Rudra Simhasanam Malayalam Roast | My Turn

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 215

  • @prajeeshprprajeesh9958
    @prajeeshprprajeesh9958 10 месяцев назад +36

    Pwoleeee 😂😅chirich chath...😅😂 Thaana thaana........😂😂😂

  • @saifmon
    @saifmon 11 месяцев назад +51

    ആയ്യോ... വേണ്ടേ... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.... ഇത് കാണാനുള്ള കരുത്തു ഇല്ല....😂😂😂😂

  • @riyazboss8918
    @riyazboss8918 6 месяцев назад +31

    ലെ ദേവ്ജി:നീ കുറച്ച് നേരത്തെ വന്നിരുന്നെങ്കിൽ ഞാൻ എന്റെ മോന്റെ ചവിട്ട് കൊണ്ട് ചാവില്ലായിരുന്നു 😂😂😂😂

  • @RekhaVishnu-pb3yz
    @RekhaVishnu-pb3yz 11 месяцев назад +76

    Le ദികംബരൻ: ഉണ്ടാക്കിയ അപ്പന കൊണ്ടായില്ല പിന്നയാ. One and only piece

  • @theonlychild4719
    @theonlychild4719 12 дней назад +6

    ധാണ ധാണ, രുദ്ര സിംഗൻ, കുക്കുടൻ വക്കീൽ😂

  • @ALDealz
    @ALDealz 11 месяцев назад +26

    ചിരിച്ചു ഒരു വഴിക്കായി vro ആ ചോര തുപ്പൽ കണ്ട് 😂🤣

  • @anuannaabi
    @anuannaabi 6 дней назад +3

    6:16 irony- that’s Mohini Chechi’s voice

  • @ParamvirchakraCricketbook
    @ParamvirchakraCricketbook 10 месяцев назад +12

    സമതിച്ചിരിക്കുന്നൂ, ഇ വെസ്റ്റ് പടം പെർഫെക്ട് ആയി റോസ്റ്റ് ചെയാൻ കാണിച്ച അ വില ഏറിയ സമയം, ധൈര്യം, കോമഡി കലർന്ന രോസ്ട്ടിങ്. പറ്റുമെങ്കിൽ കുലം എന്ന മറ്റൊരു കൂറ പടം കൂടീ റോസ്റ്റ് ചെയ്യാമോ, തീരുന്നില്ല, നീരാളി, ഗ്യാങ്സ്റ്റർ ഒക്കെ കൂടീ ഒന്ന് വറുക്കാമോ

  • @sciencelover9492
    @sciencelover9492 11 месяцев назад +302

    ദേവ്ജി അഭിനയിച്ച ഓരോ പടം കാണുമ്പോഴും അങ്ങേര് മണ്ടൻ ആണെന്ന് കൂടുതൽ മനസ്സിലാവുകയാണ്.

    • @meghamariam4542
      @meghamariam4542 11 месяцев назад +10

      😂😂

    • @noufalsayed
      @noufalsayed 11 месяцев назад +6

      😂😂😂😂😂😂

    • @biju1721
      @biju1721 11 месяцев назад +1

      😄😄

    • @Fiveten105
      @Fiveten105 11 месяцев назад +1

      😂😂😂

    • @MegaGilli123
      @MegaGilli123 11 месяцев назад +24

      Nairsab , New Delhi , adhipan , janathipathyam, ramji Rao speaking, oru vadakan veeragatha, vietnam colony, pingami , the king, nirnayam, indraprastham, niram, f.i.r , thiruppugulan, gulumal the escape, pazhassi raja, drona, Christian brothers, grandmaster, how old are you , pretham, aravindante adhidhikal, in tamil : Baasha , Jai hind, honest raj, vaanaathaipola, citizen, shahjahan, punnagai desham, Roja kootam, perazhagan, shock, Sivakasi, vinnaithandi varuvaya, kanchana, imaika nodikal etc etc .. sheriya loka mandan thanne

  • @ManooPaulose
    @ManooPaulose 10 месяцев назад +10

    Ee pahayan chiripichu chiripichu kollum 😅😅😅😅

  • @ranjithvc7107
    @ranjithvc7107 11 месяцев назад +39

    ഇങ്ങനുള്ള സിനിമകൾ പണ്ട് ഉണ്ടാക്കി വച്ചത്..നിങ്ങളെ പോലെ ഉള്ളവർക്ക്...ഇക്കാലത്ത് roast ചെയ്തു ക്യാഷ് ഉണ്ടാക്കാനും view count കൂട്ടാനും ആണല്ലേ 😅😅😅. നിങ്ങളുടെ ഒകെ ഒരു യോഗം😅😅😅

