എനിക്ക് ഇത് മുഴുവൻ ആയും കാണാൻ കഴിഞ്ഞില്ല 😔ഞങ്ങളുടെ ജീവിതം ആണിത് 😞, ഒരൊറ്റ രാത്രി കൊണ്ട് ഒരുപാട്പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കിയ നിമിഷം 🥺എന്റെ ഉപ്പയെയും ഉമ്മയെയും പ്രിയപ്പെട്ടവരെയും എന്നിൽ നിന്ന് അകറ്റിയ ആ ഒരു രാത്രി 😢😞
കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം വയനാട്. വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള നാട് ചൂരൽമല, മുണ്ടക്കയ് ❤..അത് വീഡിയോയിൽ പോലും വർണിക്കാൻ ആവുന്നില്ല 😢എന്റെ വയനാട്...ഇന്നും എന്നും ഒരു നീറ്റലാ 😢
ഇത് കാണുന്നവരുടെ കണ്ണ് നിറഞ്ഞെങ്കിൽ, ഉള്ളു പിടഞ്ഞെങ്കിൽ,..ഉറ്റവരെല്ലാം നഷ്ടപ്പെട്ടു ഒറ്റക്കായവരുടെ അവസ്ഥ എന്തായിരിക്കും. എത്ര മറക്കാൻ ശ്രമിച്ചാലും, അവർക്കെത്ര തണലാവാൻ ശ്രമിച്ചാലും,ഓരോ നിമിഷവും അവരെ സംബന്ധിച്ച് തീരാനോവ് തന്നെ ആയിരിക്കും. അവർക്ക് ശക്തിയും സമാധാനവും നൽകണേ allha 🤲🏻🤲🏻
മനോഹരമായ എന്റെ നാട് ഇനി തിരിച്ചു വരും എന്റെ നാട് എന്റെ വീട് എന്റെ വിദ്യാലയം .. എന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടെ ഉണ്ടെന്നു കരുതുന്നു ചൂരൽമല ഷോർട്ട് ഫിലിം സപ്പോർട്ട് മൂവി ❤🔥💯💚🌍 save വയനാട്
എത്ര എത്ര പ്രേതീക്ഷകളും സ്വപ്നങ്ങളു ഒറ്റ ദിവസം ഇല്ലാതായത്.. ഒരിക്കലും മറക്കാൻ ആവാത്ത ഇത്തരം ദുരിതങ്ങൾ ഇനിയുണ്ടാതെ ഇരിക്കട്ടെ.... എന്ന് പ്രാർത്ഥനയോടെ വയനാട്ടിലെ ചൂരൽ മല മുണ്ടക്കൈ ദുരിതത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ
😢നാളെ കാണാം എന്ന് പറഞ്ഞു കിടന്ന ആരും ഇന്ന് ഇല്ല.. ഞങ്ങളുടെ ജീവിതം ആണ്.. ഫുൾ കാണാൻ പറ്റില്ല കരഞ്ഞു പോയി..😢.. Ee film.ൽ അഭിനയിച്ച എല്ലാരും അടിപൊളി ആയിട്ട് ഉണ്ട്. 😢 good work bro...
സഹിക്കാൻ പറ്റുന്നില്ല 😢😢😢🙏🙏🙏 ദൈവമേ.... എന്നു വിളിക്കാൻ ഈ ഇൻസിഡന്റ് ഓർക്കുമ്പോൾ ചിലപ്പോൾ ഒകെ കഴിയാതെ പോയിട്ടുണ്ട്.... അങ്ങ് ഒന്ന് കണ്ണടച്ചപ്പോൾ നഷ്ടമായത് ഒരു നാട്, നാട്ടുകാരും ആണല്ലോ 🙏😢😢
കണ്ണ് നിറഞ്ഞുപോയി. ഞാൻ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷെ വയനാട് നടന്ന ഈ ദുരന്തം കണ്ടിട്ട് പ്രാർത്ഥിക്കാനേ കഴിയൂ... ഇതെല്ലാം അതിജീവിക്കാൻ എല്ലാ സഹോദരങ്ങൾക്കും കഴിയട്ടെ..
