രേവതി ചിറ്റ നിരപരാധി ആയിരിക്കും ചിലപ്പോൾ. ഇനി തനു ചിറ്റയോട് വിവരങ്ങൾ എല്ലാം ചോദിക്കണം. ചിറ്റയുടെ ഭാഗത്തുള്ളതും കേട്ടാലേ എല്ലാം ക്ലിയർ ആകുകയുള്ളൂ. സൂപ്പർ സ്റ്റോറി ❤❤❤❤❤❤❤❤
ഇനി കഥ എന്തൊക്കെയായാലും ദത്തനും തനുവും ഒന്നിക്കുന്നത് ഒരിക്കലും സത്യത്തിനും നീതിക്കും നിരക്കുന്നതായി എനിക്ക് തോന്നുന്നില്ല.. എന്ത് ധാരണയുടെ പേരിലാണെലും ഈ കഥ വായിക്കുമ്പോൾ ഒരു നോവാണ് മനസ്സിൽ. തനു....❤.
രേവതി തെറ്റ് ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇവരുടെ ഇടയിൽ വേറെ ആരോ കളികുന്നുഉണ്ട്. പണ്ട് ആരോ ചെയ്ത തെറ്റിന് തനു വിനു ഇങ്ങനെ ശിക്ഷി കണോ. ദത്തന് തനുവിനെ സ്നേഹിക്കാൻ കഴിയില്ലേ
രേവതി തെറ്റ് ചെയ്താലും ഇല്ലെങ്കിൽലും ദത്തൻ താനുനോട് ചെയ്തത് ശെരിയല്ല. എന്താണ് സത്യം മെന്നത് വേഗം എല്ലാവരും അറിയണം. തനുവും ദത്തൻനും ഒരുമിക്കുന്നതിൽ എനിക്ക് യോജിപ്പില്ല
ചിറ്റ നിരപരാധിയായിരിക്കും അത് അപ്പചിക്ക് അറിയാമായിരിക്കും അതു കൊണ്ടാണ് തനുവിനോട് സ്നേഹം കാണിക്കുന്നത് ഇനി തനു ആണോ ആ കുട്ടി കുട്ടി മരിച്ച പോയെന്ന് ആരങ്കിലും പറയിപ്പിച്ചതായിരിക്കുമോ ആകെ കൺഫ്യൂഷനായല്ലോ ഇനിനാളെ വരെ കാത്തിരിക്കണമല്ലോ കഷ്ടായല്ലോ😢😢😢😢
Super super super ❤❤❤❤❤ ചിറ്റ അത്രക്ക് ക്രൂര ആവുമോ ആകെ കൺഫ്യൂഷൻ ആയല്ലോ ചെലപ്പോ വിനയൻ തന്നെയാവും കുട്ടിയെ കൊന്നത് 😢😢😢 ഒരു പാർട്ട് കൂടി തരുമോ പ്ലീസ് ❤❤❤❤❤❤
ചിറ്റ പാവം ആയിരിക്കാം അല്ലായിരിക്കാം.തനു ആയിരിക്കും ആ കുട്ടി❤️ അപ്പൊ പൊളിക്കും
രേവതി ചിറ്റ നിരപരാധി ആയിരിക്കും ചിലപ്പോൾ. ഇനി തനു ചിറ്റയോട് വിവരങ്ങൾ എല്ലാം ചോദിക്കണം. ചിറ്റയുടെ ഭാഗത്തുള്ളതും കേട്ടാലേ എല്ലാം ക്ലിയർ ആകുകയുള്ളൂ. സൂപ്പർ സ്റ്റോറി ❤❤❤❤❤❤❤❤
രാജേശ്വരി അത്ര പാവം അല്ല എന്നൊരു തോന്നൽ
Sherikkum enikkum atha thonnunnath she is a hidden character
ചിറ്റ നിരപരാധി ആയിരിക്കും അവിടെ എന്തൊക്കെയോ ചതി നടന്നിട്ടുണ്ട് സൂര്യനാരായണൻ തിരിച്ചുവരുവായിരിക്കും ❤❤
അപ്പച്ചിയെ സൂക്ഷിക്കേണ്ടിയിരിക്കുന്നു....
വല്ലപ്പോഴും വരും മനസ്സമാധാനം കളഞ്ഞിട്ട് അങ്ങ് പോകും❤❤❤ ഒരു പാർട്ടു കൂടി തരുമോ..... തരില്ലേ.....തരൂ.......❤❤❤❤
ഇനി കഥ എന്തൊക്കെയായാലും ദത്തനും തനുവും ഒന്നിക്കുന്നത് ഒരിക്കലും സത്യത്തിനും നീതിക്കും നിരക്കുന്നതായി എനിക്ക് തോന്നുന്നില്ല.. എന്ത് ധാരണയുടെ പേരിലാണെലും ഈ കഥ വായിക്കുമ്പോൾ ഒരു നോവാണ് മനസ്സിൽ. തനു....❤.
സൗഹൃദം.. ആത്മാർത്ഥ സ്നേഹം. ഇതിനൊക്കെ എന്തു വില.. ഏതോ ഒരുത്തൻ വന്നു പറഞ്ഞപ്പോ എല്ലാരും അങ്ങ് വിശ്വസിച്ചു..
