രൊമോഷൻ കൊടുക്കണം പോലും വെറുതെ അല്ല താൻ ഒന്നും രക്ഷ പെടാത്ത. എടൊ ആരേം വഞ്ചിക്കല്ലു

  • @nitinsudhakaran4369
    @nitinsudhakaran4369 5 лет назад

    P C George and others already spread rumours about Manju and Sreekumar. May be that's the reason why she keeps silence!

  • @rjis3453
    @rjis3453 5 лет назад

    *ഇത്കേട്ടയുടൻ ഓടിപോയി fb പേജ് നോക്കിയപ്പോൾ എന്റെ കണ്ണുതള്ളിപ്പോയി... അതികം താഴോട്ട് പോയില്ല അല്ലാതെ തന്നെ dec5,10,15,16, മുതൽ ഇന്നലെവരെയുള്ള ഒടിയൻ പ്രെമോഷൻ പോസ്റ്റ്‌* ഇജ്ജാതി തള്ളൽ 😪

  • @nvinkurian5528
    @nvinkurian5528 5 лет назад +1

    Ayaal padam eduthu.athinu avashyathil adhikam hypum koduthu. Ennittu amitha predheekshayumayi kayyile kashu mudaki padam kandu nirasharaya prekshakar pradhikarichathinu manju warrier enthu thettu cheythu

  • @mehak8273
    @mehak8273 5 лет назад +2

    Aami pole ore cinema cheytha manju varier k odiyan kittiyath manju vinte mujenma bagyam aan enno
    Srikumar vere ore newsil paranh career le ettavum shakthamaya kathapatram aan odiyanile enn
    Enik thoneettila
    Odiyan valiya cinema aan ennaal manjuvinte charecter valuthalla

  • @nishadap4473
    @nishadap4473 5 лет назад +2

    Swontham makale ozhivaki nirthiyav avar ningalod commitment kanikummennu vicharicho

  • @priyoyoyo924
    @priyoyoyo924 5 лет назад

    Why are everyone targeting manju oh God, she did promoting for the movie and mohanlal

  • @tks7779
    @tks7779 5 лет назад +62

    എന്റെ പൊന്നോ... തള്ളി, തള്ളി ഈ കോലത്തിലാക്കി, ഇനി ഒന്ന് നിർത്തുമോ.... നിങ്ങളുടെ കൂടെ തള്ളി നു കൂട്ട് നിന്നില്ല എന്നതാണോ മഞ്ജു ചെയ്ത കുറ്റം, മഞ്ജുവിന് ഇനിയും സിനിമകൾ കിട്ടും സഹോദര, but നിങ്ങൾ ക്കു ചാൻസ് കുറവാണ്,,, മുൻജന്മം പുണ്യം കോപ്പ്... കൊള്ളാവുന്ന പടം പിടിച്ചിട്ടു പറയുക ആണേൽ സമ്മതിക്കാം, നിറുത്തിക്കൊള്ളണനം, ഇനിയെഗ്ഗിലും

    • @remyaanil1736
      @remyaanil1736 5 лет назад +2

      iyaal maatralla llo samvidhaayakan lokathu.njaanaanu abhinayam padippichathu ennu parayaanjathu baagyam

  • @janardhanvinod5146
    @janardhanvinod5146 5 лет назад +14

    Manju is just interested only on her benefit. She do not bother about others.

  • @shibinaprenesh
    @shibinaprenesh 5 лет назад

    Fb post idano vendayo ennokke avar avarude ishtamanu enger endinanu avasyamillatha pratheeksh vachirikkunnathu

  • @shihasmpm2059
    @shihasmpm2059 5 лет назад +1

    മനസ്സിലാവാത്തവർ മനസ്സിലായില്ലെങ്കിൽ മനസ്സിലാവാവാൻ വേണ്ടി ശ്രീകുട്ടനെ കണ്ടോളൂ
    മനസ്സിലായോ....