എം ടിയുടെ കഥാപാത്രങ്ങൾ ഒരുമിക്കുന്ന നാടകം അവതരിപ്പിക്കാൻ നൽകിയ അനുമതി അവസാനനിമിഷം പിൻവലിച്ചു

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കേരള സർവകലാശാലാ ആസ്ഥാനത്ത് എം ടിക്ക് അപമാനം. എം ടി വാസുദേവൻനായർക്കും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾക്കും സർവകലാശാലാ വളപ്പിൽ വിലക്ക്. എംടിയുടെ കഥാപാത്രങ്ങൾ ഒരുമിക്കുന്ന നാടകം അവതരിപ്പിക്കാൻ നൽകിയ അനുമതി അവസാനനിമിഷം പിൻവലിച്ചു. പിന്നിൽ ഉദ്യോഗസ്ഥ തലത്തിലെ ചിലരെന്നാണ് ആക്ഷേപം. സാംസ്കാരിക വകുപ്പിന്‍റെ സഹായത്തോടെ സൂര്യ സ്റ്‍റേജ് ആന്റ‍് ഫിലിം സൊസൈറ്‍റിയാണ് നാടകം ഒരുക്കുന്നത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 3

  • @ChiefRedEarth
    @ChiefRedEarth Месяц назад

    ഈ വാർത്ത കേട്ടതിൽ വളരെ ഖേദിക്കുന്നു.

  • @ProfAnandanarayanBabu
    @ProfAnandanarayanBabu 27 дней назад

    ഭാരതീയ സംസ്കൃതിയെയും ഇതിഹാസങ്ങളെയും അവഹേളിച്ച ഈ മാന്യദേഹത്തിന്റെ കർമ്മഫലമാണിത്.

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад

    MT പിണുങ്ങാണ്ടിയെ വിമർശിച്ചതിന്, പിണുങ്ങാണ്ടി വക.
    പക്ഷേ വളരെക്കാലം കഴിഞാലും കേരള ജനത MT യെ ഓർക്കും പിണുങ്ങാണ്ടിയെ സ്വന്തം SFIക്കാർ പോലും ഓർക്കുമോ?😅