വിവാഹ ആലോചന സമയത്ത് എനിക്ക് ഉണ്ടായ അനുഭവങ്ങൾ| Gafoor Koduvally

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 923

  • @saidalavikp7625
    @saidalavikp7625 Год назад +59

    താങ്കളെ പോലെ തന്നെ ഉള്ള ഒരാളാണ് ഞാൻ. 2വയസ്സിൽ പനി വന്നു ഇടത്തെ കാൽ തളർന്നു. എനിക്ക് കാലിന്മേൽ കൈ കുത്തി നടക്കാൻ പറ്റും. എനിക്കും നിങ്ങൾക്കും കിട്ടിയ വലിയ സമ്പത് ഭാര്യ തന്നെയാണ്. 4 മക്കൾ ആയി സുഖമായി കഴിയുന്നു. നമ്മുടെ ഭാര്യമാരുടെ അസാമാന്യ സന്മനസ്സ് തന്നെയാണ് നമ്മുടെ ജീവിതം വിജയിപ്പിച്ചത്. ആശംസകളോടെ. സൈദലവി. കുറ്റിപ്പുറം

  • @47shaji117
    @47shaji117 Год назад +115

    താങ്കൾ ഭാഗ്യവാൻ ആണ്, സ്നേഹനിധി യായ ഒരു ജീവിതസഖിയെ കൂടെ കിട്ടിയതിൽ. ഒപ്പം മൂന്ന് അരുമാക്കിടങ്ങൾ കൂടി ആയപ്പോൾ പൂർണമായി, ധന്യമായി. പടച്ചതമ്പുരാൻ എത്ര കാരുണ്യവാനാണ്..
    താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഇനിയും ഉണ്ടാകട്ടെ. ആശംസകൾ..❤

  • @vmrahim8372
    @vmrahim8372 Год назад +171

    ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഈ പെൺകുട്ടി. ജീവിതത്തിൽ എല്ലാ സമയവും സ്നേഹവും, ലാളനയും മനസ്സ് നിറയെ കിട്ടുവാൻ വിധിയുള്ള ഭാഗ്യവതി.

  • @indhupn377
    @indhupn377 Год назад +148

    സന്തുഷ്ട കുടുംബം താങ്കളെ എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ

  • @leena-akshai317
    @leena-akshai317 Год назад +34

    നിങ്ങളുടെ വീഡിയോ ആദ്യമായ് ആണ് ഇപ്പോൾ കണ്ടത്.. നിങ്ങൾ സന്തോഷം ആയി ജീവിക്കുന്നത് കണ്ടിട്ട് മനസ് നിറഞ്ഞു 🥰എന്നും ഇങ്ങനെ തന്നെ ആകട്ടെ 🥰

    • @GafoorKoduvally
      @GafoorKoduvally  3 месяца назад +1

      തീർച്ചയായും♥️

  • @rajanisuresh5037
    @rajanisuresh5037 Год назад +80

    ഞാൻ വിവാഹം കഴിച്ചത് ഇത്രയും സുഖമില്ലാത്ത ഒരാളെയാണ്. ഒരു പാട് എതിർപ്പുകളെ അവഗണിച്ചാണ് ഞാൻ വിവാഹം കഴിച്ചത്. എന്നോട് എല്ലാവരും പറഞ്ഞു. നിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് നീ ആയിട്ട് അനുഭവിച്ചോ. അതിൽ നിന്നെ സഹായിക്കാൻ ഒരാളും വരില്ലയെന്ന്. എന്റെ ജീവിതത്തിൽ പല ബുദ്ധിമുട്ട് ഉണ്ടായിട്ടും ഞാൻ അവരുടെ ആരുടേയും സഹായം ആവശ്യപ്പെട്ടില്ല.ഇന്ന് നമ്മൾ നടക്കുന്നു. നാളെ നമ്മൾ നടക്കും എന്ന് നിങ്ങൾക്കുറപ്പുണ്ടോയെന്ന് മാത്രമേ ഞാൻ അവരോട് തിരിച്ചു ചോദിച്ചൊള്ളു. എന്റെ ജീവിതം ഞാൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തു. ഞങ്ങൾക്കൊരു മകനുണ്ട്. 18വയസ്സ് കഴിഞ്ഞു.ദൈവം സഹായിച്ചു ഒരു കുഴപ്പവും അവനില്ല.ഇങ്ങനെയുള്ളവർക്കും ഒരു ജീവിതം വേണ്ടേ.🙏🙏🙏🤭

  • @rasheedrashee42
    @rasheedrashee42 Год назад +15

    പാത്തൂന്റെ മനസ്സ് അതാണ് അള്ളാ നിങ്ങൾക്ക് രണ്ടുപേർക്കും ഹൈറ് വരുത്തട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @vineethavenu4214
    @vineethavenu4214 Год назад +65

