ജനാധിപത്യവും, ഭരണകൂടംവും പൗരന് നീതി നിഷേധിക്കുമ്പോൾ അവസാനത്തെ അത്താണിയാണ് കോടതി ഇന്ന് കോടതിയെ ജനങ്ങൾ ആണ് നോക്കികാണുന്നത് ഇതുപോലെ യുള്ള തറ വളിപ്പിലൂടെ ആളുകളെ ചിരിപ്പിക്കാനുള്ള വ്യഗ്രതയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നിപോകുന്നു പവിത്രമായ കോടതിയെ ഇതുപോലെയുള്ള കോമാളി തരങ്ങൾക് ഉപയോഗിക്കാതിരിക്കുക
*മാലിനി ഇയാളെക്കുറിച്ച് എന്താണ് മാലിനിക്ക് പറയാനുള്ളത്... ???* *മാലിനി : എന്റെ സാറെ 3വയസ്സുള്ള ഒരു കുഞ്ഞുണ്ടെനിക്ക് ആ കുഞ്ഞിനു വേണ്ടി ഇന്നുവരെ ഇങ്ങേരെ എന്തെങ്കിലും save ചെയ്തിട്ടുണ്ടോയെന്നു ചോയിക്ക്....* *ഈപ്പച്ചൻ : സാർ 3 വയസ്സായ* *കുഞ്ഞിന് ഞാൻ എവിടെയിട്ട് shave* *ചെയ്യാനാ സാർ ഹ്ങ്ങെ ഒരു* *പത്ത്പതിനെട്ടു വയസ്സാവട്ടെ ഞാൻ* *shave ചെയ്യാം....😅😄😂🤣😂😄😅*
രണ്ട് ദിവസമായി "വേണാട്"ബസിൽ കയറത്ത ആളിൻ്റ കയ്യിൽ ഇരിക്കുന്ന"Limited Liability" 500/-" രൂഫാ" യുടെ LL കണ്ടിട്ട്"LLB" ആണെന്ന് കരുതി തർക്കിക്കുന്ന "Blade " ര കു
സൂപ്പർ അടിപൊളി എത്ര പ്രാവശ്യം മതി വരത്തില്ല
അസീസ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം
എത്ര പ്രാവശ്യം കണ്ടു എന്നു അറിയില്ല...ഒരു രക്ഷയും ഇല്ല...പൊളിച്ചു
Suerkuttynay ethil eshttam👌👌👌👌👌👌👌👌👌👌👌👌👌👌👌
ഒരു രക്ഷയും ഇല്ലാ....
ലാസ്റ്റ് പൊളിച്ചു....
ചിരിച്ചു ചത്തു....
ഓഡർ! ഓഡർ!!
ബദാമ് കാ!! 😄🤣🤣
ഇതിൽ ജഡ്ജ് ആണ് സൂപ്പർ, ജഡ്ജി ടെ ചിരി
Thumbnail 🙈
Anji😘
😍😍😍😍
😍
Sir.ethharam vakkeelanmaray case. Alpikkalla.