പറയാൻ വാക്കുകൾ ഇല്ല..😢കണ്ണ് നിറയാതെ kaananum ആവില്ല..😢 ഈ ഒരു ദൃശ്യവിഷ്കാരം ഞെങ്ങളിലേക്ക് എത്തിച്ച all team...ഇനിയും ഉയരങ്ങളിലേക്ക്എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🔥🔥🔥🔥🔥🔥🔥🔥🔥😌😌😌😌🙏🙏🙏
10 മിനുട്ടിനുള്ളിൽ നിങ്ങൾ ഇത്ര ഭയങ്കരമായി കാണിച്ചെങ്കിൽ അതിന്റെ യഥാർത്ഥ ഭീകരത എന്തായിരിക്കും അനുഭവം അത് അനുഭവിച്ചവർക്കെ മനസ്സിലാകു 😢😢മറന്നവർ ഉണ്ടാകാം മറക്കാത്തവരും ഉണ്ട് 😢😢
ആദ്യം ഈ പേര് കണ്ടപ്പോ കാണാൻ തോന്നിയില്ല... Becoz ന്യൂസിൽ കണ്ടപ്പോൾ പോലും സഹിക്കാൻ വയ്യയായിരുന്നു എനിക്ക്.... അത്രക്കും കണ്ണുകൾ നിറഞ്ഞിരുന്നു .... പക്ഷെ ഒരുപാട് നാളായിട്ട് ഈ വീഡിയോ ചെറിയ ഭാഗങ്ങളായിട്ട് കാണുന്നുണ്ട്.... ഇന്നാണ് ഈ വീഡിയോ മുഴുവനായി കാണാൻ സാധിച്ചത്.... കണ്ണുകൾ വീടും നിറഞ്ഞു.... 🥀🥀🥀big big salute to the entire team👏🏼👏🏼👏🏼
നന്നായിട്ടുണ്ട്. സ്ലാങ് തിരുവനന്തപുരം ആയി പോയി എന്നു മാത്രം. വയനാട് കിട്ടിയില്ലെങ്കിലും ഒരു വടക്ക് സ്ലാങ് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ all the best
എന്റെ നാട്...😢😢😢...മറക്കാൻ കഴിയാത്ത ആ നശിച്ച രാത്രി... എന്നിട്ടും മനസിലാക്കാതെ ഇപ്പോഴും ജാതിയും മതവും പണവും പറഞ്ഞു തമ്മിൽ തല്ലുന്ന മറ്റു ചിലർ... ആരോട് പറയാൻ ആര് കേൾക്കാൻ 😥😥
2018 movie ഒക്കെ കാണുന്ന ഫീൽ ഉണ്ടാവുമെന്ന് കരുതിയാണ് ഈ short film കണ്ടത്. But, എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു ഈ short video. ഇത് കണ്ടുതീർന്നപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞുപോയി. ..😢
ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും അവരൊക്കെ ആ സിറ്റുവേഷൻ എങ്ങനെ ആയിരിക്കും എന്ന് 😢😢 ഒരു നിമിഷം അവരൊക്കെ ഓർത്ത് ഒന്ന് കരഞ്ഞുപോയി🥺🥹🥺🥺 എല്ലാവരും ആ സിറ്റുവേഷനിൽ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും 🥹🥹🥺🥺😥😥😭😭😭😭
ഒന്നും പറയാൻ വാക്കുകൾ ഇല്ല. അന്നും ഇന്നും മറക്കാൻ പറ്റാത്ത ആ ദിവസം. ഒരു short ഫിലിം എടുക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടുടെങ്കിൽ അന്ന് ആ രാത്രിയിൽ എന്തു മാത്രം വേദന തിന്നിട്ടുണ്ടാകും ആ പാവങ്ങൾ.😢 ഇനി ഒരിക്കിലും എന്റെ നാട് വയനാട്ടിൽ തന്നെ അല്ല ഒരിടത്തും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്നും ഞാൻ പ്രാത്ഥിക്കാറുണ്ട്. അന്ന് നഷ്ട്ട പ്പെട്ടു പോയ എന്റെ പ്രിയപ്പെട്ടവർക്ക് ആത്മാവിന് നിത്യശാന്തി കിട്ടേട്ടെ എന്ന് പ്രാത്ഥിക്കുന്നു.😢😢🙏🙏
The Crew did a great job.. Well done ❤... ചൂരൽമലയും മുണ്ടക്കൈയുമൊക്കെ എന്നും ഒരു വേദനയായി നിലനിൽക്കും... ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു ഉരുൾപൊട്ടലിന്റെ രൂപത്തിൽ കവർന്നെടുത്ത ആ രാത്രിയും. മറക്കാതെ എന്നും മായാതെ കിടക്കും..... 😢💔
