ലൂക്ക
HTML-код
- Опубликовано: 30 окт 2024
- നമുക്കാവശ്യം ജീവനെക്കുറിച്ചു നമ്മോടു പറയുന്ന വചനം. ദൈവവചനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ“നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതക്കു പ്രകാശവും ആകുന്നു.”സങ്കീർത്തനം 119:105. “ദൈവത്തിന്റെ വചനം” എന്ന പദപ്രയോഗം മിക്കപ്പോഴും ഒരു ദിവ്യസന്ദേശത്തെയോ അത്തരം സന്ദേശങ്ങളുടെ ഒരു കൂട്ടത്തെയോ ആണ് അർഥമാക്കുന്നത്. (ലൂക്കോസ് 11:28) ചുരുക്കം ചില ഇടങ്ങളിൽ “ദൈവത്തിന്റെ വചനം” അല്ലെങ്കിൽ “വചനം” എന്നത് ഒരു വ്യക്തിയുടെ പേരായും ഉപയോഗിച്ചിരിക്കുന്നു.-വെളിപാട് 19:13; യോഹന്നാൻ 1:14. തങ്ങൾ പറയുന്ന സന്ദേശങ്ങൾ ദൈവത്തിന്റെ വാക്കുകളാണെന്ന് പ്രവാചകന്മാർ കൂടെക്കൂടെ പ്രസ്താവിച്ചിട്ടുണ്ട്.
കത്തോലിക്കാ, തിരുകർമ്മം, വിശ്വാസം, ആചാരം, അനുഷ്ഠാനം, വചനവ്യാഖ്യാനം, സന്ദേശം, ചരിത്രം, വിശുദ്ധർ, Catholic, Liturgy, Scripture, Faith, Custom, Practice, Interpretation of the Word, Message, Tradition, History, Saints, Bible, talk, വേറിട്ട പ്രസംഗം, peter koikara, p k media, malayalam, kerala, PK MEDIA, sermon, church, mass, Interpretation, meditation, gospel, mark, Mathew, luke, john, വ്യാഖ്യാനം, ബൈബിൾ, ആത്മീയം, spiritual, jesus, യേശു, കർത്താവ്, സുവിശേഷം, കൺവെൻഷൻ, retreat, rosary, ജപമാല, കൊന്ത, japamala, kontha,
#pk_media_voice #pk_media_life #pk_media_stories
#sermon #സന്ദേശം #വചനവ്യാഖ്യാനം #church #history
#വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #RUclipsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Interpretation #കത്തോലിക്കാ #തിരുകർമ്മം #വിശ്വാസം #ആചാരം #അനുഷ്ഠാനം #പഠനം #ചരിത്രം #വിശുദ്ധർ #സാഹിത്യം #Catholic #Liturgy #Scripture #Faith #Custom #Practice #InterpretationoftheWord #Message #Research #Study #Tradition #History #Saints #Literature #Bible #talk #വേറിട്ടപ്രസംഗം #peterkoikara #pkmedia #malayalam #kerala #PKMEDIA #church #mass #meditation #motivationalspeech #motivation #gospel #mark #Mathew #luke #john #വ്യാഖ്യാനം #ബൈബിൾ #ആത്മീയം #spiritual #jesus #യേശു #കർത്താവ് #സുവിശേഷം #കൺവെൻഷൻ #retreat #rosary #ജപമാല #കൊന്ത #japamala #kontha
#antony #anthony #miracle
🙏🙏🙏
Beautiful message. Thankyou Fr. for the message from the Gospel passage given in the video 👍🙏
ലൂക്കയുടെ സുവിശേഷം പത്താമത്തെ അദ്ധ്യായത്തിൽ 72 പേരുടെ തിരിച്ചു വരവിന്റെ അടിസ്ഥാനത്തിൽ ജീവിത്തിലെ തിരിച്ചു വരവുകൾ അതിന്റെ പ്രാധാന്യം ദൈവീകമായ തിരിചുവരവ് സന്തോഷത്തിന്റേതാണ് എന്നും 72 പേരുടെ അനുഭവത്തിലൂടെ
ജീവിതത്തിൽ നമ്മൾ നേരിടേണ്ടി. വരുന്ന സാത്താന്റെ ശക്തികളെ എങ്ങനെ നേരിടണമെന്നും
വ്യക്തികളെ അല്ല അവരുടെ പ്രവൃത്തി കളെ യാണ് നേരിടേണ്ടത് എന്നും
നമ്മുടെ ആഘോഷങ്ങളും ശൂ സ്രൂഷ കളും സന്തോഷങ്ങളും എങ്ങനെ ആയിരിക്കണമെന്നും ന മ്മുടെ ജീവിത്തിലെ അനുഭവങ്ങൾ എടുത്തു പറഞ്ഞു സന്തോഷവും ആനന്ദവും തമ്മിലുള്ള വ്യത്യാസം സന്തോഷം മാനസികവും
ആനന്ദം ആത്മാവിന്റേതുമാണ് എന്ന് പറഞ്ഞു മനസ്സിലാക്കി ത്രീത്വത്തെ ക്കുറിച്ചും ഈശോ ദൈവത്തെ176 പ്രാവശ്യം പിതാവേ എന്നു വിളിച്ചതും ബൈബിളിൽലെ ആയിരക്കണക്കിന് ആളുകൾ 72 പ്രാവശ്യം മാത്രമാണ് ദൈവത്തെ പിതാവേ എന്നു വിളിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കിക്കൊണ്ടു
നമ്മുടെ ശൂ സ്രൂഷകൾ പിതൃ പുത്ര ബന്ധത്തിലായിരിക്കണം എന്ന പാവന സന്ദേശം ഞങ്ങൾക്ക് നൽകി
അനുഗ്രഹിച്ച.സ്നേഹം നിറഞ്ഞ നമ്മുടെ അച്ചന്
പ്രാർത്ഥനയോടെ
ഒത്തിരി ഒത്തിരി നന്ദി