അമ്മ Vs മക്കൾ 😅 | Part -114 | Malayalam Funny Videos 😂

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 277

  • @yasicartoonz
    @yasicartoonz  Год назад +181

    ഇന്നു ചേച്ചി Vs അനിയത്തി ഇല്ലട്ടൊ .... കാരണം നല്ല തലവേദന ഉണ്ട് അതുകൊണ്ട് Edit ചെയ്യാൻ കഴിഞ്ഞില്ല....അതാട്ടോ നാളെ എന്തായാലും ഉണ്ടവും ട്ടോ Don't Worry 🥰❤️

  • @christytheressa6755
    @christytheressa6755 Год назад +81

    തംബുരു മോളെ കാണാതെ വീണ മാനസികമായി തകർന്നു,, ഇങ്ങനെ ഒരു episod ഉണ്ടാകും എന്ന് ഒരിക്കലും വിചാരിച്ചില്ല 😥😥😥... Elsa യുടെ ആശ്വസിപ്പിക്കുന്നത് കാണുമ്പോൾ എൽസയോട് ഇഷ്ട്ടം തോന്നുന്നു.....😊 എന്നാലും തംബുരു മോൾ ഇതെവിടെ പോയി.. 🤔🤔🤔എന്തായിരിക്കും ആ twist 🤔🤔🤔115 episod നാളെ വേഗം ഇടണേ....

    • @sona8861
      @sona8861 Год назад +5

      I am waiting for it

  • @nithanitha9008
    @nithanitha9008 Год назад +77

    ആദ്യമായിട്ടാ ഒരു കാർട്ടൂൺ കണ്ടിട്ട് ഞാൻ കരയുന്നത് 🥲

  • @saleenasidheek8452
    @saleenasidheek8452 Год назад +12

    തംബുരു ഇല്ലാത്ത വീണയ കാണുമ്പോൾ കണ്ണ് നിറയുന്നു 😭😭😭😭

  • @nuhamariyam.k6593
    @nuhamariyam.k6593 Год назад +30

    Nalathe videoil Thamburu mol venam ennullavar like adi

  • @lovely_efx_edits
    @lovely_efx_edits Год назад +15

    കരയിപ്പിച്ചു കളഞ്ഞല്ലോ 🥺❤️വേഗം തമ്പുരുനെ കൊണ്ട് വായോ😭🚶🏻‍♀️

  • @saleenahamza192
    @saleenahamza192 Год назад +8

    ആരാണെങ്കിലും കരഞ്ഞു പോകും പ്രത്യേകിച്ച് ഈ വീഡിയോ ഇഷ്ടപ്പെടുന്ന കുട്ടികൾ ഞാൻ വരെ കരഞ്ഞു പോയി എന്റെ വയസ്സോ9 ഡും 😢😢😢 ഇത് ഇനിയും ഇറക്കണേ

  • @greeshma1052
    @greeshma1052 Год назад +57

    വേഗം തമ്പുരുവിനെ കൊണ്ട് വരൂ 😭🙏, തംബുരു ഇല്ലാത്ത എപ്പിസോഡ് കാണാൻ തോന്നുന്നില്ല 😭 സത്യം പറഞ്ഞാൽ thambline കണ്ടിട്ട് തന്നെ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പറ്റുന്നില്ല please കഴിവതും വേഗം തമ്പുരുവിനെ കൊണ്ട് വരിക.

  • @vandana_vinod
    @vandana_vinod Год назад +14

    Please തമ്പുരുവിനെ തിരിച്ചു. കൊണ്ടുവരൂ അപേക്ഷയാണ് തബുരു വീണ സ്ഹേം കാണുമ്പോ കരച്ചിൽ വരും...,😫😩