ഇതൊക്കെ മറക്കാൻ ശ്രെമിച്ചത് ആണ് എന്നാലും വീണ്ടും കണ്ടപ്പോ ചങ്ക് പൊട്ടുന്നു എന്റെ ഭഗവാനെ വീണ്ടും പ്രാർത്ഥിക്കുന്നു ആ സഹോദരി സഹോദരൻ മാരുടെ അന്മാവിന് ശാന്ദി കിട്ടണേ. ജീവിച്ചിരിയ്ക്കുന്നവർക്ക് ഇതെല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏🙏😭😭😭
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😭😭😭😭വീഡിയോ ഇങ്ങനെ കാണിക്കുമ്പോൾ അത് അനുഭവിച്ചവർ എന്തു വേദന സഹിച് കാണും എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്ന് പോയത് 😪😪😪😪ഇനി ഒരിക്കലും ഇങ്ങനെ ഒരു ഉരുൾ പൊട്ടൽ ഉണ്ടാക്കല്ലേ ദൈവമേ
എനിക്ക് ഇത് മുഴുവൻ ആയും കാണാൻ കഴിഞ്ഞില്ല 😔ഞങ്ങളുടെ ജീവിതം ആണിത് 😞, ഒരൊറ്റ രാത്രി കൊണ്ട് ഒരുപാട്പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കിയ നിമിഷം 🥺എന്റെ ഉപ്പയെയും ഉമ്മയെയും പ്രിയപ്പെട്ടവരെയും എന്നിൽ നിന്ന് അകറ്റിയ ആ ഒരു രാത്രി 😢😞
🥺🌹
🥺🫂
😢😢🤲🏻🤲🏻🤲🏻
😢
🤲🤲🤲🤲🤲
ഇങ്ങനെ ഒരു short film ഇറങ്ങിയത് അറിഞ്ഞില്ല.. instagram reel കണ്ടാണ് ഞാൻ വന്നത്
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. 🥹ഇനിയും ഇങ്ങനെ ഒരു ദുരന്തം വരാതിരിക്കാൻ പ്രാർത്ഥിക്കാം.......
Climax നിങ്ങൾ അത്ര effort എടുത്തു എന്ന് മനസിലായി....😢 big big big salute...
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
Climax🙌🥺
ഒരു മൊബൈൽ ആണ് ഈ സിനിമ ചിത്രീകരിച്ചത് എന്ന് ഞാൻ കേട്ടു, എന്തായാലും നിങ്ങളുടെ പരിശ്രമത്തിന് വലിയൊരു കൈയ്യടി, 👏🏼
🥰👍🏻
🔥
ന്യൂസ് കണ്ടു കരയാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല വീണ്ടും കരഞ്ഞു പോയി ഇതിന്റെ അവസാന ഭാഗം കണ്ടപ്പോ😢😢😢😢
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം വയനാട്. വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള നാട് ചൂരൽമല, മുണ്ടക്കയ് ❤..അത് വീഡിയോയിൽ പോലും വർണിക്കാൻ ആവുന്നില്ല 😢എന്റെ വയനാട്...ഇന്നും എന്നും ഒരു നീറ്റലാ 😢
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ഇത് കണ്ടിട്ട് എങ്കിലും അവർക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും സർക്കാർ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കട്ടെ എന്ന് ആശിക്കുന്നു
കണ്ണ് നിറഞ്ഞുപോയി സഹോദരാ.... എത്രകാലം കഴിഞ്ഞാലും ഈ മുറിവ് മനസ്സിൽ നിന്നും മഞ്ഞുപോവില്ല...😔😔😔😔😭😭😭😭
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ഇത് കാണുന്നവരുടെ കണ്ണ് നിറഞ്ഞെങ്കിൽ, ഉള്ളു പിടഞ്ഞെങ്കിൽ,..ഉറ്റവരെല്ലാം നഷ്ടപ്പെട്ടു ഒറ്റക്കായവരുടെ അവസ്ഥ എന്തായിരിക്കും. എത്ര മറക്കാൻ ശ്രമിച്ചാലും, അവർക്കെത്ര തണലാവാൻ ശ്രമിച്ചാലും,ഓരോ നിമിഷവും അവരെ സംബന്ധിച്ച് തീരാനോവ് തന്നെ ആയിരിക്കും. അവർക്ക് ശക്തിയും സമാധാനവും നൽകണേ allha 🤲🏻🤲🏻
