Degree മാത്രം ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല... കൊള്ളാവുന്ന വല്ല കോഴ്സ് ഉം പഠിച്ചാൽ നല്ല ജോലി കിട്ടും... അല്ലേൽ കിട്ടുന്ന ജോലിക്ക് പോവേണ്ടി വരും.. അനുഭവം ആണ്... 😒😒
നല്ല പഠിക്കുന്ന കുട്ടികൾ ആദ്യം ഡിഗ്രി റെഗുലർ ചെയ്യട്ടെ.... അതിനു ശേഷം ... short term കോഴ്സ് ചെയ്യുന്നതാണ് നല്ലത്..... ചില ജോലികൾക്കു ശ്രമിക്കുമ്പോൾ..... ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എടുത്തവരെ.... ജോലിക്കു എടുക്കാറില്ല..... പിന്നെ ആയ സമയത്തു ദുഖിക്കേണ്ടി വരും.... എല്ലാവരും ഇച്ചിരി കഷ്ടപെട്ടാലും.... റെഗുലർ ഡിഗ്രി എടുക്കാൻ ശ്രമികുക.....
സർ എന്റെ സങ്കൽപ്പത്തിൽ ഉള്ള ജോലി എന്നുപറഞ്ഞാൽ വലിയ റിസ്ക് ഇല്ലാത്ത വലിയ അധ്വാനം ഇല്ലാത്ത ഇടയ്ക്ക് ലീവ് എല്ലാം എടുക്കാൻ പറ്റിയ ഒരു ജോബാണ് 18 to 20 salary ഇങ്ങനെ യുള്ള ഒരു job ണ്ടോ സർ..... ഇന്ത്യയിൽ തന്നെ....
The word 'sound' refers to a sensation caused in the ear by the vibration of the surrounding air or other medium. ... On the other hand the word 'voice' refers to the faculty of speech in the humans. It is often referred to by the word 'tenor' as in the expression 'the tenor in your voice....
Sir njan pls two കഴിഞു ഒരു വർഷം ഡിഗ്രി ചെയ്യുമ്പോഴേക്കും mrg കഴിഞ്ഞു.. ippo 8 വർഷമായി mrg കഴിഞ്ഞിട്ട്.. ippo enikkoru job ആവശ്യമായി വന്നിരിക്കുകയാണ്.. ഡിഗ്രി complet അല്ല
@mubashirashabeel763,*ടാലി പഠിച്ചാൽ job placement ഉണ്ട് എന്ന് പറഞ്ഞല്ലോ. ഏത് സ്ഥാപനത്തിൽ പഠിച്ചാലും പ്ലേസ്മെന്റ് ഉണ്ടോ? സാലറി എത്ര കിട്ടും? എനിക്ക് 47 വയസ്സ് ഉണ്ട്. PLEASE REPLY*
@@radamanivg6923 നിങ്ങൾ താമസിക്കുന്ന സ്ഥലത്തു ട്യൂഷൻ സെന്റർ ഇല്ലേ അവിടെ അന്വേഷിച്ചാൽ കറക്റ്റ് ഡീറ്റെയിൽസ് കിട്ടും. ഞാൻ അങ്ങനെ ആണ് പഠിച്ചത്. വീട്ടിലിരുന്ന് പഠിക്കാം
evening ayi government polytechnic il chernu diploma edukkam. three year diploma ..ravile job nu poi evening clsnu pova..njan aghne padichitund but course thudaran pattiyila ente work problem ayyapol ...
Sir enik 24 vayasund, plus two commersan cheyithath .degreek poyi pakshe ezhuthi edukan kazhinjilla .enik cheyyan Pattiya oru short term job oriented course paranju tharumo. Njan data entry padichittund
Plus two kazhinju degree pass aayilla psc padikkunnu adh padichaal thalayil kerunnilla adhkond padikkarilla padichadh marakkum .ippo mobile kalich verudhe irikkugayaa . 20 vayass kazhiyaaraay chilappozhokke electric nu helperaay povum. Enikk ariyunnilla Njaan endaa cheyyande enn I am very sad 😭😭😭😭
plus 2 vin ശേഷം job സാധ്യത ഉള്ള course kalude second part chyumoo sir pls course ലഭിക്കുന്ന institution പറ്റി അല്ലെങ്കിൽ പേര്, സ്ഥലം എന്നിവ കൂടി പറയുന്നത് നന്നായിരിക്കും.
