ആരോടും പറയാത്ത വിശേഷങ്ങളുമായി നാൻസി || കോമഡി സ്റ്റാർസ് സീസൺ 2 || ഏഷ്യാനെറ്റ് || SARITHA || INTERVIEW
HTML-код
- Опубликовано: 4 окт 2024
- COMEDY STARS SEASON 2 , ASIANET കോമഡി സ്റ്റാർ സീസൺ 2 നാൻസി ജി NANACY G
MY NEW CHANNEL EAT LINK : • EAT RUclips CHANNEL I...
PLZ SUBSCRIBE, LIKE AND SHARE
MY SONS CHANNEL DADSON WORLD LINK: • HAPPY NEW YEAR 2021 VI...
PLZ SUBSCRIBE, LIKE AND SHARE
www.youyube.com/c/onemillionstories
music credits; MIXkit.co/free-stock-music/ - Развлечения
നാൻസിയുടെ അഭിനയം ഭയങ്കര ഇഷ്ടം ആണ് പോസറ്റീവ് ആണ് 😍👍😘😘😘🙌🙌🙌🌷🌷🌷
സപ്പോർട്ട് 😄
Thanqqq
@@ONEMILLIONSTORIES welcome. പിന്നെ സരിത ചേച്ചി എനിക്ക് ഭയങ്കര ഇഷ്ട... ✌️♥️😘
🥰
👌👌
💟 നാൻസി, സരിത, സൂര്യ, മായ 💟 ഇവർ എല്ലാവരുടെയും comedy 😀😀 Super👌 ആണ്
😍
നല്ല അഭിനയം ആണ് നാൻസി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സംസാരം ആണ് കൂടുതൽ ഇഷ്ട്ടം
😍
Nalla sound anu comedy nalla timing anu 🥰🥰
നാൻസി ചേച്ചിയുടെ അഭിനയം എന്തു മനോഹരമാണ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ പിന്നെ സരിത ചേച്ചിയും പൊളിയാണ് 🥰
Thanqqq
Chechi super anu
എനിക്ക് കോമഡി സ്റ്റാർസിൽ നാൻസി ചേച്ചിയുടെയും സരിത ചേച്ചിയുടെയും അഭിനയം ഇഷ്ടമാണ് 👍👍☺️☺️
Thanqqq
നാൻസിയെ അഭിനന്ദിക്കുന്നു കാരണം നേരിട്ട് കാണണം എന്ന ആഗ്രഹം ജീസ്സസ് . ഏറ്റുപറഞ്ഞല്ലോ. ദൈവം അനുഗ്രഹിക്കട്ടെ
😍
നാൻസി വളരെ കഴിവുള്ള കലാകാരിയാണ്.. ഒറ്റ നോട്ടത്തിൽ തന്നെ അത് മനസ്സിലാക്കാൻ കഴിയും
മായ സരിത നാൻസി
ചിലപ്പോൾ നോന്നും ഇവരാണ്
ഇവരാണ് മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാറുകൾ , അത്രമാത്രം പ്രതിഭ ഇവരിൽ ഒളിഞ്ഞിരിപ്പുണ്ട്❤️👍👍👍👍👍
Thanqqq
നാൻസിയുടെ സ്വരം, ശൈലി അഭിനയം ഭയങ്കരം തന്നെ
😃
നാൻസി പാലക്കാട് കാരി തന്നെ അപ്പി എന്തര് ചിരി . ടക്കനെ മാറി കുറുക്കിന് അടി. അഭിനയം ഭയങ്കരം .
I like Nansy so much.