പല്ല് വേദന ആയിട്ടു കൂടി ചിരിച്ചു 🤣😀😀😀
Ooo
Aaaaa
ആർക്കും കൊടുക്കൂല, നിനക്ക് തന്നെ തരാം 😂
യുട്യുബിലും ഫേസ്ബുക്കിലും ആയി 14 തവണ ഞാൻ ഈ show കണ്ടിട്ടുണ്ട് അടിപൊളി.... 👌
39
Watt alsthe entha,
എത്ര തവണ കണ്ടെന്ന് ഒരു പിടുത്തോം ഇല്ല
Nalla chiiriikkan pattiyia marmmangaal
അതി മനോഹരമായ ഒരു ഷോ പൊളിച്ചു
SUPER Comady Super All ACTING 👌👌👌👌👌👍👍👍
Super Video Super Comady Super Dillog in English Super 👍👍👍👍👍👌👌👌
മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവേ അഞ്ജന കോടതിയിൽ പറഞ്ഞപോലെ ഓർമ്മവന്നു
സുന്ദരി കൊച്ചിൻ്റ ചിരി കണ്ടാൽ മതി എന്താ ഒരു സൗന്ദര്യം
ദേവയാനി
@TCRBOSS-yv6ks
Sarita balakrishnan
അത്ര ചിരിക്കാനൊന്നും ഇല്ല
Ayin
താൻ ഏതെങ്കിലും ഡോക്ടറെ പോയി കാണിക്ക തലച്ചോറിന് എന്തെങ്കിലും പ്രശ്നമുണ്ടാകും😅😅
അയിന് 😂
*ഇത് ഇറങ്ങിയ സമയത്ത് തന്നെ* *ഞാൻ കണ്ടതാണ്*
*വീണ്ടും* *കാണുന്നു...അടിപൊളി...Keep it up*
Adipoli
Ep,Sivankutti , മാണി സാർ , കേരള നിയമസഭയെ ഓർമ്മിച്ചു പോയത് എനിക്ക് മാത്രമോ😂 -
Aaaaa of
❤
Y t 6:16 bt 6:16 bygybhhbbb h kya TB h@@ravindrankv3816
😂😂😂😂chirichu orubpaduthi aayi
അപ്പു ❤❤❤❤❤❤❤❤❤❤❤❤
സരിത അടിപൊളി, മറ്റേ സ്ത്രീയുടെ മുഖം കാണുമ്പോൾ എന്തോ പോലെ അയ്യേ
ഈ ബാക്ക്ഗ്രൗണ്ട് ചിരി കാരണം ചിരി വന്നാലും ചിരിക്കൻ മറക്കും 🎇🎇🎇
@@sainudheensain2916 2
L0
@@abdulkareemap657 no
ചിരി വന്ന ടൈം ടാഗ് ഇടാമോ.
കൊള്ളാം, super 👍👍
ഇത് ഞാൻ കാണുബോൽ വീണതാ
@@olapeepi-9 😅😅
ശരിക്കും ഇതിനേക്കാൾ കിടു ഐറ്റംസ് വേറെ ഉണ്ട്.. ഏതാണ്ട് സെയിം സ്റ്റോറി..ഇതിനേക്കാൾ കോമഡി ആണ്..
സർ. സ്ക്രിപ്റ്റ് എഴുതിയ ആളിനെ സമ്മതിച്ചു കൊടുക്കണം. പോരട്ടെ ഇതെ മാതിരി item's. Thank you.
*അവസാനം വരുന്ന പുള്ളിക്കാരൻ എന്തേലും ചെറിയ ഒരു ഡയലോഗ് ൽ ഒതുക്കാൻ എന്നാ കരുതിയെ,വാ തുറന്നപ്പോ എന്റെ പൊന്നോ😂😂😂 നന്ദഗോപാൽ മാരാര് പോലും പറയൂലെ* 🙏🏻🙏🏻🥰🥰🥰🥰
Lplpllllpl
M mm mm kmmmkmnmmmmmmm
PppppppppppPpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
നന്ദ ഗോപാൽ പറയൂല ഞാൻ പറയും
@@syriacmathew7238 hu
ശാന്തന്റെ കൊരവള്ളി പൊട്ടിയോ ആവോ ☺️☺️
അരി കൊമ്പൻ കേസും ,ലോകായുക്തയുടെ പോക്കും കണ്ട് ഇത് ചെറിയ കോമഡിയായി തോന്നുന്നു
Excellent congratulations 👍👍👍😂😘😂😂😊😊😊😊
Good comedy acting..well done
Amazing script and wonderful acting. Congratulations
മഹാസഖ്യത്തിന് ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ വിജയിക്കട്ടെ എല്ലാവരും ആഹ്ലാദിക്കുക ഞാനും
Anshidha beautiful 👌👌❤❤❤❤
Brown സാരി ഉടുത്തവർ Anshitha ആണോ
@@shajim1199 alla pink top
@@binduem8552 മാലിനി എന്ന കഥാപാത്രതിന്റെ പേര്.. Pls
@@shajim1199 saritha ennanennu thonnunnu
@@shajim1199 Sarita balakrishnan
ഇത് കണ്ടിട്ട് ചിരിക്കത്തവർ ....തീച്ചയായും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കാൻ പോകേണ്ടി വരും ..കാരണം ചിരി ഹോർമോൺ ശേരീരത്തിൽ ഉണ്ടാവാൻ ചാൻസ് ഇല്ല...😂😂
Athrakonnum illa
പൊളിച്ചു പൊളിച്ചു പൊളിച്ചു. 😃😃😃😃
അടിപൊളി സൂപ്പർ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣
അത്രക്ക് വിവരമേ ഇപ്പോഴത്തെ കോടതിയിലുള്ളവർക്കുള്ളൂ എന്ന്.
