How to make Cloth bag

Поделиться
HTML-код
  • Опубликовано: 16 сен 2024
  • It's so easy .only we need Cora cloth or mallu cloth.

Комментарии • 183

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 года назад +11

    തയ്യൽ അറിയാവുന്ന ആർക്കും ചെയ്യാവുന്നവിധത്തിൽ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചും ലളിതമായ വിശദീകരണത്തോടെയും നടത്തിയ നല്ലൊരു വീഡിയോ 👍

  • @athirarajesh8514
    @athirarajesh8514 4 года назад +3

    very good video mam.keep it up

  • @anandakumar4582
    @anandakumar4582 4 года назад +2

    Very use full and brilliant demonstration 🙏🙏🙏

  • @mollyjose3598
    @mollyjose3598 4 года назад +5

    ഞാൻ ഇതുപോലെ ഒരെണ്ണം തയ്ച്ചു നോക്കി (പഴയ പാന്റിന്റെ തുണി കൊണ്ട് ) നന്നായി വന്നു Thanku mam

  • @hafusabeevi5284
    @hafusabeevi5284 10 месяцев назад

    Good and easy thanks

  • @shabnasalahudeen8656
    @shabnasalahudeen8656 2 года назад +1

    Super very useful bag

  • @mohammedvarambankallan7256
    @mohammedvarambankallan7256 4 года назад +7

    കൊളളാലോ പ്ലാസ്റ്റിക്ക് നിരോതിച്ച ഈസമയത്ത് ഈഒരു വീഡിയോ വളരെ ഉപകാരം ആവും

  • @user-hk7ou5ex5n
    @user-hk7ou5ex5n 4 месяца назад +1

    ഞാൻ എപ്പോഴും ഈ വീഡീയോ കാണും അതിനു വേണ്ടി ഒരു മിഷൻ വാങ്ങണം എന്ന് കരുതി ഇരിക്കുവാ നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും,,,,, നല്ലത് വരട്ടെ,,,, താങ്ക്സ്
    9:27

  • @riyariyuzz8425
    @riyariyuzz8425 7 месяцев назад

    Super idea

  • @raziyanizar5637
    @raziyanizar5637 4 года назад +1

    Suparayitundu Thanks

  • @rajilanbm4164
    @rajilanbm4164 3 года назад +2

    സൂപ്പർ 👌

  • @hashimkp8304
    @hashimkp8304 4 года назад +1

    Ery good

  • @sumithradas6546
    @sumithradas6546 4 года назад +1

    Super. ഉപകാരപ്രദമായ ഒരു veidio. താങ്ക്യൂ.

  • @mubimubeena7314
    @mubimubeena7314 4 года назад

    Good vedio. Very usefull

  • @arncreation5795
    @arncreation5795 4 года назад +4

    Plastic നിരോധനം വന്ന ഈ സമയത്ത് ഈ വീഡിയോ ഒരുപാട് ഉപകാരമായി 🤝

  • @emaard7492
    @emaard7492 4 года назад +3

    ഗുഡ് വളരെ ഉപകാരം

  • @thanoojaaarushi2007
    @thanoojaaarushi2007 4 года назад +7

    Mam, mural ചെയ്യാൻ എനിക്ക് shading നു mural red prepare ചെയ്യാൻ yellow ocher എ വിടെയും കിട്ടിയില്ല...Do you have any alternative suggestion for that ...I have permanent yellow deep medium with me...

  • @priyaratheesh8002
    @priyaratheesh8002 4 года назад +1

    Super njan try cheyyum

  • @aswanikm2128
    @aswanikm2128 2 года назад +2

    Orupadu sahayakaramaya vedio

  • @swapnasatheesh9874
    @swapnasatheesh9874 Год назад

    Spr....

  • @thanoojaaarushi2007
    @thanoojaaarushi2007 4 года назад +1

    കാൻവാസ്‌ ലു അല്ല ഞാൻ വരച്ചത്... cancorn എന്നൊരു പേപ്പർ വരുന്നില്ലേ??Just like d hand made sheet...I was using that for drawing murals...So I haven't used water colours above that...Only acrylic..Can I mix watercolour on that

  • @drsitharap1065
    @drsitharap1065 4 года назад +2

    Thank ui will try

  • @KenzaLathi
    @KenzaLathi 9 месяцев назад

    Thanks.njnanum ithupole stich cheythu.

