വയനാട്ടിൽ നിന്ന് എത്തിയ വൈദ്യരെ നാട്ടുകാർ പഞ്ഞികിട്ടു/

Поделиться
HTML-код
  • Опубликовано: 28 окт 2023
  • pleaes subscribe our youtube channal and share video#comedy #funny ##youtube #instagram #reels #facebook #reels #india #kerala

Комментарии • 95

  • @AswathiRatheesh-tp1zt
    @AswathiRatheesh-tp1zt 9 месяцев назад +8

    അവസാനം ഉള്ള ഓട്ടം കലക്കി😂😂

  • @user-df1fy3dr2k
    @user-df1fy3dr2k 9 месяцев назад +30

    പുത്തൂർ മീഡിയ സൂപ്പർ ആയിരിക്കുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇതുപോലെത്തെ പരിപാടികൾ വീണ്ടും അവതരിപ്പിക്കുക

  • @faisalshifan9532
    @faisalshifan9532 8 месяцев назад +25

    ഉരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണി 😂😂😂😂😂😂😂

  • @Ansar_tech.
    @Ansar_tech. 8 месяцев назад +4

    🤭😂🤣🤭🤭🤭അടിപൊളി

  • @user-uy5og5yb1f
    @user-uy5og5yb1f 8 месяцев назад

    ഗാനം ഗംഭീരമായിട്ടുണ്ട്

  • @assaabu7287
    @assaabu7287 8 месяцев назад +3

    മസ്താൻ എന്നാൽ ഈ ലോകവും അതിലെ കാര്യങ്ങളുമായി കാര്യമായ ബന്ധമില്ലാത്തവർ എന്നാണ് ഇയാൾ മുഴുവനായും ഈ ലോകത്തിൽ ലയിച്ച പോലുണ്ട് ഈ സംസാരം ഒരിക്കലും മാസ്ഥാനിൽ നിന്നും വരില്ല (ഈ ലോകത്തെ കാര്യങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത രൂപത്തിൽ ബുദ്ധി ബ്രറമം സംഭവിച്ചവർ എന്നാണർത്ഥം )

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 9 месяцев назад +4

    ബംഗാളിൻ്റെ പേര് മുനീറല്ല, മൊനീർ ,എൽവ്യാക്കാൻ്റെ പേര് മൊസതാൻ😂

  • @muhammedkoolan4207
    @muhammedkoolan4207 8 месяцев назад +1

    മ സ്ഥാ ൻ 👍👍

  • @vsvs9521
    @vsvs9521 9 месяцев назад +6

    സംഗതി പൊളിച്ചു 😂😂😂😂😂മസ്താൻ

    • @user-fn3ej4fy8w
      @user-fn3ej4fy8w 7 дней назад +1

      യഥാർത്ഥ മസ്താന്മാർ എന്നുള്ളതിന് നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ആളുകൾ അല്ല ഇങ്ങനെ ഉള്ള തട്ടിപ്പുകാരും അല്ല

  • @thailottoking6827
    @thailottoking6827 8 месяцев назад

    9:36 oru mistic und Kure nizhal kanun screenil ilathavere kollam super ayitund onum koode nokeet post cheya 👍

  • @sayyidabdussamadl7577
    @sayyidabdussamadl7577 8 месяцев назад +4

    എന്തൊക്കെ ബോധോദയം നൽകിയാലും ചിലര് ഇത്തരക്കാരുടെ പിന്നാലെയാണ് പലരും...അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ

  • @user-df1fy3dr2k
    @user-df1fy3dr2k 9 месяцев назад

    ഏതായാലും കെട്ടിയിട്ട് തല്ലണ്ടായിരുന്നു പറഞ്ഞു വിട്ടാൽ മതിയായിരുന്നു

  • @soopymambra2417
    @soopymambra2417 8 месяцев назад +1

    😍❤🎉👌

  • @immuskitchen9052
    @immuskitchen9052 9 месяцев назад +2

    😅😅😅😅😅😅😅

  • @RasiyaRasi-fd4do
    @RasiyaRasi-fd4do 9 месяцев назад

    👍🏻👍🏻😅😅😅

  • @user-fn3ej4fy8w
    @user-fn3ej4fy8w 7 дней назад

    ഈ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായത് മസ്താൻ എന്നത് എന്താണെന്ന് അറിയാത്തവരാണ് ഈ വീഡിയോയിൽ പങ്കാളികളായ ഇവരെല്ലാം

  • @underworld2770
    @underworld2770 8 месяцев назад +5

    വളരെ നല്ലോരുമെസ്സേജ്.
    പക്ഷേ ആളുകൾ ഇതൊരു തമാശയായി കാണും. അത് അവരുടെ വിവരക്കേട്.... അത് തന്നെയാണ് ഇവരുടെ വളവും

  • @AbdulKader-pg9zd
    @AbdulKader-pg9zd 8 месяцев назад +2

    അഭിനയ വീഡിയോ

  • @nishadmp8778
    @nishadmp8778 8 месяцев назад

    നല്ല പ്രോഗ്രാം...

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 8 месяцев назад

    ആൾക്കാരെ പൊട്ടൻമാരാക്കുന്ന പരിപാടി
    സുന്നത് അടിപൊളി

  • @abdullakandiyil9132
    @abdullakandiyil9132 7 месяцев назад +3

    ഒഹ്ഹാബി നാടകം
    സലഫിഫെസ്റ്

  • @rajeevannk48
    @rajeevannk48 8 месяцев назад +1

    ഒരു പണിയും ഇല്ലാത്ത ഒരാൾ വയനാട് കണിയാൻ പറ്റ
    അടിച്ചൊടിക്കണം.

  • @ahmmedshameem7269
    @ahmmedshameem7269 9 месяцев назад +5

    മസ്താൻ അലവി 😂😂

  • @umma_kitchen_
    @umma_kitchen_ 8 месяцев назад

    ❤❤❤❤❤,👍

  • @musthafaalrmusthafa8282
    @musthafaalrmusthafa8282 9 месяцев назад +1

    ❤❤

  • @alavikm8853
    @alavikm8853 9 месяцев назад +40

    ആരെയും കളിയാക്കുന്ന പരിപാടി ഒന്നുമല്ല ഇതുപോലെത്തെ സംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്

    • @saidunasar6029
      @saidunasar6029 8 месяцев назад

      അത്തരക്കാർ അവനവന്റെ പരിസരത്ത് തന്നെ ഉണ്ടാകുമല്ലോ....
      അല്ല. ഉണ്ട്
      അവരെ ആദ്യം നേരിൽ പോയി തല്ലി ശരിപ്പെടുത്തൂ.....
      അതല്ലേ ആദ്യം ചെയ്യേണ്ടത്...
      അല്ലാതെ വയനാട് എന്ന അന്യനാട്ടുകാരുടെ പേര് വെച്ച് ഈ പരിഹാസ വീഡിയോ എടുത്ത നിങ്ങളുടെ നിലപാട് വെളിവുള്ളവർക്ക് ചേർന്നതാ അതോ ചേരാത്തതോ..... ⁉️

    • @orukkammajeed3705
      @orukkammajeed3705 8 месяцев назад

      😢

    • @hamsahk4576
      @hamsahk4576 8 месяцев назад

      അതെവിടെയാ അഡ്രെസ്സ് കിട്ടിയാൽ ഒന്ന് കാണിക്കാമായിരുന്നു 😜

    • @saidunasar6029
      @saidunasar6029 8 месяцев назад

      @@hamsahk4576
      സ്വയം അന്വേഷിച്ചു കണ്ട് പിടിക്ക്...

