ഇന്ത്യക്കാരന്റെ പേര് പരാമർശിച്ചത് തുർക്കിയിലെ മാധ്യമങ്ങൾ !| ABC MALAYALAM NEWS |ABC TALKS|04-08-2024

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അങ്ങനെ തുർക്കിയുടെ ഒരു കെട്ടുകഥ.
    #politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #worldnews #worldnewsmalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 125

  • @ibrahim-bn5mt
    @ibrahim-bn5mt Месяц назад +33

    ഇത് സത്യമാണെങ്കിൽ
    ഇന്ത്യാക്കാരനായതിൽ ഞാൻ വീണ്ടും വീണ്ടും അഭിമാനിക്കുന്നു

  • @k_anoop_91
    @k_anoop_91 Месяц назад +47

    സംഘി അവിടെയും എത്തി എന്ന് പറഞ്ഞ് കരച്ചിൽ തുടങ്ങും ഇപ്പൊ😂😂

    • @user-hh2jc1id5i
      @user-hh2jc1id5i Месяц назад +2

      😂😂😂😂👍🏻👍🏻

    • @iai1
      @iai1 Месяц назад

      ഒരുകണക്കിന് മുസ്‌ലിം രാജ്യങ്ങളിൽ നല്ലരാജ്യം തുർക്കി യാണ് , കാരണം തുർക്കിക്ക് മൂക്ക് കയർ ഇട്ട് അമേരിക്ക നട്ടോ യില് ഇട്ട് അമേരിക്ക പറയും ഇട ഇർദ്ദോഗ നി യ പാകിസ്ഥാനിൽ പോയി ഇന്ത്യയ്ക്ക് എതിരെ രണ്ടു കസർത്ത് കസർത്ത് . നിന്നെ ഞാൻ ഇസ്ലാമിക ലോകത്തിൻ്റെ നേതാവ് ആക്കി , തുർക്കി ഹാപ്പി , അപ്പോ തുർക്കി ഡായ് ഞാൻ ആണ് ഇസ്ലാമിൻ്റെ വല്ലിയ ഏട്ടൻ , എന്തായാലും തുർക്കി ഒരു കോമഡി ഐറ്റ്o ആണ് 🤣 പിന്നെ തുർക്കി പ്രേഷ്‌നങ്ങൾ പൊതുവേ ചർച്ച ചെയ്ത് തീർക്കുന്നത് . പെട്ടന്ന് ഒന്നും യുദ്ധത്തിൽ ചാടാറില്ല nato സമ്മതിക്കില്ല🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад +1

      ​@@user-hh2jc1id5i നല്ലോണം കരഞ്ഞോ...!

    • @user-hh2jc1id5i
      @user-hh2jc1id5i Месяц назад +1

      @@PAPPUMON-mn1us മുദ്ര നോക്കെടോ 😄

  • @ramksp7427
    @ramksp7427 Месяц назад +19

    ശരിക്ക് നടന്നത് ആർക്കും അറിയില്ലെന്നതാണ് വാസ്തവം

  • @thomasnk7838
    @thomasnk7838 Месяц назад +32

    ഭാഗ്യം,അമിത് ഷാ. ആകാത്തത് 😊

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +24

    തുര്‍ക്കി മോഡിയെ ആയിരുന്നു പറയേണ്ടത്. എങ്കില്‍ രാഹുല്‍ ന്റെ സപ്പോര്‍ട്ട് കിട്ടിയേനെ....

