ഞാൻ ഒരു proud കുലസ്ത്രി ആണ്... Laksmi Priya Interview | Bigg Boss Malayalam |

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ഞാൻ ഒരു proud കുലസ്ത്രി ആണ് Laksmi Priya Interview
    #LakshmiPriya #Interview #LakshmiPriyaInterview
    ~ED.21~PR.16~CA.25~CA.26~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ruclips.net/user/OneIndiaMal...
    DriveSpark Malayalam:
    ruclips.net/user/MalayalamDr...
  • РазвлеченияРазвлечения

Комментарии • 45

  • @ranjithp1420
    @ranjithp1420 18 дней назад +86

    സീസൺ 4 ലെ ഒരു മികച്ച മത്സരാർത്ഥി ആണ് ലക്ഷ്മിപ്രിയ. ഒരു കറക്റ്റ് ബിഗ് ബോസ് മെറ്റീരിയൽ.

  • @jayan.jkvichu2298
    @jayan.jkvichu2298 18 дней назад +25

    ബിഗ്‌ബോസ് സീസൺ 4ലേ ഏറ്റവും സ്‌ട്രോങ് ലേഡി മത്സരാർദ്ധി ആണ് ലക്ഷ്മി പ്രിയ👍 ഒരുപാട് ഇഷ്ടം ആണ്.. 🥰സീസൺ 4ഏറ്റവും ഇഷ്ടം ഉള്ളവർ Dr റോബിൻ, ലക്ഷ്മി പ്രിയ, ദിൽഷ, ബ്ലസ്ളീ, ധന്യ 👍

  • @molammababy3415
    @molammababy3415 18 дней назад +25

    Lekshmi Proyaye. Valare. Istamanu❤❤❤❤❤❤❤

  • @jobysaiju1233
    @jobysaiju1233 18 дней назад +17

    LP❤Dr Robin❤❤❤

  • @sheejapradeep876
    @sheejapradeep876 17 дней назад +15

    ലക്ഷ്മി പറഞ്ഞ ത് കേട്ടി ല്ലേ നമ്മുടെ വീടല്ലാ തെ വേറൊരു സ്ഥലത്ത് stay ചെയ്യു മ്പോ കാണി ക്കണ്ട ചില മര്യാദകൾ ഉണ്ട്... കൂടയുള്ള മത്സരാ ർത്ഥി കളോട് കാണി ക്കണ്ട കാര്യ ങ്ങൾ ഉണ്ട്. വൃത്തി യുണ്ട്. ഇതാണ് ഒരാൾ ക്ക് വേണ്ടത്..

  • @lallyvincent2687
    @lallyvincent2687 18 дней назад +21

    Lakhmi❤ season 4ഏറ്റവും super

  • @haseenak9369
    @haseenak9369 18 дней назад +19

    ലക്ഷ്മി പ്രിയ😍😍😍😍

  • @eeshoappa6356
    @eeshoappa6356 18 дней назад +14

    ലക്ഷ്മി പ്രിയ ❤❤Dr❤❤

  • @dhwanydheeraj6007
    @dhwanydheeraj6007 18 дней назад +16

    Lekshmi Priyaye valare ishtamanu❤❤❤❤

  • @smithapp00
    @smithapp00 18 дней назад +8

    Lakshmi priya ❤️❤️

  • @rubeenasameer677
    @rubeenasameer677 18 дней назад +11

    Nammude L P.❤❤❤❤

  • @sothumenon
    @sothumenon 18 дней назад +5

    Lakshmipriya ..a wonderful contestant who created a mark ...a good player ❤..nyaan jabbichittu varram ..her favourite line

  • @womensarea4792
    @womensarea4792 18 дней назад +28

    Views കിട്ടാൻ വേണ്ടി jasmine കുറിച്ച് സംസാരിക്കുന്നത്....

    • @reemaraj9770
      @reemaraj9770 16 дней назад +7

      പിന്നെ ജാസ്മിൻ വന്നതിനു ശേഷം അല്ലേ ലക്ഷ്മി പ്രിയ ഈ ഫീൽഡിൽ വന്നത് 🤣🤣🤣🤣

    • @Danzal-eb5pe
      @Danzal-eb5pe 16 дней назад +1

      @@reemaraj9770lakshmipriya munp vannittundavum…ippo attention kittanamenkil Jasmine ne enthelum parayanam…athu nirakarikkanavatha kaaryamaanu….

    • @reemaraj9770
      @reemaraj9770 15 дней назад +3

      @@Danzal-eb5pe നിരകരിക്കാനാവാത്തത് താങ്കളെ പോലുള്ള ജാസ്മിന്റെ PR ന് അല്ലേ 😄😄

    • @Danzal-eb5pe
      @Danzal-eb5pe 15 дней назад +2

      @@reemaraj9770 Athe ….thripthi aayo…
      That is the reality…..