  • @Nourin---Lilly.
    @Nourin---Lilly. Год назад +67

    ഈ വീഡിയോടെ സ്ഥിരം പ്രേഷകർ ഉണ്ടോ ഇവിടെ ❤️

  • @ursristtu2780
    @ursristtu2780 Год назад +16

    തമ്പുരു വിനെ കാണാനില്ലാതെ വിഷമിക്കുന്ന വീണയെ കണ്ടിട്ട് കണ്ണ് നിറഞ്ഞു😔

  • @solotraveller848
    @solotraveller848 Год назад +10

    വലിച്ചു നീട്ടാതെ ചേച്ചി
    പെട്ടന്ന് കൊണ്ടുവാ ഞങ്ങളുടെ തംബുരു മോളെ
    🥺🥺

  • @_SanhaAzeez
    @_SanhaAzeez Год назад +22

    കണ്ടിട്ട് തന്നെ കരച്ചിൽ വരുന്നു 😔😔😔

  • @savitasavitha4039
    @savitasavitha4039 Год назад +21

    എനിക്ക് ഇപ്പോ ആണ് എൽസ കുട്ടിയായത് നല്ല കുട്ടി 😌🥹😭😭

  • @manhaarafa-et7qm
    @manhaarafa-et7qm Год назад

    തംബുരു മോളെ മരിപ്പിക്കല്ലേ yasi cartoonzz..... ഒരു രസം ഉണ്ടാവൂല... എനിക് എന്റെ അനിയത്തിമാരെ ഓർമ വരുന്നു.......

  • @soumyabiju3080
    @soumyabiju3080 Год назад +13

    I miss you Thamburu kutty 😢😢😢😢💔😔😔

  • @hasimunawir7543
    @hasimunawir7543 Год назад +8

    thamburune vem kond varuu😢we miss you thamburu molee😢😢😢

  • @noufalv6418
    @noufalv6418 Год назад

    Adipoli

  • @sheejasajeev1666
    @sheejasajeev1666 Год назад +12

    Thampuru chirichu kond varanam enn agraham ullavar undooo❤❤❤❤

    • @kesusvlogs3682
      @kesusvlogs3682 2 месяца назад

      എല്ലൂ മഠം...O Qio 1 ool ശഛക്കക്കൂ ശംബ്ലം > ഹൂ

  • @aman_mhd
    @aman_mhd Год назад +13

    തംബുരു മോളെ അടുത്ത എപ്പിസോഡിൽ കാണണം 🥀💕e

  • @kssvideos...4284
    @kssvideos...4284 Год назад +9

    തംബുരു മോളെ മരിപ്പിക്കല്ലേ 🙏🏻🙏🏻🙁🙁🙁😪😥😥😥

  • @aryaminnus7232
    @aryaminnus7232 Год назад +10

    തംബുരു വന്നോ എന്നറിയാൻ ഓടി വന്നതായിരുന്നു 😭😭

  • @navaneethasreejith-jd6vc
    @navaneethasreejith-jd6vc Год назад

    Paavam Veena

  • @rousall6637
    @rousall6637 Год назад +9

    ഇന്ന് തമ്പുരു മോളില്ലാതെ എനിക്ക് നല്ല തലവേദനയുണ്ടായിരുന്നു മരിച്ചിട്ടില്ല😭😭

  • @subairarahmath1170
    @subairarahmath1170 Год назад +6

    Thambaru we are missing you 😔

  • @aman_mhd
    @aman_mhd Год назад +3

    ചേച്ചി ഇനി നിങ്ങൾ ഈ വിഡിയോ ഇണ്ടണ്ട ഇന്ന് സ്കൂളിൽ നിന്ന് തമ്പുരുമോളെ
    ഓർത്തിട്ട് കരഞ്ഞു പോയി 😭😭😭😭😭😓🥀🥀🥀

  • @rousall6637
    @rousall6637 Год назад +1

    അടുത്ത വീഡിയോ വേഗം തന്നെ വിട് പ്ലീസ്

  • @aakashcp2998
    @aakashcp2998 Год назад +1

    Chechi othiri sagadayi thamburu mole miss you pettan koduvarane pavam achan amma vena mol