  • @vinodantony6222
    @vinodantony6222 Месяц назад +51

    ഇന്ത്യകാരനാണ് ഇസ്രായേലിനു വേണ്ടി ഹനിയായെ വധിച്ചെതെങ്കിൽ എന്റെ വക 10001 ഇന്ത്യൻ റുപ്പീസ് പാരദോഷിക്കാം പ്രഖ്യാപിച്ചിരിക്കുന്നു... 🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @athi482
      @athi482 Месяц назад +3

      😅😅

    • @AnupAN-ys6nh
      @AnupAN-ys6nh Месяц назад +3

      😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +4

      വിനോദേ തുക ഇത്തിരി വർദ്ധിപ്പിക്കാമോ. ആ ഓപറേഷനിൽ എനിക്കു വലിയ തുക ചെലവായിട്ടുണ്ട്

    • @vinodantony6222
      @vinodantony6222 Месяц назад +1

      @@asokkumarmanikkoth5422 വലിയ ആഗ്രഹമുണ്ട് but 😥😥😥

    • @user-ce7tc2js8h
      @user-ce7tc2js8h Месяц назад +3

      Njanum

  • @devanandanand4507
    @devanandanand4507 Месяц назад +22

    ഇന്ത്യൻ ഏജൻ്റിൻ്റെ യഥാർഥ പേര് എവിടെ യും പരാമർശിക്കറില്ല.

    • @user-ce7tc2js8h
      @user-ce7tc2js8h Месяц назад

      @@devanandanand4507 One and only SASI agent 0001

  • @Originaluser777
    @Originaluser777 Месяц назад +18

    Sir, Assassin മലയാളി ആണെന്നും പറയുന്നുണ്ട്.. ഒരു കേശവൻ നായർ...

    • @sharinair787
      @sharinair787 Месяц назад +4

      അല്ല കുട്ടൻപിള്ള ആണെന്നാണ് ഞാൻ അറിഞ്ഞത്

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Месяц назад +4

      😂രണ്ടു പേരും മോശല്യ

    • @kumarvasudevan3831
      @kumarvasudevan3831 Месяц назад +4

      ഒരു ബ്രാഹ്മണൻ ആയാൽ ഒട്ടും മുഷിയില്യ......( തലയിൽ ഒന്നും ഇല്ലാത്തവർക്ക് പെരുത്ത് സന്തോഷമാകും 😅😅😅)

    • @Originaluser777
      @Originaluser777 Месяц назад

      @@kumarvasudevan3831. 😄

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ​@@sharinair787 അല്ല...... ൻ നായരാണ് എന്നാണു അറിയാൻ കഴിഞ്ഞത്....!!!!!

  • @prabhakaranm.r.5439
    @prabhakaranm.r.5439 Месяц назад +15

    When earth quake struck on Turkey it was India reached there first with relief materials and medical team and done rescue operation.

    • @onlookerhedgehog9083
      @onlookerhedgehog9083 Месяц назад +1

      That’s Turkey da 😂 extended their Gratitude for that help. Kerala govt gave 10 cr to Turkey during the calamity.

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ചെയ്തത് വിഡ്ഢിത്തം ആണ്....!!!!!!

  • @benjaminbenny.
    @benjaminbenny. Месяц назад +8

    ഇന്ത്യക്ക് ഒരു വെയിറ്റ് ആയി 🔥🔥🔥🔥😅

  • @theindian2226
    @theindian2226 Месяц назад +9

    Whether it is true or not it is high time that Hindus and Jews United to Save their Cultures and Religions that are the most ancient and foundations of all religions.
    OmShalom
    Jai Hind

  • @RSSS603
    @RSSS603 Месяц назад +13

    ഇറാനിലെ ചബഹാർ തുറമുഖം കൈകാര്യം ചെയ്യുന്നത് ഇന്ത്യയാണ് ഇതിൽ ഇടം കോൽ ഇടാനുള്ള ആരോപണമാണ് ഇന്ത്യക്കാരനെ പേര് ഉന്നയിക്കുന്നത് പശ്ചാത്ത മാധ്യമങ്ങൾ മോഡി ആരാ മോൻ

  • @ikigai3887
    @ikigai3887 Месяц назад +5

    കേരളത്തിലെ ജൂതകൂട്ടക്കൊലെയെപ്പറ്റിഒരു വീഡിയോ ചെയ്യൂ. രാമചന്ദ്രൻ സർ.

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      നസ്രാണികൾ ആണ് നടത്തിയത്... ഇവരിപ്പോ വെള്ളരി പ്രാവുകൾ ആണ്....