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടമായി. നന്നായി ജീവിക്കുക

  • @shameerkpoyil3474
    @shameerkpoyil3474 Год назад +20

    ഗഫൂർ എൻ്റെ കൊടുവള്ളി ക്കാരൻ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ കണ്ടിട്ടുണ്ട്.എപ്പോഴും ഊർജ സ്വലനായി,ആത്മ വിശ്വാസത്തോടെ ,പ്രസന്നതയോടെ ഇടപയകുന്ന ഗഫൂർ.വൈകല്യതെ വിജയത്തിൻ്റെ ചവിട്ട് പടി യാകുന്ന ഗഫൂർ

  • @shanasha8692
    @shanasha8692 Год назад +22

    ഫാത്തിമ നല്ല മനസ്സിന്റെ ഉടമയാണ് ഇതുപോലെ എല്ലാ പെണ്ണ് കുട്ടികൾക്കും പറ്റുമെന്നു തോനുന്നില്ല ഇക്ക പാത്തൂനെ നല്ലോണം നോക്കണം 💞 വിധി ആണ് എലാം അതൊരിക്കലും ഒരു മനുഷ്യന്റെ കുറവല്ല നിങ്ങളെ ലൈഫ് അടിപൊളി ആവട്ടെ പടച്ചോൻ അനുഗ്രഹിച്ചവരാണ് നിങ്ങൾ

  • @venugopalankp7917
    @venugopalankp7917 Год назад +257

    ഭിന്ന ശേഷി ക്കാർക്ക് ഇത്‌ ഒരു മാതൃക 👍നിങ്ങളുടെ ജീവിതം ഹാപ്പിയാവട്ടെ 🙏🏽♥️

  • @najinafi8354
    @najinafi8354 Год назад +18

    ഞാനും നിങ്ങളെപ്പോലെ കൈകുത്തി നടക്കുന്ന ആളാണ്, എനിക്ക് 4വയസ്സിലാണ് പോളിയോ ബാധിച്ചത്, അൽഹംദുലില്ലാഹ് എനിക്ക് ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്, മൂത്ത മകളുടെ വിവാഹം ഈ കഴിഞ്ഞ വെബ്രുവരിയിലായിരുന്നു, ഇളയമകൾ 10ത്തിൽ പഠിക്കുന്നു,

  • @sinushazi8097
    @sinushazi8097 Год назад +3

    എൻറെ ഭർത്താവും വിഗലാംകനാണ്. അരക്ക് കീഴ്പോട്ട് കുഴഞ്ഞതാണ്. യനിക്ക് 2 മക്കളാണ്. സമൂഹത്തിൽ. നിന്നും കുടുംബത്തീൽ നിന്നും പല .വിഷമങ്ങളും ഉണ്ടായിട്ടുണ്. കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞവരുമുണ്ട്. ഇപ്പോൾ 14 വർഷമായി. വിവാഹം കഴിഞ്ഞിട്ട്. വീടുമായി സ്വന്തമായി. ഓഗസ്ററ് 3 ന്. വീട് കൂടലാണ്. ദുആ ചെയ്യണേ എല്ലാവരും

  • @mufisvlog2294
    @mufisvlog2294 Год назад +407

    നിങ്ങളെപ്പോലെ ഉള്ളവർ സന്തോഷമായി ജീവിക്കും എന്നാൽ എല്ലാം തികഞ്ഞ ആളുകൾ 97%ആളുകളും സന്തോഷത്തോടെ അല്ല ജീവിക്കുന്നത്.... നിങ്ങളെ. കാണുമ്പോൾ സതോഷം തോന്നി...

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +44

    നല്ല രീതിയിൽ നടന്നു പോകുന്നവർ പിന്നീട് ഇതുപോലെ നടക്കാൻകൂടി കഴിയാതെ വരുന്ന ആൾക്കാർ അതും കല്യാണത്തിന് ശേഷം ഒത്തിരി ആൾക്കാർ ഉണ്ട് ആ സ്ഥിതിക്ക് കല്യാണത്തിന് മുൻപ് ഇങ്ങനെ ഉള്ള അവസ്ഥ അറിഞ്ഞു വന്ന പെൺകുട്ടി നിങ്ങളുടെ ഭാഗ്യം ആണ് ആ കുട്ടിയെ നിങ്ങൾക് നൂറു ശതമാനം വിശ്വസിക്കാം. താങ്കൾക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @kottakkalummu9164
    @kottakkalummu9164 Год назад +449

    ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടായി ജനങ്ങൾ പലതും പറയും ഞങ്ങൾ ഉമ്മക്കും ഉപ്പക്കും ഒരു ഒരു കുഴപ്പം ഇല്ല എന്നിട്ട് റബ്ബ് ഞങ്ങൾക്ക് ഒരു മോനെ തന്നു അതൊക്കെ റബ്ബിന്റെ വിധിയാണ് 19 വയസ്സായി ബിന്ന ശേഷിയാണ് മോന്🤲🤲🤲🤲 നിങ്ങൾ ഹാപ്പി അല്ലെ അത് നോക്കിയാൽ മതി സന്തോഷത്തോടെ ജീവിച്ച് മുന്നോട്ടുപോകുക 🤲

