സ്വാമിശരണം ❤ കാനനപാത വഴിയ്യുള്ള വീഡിയോ ആണേലും തിരുവാഭരണം വീഡിയോ ആണേലും കാണുന്ന ഓരോരുത്തർക്കും അതിനോടൊപ്പം വന്ന ഒരു പ്രതീതി ഉണ്ടാക്കാൻ ചേട്ടൻ്റെ വീഡിയോക്ക് എല്ലാം സാധിക്കുന്നുണ്ട് . അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ട്.അതു തന്നെയാകാം കാരണം.. ഈ വീഡിയോയിൽ എനിക്കും മുഖം കാണിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.❤ സ്വാമിശരണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 💞
ഹായ്..... നമസ്കാരം 🙏🏼🙏🏼🙏🏼
രാവിലെ നോക്കി....
All the best 👍🏼👍🏼👍🏼👍🏼
സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼
അയ്യപ്പൻ്റെ അനുഗ്രഹത്താൽ എനിക്ക് ഈ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ സാധിച്ചു...🙏🏻 ചേട്ടനെ ഞാൻ കണ്ടായിരുന്നു😊
@@sanalgovind294 ❤️🙏🏻🙏🏻🙏🏻
Swami saranam ayyappa 🙏🙏🙏
🙏സ്വാമി ശരണം🙏
❤ Swami saranam 🙏
എല്ലാവർഷവും കാത്തിരിക്കുന്ന വീഡിയോ. മലക്ക് പോകാൻ പറ്റുന്ന അവസ്ഥയിൽ അല്ലെങ്കിലും വീഡിയോ കണ്ടു കഴിഞ്ഞാൽ ആ വിഷമം മാറും. അടുത്ത വർഷം എന്തായാലും പോണം
@@naveen6375 Swami saranam ayyappa 🙏🥰
സ്വാമി ശരണം 🙏... നമസ്കാരം അരുൺ ജി 🙏... രാധേയം ഭജൻസ്... ഞങ്ങൾ ഹരിപ്പാട് കാരുടെ ചിപ്പി 😍...
ആനയെ അടിച്ചത് കഷ്ടമായി...
വീഡിയോ 👍👍
❤🙏
❤️❤️
🙏🙏🙏
സ്വാമി ശരണം 🙏🙏🙏
Asaaanooi🎉❤
Namaskaram ❤
സ്വാമിശരണം ❤
കാനനപാത വഴിയ്യുള്ള വീഡിയോ ആണേലും തിരുവാഭരണം വീഡിയോ ആണേലും കാണുന്ന ഓരോരുത്തർക്കും അതിനോടൊപ്പം വന്ന ഒരു പ്രതീതി ഉണ്ടാക്കാൻ ചേട്ടൻ്റെ വീഡിയോക്ക് എല്ലാം സാധിക്കുന്നുണ്ട് . അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ട്.അതു തന്നെയാകാം കാരണം..
ഈ വീഡിയോയിൽ എനിക്കും മുഖം കാണിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.❤
സ്വാമിശരണം
@@PraveenRadhakrishnan-f6k ❤️🙏🏻🙏🏻
വിഡിയോ എടുക്കാൻ വന്ന ബുദ്ധിമുട്ടുകൾ മാറ്റുന്നതാണ് ഈ ഒന്നാം ഭാഗം 🙏🏻🙏🏻🙏🏻💕..
സ്വാമി ശരണം ...🙏 ഒരു കൊല്ലം അരുൺ ജി യുടെ കൂടെ കാനന പാതയിലൂടെ ഒന്ന് നടന്ന് പോവണം എന്ന് ഒരു ആഗ്രഹം... അയ്യപ്പൻ അനുഗ്രഹിക്കട്ടെ...🙏
@@roverotte 🙏🏻❤️🙏🏻🙏🏻🙏🏻
😍
Good afternoon
സ്വാമി ശരണം 🙏🏻..
കാത്തിരുപ്പായിരുന്നു 🙏🏻🙏🏻🙏🏻💕..
ആ ആനക്കാരന് ആ വടി മേടിച്ച് തിരിച്ചും അതുപോലെ ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു 😢..
@@girishampady8518 ❤️🙏🏻👍🏻👍🏻
@ARUN_എൻ്റെയാത്ര 🥰💕
Athe🙏
ഇന്ന് വീഡിയോസ് വരാൻ വയുഗി ല്ലെ കുറെ നോക്കി ഇന്ന് ഇല്ല വിചാരിച്ചു സന്തോഷം
ഞാൻ കോഴഞ്ചേരി ഉണ്ടായിരുന്നു
2007🤔🤔🤔🤔🤔🤔
നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ പന്തളത്തു വരുവാണെങ്കിൽ പറയണമെന്ന്
പാസ് റെഡിയായില്ല അതുകൊണ്ട് വരാൻ പ്ലാൻ ഇല്ലായിരുന്നു... പെട്ടെന്നാണ് എല്ലാം ശരിയായത്... അവിടെ വന്നപ്പോൾ തന്നെ സമയം പോയി... ❤️🙏🏻
@@ARUN_എൻ്റെയാത്ര ❤️❤️❤️
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