  • @mercykuttymathew586
    @mercykuttymathew586 Месяц назад +3

    Ramachandran sir. simple and humble ❤

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад +2

    തുർക്കിയിലെ ''മീഡിയാ ഔൺ "😅

  • @bibinraj5305
    @bibinraj5305 Месяц назад +1

    great news.... proud of Indian..

  • @mallusingh1318
    @mallusingh1318 Месяц назад +1

    അജ്ഞാതൻ നീളാൽ വളരട്ടെ

  • @darvyjohn6531
    @darvyjohn6531 Месяц назад +3

    Arnold Schwarzenegger ശെരിക്കും ഇന്ത്യക്കാരൻ അല്ലേ. മ്മടെ "ആര്യനാട് ശിവശങ്കരൻ". ......മ്മടെ മല്ലു.

  • @Mike95-yn3rf
    @Mike95-yn3rf Месяц назад +1

    I couldn't stop laughing.....

  • @DayanandanPP
    @DayanandanPP Месяц назад +1

    India won’t resort to such mean act dishonouring Iran and their integrity.😢Iran is our friend and brother 💕

  • @lee-yo6iw
    @lee-yo6iw Месяц назад

    Hamith nagesh എന്നാൽ hebrew ഭാഷയിൽ assasin എന്നാണ് അർത്ഥം

  • @jacobthomas3180
    @jacobthomas3180 Месяц назад +1

    Nagesh ,tamil comedian,ketti runenkil,😂

  • @padiyaraa
    @padiyaraa Месяц назад

    👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good morning Sirs

  • @gangadharanom8692
    @gangadharanom8692 Месяц назад +3

    എലിക് കോഹൻ എന്ന ഒരു പ്രമുഖ ചാരൻ ഇസ്റായിൽ undayirunnu....

  • @user-uu7ch3zc8o
    @user-uu7ch3zc8o Месяц назад

    👌👌👌🙏

  • @KrishnaRaj-yf9fo
    @KrishnaRaj-yf9fo Месяц назад +3

    May be indian only , Hindus intelligence and power is huge than jews and nobody can compete with us

    • @rahulmohan5379
      @rahulmohan5379 Месяц назад

      അതു british കാരൻ 200 കൊല്ലം ഭരിച്ചപ്പോ മനസിലായി 🤭
      ഈ വാർത്ത അടിച്ചിറക്കിയവന്മാർ പൊട്ടൻ അത് വിശ്വസിക്കുന്നവന്മാർ അതിലും വല്യ പൊട്ടൻ 🤭🤭

  • @Sunil-dq8rn
    @Sunil-dq8rn Месяц назад

    ഒവ്വ. ഒവ്വവ്വ. ഇത് വിശ്വസിക്കാനാകുന്നില്ല.

  • @ravunnikuttyo868
    @ravunnikuttyo868 Месяц назад

    Thfoo

  • @vps3718
    @vps3718 Месяц назад

    In Hebrew HAMITNAKESH means Assassin. That’s it.