  • @subaidha6125
    @subaidha6125 Год назад +144

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആരോഗ്യവും ആയുസും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @arshadarshu5086
    @arshadarshu5086 Год назад +5

    എന്തായാലും പടച്ചവൻ നിങ്ങളെ ജീവിതത്തിൽ ആയിറും ബർകതും നല്കടെ നിങ്ങളെ കുടുബത്തിൽ പടച്ചവൻ ശത്തിയും സമാധാനവും നൽക്കാടെ ഞാൻ നിങ്ങളുടെ വിഡിയോ ഇപ്പോഴാണ് കാണുന്നത് എന്തായാലും പടച്ചവൻ നിങ്ങളുടെ ജീവിതത്തിൽ സതോഷം നൽകടെ gafoorkka ഫെൻസ് തിരൂർ കാരൻ ഇനിയും തുടർന്ന് നമ്മളെ സപ്പോട് ഉണ്ടായിരിക്കും നിങ്ങൾ ഇനിയും ഉയരങ്ങളിൽ എതാടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളെ ഈ വിഡിയോ കണ്ടപ്പോൾ നമ്മൾ ഒന്നും അല്ല gafoor ikka എന്നും സ്നേഹം മാത്രം ❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +15

    ഞാൻ ആദ്യമായിട്ട വീഡിയോ കണ്ടത് മാഷ അള്ള മൂന്നു പൊന്നു മക്കൾ ഭാര്യ കണ്ടപ്പൊ ഒത്തിരി സന്തേഷം ഈ: സന്തേഷം എന്നും നിലറിൽക്കട്ടെ പ്രാർത്ഥനയോടെ ഒത്തിരി ഇഷ്ടത്തോടെ❤❤❤❤❤

  • @hathikapoomol6295
    @hathikapoomol6295 Год назад +7

    നിങ്ങളുടെ കുടുംബത്തിൽ അള്ളാഹു ബർകത് നൽകട്ടെ. ആമീൻ 🤲🏻

  • @KabeerVKD
    @KabeerVKD Год назад +35

    ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർ ഇണകൾ ആവാതെ ഇതുപോലെ ആവണം. Best of luck ❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +55

    മറ്റുള്ളവർ ഒരുപാട് അപവാദങ്ങൾ പറയും അവർക്ക് ജീവിതമേ മറ്റുള്ളവരെ ദുഷിക്കുക എന്നുള്ളതാണ് "നിങ്ങളുടെ ജീവിതം എത്ര സന്തോഷകരമാണ് എന്നുള്ളത് നിങ്ങളുടെ സംസാരത്തിലും പാത്തൂന്റെ ചിരിയിലും നിങ്ങളുടെ ഒത്തൊരുമയിലും കാണാൻ കഴിയുന്നു "*എല്ലാ നന്മകളും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് പടച്ചോൻ ആഗ്രഹിച്ചു, അത് ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു *

  • @Fathima.Farook
    @Fathima.Farook Год назад +43

    മാഷാ അല്ലാഹ്.. എന്നും സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിൽ 🥰🥰

  • @shammasfrommalappuram963
    @shammasfrommalappuram963 Год назад +1

    ഗഫൂർക്കനെ ഞാൻ ആദ്യമായിട്ട് കണ്ടത് മിന്നുവിന്റെ ചാനലിലാണ് അപ്പോൾ എനിക്ക് നന്നായിട്ട് വിഷമം തോന്നി നിങ്ങളെ കണ്ടപ്പോൾ കാക്കൂ വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ അത് അറിയാത്ത ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്

  • @fathimasuhra721
    @fathimasuhra721 Год назад +6

    മാഷാ അല്ലാഹ്. നിങ്ങളെ ജീവിതത്തിൽ അല്ലാഹു ബർകത്തു നൽകട്ടെ സന്തോഷം നൽകട്ടെ 🤲

  • @naushadfainu2445
    @naushadfainu2445 Год назад +14

    അള്ളാഹു എന്നും സന്തോഷവും സമാദാനവും തരട്ടെ. ആമീൻ

  • @kunhimuhammed2609
    @kunhimuhammed2609 Год назад +11

    നിങ്ങളുടെ ജീവിതം ഇനി അങ്ങോട്ടും വളരേ റാഹത്തിലാവട്ടേ🤲🤲

  • @kakkakakkatpc1842
    @kakkakakkatpc1842 Год назад +40

    ഈ സന്തോഷംമരണംവരെനിലനിൽക്കട്ടെ അമീ
    ൻ.കുട്ടികളെ നല്ല നിലയിൽപഠിപ്പിക്കണംഅവരാണ് നമ്മുടെമുത്തുമണികൾ👍🌹🌹👍❤️❤️👌