വിഡ്ഢി
ഹായ് കുട്ടനാട് 😌🥰
ഇത് പഴയ സ്കിറ്റ് അല്ലേ...🤔🤔🤔
Yes ബ്രസീൽ 😄
Rose dress itta chechikku sherikum chiri vannittu chirikkunnathano
Athu nammade soorya kaimal alle......
ചിരിച്ചാൽ പൈസ കൊടുക്കാന്നു പറഞ്ഞു കാണും 🤣
പൊളി 😂😂
യെസ് ബ്രസീൽ 😝
സൂപ്പർ 👌👌👌😄😄😄
കോടതി മാറ്റി പോലിസ് സ്റ്റേ ഷൻ ആയിരുന്നു വേണ്ടിൽ സുപ്പർ . കോടതി യേ ഇതു പോലെ തരം താഴ്ത്തണോ
Enthu kodathi enthu police all are mathematics
@@tonylouis9960 കറക്റ്റ്
Vandi idich konnavanu imposition kodutha team alle..
Ethinde last ulla aa Oru music eathann ariyennavar eddo😌😌😌
Thakarthu 👌👌👌👌
ഇത് ബഹു! കോടതിയല്ലേ? അതിൻ്റെ ഒരു ഇതും ഇതിലില്ല.😊
അടിപൊളി 🥰
ആയോ ചിരിച്ചു ചത്തു 🎧🤔💕✍️👍
മൂന്നാമത്തെ ഹാജറിന്ന് ഒരു കലിപ്പ് 🤔
Avassanam vanna mothalu aaranavo......😂😂😂 Saipp polum ethra bhangiyayi english prayunn thonnunnilla,evidokkeyo enthokkeyo vakkukal mathram manassilayi😂😂😂😂
ഇത് പണ്ട് എപ്പോഴോ കണ്ടതാണല്ലോ 🤔
ഇത്ര യും ചിരിച്ച ഒരു
സംഭവം അടുത്തെന്നും
ഉണ്ടായിട്ടില്ല
Super comedy 🙌
ഈ പരിപാടിയിലെ സ്കിറ്റുകളെല്ലാം കിടിലനായിരുന്നു.
@2:48 ഒരു കുപ്പി കള്ളെടുക്കട്ടെ 😂
കോടതിയിൽ കേറികോമാളിത്തം കളിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം
ചിരിപ്പിക്കാനല്ലേ?
ഈ സ്ക്രിപ്റ്റ് ഉണ്ടാക്കിയ ആൾ എന്നെ പരിചയമുണ്ടോ ആവോ ...