ഇത് ഞങ്ങളുടെ ജീവിതമാണ് ആ രാത്രി ഒരിക്കലും മറക്കില്ല😢😢😢😢
😢😢
Vishamikanda kude njagal und🫂
മനോഹരമായ എന്റെ നാട് ഇനി തിരിച്ചു വരും എന്റെ നാട് എന്റെ വീട് എന്റെ വിദ്യാലയം .. എന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടെ ഉണ്ടെന്നു കരുതുന്നു ചൂരൽമല ഷോർട്ട് ഫിലിം സപ്പോർട്ട് മൂവി ❤🔥💯💚🌍 save വയനാട്
🥰🫂
നടുക്കത്തോടെ അല്ലാതെ ആ ദിവസങ്ങൾ ഓർക്കാൻ വയ്യ 😢😢😢 അഭിനയിച്ച എല്ലാവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ .
എത്ര എത്ര പ്രേതീക്ഷകളും സ്വപ്നങ്ങളു ഒറ്റ ദിവസം ഇല്ലാതായത്.. ഒരിക്കലും മറക്കാൻ ആവാത്ത ഇത്തരം ദുരിതങ്ങൾ ഇനിയുണ്ടാതെ ഇരിക്കട്ടെ.... എന്ന് പ്രാർത്ഥനയോടെ വയനാട്ടിലെ ചൂരൽ മല മുണ്ടക്കൈ ദുരിതത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ശെരിക്കും ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢🥹🥹🥹🥹 ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും വരാതെ ഇരിക്കട്ടെ 🙏🙏
ആമീൻ 🤲🏻🤲🏻🤲🏻
Aameen 🤲
Aameen
Ameen😢
Ameen
😢നാളെ കാണാം എന്ന് പറഞ്ഞു കിടന്ന ആരും ഇന്ന് ഇല്ല.. ഞങ്ങളുടെ ജീവിതം ആണ്.. ഫുൾ കാണാൻ പറ്റില്ല കരഞ്ഞു പോയി..😢.. Ee film.ൽ അഭിനയിച്ച എല്ലാരും അടിപൊളി ആയിട്ട് ഉണ്ട്. 😢 good work bro...
ആ കഴിക്കുന്ന ഫുഡ് കാൽ കൊണ്ട് തട്ടുന്നത് ഒഴിവാക്കാമായിരുന്നു, കണ്ടപ്പോൾ ഒരു പിടച്ചിൽ 🙏🏻
ചൂരൽ മല ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഹൃദയം മുറിവേൽപ്പി ചിട്ടും വീണ്ടും ചൂരൽ മല കണ്ടപ്പോൾ ഒരിക്കൽ കൂടി 😢😢😢
ഇത് വരും തലമുറക്ക് മനസിലാവണം ഇത്തരം സന്ദർഫാകളിൽ ജാതിയാന്നോ മതമെന്നോ ഇല്ല 😢
മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതായിരുന്നു പിന്നെയും ചൂരൽമാല എന്ന് കണ്ടപ്പോൾ നോക്കിപ്പോയി, 😢😢😢😢🤲🏻🤲🏻🤲🏻
Sathyam
സത്യം 😢
Sthiyam
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
സത്യം
സഹിക്കാൻ പറ്റുന്നില്ല 😢😢😢🙏🙏🙏
ദൈവമേ.... എന്നു വിളിക്കാൻ ഈ ഇൻസിഡന്റ് ഓർക്കുമ്പോൾ ചിലപ്പോൾ ഒകെ കഴിയാതെ പോയിട്ടുണ്ട്.... അങ്ങ് ഒന്ന് കണ്ണടച്ചപ്പോൾ നഷ്ടമായത് ഒരു നാട്, നാട്ടുകാരും ആണല്ലോ 🙏😢😢
അല്പനേരമെന്റെ മനസ്സ് ചൂരൽമലയെ ഓർത്തുപോയി...🙏🏻
ഒരു അപകടമുണ്ടാകുമ്പോൾ മനുഷ്യൻ ഒറ്റകെട്ടായി
അത്
കഴിയുമ്പോൾ പലരീതിയിലുമവർ ഭിന്നിക്കുന്നു 🔥🔥🔥
Vallathe vethanipicha oru news ayirunnu eth👌
കണ്ണ് നിറഞ്ഞുപോയി. ഞാൻ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷെ വയനാട് നടന്ന ഈ ദുരന്തം കണ്ടിട്ട് പ്രാർത്ഥിക്കാനേ കഴിയൂ... ഇതെല്ലാം അതിജീവിക്കാൻ എല്ലാ സഹോദരങ്ങൾക്കും കഴിയട്ടെ..