നാൻസിയുടെ അഭിനയം സൂപ്പറാണ് 🎉🎉🎉🎉
പാലക്കാട് ജനിച്ചു പക്ഷേ... എങ്ങനെയോ തിരോന്തരത്തു വന്നു പിന്നെ പോവാൻ തോന്നണില്ല....👍😂
നാൻസി ചേച്ചി കലക്കൻ acting ആണ് കേട്ടാ. സരിത ചേച്ചിയും പൊളി ആണ്👌🏿😂😂
😍
എന്റെ hus ന് നാൻസിയുടെ കോമഡി character ഒത്തിരി ഇഷ്ടം ആണ്. എനിക്ക് സരിതയെയും 😘
ചേച്ചി നാൻസി ചേച്ചിയെ കൊണ്ട് വന്നതിനു ഒരുപാട് നന്ദിയും സ്നേഹവും😍😍
,😍
നാൻസി ചേച്ചിയെയും സരിത ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്😘🥰🥰
Spr acting nansi.. ഈറൻ നിലാവ് ഭയങ്കര ഇഷ്ടായിരുന്നു
😀
നാൻസി നല്ല നടി, നാച്ചുറൽ അഭിനയം
രണ്ടുപേരും അടിപൊളി ആണ് comedy stars ൽ രണ്ടുപേരെയും നല്ല ഇഷ്ടം ആണ് 👌🥰
😍
Nancy aunty ടെ character എനിക്ക് ഇഷ്ടമാണ്... ❤💙
ഞാൻ Nancy auntiയുടെ ഒരു വലിയ fan ആണ്.... Love you Nancy aunty ❤
നാൻസിയുടെ സ്വരം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ്
Nancy ചേച്ചിയുടെ അഭിനയം 👌
😍
Randuperum poli 😍😍😍
Nanci chechi ishtam😍😍😍😍
😀
U r the great artist.. Really.... And Nancy also... I seen every shows urs both... I like ur eyes and Nancys sound... Perfect woman's... Great job... 👍👍
എനിക്ക് ഇഷ്ടമാണ് ചേച്ചിയെ.. ❤❤❤❤
😍
നാൻസി ചേച്ചിടെ അഭിനയമ് എനിക്ക് ഒരുപാട് ishtamanu😘😘😘
😍
തീരുന്നതുവരെ ചിരിപ്പിച്ചു ചിരി മായ്ച്ചില്ല നല്ലൊരു ആകെട്ടർ ആണ് രണ്ടാളും ഞാൻ കോമഡി സ്റ്റാർസ സിഥിരമായി കാണുന്ന വെക്കെതിയാണ്. എല്ലാവരും പൊളി ആണ് 🌹
Thanqqq
എന്റെ ഉമ്മയ്ക്കും ഫാമിലിയിൽ എല്ലാർക്കും ഇഷ്ടമാണ് നാൻസി ആന്റിയെയും സരിത ആന്റിയെയും... രണ്ട് ആന്റിമാരും കിടുവാണ്
Thanqqq
നല്ല കലാകാരികൾ 😍
നാൻസി ചേച്ചി സൂപ്പർ 🥰🥰
ഞാൻ നാൻസി ചേച്ചി യുടെ കട്ടഫാൻസ് നല്ല ആക്റ്റർ നാൻസി നല്ല രസമുള്ള സംസാരം
Nancy chechi super, she is a good actor😘
നാൻസി ചേച്ചി ചിരി ഗംഭീരം ❣️ സരിത ചേച്ചി ഇഷ്ടം 😍
Thanqqq
ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് ...കണ്ടപ്പോൾ തന്നെ എൻ്റെ മനസിൽ തോന്നിയ അഭിപ്രായം❤️❤️❤️❤️❤️
Nancy is great at acting, BEST wishes for your professional career in movies 😀
നാൻസി , സരിത ഒരുപാട് ഇഷ്ടം ആണ്.😘😘😘
Thanqqq
നാൻസി ഒന്നൊന്നര പൊളി നാൻസി ആണ് എനിക്ക് ഏറ്റവും ഇഷ്ടം കോമഡി starsil🔥🔥
😍
നാൻസി എന്റെ നല്ലൊരു പോസിറ്റീവായ ഒരു ഫ്രണ്ടാണ് സരിതേച്ചി ഈ എപ്പിസോഡ് എനിക്കൊത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു നാൻസി ഈ എപ്പിസോഡിൽ നന്നായിചിരിക്കുന്നുണ്ട് ആ ചിരി എന്നും എപ്പോഴും മനസ്സുനിറയെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു പിന്നെ സരിതേച്ചി ചോദ്യങ്ങളൊക്കെ കേട്ടപ്പോ ഞാനും ഒന്ന് ഞെട്ടിപോയി എന്തായാലും കുറെ ചിരിച്ചു ഇതുപോലെ മായേച്ചി, അശ്വതി, സൂര്യേച്ചി അങ്ങനെ എല്ലാവരുടെയും വിശേഷങ്ങൾ അറിയാൻ നമ്മുടെ പ്രേഷകർക്ക് ആഗ്രഹമുണ്ട് എല്ലാം നല്ലരീതിയിൽ നടക്കട്ടെ All the best😍👍👍💐
Thanqqq😍
Nancy aunty സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്
Woooow thank youuuu sooo much I love you both like mad 😘😘😘😘😘❤️❤️❤️❤️❤️🥳🥳😆😆😆😆
😍
Nancy chechiye Enikk orupad ishtamanu 😍😍😘😘😘.