  • @subaidasu1939
    @subaidasu1939 Год назад +5

    അൽഹംദുലില്ലാ മക്കളെ നിങ്ങളെ കണ്ട് പഠിക്കട്ടെ ഇന്ന് എല്ലാ സൗഭാഗ്യവും ഭർത്താവിൽ നിന്ന് കിട്ടിയിട്ടും കണ്ട സംലികളുടെ കൂടെ ഒളിച്ചോടുന്ന പെൺകുട്ടികൾ മക്കളെ ഈ സന്തോഷവും സമാധാനവും മരണവരെ നിലനിൽക്കട്ടെ ആയുസ്സും ആരോഗ്യവും ഏറ്റേറ്റം അല്ലാഹു പ്രദാനം ചെയ്യട്ടെ 🤲🤲🤲🤲

  • @asnaachnoos4481
    @asnaachnoos4481 Год назад +8

    ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത് അള്ളാഹു ഈ കുടുംബത്തിനും എല്ലാവിധ സംരക്ഷണവും അനുഗ്രഹവും നൽകട്ടെ ആമീൻ

  • @KareemNissa
    @KareemNissa Год назад +3

    ആളുകൾ അല്ല നമ്മുടെ വിധി തീരുമാനിക്കുന്നത്. അല്ലാഹു നല്ലത് നിങ്ങളിൽ കണ്ടിട്ടുണ്ട്.അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ! എന്നും എപ്പോഴും.ഈ ലോകത്തും നാളെ പരലോകത്തും.❤

  • @Jasnishvlog5725
    @Jasnishvlog5725 Год назад +91

    അല്ലാഹുവിന്റെ അനുഗ്രഹം കാവൽ എപ്പോഴും ഉണ്ടാവട്ടെ 🥰🥰

  • @aseenanasar5992
    @aseenanasar5992 Год назад +5

    അൽഹംദുലില്ലാഹ്.....ആദ്യമായിട്ടാണ് വീഡിയോ കണ്ടത്... അൽഹംദുലില്ലാഹ്.. ഒരു സന്തോഷം തോന്നി...🥰 പ്രിയപ്പെട്ടസഹോദര.. അള്ളാഹുവിന്റെഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.....🤲

  • @lizypaul7423
    @lizypaul7423 Год назад +5

    വലിയ മനസുള്ള ഒരു പെൺകുട്ടി ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രെഹിയ്ക്കട്ടെ

  • @IamBack-dafaz
    @IamBack-dafaz Год назад +4

    അൽഹംദുലില്ലാഹ് എനിക്കും ഉണ്ട് നിങ്ങള പോലെ ഒരു ആങ്ങള നിങ്ങള പോലെ തന്നെ യാ അവന്റെ ഭാര്യ മൂന്നു മക്കളും ഉണ്ട് മുന്ന് പൊന്നു മക്കൾ പെണ്ണ് മക്കൾ അൽഹംദുലില്ലാഹ് ഇവരെ പോലെ ഉള്ള വർ നമ്മൾ സാധാരണ മനുഷ്യൻ മാരെ കാട്ടും സ്‌നേഹം ഉള്ള വരെ എന്നു ദുആ ചെയ്യും ഇന്ഷാ അല്ലഹ് ഒരു പാട് വർഷം ആരോഗ്യം ആഫിയത്തും റബ്ബ് തരേട്ട

  • @musthafan3744
    @musthafan3744 Год назад +1

    ഞാനും ഭിന്ന ശേഷിക്കാരൻ ആണ് ഒന്നര വയസിൽ പോളിയോ ബാദിച്ചതാണ് എല്ലാവരും വിജാരിക്കുന്നത് പോളിയോ പകർച്ചവ്യാധി ആണ് എന്നാണ് നിങ്ങൾ പറഞ ചോദ്യം എന്നോടും ആളുകൾ ചോദിക്കാറുണ്ട് എനിക്ക് 2 മക്കളുണ്ട്. 1🤵 🌹2🧕

  • @jaleelnani7299
    @jaleelnani7299 Год назад +6

    ഈ ഫാമിലി കുടുംബം അടിപൊളിയാണ് എല്ലാവരും ഇതുപോലെ ആയിരിക്കണം

  • @seenumajiseenumaji4374
    @seenumajiseenumaji4374 Год назад +1

    കുറവുകൾ അറിഞ്ഞു മനസ്സിൽ ആക്കി സ്നേഹിച്ചു ജീവിക്കുമ്പോൾ മാത്രം ആണ്
    ജീവിതം ആസ്വദിക്കാൻ പറ്റുകയൊള്ളു ആ ജീവിതത്തിനു അർത്ഥം ഒള്ളു
    നിങ്ങൾ രണ്ട് പേരെയും അള്ളാഹു സ്വർഗത്തിലും ഒരുമിച്ച് ആകട്ടെ ❤️

  • @siddiquekerala2578
    @siddiquekerala2578 Год назад +4

    മാഷാ അള്ളാഹ് നിങ്ങളുടെ കുടുംബത്തിന് അല്ലാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sindhur1127
    @sindhur1127 Год назад +4

    ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ. സന്തോഷമായി ജീവിക്കുക

  • @moideenkarathoor9476
    @moideenkarathoor9476 4 месяца назад +1

    നിങ്ങൾ രണ്ട് പേരക്കും അല്ലാഹുത ഹാല ആരോഗ്യവും ആയുസും തരട്ടെ! പാത്തൂനെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ നി ഭാഗ്യവാൻ ആണ്