@@akhilyesodharan2488 ഗൂഗിൾ സര്ടിഫിക്കേഷൻ ആണ് കിട്ടുന്നത്. കൂടെ institute സർട്ടിഫിക്കറ്റും. ഏത് institute സര്ടിഫിക്കറ്റിനു ആണ് വാല്യൂ കൂടുതൽ എന്നറിയില്ല.
Sir am after plus two commerce aaan... Enik food development and desining course padikan aagreham und..... Edine kurich oru vedio cheyyumo... Best institute parajutharumo
എനിക്ക് ഹെയർ കട്ടിംഗ് നല്ല ഇഷ്ടം ആണ്... Men ബ്യൂട്ടീഷ്യൻ പോലത്തെ വല്ല കോഴ്സ് ഇണ്ടോ ചെറിയ ടൈം പീരിയഡ്.. വിദേശത്ത് ഇതിനു സാധ്യത ഇല്ലേ? ഒന്ന് പറഞ്ഞു തരൂ സർ..നല്ല ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ഇണ്ടോ? സുമാർ ഫീസ് എത്ര എന്നും അറിഞ്ഞാൽ നന്നായിരുന്നു.. വെയ്റ്റിങ് ഫോർ റിപ്ലൈ..
*കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
*MTVlog Career 5*
chat.whatsapp.com/IW3fWWyGjgcApJKWQto2I8
Sir Vhse coursene pattii parayuvo
About subjects, courses etc
sir B VOC courses -ne kurich paranju tharo
വളരെ നല്ല കാര്യം
Sir medical scribing coursine kurich onn parayuo
ഒരോ കോഴ്സും one by one ആയിട്ട് detailed ആയി പറഞ്ഞു എങ്കിൽ കൊള്ളമായിരുന്നു
Degree മാത്രം ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല... കൊള്ളാവുന്ന വല്ല കോഴ്സ് ഉം പഠിച്ചാൽ നല്ല ജോലി കിട്ടും... അല്ലേൽ കിട്ടുന്ന ജോലിക്ക് പോവേണ്ടി വരും.. അനുഭവം ആണ്... 😒😒
Sathyam. Njn ipo anubhavichondirikuva
@@ammuappusvlog1428 bro entha job?
@@mt_soul_97 ipo welding ... nalla course ethenkilum cheyanam
Etha course
Satyam
എന്തിനാ മാഷേ വലിച്ചു നീട്ടി വെറുപ്പിക്കുന്നത്. One by one കോഴ്സ് നെ കുറിച് പറഞ്ഞിരുന്നേൽ എത്ര നന്നായിരുന്നു. സത്യത്തിൽ ഒരുപാട് വെറുപ്പിക്കൽ ആയിപോയി
Sthyam
Sathyam....
Not true
നിനക്ക് ഒരാൾടേം കീഴിൽ ജോലി ചെയ്യാൻ കഴിയില്ല, 100 %
നല്ല പഠിക്കുന്ന കുട്ടികൾ ആദ്യം ഡിഗ്രി റെഗുലർ ചെയ്യട്ടെ.... അതിനു ശേഷം ... short term കോഴ്സ് ചെയ്യുന്നതാണ് നല്ലത്..... ചില ജോലികൾക്കു ശ്രമിക്കുമ്പോൾ..... ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എടുത്തവരെ.... ജോലിക്കു എടുക്കാറില്ല..... പിന്നെ ആയ സമയത്തു ദുഖിക്കേണ്ടി വരും.... എല്ലാവരും ഇച്ചിരി കഷ്ടപെട്ടാലും.... റെഗുലർ ഡിഗ്രി എടുക്കാൻ ശ്രമികുക.....