കണ്ണു നിറഞ്ഞു poyi🥹🙏🙏നിങ്ങൾ എടുത്ത effortinu big salute🙏
ഇൻസ്റ്റയിൽ reel കണ്ടു വന്നതാണ് സൂപ്പർ short film 🙌🏻🔥climax 🥺
നന്നായിട്ടുണ്ട് ❤ക്ലൈമാക്സിൽ മനസ് വേദനിക്കാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല, അനന്ദു ഇനിയും നല്ല വർക്കുകൾ ചെയ്തു മുന്നോട്ടു പോകുക ❤
❤
🙏🙏🙏🙏🙏🙏
Instagram reel കണ്ടിട്ട് വന്നവരുണ്ടോ ❤
കരയിച്ചു കളഞ്ഞല്ലോടാ,, ഒരു short ഫിലിം ഇതാണേൽ അവിടെ ഇതൊക്കെ നേരിട്ടവരുടെ അവസ്ഥ എന്റെ ദൈവമേ 🥲
Chottin paathram chavittiyadh shariya illa enn thonnunno
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ചിത്രികരണം ഫോണിൽ ആണെങ്കിലും വേദന ഹൃദയത്തിനാണ് 🥹🥺🥺
പറയാൻ വാക്കുകൾ ഇല്ല..😢കണ്ണ് നിറയാതെ kaananum ആവില്ല..😢 ഈ ഒരു ദൃശ്യവിഷ്കാരം ഞെങ്ങളിലേക്ക് എത്തിച്ച all team...ഇനിയും ഉയരങ്ങളിലേക്ക്എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🔥🔥🔥🔥🔥🔥🔥🔥🔥😌😌😌😌🙏🙏🙏
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
പ്രവാസത്തിലിരുന്ന് ഒരുപാട് വേദനയോടെ കണ്ടുതീർത്ത നിമിഷങ്ങൾ 🥺🥲🥲🥲 എന്റെ വയനാട്.....................
10 മിനുട്ടിനുള്ളിൽ നിങ്ങൾ ഇത്ര ഭയങ്കരമായി കാണിച്ചെങ്കിൽ അതിന്റെ യഥാർത്ഥ ഭീകരത എന്തായിരിക്കും അനുഭവം അത് അനുഭവിച്ചവർക്കെ മനസ്സിലാകു 😢😢മറന്നവർ ഉണ്ടാകാം മറക്കാത്തവരും ഉണ്ട് 😢😢
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
കണ്ണ് നിറഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല നമ്മുടെ സഹോദരങ്ങൾക് ഉണ്ടായ ഈ അനുഭവം 😢😢 വളരെ നല്ല അവതരണം 👍
ആദ്യം ഈ പേര് കണ്ടപ്പോ കാണാൻ തോന്നിയില്ല... Becoz ന്യൂസിൽ കണ്ടപ്പോൾ പോലും സഹിക്കാൻ വയ്യയായിരുന്നു എനിക്ക്.... അത്രക്കും കണ്ണുകൾ നിറഞ്ഞിരുന്നു .... പക്ഷെ ഒരുപാട് നാളായിട്ട് ഈ വീഡിയോ ചെറിയ ഭാഗങ്ങളായിട്ട് കാണുന്നുണ്ട്.... ഇന്നാണ് ഈ വീഡിയോ മുഴുവനായി കാണാൻ സാധിച്ചത്.... കണ്ണുകൾ വീടും നിറഞ്ഞു.... 🥀🥀🥀big big salute to the entire team👏🏼👏🏼👏🏼
Thankzz
നന്നായിട്ടുണ്ട്. സ്ലാങ് തിരുവനന്തപുരം ആയി പോയി എന്നു മാത്രം.