ആദ്യം ഇവനൊരു ഉപ്പ് സോഡ കൊടുക്ക് 😂😂😂😂
മാലിനി 😘😘😘😘💞💞💞
Pwolichadakki
Super
I’m From Karnataka Appreciate n support Public Kerala for Speaking boldly the truth, independence of mind and integrity of reporting👌👍
P
@@vaisakhvimod7453 333g
Po my
@@vaisakhvimod74535 hhg6
ആമേൻ 😜😜😜
ജനാധിപത്യവും, ഭരണകൂടംവും പൗരന് നീതി നിഷേധിക്കുമ്പോൾ അവസാനത്തെ അത്താണിയാണ് കോടതി ഇന്ന് കോടതിയെ ജനങ്ങൾ ആണ് നോക്കികാണുന്നത് ഇതുപോലെ യുള്ള തറ വളിപ്പിലൂടെ ആളുകളെ ചിരിപ്പിക്കാനുള്ള വ്യഗ്രതയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നിപോകുന്നു പവിത്രമായ കോടതിയെ ഇതുപോലെയുള്ള കോമാളി തരങ്ങൾക് ഉപയോഗിക്കാതിരിക്കുക
ഒരു 25 times കണ്ടു,,,, 🤣🤣🤣🤣🤣
ചിരി വന്നില്ല, എനിക്ക് കാര്യം ആയ എന്തോ ഉണ്ടെന്ന് തോന്നുന്നു..😂😂
Pedikanda sahodhara...njanum aa roogathinu adimaya...🥲🥲🥲
@@bhagathmohan7888 ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട്,.. ഒരാൾ കൂടെ ഉണ്ടല്ലോ...
Ichum vannilla..
Idak Smile cheytha prashnamundo guys
@@crashingblow1325 😂
😂😂😂😂😂😂😂😂😂😂yenthuvadeyithu court okkekoode councilingcentre aakki😂😂😂😂😂😂😂😂😂😂😂😂😂😂
Last seen😂😂😂😂😂😂😂😂entemmo namich❤❤😂
This is true humour 😄
camara man avide baki ullavare kanikan veetinnu arankilum varoo
Ath point 😅
Anshitha's excitement at 5:28, too marvelous!!!
Avale onnathram chetta ane
.
:
@@kochukunju1720:
@@kochukunju1720 .
Thank youu so much sister.
😂😂😂😂pwolichu
A GOOD COMODY SKIT 👍THANKS FOR ALL OF THE TEAM🙏WISHES AND REGARDS 💕✨👏😀👍🙏
Q
Q
മറ്റേതോപരിപാടിലിലെ കാണികളുടെ രംഗങ്ങൾ കൂട്ടിച്ചേർത്തത് അടിപൊളിയായിട്ടുണ്ട്!!
Ithil chirikan ntha ullath😂
*മാലിനി ഇയാളെക്കുറിച്ച് എന്താണ് മാലിനിക്ക് പറയാനുള്ളത്... ???*
*മാലിനി : എന്റെ സാറെ 3വയസ്സുള്ള ഒരു കുഞ്ഞുണ്ടെനിക്ക് ആ കുഞ്ഞിനു വേണ്ടി ഇന്നുവരെ ഇങ്ങേരെ എന്തെങ്കിലും save ചെയ്തിട്ടുണ്ടോയെന്നു ചോയിക്ക്....*
*ഈപ്പച്ചൻ : സാർ 3 വയസ്സായ* *കുഞ്ഞിന് ഞാൻ എവിടെയിട്ട് shave* *ചെയ്യാനാ സാർ ഹ്ങ്ങെ ഒരു* *പത്ത്പതിനെട്ടു വയസ്സാവട്ടെ ഞാൻ* *shave ചെയ്യാം....😅😄😂🤣😂😄😅*
Click the to watch this full Episode on manoramaMAX :- bit.ly/3jlOfDm
Soft touch comedy chirichu chavum
I laughed so much 🤣🤣🤣🤣🤣🤣🤣
ഞാൻ ഇത് കൂടുതലും കാണുന്നത് ആ റോസ് കളർ ഡ്രസ്സ് ഇട്ട പെൺകുട്ടിയുടെ ചിരി കാണാനാണ്.