Regular class nu pokunnathum distance aayi padikunnathum thammil different entha??? Certificates ellam onnu thanne alle?
@@vigorouscomments8462 regular edukunna oru kaaranam undaaville...??? Distance eduthitt nalla mark vangi pass aayal job kittaan enthankilum budhimutt undo ennanu njn chothichath
Distance eduthavarkku subjectine patti valya dharana illanu orkkariyam. athanne karym
@@shifarashil2917 certificte vera ahn
@@shifarashil2917 Regular mode and distance mode are giving same certificate .But select always regular mode to avoid problems in future
+2 just pass aya njan inn 50 k ക്ക് UAE yil ജോലി ചെയ്യുന്നു വയസ്സ് 20 ചില ബിസിനസ് പ്ലാൻ ഒക്കേ യുണ്ട് മനസ്സിൽ insha allah
👌💞
Entha bro job???
job ntha
സർ എന്റെ സങ്കൽപ്പത്തിൽ ഉള്ള ജോലി എന്നുപറഞ്ഞാൽ വലിയ റിസ്ക് ഇല്ലാത്ത വലിയ അധ്വാനം ഇല്ലാത്ത ഇടയ്ക്ക് ലീവ് എല്ലാം എടുക്കാൻ പറ്റിയ ഒരു ജോബാണ് 18 to 20 salary ഇങ്ങനെ യുള്ള ഒരു job ണ്ടോ സർ..... ഇന്ത്യയിൽ തന്നെ....
ela jolikum adhintedaya advanm venm... alankil security pani nadaku adavumbo advanm kurava🙂🙂
Eppo entha mone job
എന്ത്... പഠിച്ചിട്ടും.. ഏത് കോഴ്സ് പഠിച്ചിട്ടും കാര്യമില്ല. തലവര നന്നാവണം
@@basedmamal എന്ത് ജോലി...???
@@vishnukanth8368 logistics field aan bro padikkan interested aano
@@basedmamal logistics girls apt anno?
@@basedmamal bro logistic ntha sambhavam
@@basedmamal nalla scope aano
Really fabulous and explanatory. The talk creates motivation among the students.. Good job Mujeeb ji and Jaleel sir- Manoj Pulally
Food Technology yum hotel management um orupaad difference undallo.... Time : 6:25
ലളിതമായ സംസാരം
ഞാൻ സബ്സ്ക്രൈബ് ചെയ്തു
പിന്നെ അറിവ് വളരെയധികം നന്ദി
32 ആയവർക് പഠിക്കാൻ പറ്റിയ വല്ല ജോബും ഉണ്ടോ
Iti nokam
VHSE school ന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് സർ ???
Well explained.Thank you sir
സാറിന്റെ വീഡിയോ 👌👌👌👌
വളരെ പ്രയോജനം തരുന്നത്.. God bless you
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നന്നായിരിക്കുന്നു.
ningalde sound mt vlogle mujeeb ikkante soundpolend😊👍👍
Sir nte sound nu valiya enthoo speciality und..super aanu.കേട്ടിരിക്കാൻ തോന്നും
9746194060
Yes♥️😇
The word 'sound' refers to a sensation caused in the ear by the vibration of the surrounding air or other medium. ... On the other hand the word 'voice' refers to the faculty of speech in the humans. It is often referred to by the word 'tenor' as in the expression 'the tenor in your voice....
Good presentation sir...👍👍
SSLC മത്രമെ ഉള്ളു job ഉണ്ടാകറഞ്ഞ കാലം ജോലി നേടാനുന്ന കോഴ്സുകൾ ഉണ്ടോ
SSLC മത്രമെ ഉള്ളു Jobകുറഞ്ഞ മാസം കോണ്ട്നേടാനുള്ളേ് jobനേടാന്നു ഉള്ള കോഴ്സുകൾ ഉണ്ടോ? ചോദിച്ചത് മറുപടി പറഞ്ഞില്ല
👍 കിട്ടാൻ വെണ്ടി മത്രം മാണോ RUclips channel thodgiyth?