വയനാട് കിട്ടിയില്ലെങ്കിലും ഒരു വടക്ക് സ്ലാങ് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ all the best
എന്റെ നാട്💔 School, neighbours, family… can’t get over by those memories
ഒരു നിമിഷം കണ്ണ് നിറഞ്ഞുപോയി. നിങ്ങൾ എടുത്ത effort ഇതിൽ നല്ലരീതിക്ക് കാണാൻ ഉണ്ട്. All the best the all team.. 🙏🏻❤️
Marakkillaa orikkalum
Climax scene ക്കെ നല്ല perfection ഉണ്ട് 🥺💔
എന്റെ നാട്...😢😢😢...മറക്കാൻ കഴിയാത്ത ആ നശിച്ച രാത്രി... എന്നിട്ടും മനസിലാക്കാതെ ഇപ്പോഴും ജാതിയും മതവും പണവും പറഞ്ഞു തമ്മിൽ തല്ലുന്ന മറ്റു ചിലർ... ആരോട് പറയാൻ ആര് കേൾക്കാൻ 😥😥
നന്നായിട്ടുണ്ട് കണ്ണ് നിറയാതെ ആർക്കും ഇത് കാണാൻ കഴിയില്ല 👍🏻👍🏻
ഇനി ഇങ്ങനെ ഒരു ദുരന്തം വരുത്തല്ലേ റബ്ബേ
2018 movie ഒക്കെ കാണുന്ന ഫീൽ ഉണ്ടാവുമെന്ന് കരുതിയാണ് ഈ short film കണ്ടത്.
But,
എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു ഈ short video.
ഇത് കണ്ടുതീർന്നപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞുപോയി. ..😢
ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും അവരൊക്കെ ആ സിറ്റുവേഷൻ എങ്ങനെ ആയിരിക്കും എന്ന് 😢😢 ഒരു നിമിഷം അവരൊക്കെ ഓർത്ത് ഒന്ന് കരഞ്ഞുപോയി🥺🥹🥺🥺 എല്ലാവരും ആ സിറ്റുവേഷനിൽ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും 🥹🥹🥺🥺😥😥😭😭😭😭
ഒന്നും പറയാൻ വാക്കുകൾ ഇല്ല. അന്നും ഇന്നും മറക്കാൻ പറ്റാത്ത ആ ദിവസം. ഒരു short ഫിലിം എടുക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടുടെങ്കിൽ അന്ന് ആ രാത്രിയിൽ എന്തു മാത്രം വേദന തിന്നിട്ടുണ്ടാകും ആ പാവങ്ങൾ.😢 ഇനി ഒരിക്കിലും എന്റെ നാട് വയനാട്ടിൽ തന്നെ അല്ല ഒരിടത്തും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്നും ഞാൻ പ്രാത്ഥിക്കാറുണ്ട്. അന്ന് നഷ്ട്ട പ്പെട്ടു പോയ എന്റെ പ്രിയപ്പെട്ടവർക്ക് ആത്മാവിന് നിത്യശാന്തി കിട്ടേട്ടെ എന്ന് പ്രാത്ഥിക്കുന്നു.😢😢🙏🙏
ഒന്നും പറയാനില്ല... അടിപൊളി.... കരയാതെ കണ്ടു തീർക്കാൻ പറ്റിയില്ല 🥹🥹🥹
Shankar ex army polichuu broo Shankar and team good work ❤❤❤
സങ്കടം തോന്നി 😔😔 പാതിയും നേരിൽ കണ്ട കാഴ്ചകൾ 😢😢😢
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ഈ ഷോർട്ട് ഫിലിം മുഴുവനായും കാണാൻ കഴിയുന്നില്ല മുഴുവൻ കാണുമ്പോഴേക്കുംസങ്കടം വരുന്നു 😢
Oh അടിപൊളി കരഞ്ഞുപോയി.. അത്ര പെർഫെക്ഷൻ undu❤❤❤
Big Salute To The Maker Of This Shortfilm ❤❤❤
കണ്ടു കണ്ണ് നിറഞ്ഞു ഏതോ ഒരു അവസ്ഥയിൽ ആയി 😢😢
വീണ്ടും ഓർമ്മപ്പെടുത്തിയലോ🥺💔
നല്ലതായിരുന്നു❤️ഇത് കട്ടമ്പോൾ ഒരു വല്ലാത്ത സങ്കടം ആയിരുന്നു 😪
കണ്ണുനിറയാതെ കാണാൻ കഴിയില്ല 🥺🥺🥺
Great...