Oru party koodi pleees
ചിറ്റ നിരപരാധിയായിരിക്കും, അതല്ലേ അപ്പച്ചി അവരെ കുറ്റം പറയാത്തത്
രേവതി തെറ്റ് ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്
ഇവരുടെ ഇടയിൽ വേറെ ആരോ കളികുന്നുഉണ്ട്.
പണ്ട് ആരോ ചെയ്ത തെറ്റിന് തനു വിനു ഇങ്ങനെ ശിക്ഷി കണോ.
ദത്തന് തനുവിനെ സ്നേഹിക്കാൻ കഴിയില്ലേ
രേവതി തെറ്റ് ചെയ്താലും ഇല്ലെങ്കിൽലും ദത്തൻ താനുനോട് ചെയ്തത് ശെരിയല്ല. എന്താണ് സത്യം മെന്നത് വേഗം എല്ലാവരും അറിയണം. തനുവും ദത്തൻനും ഒരുമിക്കുന്നതിൽ എനിക്ക് യോജിപ്പില്ല
❤️❤️❤️❤️❤️❤️❤️❤️❤️.
Chitta pavam aayirikum suryante achanum dathante muthashanum chernn chittaye bheeshanipeduthiyathayirikum inganokke aayath suryantem revathidem mol aarikum tanu chitta tanunod parayarikum sathyam ellam
Ente ponnu chechi ella divasam edan pattu M engil valare upakaram
Oru part koodi plz
ദത്തന്റെ അച്ചനായിരിക്കും എല്ലാത്തിന്റെയും പിന്നിൽ
❤❤❤❤ super story ❤❤❤❤
Excitement at the peak level 💕💕💕💕
1 part kudi
2 part tharumo ennum
❤❤❤❤❤❤Revathi pavam avun❤❤❤dhathan❤❤❤thanu❤❤❤
Aa appachiye eniku nalla samshayam ondu🤷♀️
Oru part kuday edumo ennale ettilalo
Oru part kudee tharumo plis
Super super ❤❤❤❤❤❤❤❤🎉🎉🎉
രേവതി തനുവിന്റെയും കുഞ്ഞിയുടെയും അടുത്ത് അഭിനയിക്കാൻ പഠിച്ചിരുന്നു. പാവം തണുവിനെ ദത്തൻ പേടിപ്പിക്കുന്നത് നല്ലതല്ല 👍
മിഴിപൂക്കൾ എന്ന ചാനലിൽ എന്താ കഥ ഇടാത്തെ നാളെ ഇടുവോ
❤❤❤
❤❤❤❤❤❤❤❤❤❤
Oru partum koodi undo ennu..tesion adippichu njanghale kollumo.
Villan. Dathente. Achanayirikkumo
ചിറ്റ നിരപരാധിയായിരിക്കും അത് അപ്പചിക്ക് അറിയാമായിരിക്കും അതു കൊണ്ടാണ് തനുവിനോട് സ്നേഹം കാണിക്കുന്നത് ഇനി തനു ആണോ ആ കുട്ടി കുട്ടി മരിച്ച പോയെന്ന് ആരങ്കിലും പറയിപ്പിച്ചതായിരിക്കുമോ ആകെ കൺഫ്യൂഷനായല്ലോ ഇനിനാളെ വരെ കാത്തിരിക്കണമല്ലോ കഷ്ടായല്ലോ😢😢😢😢
Oru part kudi tharam enu parajaittu enthayi
ഒന്നും മനസ്സിലാവുന്നില്ല... ഒരു പാർട്ട് കൂടെ തരുമോ
Super super super ❤❤❤❤❤ ചിറ്റ അത്രക്ക് ക്രൂര ആവുമോ ആകെ കൺഫ്യൂഷൻ ആയല്ലോ ചെലപ്പോ വിനയൻ തന്നെയാവും കുട്ടിയെ കൊന്നത് 😢😢😢 ഒരു പാർട്ട് കൂടി തരുമോ പ്ലീസ് ❤❤❤❤❤❤
Evide okkeyo oru spelling mistake, mikkavaarum revathy aayirikkilla villain. Aa sathyam purathu varatte, athinaayi waiting but Dhathan Thanu nodu cheythathu ottum sheri alla, Thanu inu neethi kittannam. Aa Dhathan nalla iruttu adi kittannam.
Rajeswari ayirikum villathi . Surya nee avar evideghilum putti ettirikayayirikum alu edakk gap ettitannallo veetil varunullu
Rajeswariyanu ellattinum karanem. Avalude paka
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤
രാജശാഖരാണോ അച്ഛനോ ആയിരിക്കും വില്ലൻ
onnalle ullu innale paranja part evide
Ithila villathi appachiyan. Thanu revathiuudeyum suryenteyum makalan.appachiyan avare thammil thettichath
annoooo
Anoo
First
ശെരിക്കും ചിറ്റ പാവം ആയിരിക്കോ 🤔 മനഃസമാദാനം പോയല്ലോ 😢😢
Oru part koodi pls
❤❤❤❤❤❤❤❤
❤❤❤❤❤
❤❤❤
❤❤
❤❤❤❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