  • @ramlabeegum7194
    @ramlabeegum7194 Год назад +3

    നിങ്ങളുടെ ഭാര്യയുടെ നല്ല മനസ്സ് . അള്ളാഹു ആഫിയത്തുള്ള ദ്വീർഘാ ആയുസ് നൽകട്ടെ ആമീൻ യാ റബിൽ ആലമീൻ

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Год назад +9

    അൽഹംദുലില്ലാഹ് അല്ലാഹുവിന് എല്ലാ സ്തുദിയും എല്ലാം അല്ലാഹുവിന്റെ തീരുമാനം ഇന്ന് നിങ്ങൾക്കാണങ്കിൽ നാളെ എനിക്കും സംഭവിക്കാം എല്ലാവർക്കും അല്ലാഹുവിന്റെ കരുണ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @najiyanajiya5382
    @najiyanajiya5382 Год назад +4

    Masha allah nalla kudumbam. മനപ്പൊരുത്തം അതാണ് വേണ്ടത് ആദ്യം 😍. അതുണ്ടെങ്കിൽ ഇതൊന്നും ഒരു വൈകല്യമേ അല്ല bro. Ningal happy aanallo.. Adhanu vendath. Masha allah👍👍 നാഥൻ തുണക്കട്ടെ 🤲

  • @ayishavt1884
    @ayishavt1884 Год назад +4

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ

  • @makkarmm165
    @makkarmm165 Год назад +3

    ആ മക്കൾ വലുതായി ഭാവിയിൽ നല്ലൊരു ജീവിതം കിട്ടട്ടെ......,..

  • @hadihudha8618
    @hadihudha8618 Год назад +7

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️

  • @aminaop3472
    @aminaop3472 Год назад +38

    ഗഫൂറേ നിന്റെ വീഡിയോ ആദ്യമായാണു ഞാൻ കാണുന്നത്. നിന്നെയും നിന്റെ കുട്ടികളെയും കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. നിന്റെ സ്വന്തം ആ മിന ടീച്ചർ

    • @sadikakasidu1200
      @sadikakasidu1200 Год назад +1

    • @fathima4211
      @fathima4211 Год назад +1

    • @GafoorKoduvally
      @GafoorKoduvally  Год назад +7

      ടീച്ചറെ ഗഫൂർ ആണ് നിങ്ങളെ കമന്റ് കണ്ടു ഒരുപാട് സന്തോഷം ടീച്ചറെ ഒരുപാട് നാളായി കണ്ടിട്ട് എല്ലാവരെയും ഓർക്കാറുണ്ട് ഞാൻ വൈഫിനോടും മക്കളോടും കമന്റ് കണ്ടപ്പോൾ പറഞ്ഞു എന്നെ പഠിപ്പിച്ച ടീച്ചർ ആണ് എന്ന് ഇൻഷാ അള്ളാ കാണാം

  • @Ahmed-fs9my
    @Ahmed-fs9my Год назад +7

    ഒന്നുമില്ലെങ്കിലും പരസ്പരം സ്നേഹം ഉണ്ടോ അവിടെ സമാധാനമുണ്ടാകും❤

  • @iloveusir2368
    @iloveusir2368 Год назад +24

    എന്നും സന്തോഷവും സമാധാനവും എല്ലാവർക്കും ഉണ്ടായിരിക്കട്ടെ നിങ്ങൾക്കും കുടുംബത്തിനും പ്രത്യേകം ആശംസിക്കുന്നു

  • @asmashams5563
    @asmashams5563 Год назад +2

    Njan ആദ്യമായിട്ടാ nigalde വീഡിയോ കാണുന്നത്... Mashaallah...

  • @Spandhanam-f7z
    @Spandhanam-f7z Год назад +39

    ഈ സന്തോഷജീവിതം നിലനിൽക്കട്ടെ😊❤💐

  • @DSSLM
    @DSSLM Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മറ്റുള്ളവർ ന്ത്‌ പറയുന്നു വെന്ന് നമ്മൾ ചിന്തിക്കേണ്ട സഹോദരാ അല്ലാഹ് ത്ര അനുഗ്രഹങ്ങൾ തന്ന് ഞാനും ഭിന്നശേഷി ഉള്ള സഹോദരിയാ കുട്ടി കുടുംബം ഉണ്ട് എനിക്കും.. നമുക്ക് കുറവ് തന്ന അല്ലാഹു അനുഗ്രഹവും തന്നല്ലോ... നിങ്ങളുടെ കുടുംബ ജീവിതം അല്ലാഹുവേ റാഹത്തിലും സന്തോഷത്തിലും മാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍🥰🌹

  • @sajeenasajeena8543
    @sajeenasajeena8543 Год назад +10

    അള്ളാഹു നല്ലത് വരുത്തട്ടെ മക്കൾക്ക്‌. കുടുംബം നല്ലതുപോലെ പോകട്ടെ

  • @rafinesi840
    @rafinesi840 Год назад +7

    എന്റെ പെങ്ങളുടെ ഭർത്താവ് നിങ്ങളെ പോലെയാണ് രണ്ട് മക്കൾ നിങ്ങളെ പോലെ അവർ വളരെ വളരെ ഹാപ്പി ❤❤