Kannu നിറഞ്ഞു
കരയാൻ അർഹത ഇല്ല കാരണം ഇരുന്നാൾ ഞാനും ഈ ലോകത്ത് നിന്നും പോവും 😔പക്ഷെ ഇതൊക്കെ കാണുബോ പേടിയാണ് ഉറ്റവരെ നഷ്ട്ട പെട്ട് ശേഷിക്കുന്ന ജീവിതങ്ങളെ ഓർത്ത് 🙏
ആലോചിക്കും തോറും കണ്ണുനീർ അറിയാതെ വരും 🥹🥹
വലിയ ഉയരങ്ങളിൽ എത്തട്ടേ🙏🏿🙏🏿🙏🏿
ഇതല്ല അന്ന് അവിടം സംഭവിച്ചത് 😢😢കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😞വല്ലാത്ത അവസ്ഥ ഇനി എവിടെ പെയ്യാതിരിക്കട്ടെ ഇങ്ങനെ ഒരു മഴ
Literally this short film was Awesome ❤Loved it ❤️
The Crew did a great job.. Well done ❤...
ചൂരൽമലയും മുണ്ടക്കൈയുമൊക്കെ എന്നും ഒരു വേദനയായി നിലനിൽക്കും... ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു ഉരുൾപൊട്ടലിന്റെ രൂപത്തിൽ കവർന്നെടുത്ത ആ രാത്രിയും. മറക്കാതെ എന്നും മായാതെ കിടക്കും.....
😢💔
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
Kidilam broo oru nimisham nishabdhamayi efforts🔥
ആലോചിക്കും തോറും കണ്ണുനീർ വരും 💔💔😭😭
തലേ ദിവസം കൂടെ ഫോൺ വിളിച്ച പ്രിയ സുഹൃത്തേ നീ ഇപ്പോൾ എവിടെ യാണ് 😊😖😖😖😖😖
ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു എന്തോരം ആളുകൾ ആണ് 😔😔😔
ശരിക്കും സങ്കടം വന്നു സഹോദരാ
നന്നായിട്ടുണ്ട് 😢കണ്ണ് നിറഞ്ഞു
ആ പാട്ട് കൂടെ വീഡിയോയിൽ ചേർന്നപ്പോ വല്ലാത്തൊരു വിങ്ങൽ😫💔😭
Broo adipoli nice work 🎉
ഒന്നും പറയാൻ ഇല്ല അത്രയും നല്ല ഷോർട്ട് ഫിലിം ഒർജിനൽ പോലെ കണ്ണുനിറയാണ്ട് കാണാൻ പറ്റില്ല🥺
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
എന്റെ നാടിനെയും നാട്ടിൽ നിന്നും മണ്മറഞ്ഞ പ്രിയപെട്ടവരെയും ഈ നിമിഷം ഹൃദയ പൂർവ്വം സ്മരിക്കുന്നു 😢
All the best team ♥️💕💕💞njan nerit Kanda kazhakal😭😭😭😿😖😣😫
അനന്ദു അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ
.