യാത്ര വട്ടം കണ്ടു
Athe eathaa rose color dress Etta penkutty anshitha aano😅
@@tae1616 Aayirikkum
അൻഷിതയെ കാണാൻ വേണ്ടി തകർപ്പൻ കോമഡി കണ്ട നാളുകൾ... 😍
അൻഷിത 😍
കോടതി നടപടികളെ ഇങ്ങനെ വക്രീകരിക്കുന്നത് ശരിയല്ല. ഹാസ്യത്തിന് വേണ്ടി കോമാളിത്തരം😢😢😢
ഇത് കോമഡി ആയി കണ്ടാൽ മതി
കോടതി തന്നെ ഇപ്പോ ഒരു കോമെടി ആണ്.. പിന്നെ എന്താ ഇതിനി കുഴപ്പം
മോനെ സീൻ അടിപൊളി സൂപ്പർ 😂😂😂😂😂😂😂😆😆😆🙏🙏
vakkeelinte name enthaa?
രാജേഷ് പറവൂർ
ഇതിൽ ഇരുന്നു ചിരിക്കുന്ന പെണ്ണുങ്ങൾ എന്തൊരു ഓവർ ആണ് 🤦♂️🤦♂️
But cute looking annu
@@sreejithsrikumarannair9825 athuseriya
Agana.pulikku.oru.kesamkilukittim..channelil.vannu.erikunathilum.kollam
Vakeelinte entry song kollam
Shanukkaaaaa......
Gumasthan aanu fire 😎
Kunjakku nee kidu
Super skit
ചിരിച്ചു മടുത്തു
Excellent
പിന്നെ ഇതു പോലൊരു വക്കീൽ ലോകത്തെങ്ങുമില്ല. മാളുരു പോലും തോറ്റുപോകും. ഇതൊക്കെ കേട്ട് ചിരിക്കാൻ കുറേ ജോലി ഒന്നും എല്ലാത്തവരും
നീ മസിലു പിടിച്ചു ഇരിക്ക് അതാ നല്ലത്
2:05poli
രണ്ട് ദിവസമായി "വേണാട്"ബസിൽ കയറത്ത ആളിൻ്റ കയ്യിൽ ഇരിക്കുന്ന"Limited Liability" 500/-" രൂഫാ" യുടെ LL കണ്ടിട്ട്"LLB" ആണെന്ന് കരുതി തർക്കിക്കുന്ന "Blade " ര കു
ബെറുതെ ചിരിപ്പിക്കാൻ വേണ്ടി കോടതിയുമായി പുലബന്ധം പോലുമില്ലാത്ത നടപടികളാണ് കാണിക്കുന്നത്.
ന്നാ കോടതിയിൽ പോയി അത് പോലെ ചെയ്യാം
@@jadeern9283 നീ ചെല്ല്.
വിവരക്കേട് ഇങ്ങനെ കമന്റ് ചെയ്യ
എടാ... മരക്കഴുതെ ഇത് ഒരു സ്ക്രിപ്പറ്റട് കോമഡി പരിപാടിയാണ് ' അല്ലാണ്ട് സുപ്രീം കോർട്ട് വാദം കേൾക്കലൊന്നുമല്ല
@@jadeern9283 നീ ചെല്ല് അവര് സമ്മതിക്കും.
വഴിപാട് 😂😂😂
ബസിൽ പെൺകുട്ടിയെ അപമാനിച്ച കേസ്!!ആ കൂട്ടിൽ നിൽക്കുന്ന നീല ഷർട്ട് കാരനല്ലേ കഴിഞ്ഞ ദിവസം ഇതേ കേസിന് പിടിയിലായത് 🤔
Eappachan Veeppamkottu Undayirunnallo
2:15 after this poli 🙂😈😈😈