    • @Usthad358
      @Usthad358 Год назад +1

      Ansarkka യാണോ

    • @rafinesi840
      @rafinesi840 Год назад

      @@Usthad358 yes

    • @Usthad358
      @Usthad358 Год назад +1

      @@rafinesi840 പൊന്നാനിയല്ലേ അറിയാം ഖദീജ yalle wife. അംന safa മക്കൾ ❤️

    • @rafinesi840
      @rafinesi840 Год назад

      @@Usthad358 പൊന്നാനി അല്ല കൈപ്പമംഗലം

    • @Usthad358
      @Usthad358 Год назад +1

      @@rafinesi840 🙄 അപ്പൊ ഞാൻ ഉദ്ദേശിച്ച ആൾ അല്ല 🤪

  • @Nasarsquare
    @Nasarsquare Год назад +5

    ചെറുത് വലുതായ എല്ലാ തെറ്റുകുറ്റങ്ങളും മനസ്സിലാ കി ജീവിക്കുന്ന ഒരു കുട്ടി അൽഹംദുലില്ല ഈ കുടുംബ ജീവിതവും സന്തോഷവും എന്നും നിലനിൽക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @Mhdarshadk
    @Mhdarshadk Год назад

    അള്ളാഹു അനുഗ്രഹിക്കപെട്ടകൂട്ടരാണ് നിങ്ങൾ എല്ലാവരെയും പടച്ചത് അള്ളാഹു ആണ്. എല്ലാത്തിനും അവന്ന് കഴിവുണ്ട് കുറവാക്കി കാണുന്നവരെ കുറവാക്കാനും നാഥാന് തോനെ സമയമൊന്നും വേണ്ട. അൽഹംദുലില്ലാഹ് മൂന്നു പൊനോമനകൾക്കും നിങ്ങൾക്കും നിങ്ങളെ നോക്കി വളർത്തിയ മാതാപിതാക്കൾക്കും അള്ളാഹു ഹൈർ പ്രദാനം ചെയ്യട്ടെ .. ആമീൻ 🤲🤲🤲🤲

  • @sameera_sam
    @sameera_sam Год назад +32

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് അല്ലാഹു നിങ്ങളെ ഉയർച്ചയിൽ എത്തിക്കട്ടെ ❤❤❤

  • @abdulnazar4747
    @abdulnazar4747 Год назад +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്👍👍🥰

  • @shahushahu5479
    @shahushahu5479 Год назад +3

    നിങ്ങൾക്ക് ആ ഫിയത്തോടെയുള്ള ദീർഖായസ്സ് പ്രതാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @misnasuhail9603
    @misnasuhail9603 Год назад +1

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്ന ❤ support ഉണ്ടാകും
    100k പെട്ടന്ന് ആകട്ടെ 👏👏👏🤗 keep going 😊

  • @beenashemin5299
    @beenashemin5299 Год назад +9

    ഞാനും ഒരു ഭിന്നശേഷി ആയ ആളാണ്.ഞാൻ അത്യമായിട്ട നിങ്ങളെ വീഡിയോ കാണുന്നത് ഒരു പാട് ഇഷ്ട്ടം ആയി 😊

  • @4abin301
    @4abin301 Год назад +1

    ഗഫൂർകാ ഇന്നാണ് നിങ്ങളെ വീഡിയോ ആദ്യായിട് കാണുന്നത് സബ്സ്ക്റൈബ് ചെയ്തു ട്ടോ ജീവിതം ഉഷാറാവട്ടെ 👍👍

  • @raseenaraseena5700
    @raseenaraseena5700 Год назад +25

    അൽഹംദുലില്ലാഹ്.
    നിങ്ങളുടെ ജീവിതം ഒരുപാട് ഭിന്നശേഷിയുള്ള ആളുകൾക്ക് മാതൃക ആവട്ടെ.... 🤲🏼
    മരണം വരെ ജീവിതത്തിൽ അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ... ആമീൻ 🤲🏼.
    സ്വാലിഹീങ്ങളായ മക്കൾ ആവട്ടെ... 🤲🏼🤲🏼

  • @navasnavu9098
    @navasnavu9098 4 месяца назад

    നിങ്ങൾക്കും കുടുംബത്തിനു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ🤲🏻🤲🏻

  • @themysteriousuniverse7987
    @themysteriousuniverse7987 Год назад +3

    ആദ്യായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് അൽഹംദുലില്ലാഹ് 🤲

  • @rijihappynewyearriji6417
    @rijihappynewyearriji6417 Год назад

    നിങ്ങൾ നല്ല ശുഭാപ്തി വിശ്വാസമുള്ള ആളാണ് അതാണ് നിങ്ങളുടെ വിജയം

  • @Mychoicebyfalila
    @Mychoicebyfalila Год назад +7

    mashaallah❤എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲

  • @safamarvasafamarva7270
    @safamarvasafamarva7270 Год назад +1

    Masha allah. Allhu സന്തോഷം ഉള്ള ജീവിതം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @SathishKumar-tc1cd
    @SathishKumar-tc1cd Год назад +6