  • @AMBILISCREATIVEVLOG
    @AMBILISCREATIVEVLOG 2 года назад +2

    Thank u 🙏🏻🙏🏻🙏🏻🙏🏻😍😍

  • @s.j1371
    @s.j1371 2 года назад +1

    ചേച്ചി ഈ സംരംഭം നടത്തുന്നുണ്ടെങ്കിൽ ഞാൻ തയ്ച്ചു തരാം എനിക്ക് കൂൾ തന്നാൽമതി. സ്ഥലം എവിടെയാ.

  • @vijaykappadan4177
    @vijaykappadan4177 4 года назад

    Very useful video

  • @sunithaas7401
    @sunithaas7401 2 года назад

    Super

  • @anujiji1090
    @anujiji1090 3 года назад

    Super.

  • @radhikachandran2197
    @radhikachandran2197 2 года назад

    ഇങ്ങിനെ.ഉപകാരമുള്ള.വീഡിയോ.കാണിച്ചു.തന്നതിന്..നന്നിയുണ്ട്.ട്ടോ

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      തിരിച്ചും നന്ദി മനസ്സു തൊട്ട് Support ചെയ്തതിന്

  • @indhuasokan7281
    @indhuasokan7281 4 года назад +1

    Earth saver bags

  • @sisiraarun6831
    @sisiraarun6831 2 года назад +2

    Thanks chechi

  • @DevashriS-wz2ft
    @DevashriS-wz2ft 4 года назад

    വളരെ നല്ല വീഡിയോ, എല്ലാം വ്യക്തമായി പറഞ്ഞു തന്നു, All the best

  • @minishaney1543
    @minishaney1543 4 года назад +1

    നല്ല ഉപകാരം ആയി സിസ്റ്റർ

  • @raseenaraseena5240
    @raseenaraseena5240 Год назад

    👍

  • @ambilyv3109
    @ambilyv3109 2 года назад

    Good

  • @achuarun9563
    @achuarun9563 3 года назад

    Very good and useful video thank u very much

  • @seenathrafeek
    @seenathrafeek Год назад

    Thanks

  • @Phoenix-hw8yr
    @Phoenix-hw8yr 2 года назад +5

    ഞാനും എന്റെ ഭാര്യയും തയ്ച്ചു കൊടുക്കുന്നുണ്ട് അവസാനം കാണിച്ച കോർണർ തൈക്കുന്ന മോഡൽ സൂപ്പർ 👍👍👍

    • @faseelaazeez4221
      @faseelaazeez4221 2 года назад

      Ninhal enane order edukund

    • @minnaminni4651
      @minnaminni4651 2 года назад

      Kattiyulla cloth evidunna vangikkunne

    • @Njanorumalayaly
      @Njanorumalayaly Год назад

      Cloth evide kittum..ethra rs ane meter ne

    • @Phoenix-hw8yr
      @Phoenix-hw8yr Год назад +1

      @@faseelaazeez4221 ചെറിയ രീതിയിൽ മാത്രമേ ഉള്ളു വീടിനുഅടുത്തുള്ള കടകളിൽ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്

    • @Phoenix-hw8yr
      @Phoenix-hw8yr Год назад

      @@minnaminni4651 കുറഞ്ഞ സാരിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്

  • @BabyBaby-ft8bl
    @BabyBaby-ft8bl 4 года назад

    Super madam

  • @suniasadnasirose1626
    @suniasadnasirose1626 2 года назад

    Super mam

  • @gincysomy642
    @gincysomy642 4 года назад +2

    Sale option parayamo

  • @musthafamanu5964
    @musthafamanu5964 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @raghunathanpp5400
    @raghunathanpp5400 2 года назад

    good

  • @myworld..6199
    @myworld..6199 3 года назад +1

    Eee material Ella shopilum kitumo

  • @jaisyscooking8148
    @jaisyscooking8148 2 года назад +1

    Thanks👌👌🤝🏻

  • @bikikar8372
    @bikikar8372 4 года назад +1

    Can you mak the voice over in english???? Plz.

  • @mollyjose3598
    @mollyjose3598 4 года назад +1

    നന്നായിട്ടുണ്ട്

  • @raveendranravi1213
    @raveendranravi1213 2 года назад +1

    കോറ നോൺ ബ്ളീച്ചിംഗ് , മല്ല് ബ്ളീച്ച്ഡ്

  • @beenavenugopal6554
    @beenavenugopal6554 Месяц назад

    ഈ തുണി എവിടെ കിട്ടും.. എന്താണ് വില

  • @saltsprinkle9920
    @saltsprinkle9920 2 года назад

    Istayi njanum thaikum

  • @reshmitthomas3240
    @reshmitthomas3240 2 года назад

    Njan nokkiyirunna viedio

  • @sudhacpsudhacp7901
    @sudhacpsudhacp7901 4 года назад

    Nalla video

  • @suminanahas5722
    @suminanahas5722 2 года назад

    ഒരു മീറ്റർ തുണികൾ 45 ആണ്. അത്കൊണ്ട് 2വലിയബാഗ് തൈക്കാം
    ഒരു ബാഗിന്റെ വില കിട്ടുന്നത് 15 rs.2എണ്ണം 30rs. പിന്നെ നമ്മുടെ പ്രയത്നം. അപ്പോൾ എവിടെയാണ് ലാഭം. ഒന്ന് പറയുമോ

