രവീന്ദ്രൻ മാഷ് ഓടക്കുഴൽ എന്ന പ്രസിദ്ധ കവിതയെ പരിചയപ്പെടുത്തുന്നത് ഉചിതമായി. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം കിട്ടിയ കവിതാസമാഹാരത്തെ പുതിയ തലമുറ അറിയേണ്ടതാണ്. എന്റെ വേളിയും ഇന്നുഞാൻ നാളെ നീ യും പ്രസിദ്ധമായ കൃതികളാണ്. പക്ഷെ സൂര്യകാന്തിയും പങ്കജഗീതവും ജീയുടെ ഏറ്റവും പ്രസിദ്ധമായ ദാർശനിക കവിതകളാണ്. അവയുടെ പേരുമാത്രം പറഞ്ഞു പോയത് സമയനിഷ്ഠ പാലിക്കാനാകും.. എല്ലാവരും വായിക്കാനുള്ള ഒരു പരിചയപ്പെടുത്തൽ തീർച്ചയായും സ്വീകാര്യമാണ്. നന്ദി രവിന്ദ്രൻ മാഷ് പ്രകാശൻ ek
രവീന്ദ്രൻ മാഷിൻ്റെ ഓടക്കുഴൽ അവതരണം ഉചിതമായി.
രവീന്ദ്രൻ മാഷ് ഓടക്കുഴൽ എന്ന പ്രസിദ്ധ കവിതയെ പരിചയപ്പെടുത്തുന്നത് ഉചിതമായി. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം കിട്ടിയ കവിതാസമാഹാരത്തെ പുതിയ തലമുറ അറിയേണ്ടതാണ്. എന്റെ വേളിയും ഇന്നുഞാൻ നാളെ നീ യും പ്രസിദ്ധമായ കൃതികളാണ്. പക്ഷെ സൂര്യകാന്തിയും പങ്കജഗീതവും ജീയുടെ ഏറ്റവും പ്രസിദ്ധമായ ദാർശനിക കവിതകളാണ്. അവയുടെ പേരുമാത്രം പറഞ്ഞു പോയത് സമയനിഷ്ഠ പാലിക്കാനാകും.. എല്ലാവരും വായിക്കാനുള്ള ഒരു പരിചയപ്പെടുത്തൽ തീർച്ചയായും സ്വീകാര്യമാണ്. നന്ദി രവിന്ദ്രൻ മാഷ്
പ്രകാശൻ ek
മികച്ച അവതരണം.
👍👍👍👍👍👍👍
Nice 👍🏽