  • @KvGi1985
    @KvGi1985 Месяц назад +1

    Appo Turki kk pangudd...💯

  • @radhakrishnannair5670
    @radhakrishnannair5670 Месяц назад +5

    എൽദോഗനും ഒന്ന് ശ്രദ്ധിക്കുന്നത് തല്ല താണ്

  • @rahulmohan5379
    @rahulmohan5379 Месяц назад +2

    ഇന്ത്യ കാരൻ തന്നെ മാത്രമല്ല മലയാളിയുമാണ്
    കുറെ നാൾ central jail ൽ കിടന്നിരുന്നു പിന്നെ പുറത്തിറങ്ങി civilservice exam pass ആയ ആൾ ആയിരുന്നു കള്ളകേസിൽ കുടുങ്ങി jail ൽ ആയതാണ്, ആൾടെ പിതാവ് ജഡ്ജി ആയിരുന്നു...
    നാട്ടിലെ ചില മേലാളന്മാരുമായി ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി jail ൽ നിന്നും പുറത്തു വന്നിട്ടു പിന്നെ അവരെ ഒക്കെ തല്ലി ഒതുക്കി ഒരു പെണ്ണിനെ ഒകെ കെട്ടി പിന്നെ peaceful life ആയിരുന്നു... പക്ഷേ ആൾ ഇടക്ക് ഇസ്രായേൽ ൽ പോയി എന്തൊക്കെയോ ഇടപാടുകൾ ഉണ്ടെന്ന് കേൾവി ഉണ്ടായിരുന്നു.. ഇപ്പോഴ അറിയുന്ന ആൾ Mossad agent ആണെന്ന്...
    ആൾടെ പേര്
    പൂവള്ളി ഇന്ദുചൂടൻ

  • @user-il7uu6ne6d
    @user-il7uu6ne6d Месяц назад +3

    Deshapamani avidem undalle..😂😂

  • @CriticsAward
    @CriticsAward Месяц назад

    Eli ennathu oru israli aalinte peraanu. General aayi avide ulla name.

  • @anuajith1
    @anuajith1 Месяц назад

    തുർക്കി ദേശാഭിമാനി 😅

  • @franklincheriyan3801
    @franklincheriyan3801 Месяц назад

    Кто такой Израиль?

  • @bravo810
    @bravo810 Месяц назад

    Dey dey njan uk nnu Iran vare poyindayirunnu a chullan annu thanne padam avum cheythu nalle ente perum baroo😂

  • @bijuvarghese6170
    @bijuvarghese6170 Месяц назад +1

    Ettukali mammunju

  • @mkumaramban5991
    @mkumaramban5991 Месяц назад

    Eli Copter.E C. Eli Cohen ആയിക്കൂടെ?

  • @rajdea
    @rajdea Месяц назад +1

    👏👏👍👍👍👍
    ഇറാനിലെ വനിരകളാണ് പ്രധാന സഹായം നല്കിയത്
    🇮🇱💙🇮🇱💙🇮🇱💙

  • @chinthacheenth2577
    @chinthacheenth2577 Месяц назад

    ചോദിച്ചവന് എന്തോ ചോക്കലെറ്റ് കിട്ടിയ പോലെ യുള്ളൊരു സന്തോഷം ❗😂

    • @roymathewmathew5365
      @roymathewmathew5365 Месяц назад

      ചിക്കൻ ബിരിയാണിയടേയ്
      👳🕋💣💥👳🕋💣💥👳🕋💣💥🐷

  • @joyaj9580
    @joyaj9580 Месяц назад +5

    മരിച്ചുപോയ തമിഴ് ഹാസ്യ
    നടൻ ആണ് നാഗേഷ് എന്ന്
    ഈ മുറിയന്മാർക്ക് ആരെങ്കിലും
    ഒന്ന് പറഞ്ഞ് കൊടുക്ക്,
    തള്ളാഹു അക്ബർ 😂😂🤣😜

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 Месяц назад

    ഇ kilawan avum

  • @Ravi-qi3dj
    @Ravi-qi3dj Месяц назад

    😀😂😉

  • @hellssangels6771
    @hellssangels6771 Месяц назад

    Ith evidathe secular team turkeyk paruanjau koduthathavum😂😂😂😂

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Месяц назад

    ഖത്തർ. കൊറേ ennathine. പിടിച്ചില്ലേ. Kat ഇലാദേ. ഇല അനങ്ങുമോ

  • @alisonpeter06
    @alisonpeter06 Месяц назад

    ഗസ ആയാലും നിന്റു പ്പാന്റെ ഇറാനായാലും മൊസ്സാദിന് ഒരേ മൈലാ"⚔️🩸🪓🪓

  • @georgeka6553
    @georgeka6553 Месяц назад +1

    ഇന്ത്യക്കാരൻ?? 🤣🤣🤣

  • @sajuaambadi5822
    @sajuaambadi5822 Месяц назад

    Ee tallu onnu nirthado

  • @user-lb7xw8sp4z
    @user-lb7xw8sp4z Месяц назад

    Pottichiri. Kandal. Thonnum. Konnathu. Sangiyanennu. Mohan. Dasum

    • @alisonpeter06
      @alisonpeter06 Месяц назад +7

      ഞമ്മളുടെ പ്ലാൻ എല്ലാം പൊളിയുകയാണല്ലോ ഒള്ള ഇനി ഞമ്മൾ എങ്ങനെ ഒട്ടക മന്തി തിന്ന് വളി വിട്ടു മണക്കും 🤲🥴

    • @xangrilag
      @xangrilag Месяц назад

      @user ib7x what is your intention?

