കോഴിക്കോട് ജില്ലയിലെ വടകരയിൽ ശ്രീ പ്രേംകുമാർ വടകര എന്ന ഒരു റിട്ടയർ അധ്യാപകൻ ഉണ്ട്. ലളിതഗാനങ്ങൾ രചന,സംഗീതം,ആലാപനം തുടങ്ങി നാടക ഗാനങ്ങൾ രചന,സംഗീതം,ആലാപനം..(സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്)കൂടാതെ സ്കൂൾ കലോത്സവ വേദികളിൽ കുട്ടികൾ തിമർത്താടുന്ന നാടോടി നൃത്ത ഗാനങ്ങൾ എന്തിനധികം പറയണം ഗോവ എന്ന മലയാള സിനിമയിൽ "ആകാശമേഘജാലകം തുറന്നു നീഹാരം"എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹത്തിന്റേതാണ്.ഇപ്പോൾ വടകരയിലെ വീട്ടിൽ മാത്രം ഒതുങ്ങി കൂടുന്ന അദ്ദേഹത്തെ കോമഡി ഉത്സവ വേദിയിൽ ആദരിക്കുവാൻ അവസരം ഉണ്ടാവട്ടെ. അതുപോലെ തന്നെ സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇല്ലാതിരുന്ന കാലം വടകരയിലെ തന്നെ മറ്റൊരു ഗാനരചയിതാവ്, സംഗീതജ്ഞൻ, അധ്യാപകൻ കൂടിയായ ശ്രീ ഇവി വത്സൻ മാസ്റ്റർ "മധുമഴ" വടകര. അന്നും ഇന്നും കഴിഞ്ഞു പോയ കാലം...,നീ മറന്നാലും....ഈ മനോഹര ഭൂമിയിൽ..... അമ്മ കുയിലെ....എന്നിങ്ങനെ മലയാളം ഏറ്റെടുത്ത ഗാനങ്ങളുടെ സൃഷ്ടാവ്... ശ്രി ഇവി വത്സൻ മാസ്റ്റർ വടകര അദ്ദേഹത്തെ കൂടി ഈ കോമഡി ഉത്സവം വേദിയിൽ ആദരിച്ചു കാണുവാൻ അവസരം ഉണ്ടാവട്ടെ...
മിഥുൻ ചേട്ടൻ നിങ്ങൾ പൊളിയാട്ടോ♥️
ജോസ് സാഗർ ചേട്ടൻ വോയിസ് അടിപൊളി 🥰🥰
സുമി കോമഡിയിൽ മാത്രം ഒതുങ്ങേണ്ട ഒരു കലക്കാരിയെല്ല....പ്രതിഭയാണ് ... എത്രയും വേഗം സിനിമയിൽ എത്തും sure ❤❤
*comedy ഉത്സവം സ്ഥിരം കാണുന്ന ആരൊക്കെ 😌😌😌❤❤😌😌😌😌😌😌*
ഊള കമന്റ്
നമ്മൾ ഫസ്റ്റ് അടിച്ചു🥰🥰😍😍.. മിഥുൻ ചേട്ടാ പണ്ടേ പറയുന്നത് ആണ് മമ്മുക്കയയോ ലാലേട്ടനെയോ ഒരു എപ്പിസോഡിൽ ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നാൽ..
Basil Joseph പോലും ഇത്ര നന്നായിട്ട് ശബ്ദം എടിക്കില്ല🥱🥱😇😇😇😇😇😇😇
കൂടി
ജോസേട്ടാ തകർത്തു ബ്രോ
35 ആം എപ്പിസോഡ് ന്റെ second part ഇത് വരെ ഇട്ടിട്ടില്ല 🤔🤔
Spot dubbing polichu
ഇന്നുമെന്റെ കണ്ണുനീരിൽ 😍😍😍❤️
Jose sagas is a great singer
വിടൽ k മൊയ്ദുവിനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം 🔥🔥🔥
കൊണ്ട് വരണേ അജയൻ അടൂർ ❤❤❤❤
Skit പൊളിച്ചു. Sumi തകർത്തു 😂😂😂💥💥🔥
Midhun super Anchor
Nitheeshe polichu da😍👏🏻👏🏻👏🏻👏🏻👏🏻
Josettan ❤❤❤
കോഴിക്കോട് ജില്ലയിലെ വടകരയിൽ ശ്രീ പ്രേംകുമാർ വടകര എന്ന ഒരു റിട്ടയർ അധ്യാപകൻ ഉണ്ട്. ലളിതഗാനങ്ങൾ രചന,സംഗീതം,ആലാപനം തുടങ്ങി നാടക ഗാനങ്ങൾ രചന,സംഗീതം,ആലാപനം..(സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്)കൂടാതെ സ്കൂൾ കലോത്സവ വേദികളിൽ കുട്ടികൾ തിമർത്താടുന്ന നാടോടി നൃത്ത ഗാനങ്ങൾ എന്തിനധികം പറയണം ഗോവ എന്ന മലയാള സിനിമയിൽ "ആകാശമേഘജാലകം തുറന്നു നീഹാരം"എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹത്തിന്റേതാണ്.ഇപ്പോൾ വടകരയിലെ വീട്ടിൽ മാത്രം ഒതുങ്ങി കൂടുന്ന അദ്ദേഹത്തെ കോമഡി ഉത്സവ വേദിയിൽ ആദരിക്കുവാൻ അവസരം ഉണ്ടാവട്ടെ.