❤️
💯💯👌👌👌👌ഇത് കണ്ട് കണ്ണ് നിറഞ്ഞു എഗിൽ അത് ..... ഷോട്ട് ഫിലിമിന്റെ ഫുൾ ക്രൂ...... ന്റെ വിജയം ആണ് ❤️🔥❤️🔥...... 👍👍👍👍👌👌❤️❤️❤️
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
കാണാൻ vayya😢😢😢😢😢😢karayeechu നേരിട്ട് അനുഭവിച്ചവരും fm നഷ്ട മായവരെയും 😢😢😢😢😢എന്റെ ഫാമിലി കുറയെ per മരണപെട്ട കുറച്ച് per രക്ഷ പെട്ടു 😢😢😢😢😢
Eniyum ithpole nala projects kond varanam 😊❤
ഇതൊക്കെ മറക്കാൻ ശ്രെമിച്ചത് ആണ് എന്നാലും വീണ്ടും കണ്ടപ്പോ ചങ്ക് പൊട്ടുന്നു എന്റെ ഭഗവാനെ വീണ്ടും പ്രാർത്ഥിക്കുന്നു ആ സഹോദരി സഹോദരൻ മാരുടെ അന്മാവിന് ശാന്ദി കിട്ടണേ. ജീവിച്ചിരിയ്ക്കുന്നവർക്ക് ഇതെല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏🙏😭😭😭
Nannayittund 👌❤️🥰
പേടി ആകുന്നു.. ഇന്നിയെങ്കിലും ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കണേ 🙏🏼
ruclips.net/video/V9yE48v6QxA/видео.htmlsi=VJDic-IVhZO8MMtZ
ആർക്കും മറക്കാൻ പറ്റാത്ത ഒരു ദിവസം😢😔
ഇനി എന്തേലുണ്ടോ... എല്ലാം ബിസ്സിനെസ് 😮. മറന്നു പോയത് ഓർമിപ്പിച്ചു കരയിക്കാൻ 😢😢
Salute
കണ്ണ് നിറഞ്ഞിട്ട് അവസാനം ഒന്നും
കാണാൻ പറ്റിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോഴും eppozhum എന്നും ഒരു വിങ്ങൽ തന്നെയാണ്..ഒരു ഞെട്ടൽ
A big salute for this work and effort kannu niranju poyi😢
All the best team💕💕💕💕njan nerit kanda kazhchakal😢😢
ഒന്നും പറയാൻ ഇല്ല 👏🙏
സൂപ്പർ സൂപ്പർ കരഞ്ഞു പോയി 😰😰😰
ഞങ്ങളുടെ കണ്ണ്നിറഞ്ഞു
കരഞ്ഞുപോയി കണ്ടു തീർക്കാനാവുന്നില്ല.... 🥹💔
😭😭😭😭🙏🏻🙏🏻🙏🏻 ഇനിയും ഞങ്ങളെയും ആരെയുംഇതുപോലുള്ള ദുരന്തങ്ങൾ തന്ന് പരീക്ഷിക്കരുതേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 ആമീൻ പോയവർക്ക് അവിടെ നല്ലത് വരുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻
ആമീൻ
ചൂരൽ മല 🥺❤️…….സീൻ pwoli 🔥
Superrr
Great work your team especially those children 😮😊❤
❤
Daivathinte swantham naadayathu kondaakum ivide thanne ithra pettennu thirichadikal tharunnathu 😢😢🙏
Nannayittunduu 👌👌👌👌
Nannayitundd sooper 🥹🥹👍🏻👍🏻👍🏻... Climax karayipichu kalanju.....
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😭😭😭😭വീഡിയോ ഇങ്ങനെ കാണിക്കുമ്പോൾ അത് അനുഭവിച്ചവർ എന്തു വേദന സഹിച് കാണും എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്ന് പോയത് 😪😪😪😪ഇനി ഒരിക്കലും ഇങ്ങനെ ഒരു ഉരുൾ പൊട്ടൽ ഉണ്ടാക്കല്ലേ ദൈവമേ
വല്ലാത്തൊരു അവസ്ഥ 😢
നന്നായിട്ട് ഉണ്ട് മോനെ keep it up God bless u 😢❤
ഗംഭീരം...🎉🎉❤❤❤