    • @athi482
      @athi482 Месяц назад +2

      ​@@xangrilagസമാധാനം ആണ് ഞമ്മൻ്റെ മെയ്ൻ എന്നറിഞ്ഞുടെ.😅

    • @AnupAN-ys6nh
      @AnupAN-ys6nh Месяц назад

      Bismayam MONGAL 😂

  • @babykurissingal8478
    @babykurissingal8478 Месяц назад

    സർക്കുലേഷൻ കൂട്ടാൻ തുർക്കിയിലെ പത്രങ്ങളും 🤪🤪🤪🤪

  • @sicilsimon4368
    @sicilsimon4368 Месяц назад

    😂😂😂

  • @georgejoseph5873
    @georgejoseph5873 Месяц назад +1

    അതെ.ഭീരു സവർക്കർ.ബുൾ ബുൾ പക്ഷിയുടെ ചിറകിൽ കയറി പോയി കൊന്നു😂😂😂😂😂😂😂😂😂😂❤❤😂😂😂😂😂😂😂😂

    • @jagadeepjl3446
      @jagadeepjl3446 Месяц назад +2

      എന്തായാലും ഹമാസ് മേധാവിയെ തട്ടി 😅😅😅😅😅

  • @antonysequeira1979
    @antonysequeira1979 Месяц назад +1

    ടി ജി മോഹൻദാസിന്റെ ഇന്റർവ്യൂ കണ്ടു ബോധം പോയതാ... എന്തൊരു ഉണ്ടാക്കളാണ് ഈ ഇളിയനും വളിയനും കൂടി.. അമിട്ട് = കൊലയാളി.. നല്ല കണ്ടു പിടിത്തം

  • @abdurazackmadari8455
    @abdurazackmadari8455 Месяц назад +3

    ഇനി ഇപ്പൊ ഇന്ത്യ കാരനാണെന്നു തന്നീരിക്കട്ടെ ഇന്ത്യ വലിയ സംഭവമാകൂമോ ലെവന്റെ ഭാവം കണ്ടാൽ അങ്ങനെ തോന്നും ഒരു തരരം ശുപ്പാണ്ടികൾ

    • @gokulsanil2481
      @gokulsanil2481 Месяц назад +3

      Sudappi avandairinna maty😅

    • @athi482
      @athi482 Месяц назад

      ഇന്ത്യ സംഭവം ആകുന്നതാണോ സഹിക്കാൻ പറ്റാത്തത്

    • @darvyjohn6531
      @darvyjohn6531 Месяц назад +5

      ഇന്ത്യ ഒരു സംഭവം തന്നെയാണ് ഇപ്പോള്. പക്ഷേ യൂദൻ അന്നും, ഇന്നും, എന്നും ഒരു വലിയ സംഭവം തന്നെയാണ്. അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല. അവർ ലോകത്തിന് ചെയ്ത നല്ല സംഭാവനകൾ അംഗീകരിച്ചു അവരോട് ഒരു നന്ദിയും ബഹുമാനവും ഉള്ള മനസ്സുണ്ടാവുക. എന്ന് സിഫിലിസ് പിടിച്ചാലും യഹൂദൻ്റെ മരുന്ന് തന്നെ വേണ്ടേ🤔

    • @user-ce7tc2js8h
      @user-ce7tc2js8h Месяц назад +4

      Next is Er Dogan

    • @arunravigiri
      @arunravigiri Месяц назад

      സുഡാപ്പിക്കു സഹിക്കുന്നില്ല