  • @aloneman-ct100
    @aloneman-ct100 10 дней назад +5

    3:45 എന്റെ എടുത്ത് ഒരു പെണ്ണും ഇങ്ങനെ പറഞ്ഞില്ലല്ലോ 💔

  • @VAZHAA
    @VAZHAA 10 месяцев назад +7

    Dey ni poli anallo😂
    Ni keri varum orapp🔥

  • @sankum2281
    @sankum2281 10 месяцев назад +10

    Kure naal koodi nannayi chirichu. ente ponnu machu.. superb

  • @visakhkb1295
    @visakhkb1295 11 месяцев назад +19

    താണയെ കുത്തുമ്പോഴുള്ള കരച്ചിൽ. Tom& jerry spotted 😂😂😂

  • @anandnaa
    @anandnaa 7 месяцев назад +15

    കഥ മറില്ല പക്ഷെ പേര് മറും..രുദ്രസിംഹ ഏക് ഡെഞ്ചർ ഖിലാഡി

  • @viviankx8155
    @viviankx8155 11 дней назад +6

    Gopi അണ്ണൻ്റെ കടതിൽ വെച്ച് ഏറ്റവും valippu പടം

  • @anonymously5681
    @anonymously5681 10 месяцев назад +22

    7:39 Thana thana....pwolichu 🤣🤣🤣

  • @dnd6001
    @dnd6001 11 месяцев назад +17

    ഇത് കണ്ടു ആകെ ചെയ്യാനുണ്ടായത്...ധാണ ധാണ സബ്സ്ക്രൈബ്

  • @sarathmohan1420
    @sarathmohan1420 11 месяцев назад +18

    ദിഗംബരൻ ❌പീതാബരൻ ✅

  • @Sadiksalim94
    @Sadiksalim94 11 месяцев назад +51

    ഹമ്മേ ചിരിച്ചു ഒരു പരുവമായി 🤣👌

  • @vishnuvijayas840
    @vishnuvijayas840 11 месяцев назад +34

    Dey നീ പൊളിയാടാ 👌👌🔥🔥🔥😂😂😂

  • @merakikosmos9754
    @merakikosmos9754 7 месяцев назад +10

    ങേ... മുക്കോടൻ വക്കീലിനെ കാണിക്കുമ്പോൾ കേട്ടത് jailer bgm അല്ലെ..!!??

  • @shimvijay1
    @shimvijay1 11 месяцев назад +10

    At this midnight 2:28 am, I am posting this comment. I woke up dreaming of the last sentence you said in this video...however you watch the movie,I will not forget thana thana. Aiyoo, I think i even laughed in my sleep. Now got up and writing this comment.

  • @OverPowered66267
    @OverPowered66267 13 дней назад +5

    Dev G ഉണ്ടോ..ചത്തിരിക്കും അത് നിർബന്ധം ആണ്😂

  • @bijilmathew5069
    @bijilmathew5069 10 месяцев назад +6

    Bro ur narration 💯

  • @amruthar9815
    @amruthar9815 11 месяцев назад +13

    പാവം ആന. അതിന്റെ right ചെവി മുഴുവൻ വലിച്ചു പറിച്ചു വെച്ചിരിക്കുന്നു 😖

    • @Nithin_raj11
      @Nithin_raj11 11 месяцев назад +5

      രാത്രി ഞാൻ സർപ്പാക്കാവിൽ വാരും
      നീ വാരണം...........

  • @lone_wolf1991
    @lone_wolf1991 11 месяцев назад +10

    Ith eduth nasippicha oru padam aanu. Nalla valla directors um aayirunnenkil padam sooppar aayene. Makeup aanu unsahikable 😂😂😂

  • @mmb5859
    @mmb5859 11 месяцев назад +12

    2:37 Mr.Mookambika adicha sanam kittiyirunnel kollayrnu...

  • @RekhaVishnu-pb3yz
    @RekhaVishnu-pb3yz 11 месяцев назад +27

    പുള്ളി ദികമ്പരൻ ആകാൻ നോക്കിയതാ നടന്നില്ല. ദികംബരൻ ന് പകരം ധികമ്പരൻ മാത്രം.