    Bro you are my inspiration and motivation 😊 after huge accident i m became disabled person demotivated but i apperciate your hardword,positive attitude ❤

  • @faseelasulfi5122
    @faseelasulfi5122 Год назад

    Maasha allah..... Adipolii
    ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത്... ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ

  • @sheelasajeev8999
    @sheelasajeev8999 Год назад +8

    ആദ്യമായിട്ടാണ് video കാണുന്നത് Bro. സന്തോഷമായി.❤❤

  • @salmathakkal4051
    @salmathakkal4051 Год назад +2

    മാഷാ അള്ളാ സന്തോഷം. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. പുതിയ സബ്സ്ക്രൈബർ ആണ്. അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഹയറും ബർക്കത്തും നൽകട്ടെ 🤲

  • @suliamansuliaman
    @suliamansuliaman Год назад +2

    സാരല്ല ഒരു നിമിഷം മതി നമ്മളും ഇങ്ങനെ ആവാൻ അല്ലാഹ് അവനിക്ക് തീര്ഗായുസ്സ് കൊടുക്കട്ടെ aameen🤲

  • @zakhirhussainamanameen1856
    @zakhirhussainamanameen1856 Год назад +15

    അല്ലഹുവിൻ്റെ തുണ എപോയും ഒണ്ടാവും അല്ലാഹുവിൻ്റെ അനുഗ്യഹം എപോയും ഒണ്ടാവണ്ടേ..❤❤❤

  • @muhaimintpkl6573
    @muhaimintpkl6573 Год назад +2

    ഈ സന്തോഷ ജീവിതം എന്നും നിലനിൽക്കട്ടെ

  • @minnumichumirash8733
    @minnumichumirash8733 Год назад +6

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല ഇഷ്ടായി സന്തോഷവും സമാധാനവും ഉള്ള ജീവിതം എന്നും പടച്ചവൻ നിലനിർത്തട്ടെ 😍

  • @ijasibnuashrafm2356
    @ijasibnuashrafm2356 Год назад

    Aadiamaayittaa വീഡിയോ കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shareefvakkayil7869
    @shareefvakkayil7869 Год назад +17

    അള്ളാഹു ജീവിതം റാഹത്തിലാ ക്കിത്തരട്ടെ 💚💚

  • @shukoorkoyas293
    @shukoorkoyas293 4 месяца назад

    ഗഫൂർ. നിങ്ങൾ നിങ്ങളുടെ പോരായ്മകളെ കുറിച്ച് പറഞ്ഞു. പക്ഷേ ഒരു പോരായ്മകളും ഇല്ലാതെ എല്ലാ രീതിയിലും എല്ലാം തികഞ്ഞവർ പോലും. നല്ല രീതിയിൽ ജീവിക്കാത്ത വരണുണ്ട് ഫാമിലി. പക്ഷേ അവർക്കൊക്കെ. ഒരു പ്രചോദനമാണ് നിങ്ങളുടെ ലൈഫ്. നിങ്ങളുടെ ഭാര്യ. എത്രയോ ഭാഗ്യവതിയാണ്. അതിലുപരി നിങ്ങളും. ഹാപ്പിയായി ലൈഫ് മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Enjoy the life🎉

  • @bindhubindhu5641
    @bindhubindhu5641 Год назад +3

    ഒരുപാട് സന്തോഷം ❤❤❤❤❤❤❤

  • @abbas9506
    @abbas9506 Год назад +2

    മാഷാ അള്ളാ അല്ലാഹു എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @meediyaworld5108
    @meediyaworld5108 Год назад +3

    ഞാൻ ഗഫൂർ ന്റെ നാട്ടുകാരി ആണ് ഇന്നാണ് ഈ വീഡിയോ കാണുന്നത് 👍🏻

  • @ashrafkk8582
    @ashrafkk8582 4 месяца назад

    തളരാതെ ഇനിയും മുന്നോട്ട് പോവുക കാര്യങ്ങളൊക്കെ നമ്മുടെ കയ്യിലാണെങ്കിലും നമ്മുടെ കയ്യിൽ അല്ല അതൊരു വിശ്വാസത്തിലൂടെ മുന്നോട്ടു പോകുവാ

  • @Beliver248
    @Beliver248 Год назад +4

    First time ആണ് ഇക്കയുടെ ചാനൽ കാണുന്നത് , subscribe ചെയ്‌തിട്ടുണ്ട്‌ ഫുൾ സപ്പോർട്ട് ഉണ്ടാകും👍👍👍,നിങ്ങടെ life മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ, അല്ലാഹുവിന്റെ അനുഗ്രഹം ഫാമില്ക്കു ഉണ്ടാവട്ടെ🙌🙌🙌 All the best❤️❤️❤️