  • @asarafpa6290
    @asarafpa6290 9 месяцев назад +5

    ഈ പരിപാടിക്ക് ഒരു ഫിനീസിങ് ഇല്ല
    അവസാനം ഒരു സ്റ്റോപ്പ്‌ ഉസ്സാർ ആകുന്നില്ല

  • @Its_Me_Salman
    @Its_Me_Salman 9 месяцев назад +6

    ഹുസൈൻ 😂 വേറെ വർത്താനം ഇല്ല..
    *തട്ടിപ്പാണ് തട്ടിപ്പാണ്*
    😂😂

  • @shahulm2810
    @shahulm2810 8 месяцев назад +2

    വീഡിയോ ചെയ്യുമ്പോൾ
    വയനാട്ടുകാരനാണെങ്കിൽ ഭാശ വയനാടൻ ഭാശ ആക്കാൻ ശ്രമിക്കാമായിരുന്നു.

  • @kaderka292
    @kaderka292 8 месяцев назад

    👍

  • @thomasjohn5510
    @thomasjohn5510 8 месяцев назад +2

    ഉദര നിമിത്തം ബഹുവിധ വേഷം

  • @abdulmajeed8769
    @abdulmajeed8769 7 месяцев назад

    ഇരുപോലെ.'' 'താനൂർ ഔലിയ😊 എവിടെ എത്തി അവസാനം😅😅

  • @akhilkkkk1600
    @akhilkkkk1600 8 месяцев назад +2

    Kudira Vattathek Ayakkan Time Ahyi Allathinayum

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 Месяц назад

    😂😂😂😂

  • @somankarad5826
    @somankarad5826 9 месяцев назад +1

    സംഗതി സൂപ്പർ ഇമ്മാതിരി ഉടായിപ്പ്കൾ ഇപ്പഴും ഉണ്ട് പക്ഷെ ഒരു സ്ത്രീയെ ഇതിൽ അഭിനയിക്കാൻ കിട്ടില്ലേ പെണ്ണിന്റെ വേഷം കെട്ടിയ ഒരുത്തൻ അതാർക്കും മനസിലാകുംപെണ്ണല്ലന്ന്

  • @jafarsadiq9087
    @jafarsadiq9087 9 месяцев назад +3

    കുഞ്ഞുട്ടി ക്യാരക്റ്റർ തെയ്യാറാക്കുന്നില്ല ചിരിക്കാൻ വകുപ്പ് എവിടെകഥയിൽ ചിരി ഉൾപെടുത്താൻ ശ്രമിക്കുക

  • @user-ll3sr6id2c
    @user-ll3sr6id2c Месяц назад

    Nallavaraya mahaanmarude izzath nshtapeduthunna aalugal aanangil avare odikanam❤❤

  • @hamzanadammal6476
    @hamzanadammal6476 6 дней назад

    ഇതൊക്കെ തരികിട പരിപാടിയാണ്.