  • @anusinuvlog123
    @anusinuvlog123 Год назад +5

    I miss you Thamburu mol 😞😭😭

  • @shazashelmin1700
    @shazashelmin1700 Год назад

    Fast vegam idde next episode

  • @bineshelamkulath378
    @bineshelamkulath378 Год назад +12

    തബുരുവിനെ ഉടനെ കിട്ടണം എന്നുള്ളവർ ഒരു 👍 അടിക്കണം
    വീണയ്ക് തംബുരു ഉള്ളപ്പോൾ തമ്പുരുവിൻ്റെ വില എന്തെന്ന് മനസ്സിലായില്ല തംബുരു ഇല്ലാത്ത വിഷമം ഇപ്പോളാണ് മനസ്സിലായത്

  • @gourisajikumar7849
    @gourisajikumar7849 Год назад +2

    ആദ്യമായിട്ടാ oru കാർട്ടൂൺ കണ്ട് കരയുന്നെ

  • @RahmathThaj-uh7mu
    @RahmathThaj-uh7mu Год назад

    😊😊
    😊😊😊😊

  • @renjithavijay3057
    @renjithavijay3057 Год назад +3

    തംബുരു എവിടിയ ചേച്ചി 🥺plz പറ ചേച്ചി,

  • @ruksanam9484
    @ruksanam9484 Год назад +3

    Pedippikkathe.. enikk thonni swapnam aayirikkum enn.. samadhaanam.. pls Thampuru mole kondvaa.. evide aayirikkum ente aniyathikutty.. pls.. vallathe feel aakunnund pls..

  • @aisha_rizaa
    @aisha_rizaa Год назад +7

    part - 115 inu vendiii katta waiting aaan!!
    chechide thalavedhana maariyaaa kurach nerathe idamo njan kaathirikkumm 115aamatheee part in vendii!!❤️

  • @suneerae3466
    @suneerae3466 Год назад +6

    എൻ്റെ മോൾ ആകെ വിഷമത്തിലാണ്.തംബുരു ഇല്ലാതെ എനിക്ക് ഇത് കാണണ്ടാ എന്നാണ് പറയുന്നത് തംബുരു നീ എവിടെയാ...... നിനക്കായി കാത്തിരിക്കുന്നു ഈ ഞാൻ😥😥😥

  • @Kadhiyakutti-tw9nh
    @Kadhiyakutti-tw9nh Год назад +1

    Super

  • @dinuzdinuz
    @dinuzdinuz Год назад +5

    തമ്പുരു മോള്‍ ഇല്ലാതെ ഒരു രസമില്ല വേഗം തന്നെ എപ്പിസോഡിൽ തമ്പുരു മോള്‍ കൊണ്ടുവരണേ Plise😭😣

  • @ashnasulthan9538
    @ashnasulthan9538 Год назад +4

    Ethu vallathaoru chathi ayiii poooii egne vendaa thamburu varanam ethu ennu varum nale varum ennu prethkshich erikuvaaa
    Verumoru cartoon angilum sari kuu feel akunnundu patnilaaa manasiluu sarikuuu feeld kunnu vendaa egnee madthuuuuu 😪😪😪😭😭😭😥😥😥

  • @fathimanahla
    @fathimanahla Год назад +3

    ellam divasam 2 episodes ido pls😊😊

  • @sulaika3257
    @sulaika3257 Год назад

    Waiting for next ep

  • @navaneeth5366
    @navaneeth5366 Год назад

    Ite suparraaaaaaaaa

  • @chembilaa
    @chembilaa Год назад +2

    അടുത്ത എപ്പിസോഡ് എങ്കിലും തമ്പുരു മോളെ കാണിക്കണേ......