  • @anasca2506
    @anasca2506 Год назад +4

    നിങ്ങളുടെ കുടുംബ ജീവിതത്തിൽ അള്ളാഹു ബര്കത് നൽകട്ടെ. ...
    ജീവിതം എന്നും ഹാപ്പി ആയിരിക്കട്ടെ ഇക്ക
    ഇതാക്കും ഇക്കാക്കും
    എന്നും സന്ദോഷത്തെ നാഥൻ നില നിർത്തി തരട്ടെ

  • @haseenapm5947
    @haseenapm5947 Год назад

    മാഷാ അള്ളാ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഇനിയും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ സന്തോഷമായി ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ

  • @pushpabharathan9142
    @pushpabharathan9142 Год назад +7

    നിങ്ങളുടെ ജീവിതം എന്നും ഹാപ്പി ആയിരിക്കട്ടെ 👍👍👍

  • @kadheejam7187
    @kadheejam7187 Год назад

    ആദ്യമായിട്ട് ആണ് നിങ്ങളെ വീഡിയോ കാണുന്നത്. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @shahalmuhammed3940
    @shahalmuhammed3940 Год назад +3

    അൽഹംദുലില്ലാഹ്
    ഞാൻ ഇപ്പോൾ ആണ് നീങ്ങൽളുടാ വിഡിയോകാണുനത്

  • @FaseelCp-y4o
    @FaseelCp-y4o Год назад +1

    Eniyum orupad sandhosham allahu nalkatte

  • @rajeenarajeena3836
    @rajeenarajeena3836 Год назад +3

    പാത്തു എത്ര ഭാഗ്യ വാതിയാ... ഇത്ര സ്നേഹ മുല്ല ഒരു ജീവിതം കിട്ടിയല്ലോ

  • @asimasim4467
    @asimasim4467 Год назад +2

    ഒരു പാട് നാൾ ഒത്തിരി സ്നേഹത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടേ

  • @navazmanu3820
    @navazmanu3820 Год назад +31

    "Disabilty is the inability to see the ability"❤

  • @abdullatheef2728
    @abdullatheef2728 Год назад

    അല്ലാഹുവേ ആഫിയതുള്ള ദീർഘ ആയുസ് നൽകി ഇമാൻ കിട്ടി മരിക്കാനും സ്വർഗത്തിൽ ഇതു പോലെ ഇണയായി ജീവിക്കാനും തൗഫീഖ് നൽകണേ ആമീൻ

  • @ajsalmuhammed3752
    @ajsalmuhammed3752 Год назад +16

    ഞങ്ങൾക്കും ഉണ്ട് ഒരു മോൻ 8 വയസ്സായി,ഞങ്ങൾക്ക് ഒരു പ്രശ്നവുല്ല്, പക്ഷെ അവനങ്ങനെ ആയി ,ഇതൊക്കെ പടച്ചോന്റെ തീരുമാനമാണ്

    • @shanichikkus3766
      @shanichikkus3766 Год назад +2

      ദൈവം ഓരോരുത്തർക്ക് ഓരോ വേദന തരും,ഈ ലോകത്ത് ആ കുഞ്ഞിനെ ഏറ്റവും പൊന്നു പോലെ നോക്കാൻ പറ്റുന്നത് നിങ്ങൾക്ക് ആവും അതു കൊണ്ടാണ് ദൈവം നിങ്ങളെ ഏൽപ്പിച്ചത്, 7 വർഷമായി 1 കുഞ്ഞിന് വേണ്ടി കയറാത്ത ഹോസ്പിറ്റൽ ഇല്ല ,സൂചി വെക്കാത്ത സ്ഥലങ്ങൾ ഇല്ല...

    • @muhammedrafi2878
      @muhammedrafi2878 Год назад

      ​@@shanichikkus3766😔
      🤲

  • @shaeenshaeen7501
    @shaeenshaeen7501 Год назад +2

    ഒരുപാട് സന്തോഷം വിഡിയോ കണ്ടപ്പോ ഇക്കനേയും കുടുംബത്തെയും കണ്ടപ്പോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shijushiju877
    @shijushiju877 Год назад +7

    Aadyam thanne sahodarikke oru big salute. Sarveswaran ningalude ee santhosham ennennum nilanirthatte.

    • @shijushiju877
      @shijushiju877 Год назад

      Thanks a lot for your kind response.

  • @sarafudheennizam624
    @sarafudheennizam624 Год назад

    ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് അപ്പൊ തന്നെ ശബ്സ്ക്രൈബ് ചെയ്തു.. മാഷാ അല്ലാഹ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @richu1501
    @richu1501 Год назад +7

    നിങ്ങളുടെ കുടുംബം നല്ല സന്തോഷത്തിൽ തന്നെ മുന്നോട്ട് പോകട്ടെ ആമീൻ 🤲🤲🤲

    • @ummerkp8229
      @ummerkp8229 Год назад

      അൽഹംദു ലില്ലാ
      എല്ലാ വിദ ആശംസകളും നേരുന്നു. ചൊവ്വര . ആലുവയിൽ നിന്നും