  • @arfathpa4106
    @arfathpa4106 18 дней назад +7

    ലക്ഷിമിയെ ഇഷ്റ്റം 🥰🥰🥰🥰🥰🥰❤❤❤❤❤❤💚💚💚💚💚💚😘😘😘😘😘😘😘😘😘💚💚💚

  • @shayezmathew7446
    @shayezmathew7446 18 дней назад +5

    Lakshmi priya orupadu aayi oru interview koduthittu , last time was when Brahmapuram fire incident happened she talked on it, pinne ithaan njan kanunnath. Allathe cooking showsil vannitund

  • @truthwins4085
    @truthwins4085 18 дней назад +12

    Jasmin❤ thanne venam reach kittan🔥

    • @2butterflies683
      @2butterflies683 18 дней назад

      അതേ..... 🤣🤣🤣🤣ലോകോത്തര വിശ്വ വിഖ്യാത ആയ ജാസ്മിൻ.... Anallo റീച്.......... ലോകം കണ്ട ധീര വനിത...... ജാസ്മിൻ....... ഇതുപോലെ റീച് കിട്ടുന്ന ഓരെ ഒരു വിശ്വ പ്രതിഭ....... 🤣🤣🤣🤣🤣🤣നാണം ആകുന്നില്ലേ തനിക്കു...... നിന്റ പറച്ചിൽ കേട്ടാൽ തോന്നും ബിഗ്‌ബോസ് ആണ് ലോകത്തിലെ വലിയ ഫേമസ് ഗെയിം എന്നോ....... ഒന്ന് പോടോ ജാസ്മിനേം പൊക്കി നടക്കുന്നു... റീച് പോലും..... തേങ്ങയാണ്.... ഇവര് പറഞ്ഞത് എന്തുവാ..... താൻ പറഞ്ഞത് എന്തുവാ......

    • @2butterflies683
      @2butterflies683 18 дней назад +7

      🤣🤣🤣🤣അതേ ഏഷ്യാഡ് കപ്പും നേടി വന്ന ധീര വനിത ജാസ്മിൻ ഇല്ലെങ്കിൽ എന്ത് റീച്ച്🤣🤣🤣🤣🤣

    • @Gauri396
      @Gauri396 17 дней назад +1

      Avarku avasyathinu reach undu .Jasmin enthengilum akumo ennu kandu ariyanumn

  • @nibudevasia8722
    @nibudevasia8722 18 дней назад +5

    l. P🥰

  • @user-go8me2bz7i
    @user-go8me2bz7i 18 дней назад +6

    Lakshmi ishttam

  • @user-rc3bv1eg9m
    @user-rc3bv1eg9m 18 дней назад +6

    Super...lakshmipreeya.... Avida...oru....vrethi.ellatha...alukal undu.... Ennittu kidannu. Mazhukkunni....

  • @Amal.Gaming_
    @Amal.Gaming_ 18 дней назад +4

    L.P ❤

  • @shahidaav4538
    @shahidaav4538 18 дней назад +4

    ❤❤❤ lakshmipriya

  • @_Shinind_Star_
    @_Shinind_Star_ 17 дней назад +1

    good❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 18 дней назад +2

    ❤️

  • @Simlamani
    @Simlamani 18 дней назад +2

    ❤❤❤❤❤❤

  • @mubashir687
    @mubashir687 11 дней назад

    ലക്ഷ്മിചേച്ചി ❤

  • @FidaHibaa
    @FidaHibaa 17 дней назад +1

    Ishtaaaaan

  • @anualexsilva
    @anualexsilva 18 дней назад +6

    ഫിറോസ് ഖാൻ ഗാർഡൻ ഏരിയയിൽ തുപ്പിയപ്പോൾ ഒരാഴ്ച ഗാർഡൻ ഏരിയ വൃത്തിയാക്കിച്ചു. ലക്ഷ്മിപ്രിയയും ഗാർഡൻ ഏരിയയിൽ കാർക്കിച്ച് തുപ്പിയിട്ടുണ്ട്. ഒരു പനിഷ്മെൻ്റും കൊടുത്തിട്ടില്ല. എല്ലാരും ഇരിക്കുകയും കിടക്കുകയും നടക്കുകയും ചെയ്യുന്ന സ്ഥലമാണ് ഗാർഡൻ ഏരിയ, അവിടെ തുപ്പുന്നതും വൃത്തിയില്ലായിമ ആണ്

  • @shajumon5960
    @shajumon5960 16 дней назад +2

    Jasmin avalude karyangal paranju interview kodthittunde Nagham alla kadich ethe tholiyane enthina pinneyum ingane parayunnathe😢

  • @womensarea4792
    @womensarea4792 18 дней назад +25

    Bigboss കഴിഞ്ഞില്ലേ ..പിന്നെ എന്തിനാണ് ജാസ്മിൻ്റെ വൃത്തിയെ കുറിച്ച് സംസാരിക്കുന്നത് 😬

    • @Review9656
      @Review9656 18 дней назад +15

      ആരുടേയും പേര് എടുത്തു പറഞ്ഞില്ലല്ലോ വൃത്തി ഇല്ലാത്ത കാര്യം അല്ലേ പറഞ്ഞൊള്ളു..BB 6 എന്നുപറയുമ്പോൾ അതിൽ ഏറ്റവും ഹൈലൈറ്റായി ഓർക്കാൻ പറ്റുന്നത് അതിലെ ചില കണ്ടസ്റ്റിന്റെ വൃത്തി ഇല്ലായ്മ തന്നെ യാണ്

    • @anilavipin4425
      @anilavipin4425 18 дней назад

      ​@@Review9656veedum

    • @Sophia-lf9sc
      @Sophia-lf9sc 18 дней назад +6

      സംസാരിച്ചാൽ ന്താണ് കുഴപ്പം.. 😄

    • @sajithaanshad3752
      @sajithaanshad3752 14 дней назад

      ​@@Review9656👍🏼👍🏼😊

    • @nehakarthika4254
      @nehakarthika4254 11 дней назад

      vrithiyillayma vrithiyillayma thanneyanu. Athevideyum parayam. Vtl vrithiyode jeevichavarkku ithokke kanumbol arapputhanne thonnum

  • @arunsiva2042
    @arunsiva2042 18 дней назад +2

    Promotionu vannitt bb6 ne kurich samsarikkunna oola interview 😂😂 channel muthalali manushyan alle pulle views vende😂😂😂