😍
Nancye eniku orupadu ishttanu.Nancy undenkil cmdy kanan interest anu.samsaram orupadu ishttanu.
😍
നാൻസിയുടെ
വർത്താനം ശൈലി
നല്ല അഭിനയം❤️❤️❤️❤️❤️👌👌👌👌👍
സരിത ❤️
Nancyude abhinayam super enikku othiri eshtamanu
സരിത ചേച്ചി ഉള്ള കോമഡി പ്രോഗ്രാം എല്ലാം ഞാൻ കാണാറുണ്ട് യൂട്യൂബിൽ
അത്രകും ഇഷ്ട്ടമാണ് നിങ്ങളെ ❤️
Thanqqq
Nancy nagalude family oru pad eshtamanu
രണ്ട് ചേച്ചിമാരും സൂപ്പർ അഭിനയം ആണ് അടിപൊളി
Thanqqq
നാൻസി ചേച്ചി ഒരുപാട് ഇഷ്ടം ആണ്. പിന്നെ സരിത ചേച്ചിക്ക് ഒരു മാറ്റവുമില്ല. എത്ര വർഷം ആയി ഈ ഫീൽഡിൽ വന്നിട്ട്. അന്നും ഇന്നും ഒരുപോലെ.👌👌👌👌👌♥️♥️♥️
Thanqqq
ഒരു പാട് ഇഷ്ട്ടമാണ് നല്ല സൗണ്ടാണ്👍👍👍
One of your answer Nance given amazing one, is her favorite wish to see one person is Jesus Christ , off course your journey to be fulfilled with the help of God Jesus Christ.
NANCY CHECHI UYIR❤️
Nancy chechi poliyannuttaa.ellavarum suparnnutta.Akhil chettan super .chettathe interview kudii plz chechii
നാൻസി ചേച്ചി ഇഷ്ടം ♥️♥️
😍
നാൻസിയുടെ അഭിനയവും ആ തനി തിരുവനന്തപുരം സ്ലങ്ങും സൂപ്പർ... Nala പോസിറ്റിവ് ലൈവ് ക്യാരക്ടർ... എപ്പോഴും അങ്ങനെ ആയിരിക്കട്ടെ.. മോൾക്കും അമ്മക്കും bharthavinu❤️👌.... നാൻസിക് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ.. സിതരാകും ❤
നാൻസി സിനിമ യിൽ അഭിനയിക്കണം. She is talented..
Yz
Nancy chechi acting pwoliyane nammala swantham chechiyeya poleyanu kanunathu pinne nammala saritha chechiyum
Thanqqq
മായ, സൂര്യ നെ കൊണ്ടുവരുമോ plz😘😘😘
Sure
Thallathe eneettu podi
Konduvaruvo chechi
Njan Nancy chechiyude valiya valiya fan aanu Comedy Stars enik favourite aanu njan ennum kaanarund
😍
Nancy chechide comedy programme ellam istam aanu. Nala rasam aanu kandirikkaan
സരിത ചേച്ചി ഒന്നിനൊന്നു ചെറുപ്പമായി വരുവാ, ഒത്തിരി ഇഷ്ടം 😘😘😍💞💞
Thanqqq
Nancy miss you dear.. +2 muthal olla friend anu njkkal ... Eppoyum my best friend anu... Kandathel so happy ..
😍
There is no doubt Nancy can shine in the big screen with her own abilities
Nancy chechii anger aayyal polikkum❤❤
😝
ചിരിച്ചു കൊണ്ട് കരയുന്ന ഒരു അഭിനേത്രി.
പൊസിറ്റീവ് എനർജി എല്ലാവർക്കും ഇഷ്ടപ്പെടും
Nancy ude abhinayam kidu aaanu. Aenik bayagara ishttanu
😍
നാൻസി, സരിത ഒത്തിരി ഇഷ്ടമാണ് ❤
Nancy 😍 superb 😍
😍
Nanci chechide sound enikku bhayankara ishttamaanu
👍
നാൻസി ചേച്ചി full jollyy🔥 analooo💓💓💓💓
Yz
Saritha chechiiiii,,,,, njagalkkellam othiri ishttanu chechiye..... 🥰🥰🥰🥰🥰🥰🥰🥰
Thanqqq
hi chechiii how r u?
conversation superr😍 comedy stars le mattulla actors/actress koodi interview cheyyumoo plzz
Sure
Chechi kutty njn ah 1st
Gud😀👍
Enik nansy chechiyea othiry ishtama.. Chachiyude comedy varaan vandy njan kaathirikkum
😍
Married anenn karutheela..🥰 very talented chechi..