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад +1

      Sumina തുണി വില കുറഞ്ഞത് വാങ്ങണം wholesale ൽ നിന്ന് . പിന്നെ ഒരു മീറ്റർ എന്ന കണക്കിന് നോക്കാതെ കുറച്ച് അധികം cloth വാങ്ങണം എന്നാലെ ശരിയാകൂ. പിന്നെ പല size bag cut ചെയ്യണം എങ്കിലേ തുണി മിച്ചം വരാതെ ചെയ്യാൻ പറ്റു .പിന്നെ paper bag cloth bag നെല്ലാം ചെറിയ ലാഭം ഉണ്ടാകൂ. Large scale ചെയ്യുമ്പോഴാണ് ലാഭം വരുന്നത്.
      നമ്മൾക്ക് സ്വന്തം ആവശ്യത്തിന് കടയിൽ ഓടണ്ടല്ലേ.

  • @jocelynegodfrey7024
    @jocelynegodfrey7024 2 года назад

    👍🏻

  • @hazeenabeegom2962
    @hazeenabeegom2962 4 года назад

    Supr

  • @preethaps3331
    @preethaps3331 Год назад

    Thank you.

  • @malutti6062
    @malutti6062 4 года назад +1

    Thankyou mam

  • @user-wg6pd6pr6e
    @user-wg6pd6pr6e 4 года назад

    👍👍👍👌thanks 😍

  • @gayathrygayu5709
    @gayathrygayu5709 2 года назад

    Sabarimala sidebag stitch chayan paraghu tharumo

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 3 года назад +1

    🙏🙏🙏താങ്ക്സ്

  • @varghesechazhoor2920
    @varghesechazhoor2920 2 года назад +2

    കാലിക പ്രസക്തിയുള്ള വിഷയം💞💞🙏

  • @abidabeevikml6045
    @abidabeevikml6045 4 года назад +2

    ഈ തയൽ।മിഷ്യൻ എവിടെ നിന്ന് വാങാൻ കഴിയു൦

  • @nandusnandus1586
    @nandusnandus1586 4 года назад +1

    thank you mam

  • @sanusvlog8194
    @sanusvlog8194 Год назад

    എത്ര രൂപ വെച്ച് കൊടുക്കാം
    Pls replay

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  Год назад

      Cloth ന്റെ വിലയും പിന്നെ stiching ന്റെ charge ഉം നോക്കിയിട്ട് വില ഇടണം Kട്ടോ

  • @safeedakp2692
    @safeedakp2692 4 года назад

    ഈ കോറത്തുണി ഡ്രസ്സ്‌കടയിൽ ചോദിച്ചാൽ കിട്ടുമോ.. plz reply me

  • @saranyaomesh4085
    @saranyaomesh4085 2 года назад

    Mam തുണി തന്ന് തായിച്ച് കൊടുക്കുമ്പോൾ ഒരു ബഗിന് എത്ര രൂപ വാങ്ങാം

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад +1

      തുണിയുടെ rate ഉം പിന്നെ Stiching charge + ചെറിയ ഒരു ലാഭം ഇട്ട് rate ഇടുക

  • @santhoshcherukat4180
    @santhoshcherukat4180 4 года назад +1

    Good job dear

  • @sudhacpsudhacp7901
    @sudhacpsudhacp7901 4 года назад

    Thankalku kaphakettundo

  • @abduljaleel6303
    @abduljaleel6303 Год назад

    ക്ലോത്ത് ബാഗ് ഫാബ്രിക് മീറ്റർ ട്വൻറി ആർ എസ്

  • @ajithavs349
    @ajithavs349 2 года назад

    Whole sail material shop എവിടെയാണ്

  • @dhanyamanoj5029
    @dhanyamanoj5029 4 года назад

    Thanks mam

  • @sabnammanjeri302
    @sabnammanjeri302 4 года назад

    Chechi ithinte rate eyhrayaa

  • @maheswaril5519
    @maheswaril5519 2 года назад

    Ea metirial Engane kittum

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      എവിടെയാണോ താമസിക്കുന്നത് അവിടത്തെ wholesale shop-ൽ ചോദിക്കണേ

