/പെരുംകള്ളിയെ വിവാഹദിവസം നിർത്തിപ്പൊരിച്ചു 👏/

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 4

  • @babyabdon3131
    @babyabdon3131 Месяц назад +1

    CHAKKI YOU ARE GREAT 💋

  • @shahidasha1299
    @shahidasha1299 Месяц назад +7

    വലിയ പണക്കാരാണെന്നും കോടീശ്വരനാണെന്നും ജ്വല്ലറി ഉള്ളവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല വിവരമില്ല കാരണം അനുവാദമില്ലാതെ ഒരുത്തനെ അകത്തു കടന്നാൽ എന്തായാലും ഇതുപോലുള്ള വീടുകളിൽ മനസ്സിലാക്കും മരുമകളെ തട്ടിക്കൊണ്ടുപോകാൻ ഇത് എത്ര തവണയായി ലോകത്തിങ്ങു നടക്കാത്ത കേട്ടുകയില്ലാത്ത ഈ വൃത്തികെട്ട ഇതുപോലുള്ള കാര്യങ്ങൾ നിർത്തിവയ്ക്കുക നല്ല ഒരു സീരിയൽ ആയിരുന്നു പക്ഷേ അത് വളരെ മോശം പിടിച്ച രീതിയിൽ വരുന്നത് ഈ ലോകത്ത് എല്ലാവരും എല്ലാം അന്വേഷിച്ചതിനുശേഷമല്ലെങ്കിൽ പോലും ആ അനാമിക എന്ന് പറഞ്ഞ് പെണ്ണ് ആദ്യമേ കല്യാണം കഴിച്ചതാണ് എന്നിട്ട് പോലും ഈ വീട്ടിലുള്ളവർ പൊക്കിപ്പിടിച്ചുകൊണ്ട് അവളാണ് ഏറ്റവും വലുതാണ് വന്ന മരുമകള് ദാസിവേല ചെയ്യണം എന്നൊക്കെ പറയുന്നതിലൂടെ നീ എനിക്ക് യോജിപ്പില്ല അതുകൊണ്ട് ഏതവനാണ് ഈ കഥ എഴുതുന്നത്