  • @sreethumv4674
    @sreethumv4674 Год назад +3

    അത് തംബുരു ആവരുത്.. 😥😥

  • @nasheedanashi4138
    @nasheedanashi4138 Год назад +6

    തബുരു ഇല്ലാതെ ഞാൻ ഇനി വിഡിയോ കാണൂല

  • @aswathyaswathy1960
    @aswathyaswathy1960 Год назад +12

    തമ്പുരുവിനെ തിരിച് കൊണ്ട് വരൂ 😢😢😢😢😢

  • @JishaVijesh-k8w
    @JishaVijesh-k8w Год назад

    സൂപ്പർ

  • @btsrmv8629
    @btsrmv8629 Год назад +1

    Vegam aduthathidane

  • @shajeerasathar8719
    @shajeerasathar8719 Год назад

    പ്ലീസ് തമ്പുരുനെ കൊണ്ട് വാ 😭😭😭😭😭

  • @cutiesponnus
    @cutiesponnus Год назад +1

    തമ്പുരുമോളെ ജീവനോടെ തന്നെ വേണം..തംബുരു നെ ഇല്ലാണ്ടാക്കല്ലേ ..😔😭

  • @Mangalasseri
    @Mangalasseri Год назад +1

    Hi

  • @sheejasajeev1666
    @sheejasajeev1666 Год назад +1

    Pettenn cloth matti noki thampuru mole nn vilich karanjappo onn njetty poyi

  • @hadhiyasworld5541
    @hadhiyasworld5541 Год назад +1

    Thamburu marikaruth tta❤️‍🩹

  • @ansilamubashir5934
    @ansilamubashir5934 Год назад +3

    Ee episod kand kann niranjavar arokke und😔😔

  • @soyamoljoseph4156
    @soyamoljoseph4156 Год назад +3

    Thamburu mol illandd oru sugavum illa 💔

  • @veena4173
    @veena4173 Год назад +1

    😭😭😭

  • @rajithac.k5659
    @rajithac.k5659 Год назад +4

    Next episode plz 😭

  • @krishnapriyakr4600
    @krishnapriyakr4600 Год назад +1

    തംമ്പുരു മോളെ വേഗം കണ്ടുപിടിക്കണെ😭😭😭 please 🥰🥰

  • @sabirashameer9512
    @sabirashameer9512 Год назад

    ഇത് കണ്ടപ്പോൾ എനിക്കും സങ്കടം

  • @abdulbasith6538
    @abdulbasith6538 Год назад

    115am part vegam idumo

  • @harisa9479
    @harisa9479 Год назад

    115 episode ille kaanaam kothiyaakunnu

  • @sherlythomas7389
    @sherlythomas7389 Год назад +1

    Chechy thamburune thirichu kittumo enikk karachil varunnu ithoru funny cartoon anelum enik ipozhathe episode ellam sad ayittan ullath thamburu thirichuvarumo atho eni thamburu thirich kittille 😭🌹

  • @malvikabineeth7659
    @malvikabineeth7659 Год назад

    Waiting next episode

  • @muhmiishak6186
    @muhmiishak6186 Год назад

    Pls....thamburu mole konduvaa...

  • @nishabufarifari3298
    @nishabufarifari3298 Год назад +1

    Part 15 എപ്പോ വരും

  • @fathimathnashfafathimathna8468
    @fathimathnashfafathimathna8468 2 месяца назад

    Woow

  • @riyats4864
    @riyats4864 Год назад

    Vegam thanne thamburu mole kandupidik 😭 🥺🥺😭

  • @subithashineeshvava
    @subithashineeshvava Год назад

    I MISS YOU THAMBURU mole

  • @nirmaladxb1584
    @nirmaladxb1584 Год назад

    Sahikan pattila thamburu I miss you so much thamburumolee

  • @namithas5510
    @namithas5510 Год назад

    🥺😭😭pavam thamburuu

  • @lechuallu617
    @lechuallu617 Год назад

    തമ്പുരുനെ വേഗം തിരികെ കൊണ്ട് വരണം 🥹🥹😕തംബുരു ഇല്ലാതെ ഒരു രസോം illa😢എവിടെയാ തംബുരു മോളെ നീ 😭😭😭