  • @naseemas5915
    @naseemas5915 2 года назад +1

    Thuni evide kittum

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      കൂടുതലും വലിയshop ൽ ചോദിക്കു പ്രത്യേകിച്ചും wholesale shop

  • @reshmitthomas3240
    @reshmitthomas3240 2 года назад

    Korathuni evide kittum

  • @achuayushrageshr6404
    @achuayushrageshr6404 2 года назад

    E thuni evide kittum

  • @vijaylover.4950
    @vijaylover.4950 2 года назад

    materials. evidennanu. kittunath

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      താമസിക്കുന്ന സ്ഥലത്തുള്ള wholesale shop-ൽ ചോദിക്കണേ

  • @jayakumari7073
    @jayakumari7073 4 года назад

    സൂപ്പർ, വളരെ ഉപകാരപ്രദമായ ഒന്നാണ്

  • @jaleelsalalah2044
    @jaleelsalalah2044 4 года назад

    Thangu

  • @maheshthenari3944
    @maheshthenari3944 2 года назад +1

    🙏🙏👌👌👌👏🏻👏🏻😄😄🌹🌹🙋🏻

  • @reeshmabinoj1038
    @reeshmabinoj1038 2 года назад

    Ee type thuniyude perenthannu. Sariku clear aayilla athanu

  • @mayadevi378
    @mayadevi378 2 года назад

    Meterial evida kittum

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      wholesale shoppil ചോദിച്ചാൽ മതി കേട്ടോ

  • @bindhuvijayan4851
    @bindhuvijayan4851 Год назад

    Good message 👍 God bless you 😇

  • @ainusworldcreations3643
    @ainusworldcreations3643 2 года назад

    ഈ തുണി എവിടെയാ കിട്ടും

  • @rafimuhammed4770
    @rafimuhammed4770 2 года назад

    ഒരു മീറ്റർ തുണിക്ക് എത്ര ps കിട്ടും

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  2 года назад

      ഞാൻ അങ്ങനെ നോക്കിയിട്ടില്ല | മീറ്റർ എടുത്ത് ഈ അളവ് നോക്കിയാൽ മതി.

  • @chimbuscafe3164
    @chimbuscafe3164 3 года назад

    Hi chechi eniku bottom 10*10 varana pole venom athinu engane measurements edukknom nnu parayamo

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  3 года назад

      10 cm aano

    • @chimbuscafe3164
      @chimbuscafe3164 3 года назад

      @@ManzzaArtcraftWorld 10 inch cake box nte measurements

    • @ManzzaArtcraftWorld
      @ManzzaArtcraftWorld  3 года назад

      Paper baginum cloth baginum measurements vethyasam undu.kure parayanudu.onnu message cheyyamo whatsappil .8281909068

    • @chimbuscafe3164
      @chimbuscafe3164 3 года назад

      @@ManzzaArtcraftWorld ok

  • @khadeejakk7033
    @khadeejakk7033 2 года назад

    Unddaki

  • @gayathrygayu5709
    @gayathrygayu5709 2 года назад

    Chechi thanks ente perfect ayi vannu

  • @rubameharin3164
    @rubameharin3164 2 года назад

    Sanji ind 69 rs onnin verum Aavishyam ullavar bhandhapeduka

  • @sajifathima51
    @sajifathima51 4 года назад +1

    Enthu thuni aanu rply PLC nomber tharamo

  • @souakhil9636
    @souakhil9636 2 года назад

    Material ethanu, rate ethra per meter

  • @ainusworldcreations3643
    @ainusworldcreations3643 2 года назад

    പ്ലീസ് റിപ്ലൈ

  • @shijit.k2970
    @shijit.k2970 4 года назад

    ഇതിന്റെ റേറ്റ് എത്ര

  • @khadeejakk7033
    @khadeejakk7033 2 года назад

    100 Sanji order und

  • @jesinthacharles910
    @jesinthacharles910 3 года назад

    Very slow

  • @shajithashaheed8948
    @shajithashaheed8948 2 месяца назад

    😂😂😂😡

  • @jayaanand5329
    @jayaanand5329 3 года назад

    Good

  • @sugeshkumar4377
    @sugeshkumar4377 4 года назад +1

    Thanks

  • @anjalik7118
    @anjalik7118 3 года назад

    👍

  • @binivenugopal2518
    @binivenugopal2518 4 года назад

    Thank you.