സാർ ദയവായി സൗണ്ട് ഇക്കോ ഉണ്ട്, നല്ല ക്ലാസ്സ് ആണ് സൗണ്ട് ക്ലിയർ അല്ല. ദയവായി സൗണ്ട് സിസ്റ്റം നല്ലത് ആയാൽ സൂപ്പർ 👍😍🙏
Sir 10th +2two degree or distant cheytha oralk career better Akan vendi entha cheyuka
Sir plus two humanities kazhinju cheyyan pattuna short time course vallathum undo
Undo
S und
Course padich jobin keran thalparyamundo
@@rifaraiba68 yes
@@safna5710 contact 8943783212
Good info🔥
Sir CMA കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Nigl eduthoo
സർ, എന്റെ മകൾ സർവെ കോഴ്സ് കഴിഞ്ഞ് നിക്കുന്നു. ഇനി എന്തിന് പോകുന്നതായിരിക്കും. നല്ലത്.
പ്ലീസ് റിപ്ലൈ സർ
sir Enikk +2 sciensinu 62% mark und enikk.kuranja chelavil.padikkan pattiya course etha sir
@@ayanmohmd7137 ok
*Cyber security course chyune valare nallath ayerikum. Carrier opportunity orupad ulla ann.. (Skill pole erikum Scope )*
Dtails ariyuo?
Sir, ഞാൻ ഒരു housewife aanu +2 qualification aanullath enikku online aayi padichu online aayi cheyyaan pattunna oru job paranju tharaamo pls. Enikku poyi joli cheyyaan pattiya saahacharyamalla
Enikkum
nhan +2 science aayirunnu
Diploma course cheyyunno online vazhi job opportunity und contact 8943783212
@@jazazaina9314 etha course? Detail ayitt parayooo
@@sreelakshmianoopanoop1064 contact 8943783212
Njanum oru house wifa .10 th certificate matham ulloo.oru nurse avan agrahamund but evide ninn thudanganam ennariyill .arenkilm onnu paranju tharumo
Sir abroad scope ഉള്ള oru short term course video cheyyamo
Diploma biomedical
@@unknownfacts4356 ethra year ind
@@unknownfacts4356,*ബയോമെഡിക്കൽ കോഴ്സ് പഠിക്കാൻ പ്ലസ് ടു സയൻസ് തന്നെ വേണോ*?
ഇത്ര നീളം കൂടിയ video ഇടുന്നത് നിർത്തൂ...
Sir njan pls two കഴിഞു ഒരു വർഷം ഡിഗ്രി ചെയ്യുമ്പോഴേക്കും mrg കഴിഞ്ഞു.. ippo 8 വർഷമായി mrg കഴിഞ്ഞിട്ട്.. ippo enikkoru job ആവശ്യമായി വന്നിരിക്കുകയാണ്.. ഡിഗ്രി complet അല്ല
nte dgre 1st year aypo mrrage kzhnju....ipo 0ne year aayi ...ipo joli venemenn agrahikunu..nalla course kittirunnenkil
Njanum athupole thanne degree 2 ayapol kalyanam kazhinju ipol job agrahikunnu
Me tooo want
Do diploma in pharmacy for 2 years
Plus two kazhunj .job agrahikkunnavarkk 6 month duration course .3 month class 2 month internship .jobum kodkkunnu jobin shesham payment mathi interest ullavar call 8943783212
Sir
എല്ലാ polytechnic couse കളും അതിന്റെ ജോലി സാധ്യതയും ഭാവിയിൽ അതിനുള്ള vacancy ഉം
പറയാമോ
avoid cheyy...shokam anu
@@newtscammander1665 enth ?
+2 ഹ്യൂമനിറ്റീസ് കഴിഞ്ഞു. ഡിഗ്രി ഇല്ലാതെ job ന് പറ്റിയ കോഴ്സ് ഏതാ.??
