വിവാഹശേഷം വരന്റെ വീട്ടിലേക്ക് നടി മൈഥിലി | Mythili Wedding - Kerala9.com

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 79

  • @Isha6413-x8b
    @Isha6413-x8b 2 года назад +63

    ഈ ചിരിയും സന്തോഷവും ജീവിതത്തിലുടനീളം കാണട്ടെ😍😍😍

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 года назад +3

    mythily നല്ല കുട്ടി ആണ് ഞാന്‍ konni ശാന്തി സിനിമ ഹാളില്‍ വെച്ച് കണ്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്‍ വന്നപ്പോള്‍ .wish you happy marriage life 🙏

  • @sreekumarnair5522
    @sreekumarnair5522 2 года назад +21

    Mythili nalloru heroine ayirunu.mythiliude eyes very beautiful ayirunu .othirium shenichu poi Happy married Life 👍

    • @sivapriyac.a452
      @sivapriyac.a452 2 года назад +1

      നന്നായി അഭിനയികുമായിരുന്നു

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 года назад +2

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️Happy married Life🎉

  • @febinaharshid7282
    @febinaharshid7282 2 года назад +8

    Hus nte smile very nyz..... എനിക്ക് സൂര്യ യെ പോലെ തോന്നി

  • @binaviswanath209
    @binaviswanath209 2 года назад +14

    A great actress. Love her Has a melodious voice.

  • @nishachacko8811
    @nishachacko8811 2 года назад +2

    Happy married life God bless you both🤩🤩🤩🤩🤩

  • @nishachacko8811
    @nishachacko8811 2 года назад +2

    Life full happy ayyi erriku 🤩🤩🤩🤩🤩🧡🧡🧡

  • @delphyantony902
    @delphyantony902 2 года назад +7

    Made for each other 😃

  • @Savadamal18
    @Savadamal18 2 года назад +21

    ഹസ്സ് പൊളിച്ചു ചുധരൻ😇

  • @lachumiya6213
    @lachumiya6213 2 года назад +6

    Checkan super. Nalla care kodukunnudu midiliku life long engne aakatte happy marieed life ❤️

  • @uniquetravel1070
    @uniquetravel1070 2 года назад +25

    ധൈര്യശാലിയായ മനുഷ്യനും കുടുംബവും. മൈഥിലി ഭർത്താവിനോടും കുടുംബത്തോടും ആത്മാർത്ഥത പുലർത്തണം.

  • @BMJ3609
    @BMJ3609 2 года назад +1

    Who is older

  • @subhadrasubii2927
    @subhadrasubii2927 2 года назад +5

    Hus super👌

  • @hibuteevlogs8579
    @hibuteevlogs8579 2 года назад +8

    Happy married life♥️

  • @geevargheesep.a1016
    @geevargheesep.a1016 2 года назад +8

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @imasworld5343
    @imasworld5343 2 года назад +8

    Brother sister 👏👏👏👏

  • @dhanyapk2920
    @dhanyapk2920 2 года назад +4

    Nalla simple couple and family

  • @lisylachulachu220
    @lisylachulachu220 2 года назад +4

    Congrajulation 🥳🥳🥳🥳🥰🥰🥰

  • @Butterfly-h1p
    @Butterfly-h1p 2 года назад +4

    Sooper chekkan

  • @suneesh.m.s8389
    @suneesh.m.s8389 2 года назад +5

    God bless

  • @aarshamohandas2499
    @aarshamohandas2499 2 года назад +3

    Happy married life

  • @himadkumar4498
    @himadkumar4498 2 года назад +1

    Hus is looking like Soorya..

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +27

    Hair സ്റ്റൈൽ ബോർ, happy married life...... ഇത്രേം ടെൻഷൻ അടിച്ചു നിൽക്കുന്ന കല്യാണ പെണ്ണിനെ ആദ്യമായി കാണുകയാ

  • @KunjisVlog
    @KunjisVlog 2 года назад

    നല്ല ചെക്കൻ 😍

  • @aishamohd7036
    @aishamohd7036 2 года назад +3

    Mydhili nalla sundari yaanu

  • @mireshma2503
    @mireshma2503 2 года назад +4

    💖💖💖

  • @ajwaayman4481
    @ajwaayman4481 2 года назад +33

    മൈഥിലി ചേച്ചിക്ക് നല്ലോണം age കാണിക്കുന്നല്ലോ മെലിഞ്ഞത് കൊണ്ടാണോ

    • @danip815
      @danip815 2 года назад +11

      She’s 34 valya age aano athokke

    • @jamsheenajamshi564
      @jamsheenajamshi564 2 года назад

      @SKB SKB athe

    • @bijijoseph7239
      @bijijoseph7239 2 года назад +4

      pazhaya face kanan nalla bangi aayirunnu

    • @danip815
      @danip815 2 года назад +1

      @SKB SKB pandu 30 aaya Pinne dressing n kolam vare 60 kazhinjavare pole alle now it has changed ryt

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 года назад +3

    സൂപ്പർ ഡ്രസ്സ്‌

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 года назад +1

    മംഗളംഭാവതു 🙏🙏🙏

  • @rubyrose8541
    @rubyrose8541 2 года назад

    Groom looks like Chiranjeevi Sarja!