  • @NoOne-no9te
    @NoOne-no9te 11 месяцев назад +39

    00:22 സത്യം 02:02 into 2:48 സത്യം 3:10 ❤❤❤ 6:11 അംബി 😂😂😂

  • @Katberry_0
    @Katberry_0 8 месяцев назад +5

    അയ്യോ വേണ്ട കാണണ്ടേ 😂😂😂😂😂

  • @nandhu_vyas
    @nandhu_vyas 11 месяцев назад +32

    Dev G 😂 ivdem 2min thikachilla ... Predictable 🥱😄

    • @biju1721
      @biju1721 11 месяцев назад +2

      😄😄

  • @Jishnu-x6f
    @Jishnu-x6f 17 дней назад +2

    ഡോ ചിരിപ്പിച്ചു ശ്വാസം മുട്ടൽ വന്നല്ലോ 😂😂

  • @WorldofLP
    @WorldofLP 7 месяцев назад +6

    Entammo.. chirich oru vazhikkayi 🤣🤣🤣🤣🤣🤣

  • @snair4548
    @snair4548 3 месяца назад +7

    2:23 Ithaaru, Varyampalliyille Meenakshikuttyo? Enthaa molae churidarilu?

  • @heisenberg6140
    @heisenberg6140 10 месяцев назад +8

    അനന്തഭദ്രം എഴുതിയാ ആൾ തന്നെ ആണ് ഇതും എഴുതിയത് 🥲

    • @Missy644
      @Missy644 7 месяцев назад +1

      Novel nallathanu but film🙂

  • @user-vg7kw3un5p
    @user-vg7kw3un5p 11 месяцев назад +9

    4:18 allengilum eriyaan ariyunnavan vadi kodukkillallo 🥺💔

  • @nidhin133
    @nidhin133 11 месяцев назад +18

    Bro chirichu chirichu chathu 😂😂😂 ijjathi creative work

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 11 месяцев назад +15

    8:45 താണു മാമ അവളെ കൊല്ലാനല്ല മാമൻ്റെ കൂടെ കിടത്താന നോക്കിയെ😂😂😂😂

  • @anoopmohan6548
    @anoopmohan6548 Месяц назад +4

    this channel deserves more views 🤣

  • @TheMarsKind
    @TheMarsKind 11 месяцев назад +13

    😂 More Roasts Please ♥️

  • @pranavjs
    @pranavjs 11 месяцев назад +12

    4:36 dey,aa paranjath vech pullik swantham ayit mookambikel oru universe thanne ond,samshayam ondel therakki nokk😂

  • @vs_nair
    @vs_nair 5 месяцев назад +10

    2:49 huff😂😂

  • @mmb5859
    @mmb5859 11 месяцев назад +8

    5:01 ufff correct low cost Dracula getup..

  • @ImSaturna
    @ImSaturna 11 месяцев назад +18

    അഭിമന്യുവിൻ്റെ കാലു ചെറുതായിട്ട് ഒന്ന് നെഞ്ചത്ത് വെക്കും😂😂😂

  • @rahulskumar65
    @rahulskumar65 11 месяцев назад +50

    രണ്ടര മണിക്കൂർ തിയറ്ററിൽ ഇരുന്ന് തെറി കമന്റ് അടിച്ചു ചിരിച്ചു മറിഞ്ഞ പടം 😂😂🙏🏻 കനിഹയുടെ സീൻസ് എജ്ജാതി കമ്പി തീയറ്ററിൽ🔥🔥🔥🔥

    • @cj_walker321
      @cj_walker321 11 месяцев назад +9

      Ithokke theatre il irangiyathano 😂

    • @pranavsagar7170
      @pranavsagar7170 4 дня назад

      ​@@cj_walker321ബാഹുബലി 1 St ന്റെ ടൈം ൽ ആയിരുന്നു.

  • @Study_with_Amal_PSC
    @Study_with_Amal_PSC 7 месяцев назад +4

    നല്ല pwoli video. inium videos idane❤

  • @athultutu2001
    @athultutu2001 4 дня назад +1

    ithrem frustation olla rani oo
    🤣🤣

  • @buddhan_
    @buddhan_ 11 месяцев назад +6

    Maari kaanan poyittu ...athu illathathukonduu maari keriya padamaaa...oru vidhathilaaa padam kazhinju irangiyathuuu...😅

  • @thinaanvendijeevikyunu
    @thinaanvendijeevikyunu 11 месяцев назад +6

    This movie what gained GopiJi a BJP seat. Kudos.