10ത് കഴിഞ്ഞവർക്കും പറ്റിയ കോഴ്സ് ഉണ്ടോ...
Nice information
Sir, fashion designing course ne kurich detail parayamo..
Thanks for the information...
Nift ,iftk okke bachelor of Design course provide cheyunud
Ath തൃശൂർ ഉണ്ടോ...അറിയാമോ
@@nishapradeep2383 Thrissur government college onnumilla
@@binumavelikara4665 govt approved aano
Degree BAEconomics ആയിരുന്നുfailed ആണ് എനിക്ക് 49 വയസ് ചെയ്യാൻ പറ്റുന്ന കോഴ്സ് ഏതാണ്
Tally cheyyam ippol othiri joboppertunity ulladhan. 6 masam kond padikkan indrst Aano. Internship & 100% job placementum und
@mubashirashabeel763,*ടാലി പഠിച്ചാൽ job placement ഉണ്ട് എന്ന് പറഞ്ഞല്ലോ. ഏത് സ്ഥാപനത്തിൽ പഠിച്ചാലും പ്ലേസ്മെന്റ് ഉണ്ടോ? സാലറി എത്ര കിട്ടും? എനിക്ക് 47 വയസ്സ് ഉണ്ട്. PLEASE REPLY*
humanities eduthal vegam jolikittanum paniyan .....pinne..purathan rupad scope ullath😓
പത്താം ക്ലാസ് മാത്രം യോഗ്യത ഉള്ള 30 വയസ്സ് കഴിഞ്ഞ ഒരാൾക്കു ജോലി സാധ്യത ഉള്ള കോഴ്സ് ഏതാണ്
6months kond +2certificate kittum athum koodi undenkil kurachkoodi better job kittum
@@universe_3245 adevideyanuu..6month ullil plus two certificate
@@radamanivg6923 paperil okke ad kanam vyakthamaai ariyathilla
@@radamanivg6923 നിങ്ങൾ താമസിക്കുന്ന സ്ഥലത്തു ട്യൂഷൻ സെന്റർ ഇല്ലേ അവിടെ അന്വേഷിച്ചാൽ കറക്റ്റ് ഡീറ്റെയിൽസ് കിട്ടും. ഞാൻ അങ്ങനെ ആണ് പഠിച്ചത്. വീട്ടിലിരുന്ന് പഠിക്കാം
nios plus two
Food craft institute lu njan join cheythu
fathima shibila avide cake mking padikan patumo
@@yunuskk3115 no only food prodection baking nu vere course undu but athu evide illa
@@yunuskk3115 calicut il undu
@@yunuskk3115 and thiruvananthapuram
@@yunuskk3115 njan tirur aanu padikunne
Instrumention 6 മാസത്തെ course കഴിഞ്ഞു ജോലി കിട്ടാതെ ഞാൻ😕
Bro logistics course cheyyan interested aano 💯 percentage placement assured aan padanam kazhinjaal udan joli contact me for more details 9072000494 feesokke valare kuravaaan
ഞാൻ S S L C 73% മാർക്കോടെ കഴിഞ്ഞകൊല്ലം പാസ്സായി, എനിക്ക് ഇപ്പോൾ 30വയസ്സ് ഉണ്ട് എനിക്ക് ഒരുനല്ല ജോലി കിട്ടുമോ?
തീർച്ചയായും കിട്ടും
do ignou bpp for six month and then any graduation along with your job,
evening ayi government polytechnic il chernu diploma edukkam. three year diploma ..ravile job nu poi evening clsnu pova..njan aghne padichitund but course thudaran pattiyila ente work problem ayyapol ...
@@advi774 athinte detail onnu parayamo... eavidokke und course thankalude number onn tharamo
ഒരു വീട്ടമ്മയാണ് 49 വയസ്food proces ing - നെക്കുറിച്ച് പഠിക്കാൻ താൽപര്യമുണ്ട് എന്താണ് ചെയ്യേണ്ടത്
Storypola parayathey Oronn detail ayi paragaa nannayirunu..