  • @alameen6685
    @alameen6685 Месяц назад

    13:25 ചിരിച്ച് മരിച്ചാൽ നിങ്ങൾ സമാധാനം പറയണം

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 8 месяцев назад +2

    ഇത് ഷൂട്ടിംഗ് ആണ്

  • @MuhammedaliManammal
    @MuhammedaliManammal 8 месяцев назад

    കുണുകുണുകുണു. ബജ്ജിൽ

  • @nasar.v.k3871
    @nasar.v.k3871 8 месяцев назад +1

    Edhu ale pottanakkunna thattipp veedio

  • @mohammedkungh5037
    @mohammedkungh5037 8 месяцев назад

    താടി വെച്ചതല്ല പൊട്ടി മുളച്ചു ഉണ്ടായതാണ്

  • @user-fd9we4kr6s
    @user-fd9we4kr6s 8 месяцев назад

    Barbie. Nadagam

  • @MuhammadPs-ry2ze
    @MuhammadPs-ry2ze 8 месяцев назад

    ആ നീല ഷർട്ട് സഹോദരൻ പറഞ്ഞത് സത്യം

  • @Its_Me_Salman
    @Its_Me_Salman 9 месяцев назад +1

    12:38 🤣🤣🤣🤣

  • @kunjeedhuvpd4294
    @kunjeedhuvpd4294 8 месяцев назад

    ഈനായടെതലയിൽകൈകോട്ടുതായഉറപ്പിക്കണം

  • @abubakarp8603
    @abubakarp8603 9 месяцев назад +2

    വയനാട്.കുററ൦പറയരൂത്

  • @moulaviusman3198
    @moulaviusman3198 8 месяцев назад

    വയനാട്ടിൽ മസ്താൻമാർ എന്ന വിഭാഗം ഇല്ല. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇല്ലാത്തത്.ഒന്നാമത് മലപ്പുറത്തെപ്പോലെ വയനാട്ടിൽ മദ്യം സുലഭമായി കിട്ടാത്തത് കൊണ്ട് ആരും മസ്താകുന്നില്ല.രണ്ടാമത്തെ കാര്യം മസ്താൻമാർ എന്ന വിഭാഗം തെക്കൻ കേരളത്തിലാണ് കൂടുതലായി ഉള്ളത് അവരാരും വയനാട്ടിലേക്ക് എത്തിപ്പെടുന്നില്ല വയനാട്ടിലുള്ള തെക്കൻ കേരളത്തിലുള്ളവരെല്ലാം ക്രിസ്ത്യാനികളാണ്

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 8 месяцев назад

    3:27 MY G

  • @rayees_ek
    @rayees_ek 8 месяцев назад

    ويل للمطففين

  • @gamingmachan784
    @gamingmachan784 9 месяцев назад

    തമിഴ്നാടന്റെ ഭാഷ ഇങ്ങനെയാണോ

    • @puthoormedia
      @puthoormedia  9 месяцев назад

      ഇത് ആന്ധ്രപ്രദേശ് കാരൻ മലയാളം പറയാൻ ശ്രമിക്കുകയാണ്

  • @afsalafsal873
    @afsalafsal873 9 месяцев назад

    👍👍

  • @muhammedkoolan4207
    @muhammedkoolan4207 8 месяцев назад

    സ രി ക്ക് അ ന്നേ ശി ച് ന ടവ ടി എ ടു കു ക 😅😅😅😘😢😢

    • @subairpanamood2496
      @subairpanamood2496 8 месяцев назад

      എന്തൊരു മലയാളം ?!!!😂😂😂

  • @alavipara7722
    @alavipara7722 6 месяцев назад

    മസ്ത്താൻ തരികിടയാണ് അടിച്ചു ഒടിക്കണം

  • @user-dv2yx6gj1d
    @user-dv2yx6gj1d 8 месяцев назад

    ഷൂട്ട് ഫിലിം

  • @shanasiyad8332
    @shanasiyad8332 9 месяцев назад

    PUTHOOR MEDIA...nalla subject ...comedy kuranju poyo ennoru samshayam...ALL THE BEST...WAITING FOR NEXT PROGRAM ..

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 8 месяцев назад +8

    തങ്ങന്മാരെയും ഉസ്താദുമാരെയും ചികിത്സയുടെ പേരിൽ പരിഹസിച്ചവർ ഇപ്പോൾ സ്വന്തം പെൺമക്കൾ ജ്യോത്സ്യന്മാരുടെ വശീകരണതിലൂടെ അന്യമതസ്ഥനെ കൂടെ കൂട്ടുന്നതിൽ ആർക്കും ഒരു പരാതിയും പരിഭവവും ഇല്ല😊😅😂🎉

