2024 ജൂലൈ മാസഫലം ധനുക്കൂറ്/ധനു ലഗ്നം (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 11

  • @krishnantp1967
    @krishnantp1967 3 месяца назад +1

    Thankyousir

  • @sudarsananbabu2362
    @sudarsananbabu2362 3 месяца назад +3

    പലരും പലതാണ് പറയുന്നത് . എന്താണ് വിശ്വസിക്കുക .അതുകൊണ്ട് ഇപ്പോൾ ഒന്നും കേൾക്കാറില്ല

    • @gsivaprasad6669
      @gsivaprasad6669 3 месяца назад +1

      താല്പര്യം ഇല്ലാതെ കേൾക്കരുതേ

    • @Sneha_ep
      @Sneha_ep 3 месяца назад +1

      Pine endhina video kannan vannath

  • @unnikrishnan1725
    @unnikrishnan1725 3 месяца назад +1

    അതാണ് പല ജ്യോൽസ്യൻമാര് പറയുന്ന പല വിധത്തിൽ

  • @nikhithajio640
    @nikhithajio640 3 месяца назад +1

    17.4.1990
    പൂരാടം. ജനനം വൈകുനേരം 6.30 കു ആണ് ഇതൊന്നു നോക്കി ഇപ്പോഴത്തെ എന്റെ സമയം നോക്കാമോ മോശം സമയം ആണോ അതോ നല്ല സമയം ആണോ അന്യ രാജ്യത്തേക്ക് പോകാൻ പറ്റുമോ എന്നൊക്കെ അറിയണം

  • @anilkuttan2069
    @anilkuttan2069 3 месяца назад

    👍

  • @sanu3536
    @sanu3536 3 месяца назад +1

    ധനു രാശി എല്ലാ വർഷവും കട്ട പോക മരണം വരെ ഇത് തന്നെ രക്ഷ പെടാൻ ഒരു ചാൻസും ഇല്ലാത്ത ഒരു രാശി ഇനി ശനി എവിടെ നിന്നാൽ എന്താ നിന്നില്ലെങ്കിൽ എന്താ ശുക്രൻ മാറുമോ മാറാതെ ഇരിക്കുമോ പിന്നെ ഗുരു അത് അതിന്റെ പണി എടുക്കട്ടെ ഞങ്ങൾക്ക് ചെയ്യാനുള്ള കാര്യം മരണം വരെ കട്ടപ്പൊക കണ്ട് അനുഭവിച്ചു പണ്ടാരം അടങ്ങുവാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sujithtplm
    @sujithtplm 3 месяца назад

    താങ്കൾ മറ്റൊരു ജ്യോതിശ്യന്റ് പ്രവജനം ഒന്നുകേട്ടിട്ടു കമെന്റ് ഇടൂ

  • @sujithtplm
    @sujithtplm 3 месяца назад +1

    ശാസ്ത്രം സത്യമാണ് ഇത് ഇവരുടെ bisnusanu ആണ്