😍
Sathyam
Nancy chechy adipoly aanu chiri super👌👌👌👌😘😘😘😘
അതേ
Nancy chechiye enik bhayankara ishttanu... abhinayam oru rakshayum illatto... 👍👍saritha chechiyum poli aanutto... real aayittu jeevichu kanikkukayanu comedy starsil😍😍
🥰
Nancy chechii powlii acting comedy star eshtam
Eeee samssaram kettu ente nalla oru frndine miss cheyounnu😔oru tvm kari
😒
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 👍
നാൻസിയുടെ സ്കിറ്റ് കാണാൻ രസമാണ്...പക്ഷേ ഇസ്രായേലാണ് ഇഷ്ടരാജ്യം എന്ന് കേട്ടപ്പോൾ... അവിടെത്തീർന്നു.
Good that you are all supporting each other, ellarum uyarnu varatee 🙏
Thanqqq
Saritha chechi super annum innum ❤️👌chechi maya chechine konduvaruvo🙏😍
😍sure
I'm a big fan of you both ❤️❤️
പൊളി വീഡിയോ ആയിരുന്നു 👍👍👍👍love you so much ചേച്ചി ❤️❤️❤️❤️
Thanqqq
@@ONEMILLIONSTORIES 😍😍😍😍
Nancy chechi kidu lots of love and like voice super
Enikkum 2 പേരെയും ഒരുപാട് ഇഷ്ടം ആണ് 😋😋😋😋
😍
നേരിട്ട് അറിയാം.. 1week മുൻപ് ഒരു ട്രെയിൻ യാത്രയിൽ പരിചയ പെട്ടു... അപ്രതിക്ഷിതമായി... 2,3hr spend ചെയ്യാൻ സാധിച്ചു... ഒരു ജാടയും ഇല്ല... ഒടുക്കത്തെ കമ്പനിയാ... എന്നെ ഇൻസ്റ്റയിൽ ഫോളോ cheythullo.😄... Aalu😘സിംപിൾ ആണ്.. ട്രെയിൻ ഇറങ്ങിയപ്പോൾ ഒരു missing ആയിരുന്നു
Nancy uyirrr ❤️💕
😍
Dear Nancy....you are beautiful and your acting and presentation is excellent. I like your sound.
Mangalyam kazhikkathe annu naam pirinjhille spr song
ഉയരങ്ങളിലെത്തട്ടെ!.
2 pereyum orupaadu ishttamaanu supper abinayam aanu saritha chechiiiii 😍😍
Thanqqq
Nancy's acting is natural.valare ishtam.
😍
Polichhh chechi die heart fan of nancy chechi 💞💞 aaa sound aanu mass 🤗 Nancy chechide interview thannathinu orupadu thanks saritha chechii 🙏🙏🙏🙏
Welcome 😍
നാൻസിയുടെ അഭിനയവും സംസാരവും ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰
നാൻസി സൂപ്പർ നല്ലാ അവരം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Sreeja chechiyeyum pinne new comer oru beautiful chechi undalo avare 2perdeyum interview venam.
കാണാൻ ആഗ്രഹം ഉള്ള ആൾ. Jesus. നന്നായി. ഞാൻ ആദ്യമായി കേൾക്കുന്നു ഇങ്ങനെ ഒരു നടി പറയുന്നത്. ഗോഡ് ബ്ലെസ് യൂ
സരിത ചേച്ചിയെ ഇഷ്ടം ❤
Love you chechi
നാൻസി ചേച്ചി ഹായ്
സരിതേച്ചി സൗന്ദര്യം ചിരി അടിപൊളി
Love u tooo
Thanks
സരിതേച്ചിയെ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
ചേച്ചി എനിവരുമ്പോ സൂര്യ മായ ചേച്ചിമാരെ കൊണ്ടുവരുമോ
Sure
Nancy thakarthu mone😍😍😍
😀