  • @ushag6039
    @ushag6039 2 года назад +2

    ചേട്ടൻ വിവാഹം കഴിച്ചില്ലേ

    • @AppleApple-kx3hr
      @AppleApple-kx3hr 2 года назад

      Avan enna kazhichu America il ninnum randukuttikallumnd ozhinjannum parayunnd

    • @ushag6039
      @ushag6039 2 года назад

      ആണോ നാത്തൂൻ നെ കണ്ടില്ല അതാണ് ചോദിച്ചേ

  • @nasila....2027
    @nasila....2027 2 года назад +1

    ചിരഞ്ജീവിയുടെ അനിയൻ ആണോ

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +5

    എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരു നടിയാണ് മൈഥിലി.. നല്ല ഭംഗിയുണ്ട്. മലയാള സിനിമ വേണ്ടപോലെ മൈഥിലിക് അവസരങ്ങൾ കൊടുത്തില്ല.. എന്റെ നാട്ടിൽ ഉണ്ട് സെയിം ഫേസ് ഉള്ള ഒരു കുട്ടി

  • @joycp1854
    @joycp1854 2 года назад +1

    Hooo ashvasam😊😊😊😊

  • @simsar69
    @simsar69 2 года назад +13

    അമ്മയറിയാതെ സീരിയലിലെ വില്ലേനെപോലെ ഉണ്ട് വരൻ

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 2 года назад +1

      അത് എന്റെ brother ശരത് ആണ് വില്ലൻ 😂

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +3

    Ee ചെക്കനെ നല്ല പരിചയം 🤔

  • @xplodstatus753
    @xplodstatus753 2 года назад +1

    Unnimukuthane pole thoni chiri vere evideyoke unnide nalla kattund

  • @nafrin7566
    @nafrin7566 2 года назад +9

    Hindhi searail actorne polund barthav👍🏻

  • @suvarnamurali9971
    @suvarnamurali9971 2 года назад

    2 perano kettunna🤭

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 года назад +9

    ഏത് മതത്തിൽ പെട്ടവർ ആയാലും താടി വെക്കൽ എല്ലാവർക്കും ഒരു ലുക്ക് കൊടുക്കുന്നു

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад +7

      Mathavum thadiyum thammilnth bandham.... Ividem matham nanamille

    • @suriya4365
      @suriya4365 2 года назад +1

      Matham marunnath anusarichi face marumo😂

  • @sruthuutyy2719
    @sruthuutyy2719 2 года назад

    Aakee mariii ival

  • @lathas3114
    @lathas3114 2 года назад +2

    ബ്യുട്ടീഷൻ ആരാ 🙈

  • @jasnapk7490
    @jasnapk7490 2 года назад +4

    അപ്പോ... ഇനി അടുത്ത കൊല്ലം കാണാം....
    ഓൾ ദ ബെസ്റ്റ്

  • @Majitha16
    @Majitha16 2 года назад +9

    അവൻ തന്നെ ആണോ ഇവൻ

  • @sameertop6874
    @sameertop6874 2 года назад

    Epo nadimaroke peten kudumpa jeevidham aagrahikunu pandethe pole vayasayitum ketathe nikunilla vivahavum kitiklum oke petena😂

  • @rajendranvayala4201
    @rajendranvayala4201 2 года назад

    ഹസേ നല്ലോണം പുട്ട് കൈയിലുണ്ടോ .ഒരു ഐഡിയ പറയാം മൈഥിലിയെ നായികയാക്കി ഒരു നവസിനി നിർമിക്കണം അതോടെ നിങൾ സൂപ്പർ

  • @suvarnamurali9971
    @suvarnamurali9971 2 года назад +2

    Vedide kalyanamo😂😂😂😂

    • @rasheekkadampuzha
      @rasheekkadampuzha 2 года назад

      😡

    • @nishachacko8811
      @nishachacko8811 2 года назад +2

      Eggana onnu parayyrruthu 😠😠😠😠

    • @rasheekkadampuzha
      @rasheekkadampuzha 2 года назад +4

      @@nishachacko8811അവർ പഠിച്ച സംസ്കാരമല്ലെ അവർ പറയൂ...😡വിട്ടേക്ക്.be positive 😍🙌