  • @Babadook600
    @Babadook600 21 день назад +2

    Thumbnail kandapo AKHIL NRD anenn vijarich😂

  • @vipieeee
    @vipieeee 11 месяцев назад +10

    Ayooo cinema kaaanandaaaa 😂. Ethu thannee dharaalam

  • @dheerajmd4851
    @dheerajmd4851 11 месяцев назад +8

    Yeah mone 😂😂 inmathiri item.. 😂😂

  • @rohitchandran97
    @rohitchandran97 11 месяцев назад +22

    engane undaayiruna devji aayirunu .. new delhi, Nair saab, ekalavyan, the king,

  • @vishnumtm
    @vishnumtm 8 дней назад +1

    Oru rakshem illa... Chirichu chirichu idakku swasam kittathe vare aayi

  • @the_chainsaw_man
    @the_chainsaw_man 11 месяцев назад +21

    4:51 hukum ☠️

  • @sarangsreekumaran0603
    @sarangsreekumaran0603 10 месяцев назад +3

    Ithoke ni engane kandu irunnu mone 🥲

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 11 месяцев назад +27

    ചിരിച്ചു ഒരു പരുവമായി 😄😄

  • @dom_city
    @dom_city 11 месяцев назад +17

    എന്തിനാണ് ഈ സിനിമ 😂🤷🏻‍♂️

  • @amararamu1028
    @amararamu1028 10 месяцев назад +4

    Tom and ജെറി 😂😂താനാ താനാ

  • @Moviesaga.
    @Moviesaga. 10 дней назад +3

    Adyamaytta ee channel kanunne kollam😌🙌🏻

  • @SREELAKSHMILALq20
    @SREELAKSHMILALq20 11 месяцев назад +8

    Chrichu oru vazhi aayi🤣🤣🤣🤣

  • @dreamcatcher2523
    @dreamcatcher2523 11 месяцев назад +11

    Bro😂😂😂.
    Stressed time il kandada chirich chirich stress oke poi😁😁

  • @wandererunchained9805
    @wandererunchained9805 10 месяцев назад +10

    ധാണ ധാണ പൊളിയേ😂

  • @mymoviechoices
    @mymoviechoices 11 дней назад +1

    Devjikk oru extended cameo role kodukamyrnu

  • @fayismuhammedbingafoor
    @fayismuhammedbingafoor 11 месяцев назад +14

    Rudra Simhasanam Malayalam Roast 🔥😂
    #malayalammovieroast​
    #malayalamroast​
    #movieroast​
    #malayalamreview​

  • @amalraj9954
    @amalraj9954 11 месяцев назад +6

    Chirich oru vazhiyayi😂😂

  • @meghamariam4542
    @meghamariam4542 11 месяцев назад +7

    Ente mone chirichu chathu😂

  • @jayeshg4082
    @jayeshg4082 10 дней назад +2

    Nee pwoli mone

  • @yougavenger7786
    @yougavenger7786 11 месяцев назад +11

    7:15 7:15 super 👈😂🤣 9:27

  • @archivedmemories4617
    @archivedmemories4617 15 дней назад +3

    Ee roastinte recipe onnu paranju tharaamo?? Nalla taste 😅😅😅😅

  • @amaljojo5175
    @amaljojo5175 11 месяцев назад +7

    Ee padam produce cheythath njan work cheyunna company mothalali aanu. 😂

    • @who_am_i_333
      @who_am_i_333 10 месяцев назад +2

      Etha company

    • @happymoments6703
      @happymoments6703 10 месяцев назад +1

      നടിമാരെ കളിക്കാൻ ആയിരിക്കും

  • @sreejesht2003
    @sreejesht2003 11 месяцев назад +7

    Ambi❌Kambi✅

  • @run-yj4ox
    @run-yj4ox 10 месяцев назад +4

    brutto യുടെ ശബ്ദം പോലെ ഉണ്ടല്ലോ

  • @ammushaijukochusss3564
    @ammushaijukochusss3564 10 месяцев назад +2

    ഞാൻ കണ്ടു ഇനി ആ വഴിക്ക് ഞാൻ ഇല്ല...

  • @stephengeorge7043
    @stephengeorge7043 11 месяцев назад +5

    സൂപ്പർ റോസ്റ്റ്.