Njan 10th kazhinju . but yeed course yedukkanam pettannu job kittanam.salary orupaad illengilum kuzhappamilla. Yenik yentte district vittu purathpoovaanum pattilla.pleace njan yendaa cheyyandath.yentte district palakad aanu
ഇന്ത്യൻ എംബസികളിലെ IFS അല്ലാത്ത ജോലി സാധ്യതകൾ ഏതൊക്കെയാണ് സർ ?
Sir enik 24 vayasund, plus two commersan cheyithath .degreek poyi pakshe ezhuthi edukan kazhinjilla .enik cheyyan Pattiya oru short term job oriented course paranju tharumo. Njan data entry padichittund
Ippo enthu chyn
well presented and informative
VFX പഠിക്കുന്ന ആരേലും ഉണ്ടോ?!
Athinte course evideya
Good message sir
Btech holder in information technology, 38 working in public sector as contract basis. Give suggestion to improve my career
interested to work abroad?
@@ViralVideoMalayalam yes wish to work in Bahrain( btech computer science)
@@jinumariamthomas4484 forward cv to skhkan @ gmail .com
Anikkente kazhivu anthanennu manasilakkan sadhikkunnilla sir
Hotel manegment kazhinj ah certificat bathramayi almarayil vechaa njan 🤦♂️🤦♂️ ശോകം 😛😛😛😛
അതെ ചേച്ചി 😰😰
ഹലോ
കേൾവി സംസാര വൈകല്യമുള്ള ഒരു കുട്ടിക്ക് SSLC കഴിഞ്ഞാൽ ഏത് കോഴ്സിന് പോവാം
Plus two kazhinju degree pass aayilla psc padikkunnu adh padichaal thalayil kerunnilla adhkond padikkarilla padichadh marakkum .ippo mobile kalich verudhe irikkugayaa . 20 vayass kazhiyaaraay chilappozhokke electric nu helperaay povum. Enikk ariyunnilla Njaan endaa cheyyande enn I am very sad 😭😭😭😭
First degree ezhuthi edukan nokuka athine shesham PSC nokuu
U have a good future don't spoil it 😉
Type writing പഠിക്കുകയാണ്. വയസ് 30. Obc. ഇംഗ്ലീഷ് & മലയാളം ടൈപിംഗ്.
വല്ല സ്കോപും ഉണ്ടൊ..??
Und
@@Ashwatthamahatha എന്തായിരുന്നു കറി?
PSCyil nalla scopille.. orupad notifications kaanarund.
Sure 100% online work und
Up work &freelancse
@@fayizck703 psc apply cheyan edu computercentre il padikanamn.gtech patumo.pls reply
5 വര്ഷം മുമ്പ് കോമേഴ്സിൽ പ്ലസ് ടു കഴിഞ്ഞതാണ് . 60 -65% മാർക്ക് മാത്രമേ ഒള്ളൂ. ഇപ്പോൾ ഡിഗ്രി റെഗുലർ ആയി ചെയ്യണം എന്നുണ്ട്.. വല്ല വഴിയും ഉണ്ടോ ?
Distence educatione kurichu oru video cheyyamo
👍
Hasna Riyas y പറയാൻ പറ്റുന്ന
Kulathil erangade neendhaanulla certificate tharunna reeedi adaan distend education
Plea @The egucator
Sir, BA history ullavarke pattiya job oriented courses and jobs onnu paraghu tharo
ഞാൻ ഒരു DCA വിദ്യാർത്ഥി ആണ്. എനിക്ക് Web design ,Web Development, Graphic Design ഈ മേഖലയിൽ ആണ് താല്പര്യം..ഇതു Scope ഉള്ള ഫീൽഡ് ആണോ..