    • @kasimmm5646
      @kasimmm5646 8 месяцев назад

      കാന്തമതക്കാരനാണ് അല്ലെ

  • @MahmoodMk-em6no
    @MahmoodMk-em6no 8 месяцев назад

    Aa

  • @muhammedkoolan4207
    @muhammedkoolan4207 8 месяцев назад

    പി തന ഉ ണ്ടാ ക രി
    രു ത്

  • @user-hn9bb1bn9m
    @user-hn9bb1bn9m 7 месяцев назад

    Thatip.veeranmar

  • @farsana.allied
    @farsana.allied 8 месяцев назад +2

    കുറാഫി. കുബുരികൾക്ക്. പറ്റിയ വീഡിയോ. നേരം. വെളുക്കാത്ത. അവർ ഇത്. കാണട്ടെ

  • @kurafimedia
    @kurafimedia 8 месяцев назад +2

    ഈ പർദ്ദ ഉള്ളിലുള്ളത് ആണോ പെണ്ണോ

  • @kurafimedia
    @kurafimedia 8 месяцев назад +2

    ഇത് കോമഡിയാണെങ്കിലും ഇത്തരത്തിൽ ജനങ്ങൾ ഇടപെടണം ഒരുപാട് മുസ്ലിയാക്കന്മാർ ഉണ്ട് ഉണ്ട് ഇത് കണ്ടാൽ മുസ്ലിയാക്കന്മാരെ തടി പിറക്കും ദയവുചെയ്ത് സിഹ്റ് ചെയ്യുന്ന ആളുകളെ നിങ്ങൾ ഇത്തരത്തിൽ കൈകാര്യം ചെയ്യണം

  • @MECHERIMEDIA9626
    @MECHERIMEDIA9626 8 месяцев назад

    താടി
    തട്ടിപ്പ്
    ഈ മൂന്ന് വാക്കല്ലാതെ വേറെന്തെങ്കിലും ഉണ്ടോ ഈ വീഡിയോയിൽ

  • @shahulmedappil7221
    @shahulmedappil7221 Месяц назад

    ചെറ്റത്തരം

  • @marakkarkk289
    @marakkarkk289 8 месяцев назад +4

    വഹാബി നാടകം

  • @angelramees5685
    @angelramees5685 8 месяцев назад

    കളിയാക്കാൻ വേണ്ടി അഭിനയം വരെ തുടങ്ങി ഈ വഹാബികൾ.
    എന്താ ഇവരുടെയൊക്കെ അവസ്ഥ.

  • @kpkkthangal
    @kpkkthangal 9 месяцев назад

    വയനാട്ടിൽ സംഗതി മോശമാതിനാൽ ആണ്

  • @Zayn906
    @Zayn906 9 месяцев назад

    ക ളി യാ ക്ക രു ത്

  • @jamalnubi997
    @jamalnubi997 7 месяцев назад

    Veruthe oro abhinayam ingine onnum evideyum nadakunnilla cash undakanulla oro vrthiketta oruabhinayam mathraman

  • @muhammadkunhi.a8669
    @muhammadkunhi.a8669 8 месяцев назад

    ഇങ്ങനെയൊരുപരിപാടി തൊടങ്ങിയാലോ. വെറുതെബുർഖക്കാരത്തികളോട് നാല്തള്ള്തള്ളിയാൽ പൈസ കൂംബാരമാകും അല്ലേ അവസാന അടികണ്ടപ്പോൾ ഒരു ബൈനഹുവ.. ഏന്നാലും ചമസ്തൻെറ ആളായാൽ സംഗതി കുശാൽ ആകും

  • @hasanhassan7360
    @hasanhassan7360 Месяц назад

    മണ്ടി ചെന്നാൽ 😄😄

    • @bava5710
      @bava5710 Месяц назад

      😮😮പരിഹാസം മാത്രം

  • @nizaraboobacker9265
    @nizaraboobacker9265 8 месяцев назад

    കുറച്ചു ആളുകളും വേണമായിരുന്നു, നിങ്ങൾ 4,5പേര് പോരാ

  • @basheercp9416
    @basheercp9416 7 месяцев назад

    😂

  • @kunjeedhuvpd4294
    @kunjeedhuvpd4294 8 месяцев назад

    ഈനായടെതലയിൽകൈകോട്ടുതായഉറപ്പിക്കണം

  • @nibusvlog9160
    @nibusvlog9160 9 месяцев назад +1

    😂