  • @frost_tttt
    @frost_tttt Месяц назад +2

    njngalk vendy ee motta padam kanda nink nanni parayunnu😂

  • @viviankx8155
    @viviankx8155 11 дней назад +1

    കനിഹ കോമഡി role ആണോ ചെയ്തത്😂😂😂😂😂😂😂😂

  • @htbjesvin
    @htbjesvin 11 месяцев назад +6

    poli machaneee

  • @ahileshanandkannan7983
    @ahileshanandkannan7983 11 месяцев назад +5

    Theatrel poyi kandathaaaa....ormipikalleda😅

  • @ajaybr4349
    @ajaybr4349 11 месяцев назад +5

    😂😂😂😂pwolichh brooo❤️❤️❤️

  • @jineeshcv9038
    @jineeshcv9038 11 месяцев назад +7

    ഡാ സൂപ്പർ നീ പൊളിയാണ് 😂😂🎉

  • @Thankappan-r5g
    @Thankappan-r5g 6 месяцев назад +2

    Tholinja padatham edutth chadhacharachu😅

  • @the_chainsaw_man
    @the_chainsaw_man 11 месяцев назад +55

    Shroov fens
    👇🏻

  • @Chandrasekharnarayan
    @Chandrasekharnarayan 10 месяцев назад +6

    രുദ്രസിംഹന്റെ ആസനത്തിന്റെ കഥ ആണോ രുദ്രസിംഹാസനം? 🤔

  • @the_chainsaw_man
    @the_chainsaw_man 11 месяцев назад +10

    3:11 🤣 ഏതാ ലെവൽ, ഷേട്ടൻ + ai

    • @akshaym4699
      @akshaym4699 11 месяцев назад +6

      AI onnualla aalu thanne paadiyatha 😂

    • @snair4548
      @snair4548 11 месяцев назад +1

      ​@@akshaym4699Autotune illaathilla

  • @joicekadavan7630
    @joicekadavan7630 11 месяцев назад +18

    ഈ പടത്തെക്കാളും cringe ആണ് ഇതിൽ സുധീർ കരമനയുടെ overacting.

  • @mubasalipk2254
    @mubasalipk2254 8 дней назад +1

    ഗോവിന്ദ ഗോബി 😂😂

  • @muhammedjaseelk2789
    @muhammedjaseelk2789 10 месяцев назад +6

    2:42 😂😂

  • @sarathkumar-nj8wt
    @sarathkumar-nj8wt 18 дней назад +2

    Devji anaye thalakkan pokathirunnel ee അവരതം ഒന്നും കാണണ്ടായിരുന്നു

  • @trollzz..2849
    @trollzz..2849 11 месяцев назад +13

    Ithinte script writet aanu kanjavafichathh

  • @kichukichu6781
    @kichukichu6781 11 месяцев назад +8

    1;35 ആന ചവിട്ടുമുൻപേ ചോര വായിനിന്നു പോയോ

  • @SalilDgo
    @SalilDgo 17 дней назад +2

    പൊന്നേ , ഓർമ്മിപ്പിക്കല്ലേ,, മന്ത്രിയാകുന്നതിന് മുൻപ് കണ്ടതാ,

  • @XD__880
    @XD__880 2 дня назад +1

    1:29 🤣🤌

  • @sreeharimenon181
    @sreeharimenon181 11 месяцев назад +9

    കാര്യം എന്തൊകെയായാലും സുരേഷ് ഗോപിയുടെ പൊട്ടിയ പടങ്ങളുടെ ലിസ്റ്റിൽ ഒന്നാം സമ്മാനം Gose To: രുദ്ര സിംഹാസനം

  • @princemolly3301
    @princemolly3301 10 месяцев назад +4

    ജിലേബി കാണാൻ പോയി അവസാനം ഈ പടത്തിനു തല വെച്ചു.. എന്റമ്മോ 🥲🥲🥲🥲

    • @snair4548
      @snair4548 3 месяца назад

      'Jilebi'yokke housefull aayrnno ayinu?

  • @Realme.99
    @Realme.99 11 месяцев назад +11

    Thana thana 😂😂😂😂

  • @sumeshrdz250
    @sumeshrdz250 11 месяцев назад +6

    Maaarakam 😂😂😂

  • @rahulchandrance3064
    @rahulchandrance3064 11 месяцев назад +6

    Pwolii🤣🤣🤣