Yes
Njan degree history kazhinju oru jolikk ini eth course edukkanam
Ipo endhacheyyunne
ഉണ്ട് ഉണ്ട് എന്ന് പറയാതെ ഒന്ന് തെളിച്ച് പറയാമോ
B Com കഴിഞ്ഞ കുട്ടിക്ക് ഇനി എന്ത് കോഴ്സിന് പോകാം കണ്ണൂർ ജില്ല
Umar Abdullah calll me 9846419436
@@salahudheenpeerali5099 സർ വാട്സാപ്പിൽ പറയാമെങ്കിൽ
00971554252417
Onuu detail ayi paranj tha Bcom coperation kazhnjavark enth course chayann Pattum
Same
CA coursenu pokam
Bcom nnu sheesham padikaavunna yeettavum nalla short term courses yeedaaa? Palakkad Ernakulam and thrissur okke padikaanulla institutions undooo?
Sir,
Interior designing coursine പറ്റി detaild ആയി പറഞ്ഞു തരോ
വീട്ടിലിരുന്ന് പഠിക്കവുന്ന കോഴ്സ് ഏതൊക്കെ sir, qualification BA sociology,TTC
Courcesine kurich ariyano athinayi ithil 85904
16024 vilikku
plus 2 vin ശേഷം job സാധ്യത ഉള്ള course kalude second part chyumoo sir pls
course ലഭിക്കുന്ന institution പറ്റി അല്ലെങ്കിൽ പേര്, സ്ഥലം എന്നിവ കൂടി പറയുന്നത് നന്നായിരിക്കും.
www.instamojo.com/readershut/the-best-short-term-courses-for-to-make-best/?ref=store
Sulthan _David
Njan pls two scince ayirunno ippo just enganayoo pass ayyi.. njan ini entha cheyyandath onn paranj tharoo digree nadakkum enn thonninilla 😢😢
Sir,plustwo വരെ പഠിച്ച 33വയസ് ഉള്ള female ന് പറ്റിയ short time job oriented corse വല്ലതും undenkil pls replay
@@banukochusworld9254 illa
Please contact 907264223
@@salimaasalimaa5723 njn help cheyyam
Njn details tharam jobin sheshm payment mathi
@@jazazaina9314 contact number please
Sir reply thannal valare valiya upakaram
enikk 29 age und bsc maths pettenn job kittan enth course cheyyam
Thanks.... sir
സർ ഞൻ +2 കഴിഞ്ഞു ITI ( auto mobile engineering) ആണ്. വർക്ക് ഒന്നും ആയില്ല. ഇത് കഴിഞ്ഞു ഇതുമായി ബന്ധപ്പെട്ടു വേറെ കോഴ്സ് എന്തേലും ഉണ്ടോ?
Bro job kittio
No
Sir, njan plus2 biology science kazhinn 7 years aayi eani padikkaan pattiya valla nalla coursum parannu tharaamoo?? Plsss
Hi.. Science related aanel nursing, paramedical coursukal oke ullu.. pinne innathe kaalath cash undel ithoke private ayt padikam. Keralathil ithoke padichal 20k oke max salary varunn thonnunnu. Abroad 1 lakhinte aduth undavum. So gulfil oke job offer undel ithoke padikkunnath nallathayirikkum. Diploma 2 year , Bsc 4 year. Ithoke ariyumayirkum alle. 👍
Plus 2 humanities kazhinjavarkkulla course paranju tramo pls
Pleas mr sir
വാർക്കപ്പണി
@@cprmalappuram5318 .. Degree cheyu like ba history sociology economics agane
Fashion Designing cheyamm
Graphical design course cheyyunno online vazhi
Sir njhan b.com kazhijhittu 10 years ayi .fail annu athu ezhuthiyedukkan endhu cheyyanam pls marupady tharanam
10 il Thottavar. job nokkunnavar undkil evide like adik...
Mass communication ne kurichu oru video
BBA കഴിഞ്ഞു അതിന് ശേഷം അക്കൗണ്ടിംഗ് കഴിഞ്ഞു എന്നിട്ട് ഒന്നും ഒരു ജോലി ആയില്ല
Job ingott vannu aarum tharilla angott anneshich chellanam
ജോലി അവസരങ്ങൾ ഒരുപാട് കുറഞ്ഞു ഇപ്പൊ അതൊരു കാരണം ആണ്.
