IPL Auction 2025: മെഗാ ലേലത്തില്‍ രാഹുല്‍ ദ്രാവിഡും സംഘവും എന്താണ് കാണിച്ചത്?

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 29

  • @nihalrp3515
    @nihalrp3515 5 дней назад +3

    Finishing Hetmayer set ayaal pollikum💥

  • @alkanz9069
    @alkanz9069 5 дней назад +3

    മലയാളി എന്ന ക്യാപ്റ്റന് തരം താഴ്ത്താനുള്ള ലേലം വിളിയാണ് ദ്രാവിഡ് ചെയ്തത്

  • @joyaljoshy6647
    @joyaljoshy6647 5 дней назад +3

    ഒരു ഫോറിൻ ബാറ്റർ പോലും ഇല്ല ഒള്ളത് ഹെറ്റ്മായർ കണ്ടോണം ഈ തവണ 😂😂

  • @ഞാൻമലയാളി-ഷ3ന
    @ഞാൻമലയാളി-ഷ3ന 5 дней назад

    രാജസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പും ബൗളിങ്ങും ഉഷാറാണ്. ഇപ്പോഴുള്ളത് നല്ല ടീം തന്നെയാണ്. ഫാറൂഖി സൂപ്പർ ബൗളർ ആണ്, ഒരു ഒന്നന്നര ബൗളർ. സംശയം ഉള്ളവർ യൂട്യൂബിൽ പോയി നോക്കുക, സൂപ്പർ ഇടങ്കയ്യൻ ബൗളർ. രാജസ്ഥാൻ ടീമിന് നല്ലൊരു മുതൽക്കൂട്ടാണ് ഫാറൂഖി. ഈ IPL ൽ ഒരുപാട് വിക്കറ്റുകൾ അയാൾ നേടും 100 % ഒരു സംശയവും ഇല്ല. സന്ദീപ് ശർമ്മയെക്കാളും സൂപ്പറാണ്. പിന്നെ രണ്ടു ശ്രീലങ്കൻ ഓൾറൗണ്ടർ സ്പിന്നര്മാരും ഉണ്ട്. ആർച്ചർ, സന്ദീപ് ശർമ്മ, ദേശ്‌പാണ്ഡെ തുടങ്ങിയ ബൗളർമാരും ഉണ്ട്. ദേശ്‌പാണ്ഡെ ചെറിയ ഒരു ഓൾറൗണ്ടർ കൂടിയാണ്. RR ന്റെ ബാറ്റിംഗ് ലൈനപ്പും സൂപ്പർ. എന്റെ അഭിപ്രായത്തിൽ ഈ ടീം സൂപ്പറാണ്. ശുഭം ദൂബൈ അടിപൊളി ബാറ്ററാണ്. 173 ആണ് സ്ട്രൈക്ക് റേറ്റ്. നിലവിൽ ഏറ്റവും കൂടുത സ്ട്രൈക്ക് റേറ്റ് ഉള്ള RR ബാറ്റ്സ്മാൻ ശുഭം ദൂബൈ ആണ്. നിതീഷ് റാണ ഒരു ഒന്നൊന്നര ബാറ്റ്സ്മാൻ ആണ്. ഇനിയെന്താണ് ഒരു ടീമിന് ഇതിലും കൂടുതൽ വേണ്ടത്. ഈ IPL ൽ പ്ളേയോഫ് കളിയ്ക്കാൻ ഈ ടീം ധാരാളം. സഞ്ജു സാംസൺ ഏറ്റവും ചുരുങ്ങിയത് 4 സെഞ്ചറിയെങ്കിലും അടിക്കാനുള്ള സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായിരിക്കും സഞ്ജു. ജയ്‌സ്വാൾ ഈ ഈ IPL ൽ നന്നായി കളിക്കും. RR ഈ IPL ൽ കപ്പ് നേടാനുള്ള സാധ്യത വളരെ കൂടുതലാണ്.
    ടീം 11 (സഞ്ജുവും ജൈസ്വാളും ഓപ്പണറായി ഇറങ്ങും. അടുത്തത് നിതീഷ് റാണ, പിന്നെ റിയാൻ പരാഗ്, അടുത്തത് ജൂറെൽ, ഹിറ്റമെയർ, ഹസരംഗ, ആർച്ചർ, തീക്ഷണ, സന്ദീപ് ശർമ്മ, ഫാറൂഖി. ദേശ്പാണ്ഡെയും (ബൗളർ) ശുഭം ദൂബെയും (ബാറ്റ്സ്മാൻ) ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങും. RR ടീം സൂപ്പർ !!!