അതുപോലെ തന്നെ സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇല്ലാതിരുന്ന കാലം വടകരയിലെ തന്നെ മറ്റൊരു ഗാനരചയിതാവ്, സംഗീതജ്ഞൻ, അധ്യാപകൻ കൂടിയായ ശ്രീ ഇവി വത്സൻ മാസ്റ്റർ "മധുമഴ" വടകര.
അന്നും ഇന്നും കഴിഞ്ഞു പോയ കാലം...,നീ മറന്നാലും....ഈ മനോഹര ഭൂമിയിൽ..... അമ്മ കുയിലെ....എന്നിങ്ങനെ മലയാളം ഏറ്റെടുത്ത ഗാനങ്ങളുടെ സൃഷ്ടാവ്...
ശ്രി ഇവി വത്സൻ മാസ്റ്റർ വടകര അദ്ദേഹത്തെ കൂടി ഈ കോമഡി ഉത്സവം വേദിയിൽ ആദരിച്ചു കാണുവാൻ അവസരം ഉണ്ടാവട്ടെ...
മുൻപ് ജോസേട്ടന്റെ ഗാനമേള പരിസരത്ത് എവുടെയുണ്ടെങ്കിലും പോകുന്നത് പതിവായിരുന്നു.... ❤️❤️👍🏻👍🏻
Superb performance by Jose Sagar 👍
ജോസേട്ടനെ കണ്ടിട്ട് spb യെ പോലുണ്ടല്ലൊ
ആള് സൂപ്പർപാട്ട് സൂപ്പർ ആണ്
ജോസേട്ടൻ ഉയിർ..... 💓💓💓💓💓💓💓💓😘😘😘😘😘
വിടൽ കെ മൊയ്തു എന്നവരെ കോമഡി ഉത്സവത്തിൽ കൊണ്ട് വരിക
Aara athu?
aara ??
RUclips ൽ സെർച്ച് ചെയ്താൽ കാണാം വിടൽ കെ മൊയ്തു എന്നവരെ
അത് പൊളിക്കും 👍👍👍👍
Wow spot Dubbing super 😍😲
എല്ലാ മലയാളികളും ഈ ദാസേട്ടന്റെ ഇഷ്ടം ഒന്നുമില്ല മിഥുൻ
ഹായ് പ്രചോദേട്ടാ. ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു
Super super 🙏🙏 🙏😂
Great rendition ❤️
സൂപ്പർ 🌹🌹🌹
അടിപൊളി കൊള്ളാം
Midhun chetta super
Mithun chettayi...
Mr Jose Beautiful Sound
Spot dubbing super 💯
VENNALAYUDE ABIMANAM
ഏഴണി തള്ള പൊളിച്ചു 👍👍
All the best ❤️
Ranju chalakudiye konduverika
Episode 35 Part B evide 😶
Adipoli skit😄❤️
Manoj chettan &sumi chechi adipoli combo💖😘
Hi
Pugram, kanan, varan, agaraham, udu, egineyaanu, varanpattuga, atrakkuishutaamanu, midunsaare, onnuparaymu, plis
Happy Be Happy സിനിമയിൽ ഉള്ള ആ പാട്ടു പാടില്ല 😭
Special performance adipoli🥰🥰
മിഥുനെ മുത്തേ ❤️❤️❤️
Ayake nee enne paadiyiilaa 🤔🤔
❤️❤️❤️
Pollachi muthu vine kondu varuuuu...
പാട്ട് പാടുന്നതിന്റെ ഇടയിൽ കൈയ്യടി ഒഴിവാക്കുക പ്ലീസ്
Midhun bro poli❤️❤️❤️😌🥰🥰🥰
Jose Sagar should reduce weight and do deep breathing exercises, so that he can sing without panting.
കുറെ ഭാഗങ്ങൾ എഡിറ്റ് ചെയ്താണല്ലോ അപ്ലോഡ് ചെയ്യുന്നത് 🤔
കൊള്ളാം
Ayyappa bijuvine konduvarumo ?
മുന്നേ ഒരു തവണ കൊണ്ട് വന്നിരുന്നു
Manoj chettan ❣️
സുമി പൊളി 😍🤣🤣🤣
സുമി സൂപ്പർ🥰😍
അഴകേ പാട്ട് എവിടെ കോപ്പ്
കോപ്പി റൈറ്റ് പ്രോബ്ലം 😥
Top singer evida uploader 😠
ചാരിറ്റി പ്രവർത്തനം നടത്തുന്ന
സമീർ കുന്ദമംഗലത്തിനെ ഈ
വേദിയിൽ കൊണ്ടുവരിക
ഫസ്റ്റ് കമന്റ് എന്ന് പറഞ്ഞ് കുറെ വട്ടന്മാര് ഇറങ്ങിയിട്ടുണ്ട്.എന്തൊക്കെ കാണണം. 😀
വളിച്ച ഒരു കോമഡി നമക്കെല്ലാം ചന്ദ്രി സുനി കോമഡി ആണ് ഇഷ്ടം
@ 26 ; 01 ; 2023
ശബ്ദം അനുകരിച്ചത് ഒട്ടും ശരിയായില്ല പിന്നെ എന്തിനാണ് ഈ സൂപ്പർ സൂപ്പർ എന്ന് പറയുന്നത്
❤
❤❤
❤❤❤❤❤❤❤