  • @anjanamadhu306
    @anjanamadhu306 Год назад

    Pavam veena mol

  • @shahanashahana3302
    @shahanashahana3302 Год назад +3

    😱😪😪😪

  • @HasnaHarshaasworld
    @HasnaHarshaasworld Год назад

    Alla lotus 365il thamburu indallo 😁

  • @sajilasajilacv4138
    @sajilasajilacv4138 Год назад

    നാളെ morningനി ഇടണേ ❤❤

  • @niyasc433
    @niyasc433 Год назад +1

    Hai pariyon

  • @sona8861
    @sona8861 Год назад +1

    Enniath thamburuvan

  • @jayashnau638
    @jayashnau638 Год назад

    😢Mm and of cangrats

  • @jifly3985
    @jifly3985 Год назад +2

    Engane episode ini venda tamburuvum ulla episode mathi ini pls

  • @jayakumar2881
    @jayakumar2881 Год назад

    Tamburune thirichu kittanam plzz avalkk onnum sambhavikkathe ❤️❤️❤️😔😢😢

  • @riyats4864
    @riyats4864 Год назад

    Thamburu mol illajatu oru resulaa 🥺

  • @GAMINGzonE-wk6di
    @GAMINGzonE-wk6di Год назад

    Sisters🥺🥺🥺🥺🥺😅😅, 🤣🤣🤣

  • @kanchanasivadasan812
    @kanchanasivadasan812 Год назад +2

    Iliked it

  • @pramodsp5609
    @pramodsp5609 Год назад +1

    Chechi next video morning upload please

  • @MuhammedDilkhas-w6r
    @MuhammedDilkhas-w6r 6 месяцев назад +1

    Thaburu. I Miss you

  • @rubeenapm173
    @rubeenapm173 Год назад +1

    karanju poyi

  • @julla_raihanzzz
    @julla_raihanzzz Год назад +1

    Ith kand kand ivarude veshamam nammude koodi veshamam aayi mariyirikka... Karanj oru vakayayi 😭

  • @FFkingSa
    @FFkingSa Год назад +1

    Vegam adutha part video

  • @binuj.l.8958
    @binuj.l.8958 Год назад +1

    ആ കുട്ടി തമ്പുരു മോൾ ആയിരിക്കരുതേ അങ്ങനെ ഉള്ള episode ഇടരുത് അത് എല്ലാവർക്കും സങ്കടമാക്കും.

  • @lifewithdiarees
    @lifewithdiarees Год назад

    Adutha episodinaye kath irikkuvan
    thamburumole njanum miss cheyyunnu vegam thamburumol thirich vanna mathiyayirnn veenede karachil kand njanum karanj😥😥😥😥

  • @rajeshradhakrishnan-w6i
    @rajeshradhakrishnan-w6i 2 месяца назад

    Cheahi തമ്പുരുവിനെ apporane 😢😢🤧🤧കിട്ടുന്നത് 🤧🤧🤧😢😢😔😔😔

  • @babymanjumanjushaji3070
    @babymanjumanjushaji3070 Год назад +2

    Next ep ഫെസ്റ്റിൽ വേണം to

  • @rajeevank.p4870
    @rajeevank.p4870 Год назад

    Cartoon aanenkilum karayippikkaruth 😭😭
    Njanum pedichu poyi

  • @ammusvlog793
    @ammusvlog793 Год назад +1

    🥺🥺

  • @rifanapulikkal4349
    @rifanapulikkal4349 Год назад +1

    I miss you thamburu mol 😭😭😔

  • @najakuruvangaden7219
    @najakuruvangaden7219 Год назад +1

    Tampuru ne kondu varane 😣❤️plz tampuru ne miss cheyyunnavar like adik

  • @ahammedfairusa7599
    @ahammedfairusa7599 Год назад +1

    Thamburu🥺

  • @sona8861
    @sona8861 Год назад +1

    Enemies friendasayi elza an veena

  • @instarells7063
    @instarells7063 Год назад +3

    first cmnt😛 pinned plizzz

    • @instarells7063
      @instarells7063 Год назад

      Njanum nottification vannappo thnne keri😅🤣