  • @harisem7569
    @harisem7569 5 дней назад +5

    ഇപ്രാവശ്യത്തെ ഏറ്റവും മോശം ടീം ആയിരിക്കും രാജസ്ഥാൻ

  • @sajan5555
    @sajan5555 5 дней назад +2

    ബൌളിംഗ് എങ്ങനെ ആണ് മോശം.. ആർച്ചർ.. ഫസൽ ഫാറൂക്കി.. സന്ദിഫ് ശർമ.. ഹസരങ്ക.. തീക്ഷണ.. മിക്കവാറും ഇവർ ആയിരിക്കും..

  • @Optionade
    @Optionade 5 дней назад

    പഞ്ചാബിനെയും ബാംഗ്ലൂരിനെയും പോലെ എല്ലാ വർഷവും ഒരേ ടീമിനെ ഇറക്കിയാൽ ഒരു ത്രിൽ ഉണ്ടാവില്ല 🤪🤪

  • @ajayaju2159
    @ajayaju2159 5 дней назад +1

    Dravid angane annu indian players nokku kooduthalum athum junior player nerthe delhi coach ayirunnapozhum ingane thanne annathe junior player eduthe apozhaa pant shryas sanju karun ivarokke teamill undayirunnu athe poleyaa ipoill rr nokkunne avasaram kodukan kandu ariyam but senior player pole experience illa

  • @surajmenon3094
    @surajmenon3094 5 дней назад

    I think Dravid and Samson fight.

  • @Shaji-d2k
    @Shaji-d2k 5 дней назад +1

    രാജസ്ഥാൻ റോയൽസ് ആവശ്യം കപ്പ് അടിക്കില്ല

  • @mohananc7947
    @mohananc7947 5 дней назад +1

    രാഹുൽ ദ്രാവിഡ് വന്നു രാജസ്ഥാന്റെ ടീം തവിടുപൊടി

  • @Safwan-n2l
    @Safwan-n2l 5 дней назад +2

    നല്ലൊരു All rounder പോലും ഇല്ല

  • @Shaji-d2k
    @Shaji-d2k 5 дней назад +1

    സഞ്ജു സാംസങ് ലാസ്റ്റ് ക്യാപ്റ്റൻ സിയാണ് രാജസ്ഥാൻ

    • @akkuakbar5802
      @akkuakbar5802 5 дней назад

      Avante captancy oyivzkikitanulla kaliyaaju nadznnadh

  • @aboobackernangathan1978
    @aboobackernangathan1978 5 дней назад

    Rahul Dravid is not a good coach. Rajastan royals made a. Big mistake. Butler good and specialized batsmen. We will wait and see.

  • @niyasalamcode1085
    @niyasalamcode1085 4 дня назад

    Not champions RR 2024
    2024 champions KKR

  • @prashanthmenon4920
    @prashanthmenon4920 5 дней назад

    ഒരിക്കലും സെമി കാണില്ല 😊😊😊😊

  • @prajith.pmathew7442
    @prajith.pmathew7442 5 дней назад

    ശോകം

  • @user-rm5oz1gv2j
    @user-rm5oz1gv2j 5 дней назад

    7th 8th position il theerum 😢

  • @mkgkindulekha2623
    @mkgkindulekha2623 5 дней назад

    Ee team finale kalium nokiko

  • @worldtruth9649
    @worldtruth9649 5 дней назад

    Above average

  • @fathimachharis8458
    @fathimachharis8458 5 дней назад

    കണ്ടം കളിക്ക് ഒരുങ്ങുന്ന രാജസ്ഥാൻ

    • @sreemurukanc3222
      @sreemurukanc3222 5 дней назад

      കളി തുടങ്ങുമ്പോൾ മനസിലാകും കഴിഞ്ഞ rcb ടീം എന്തായിരുന്നു