Placement ulla sthalath course cheyyunno
@Neenu Mariyam.G mba poyikilaa
@@jazazaina9314 yeah
Sir oru motivational speaker or healer aakaan enthaa cheyyendathu parayaamo
Sir njan bsc physics with computer application 3rd year student anu degree kazhiyumbol cheyyan pattiya coursine patti oru reply tharavo
ഞാൻ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ short term കോഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്. അതിന്റെ certification & ജോലി സാധ്യതകൾ ഒന്ന് പറഞ്ഞു തരാമോ?
Njanum.. Nthnkilum ariyuo?
@@akhilyesodharan2488 ഗൂഗിൾ സര്ടിഫിക്കേഷൻ ആണ് കിട്ടുന്നത്. കൂടെ institute സർട്ടിഫിക്കറ്റും. ഏത് institute സര്ടിഫിക്കറ്റിനു ആണ് വാല്യൂ കൂടുതൽ എന്നറിയില്ല.
Ok.. Njn ippo banglre a evide onn thirakki nokkette
Sir enikku 75 % marku undu, science pettAnnu oru job course paranju tharuvoo, oru vedio eduvo, plz, required it argent
ee exam eyuthi pass ayal eth school vechittm ee course padikan kazhiyumo
After bsc maths nulla short term coursum jobsum parayavoo
2nd year Bcom finance and Taxation പഠിക്കുന്ന ഒരാൾക്ക് പഠിക്കാൻ പറ്റുന്ന job oriented short term course ഏതാണെന്ന് പറയാമോ
Hlo sir anesthetia technitionine patti oru class tharumo
Graphic design course detail ayi പറയാമോ
Sir +2 nu bio science edutt digree kk poovathe ent doctor aavan veandi peadikkanda course eathann onnu parajarooo plz
Sir am after plus two commerce aaan... Enik food development and desining course padikan aagreham und..... Edine kurich oru vedio cheyyumo... Best institute parajutharumo
Shahala Shalu cake making aano
how many of u like mbbs..comment
സർ Event managment course ചെന്നൈയിൽ ഉണ്ടന്ന് പറഞ്ഞില്ലെ Short time അതിന്റ Full details ഒന്നു പറഞ്ഞു തരാമോ? പെട്ടെന്ന് വേണം
sir, njan sslc 92 % ,plus two 75 % markodeyum passayi.ippo kalyanam kayinj 2 kuttikalund .enikk ippo 23 vayass.enganelum padich oru joli vangan nalla aagrahamund.pls help me...
Sir plus two kazing cheyyan pattunna medical or biology related aya short term course Patti Oru video cheyyamo please
Medical coding cheyyam 6 month payment jobin shesham
എനിക്ക് ഹെയർ കട്ടിംഗ് നല്ല ഇഷ്ടം ആണ്... Men ബ്യൂട്ടീഷ്യൻ പോലത്തെ വല്ല കോഴ്സ് ഇണ്ടോ ചെറിയ ടൈം പീരിയഡ്..
വിദേശത്ത് ഇതിനു സാധ്യത ഇല്ലേ? ഒന്ന് പറഞ്ഞു തരൂ സർ..നല്ല ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ഇണ്ടോ? സുമാർ ഫീസ് എത്ര എന്നും അറിഞ്ഞാൽ നന്നായിരുന്നു.. വെയ്റ്റിങ് ഫോർ റിപ്ലൈ..
കൊച്ചിക്കാർ അഭിമാനം ജലിൽ ഇക്കാ
Career guidance whatsapp grp ൽ join cheyn കഴിയുന്നില്ല group full ആയി 😭ഈ group ൽ ചേരാൻ വെല്ലോ മാർഗം ഉണ്ടോ sir
Yes...Grp full aaan... ☹️
Age limit ഉണ്ടോ short term courses in apply cheyan