മിട്ടായിതെരുവിൽ ഇതുവരെ പോകാത്തവർക്ക് വേണ്ടി |COMPLETE SHOPPING GUIDE 👠👗👜part 1 /Kozhikode/

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 142

  • @saimaya4243
    @saimaya4243 2 года назад +17

    Hi dear's ഞാൻ കഴിഞ്ഞ sm vlog കണ്ടാണ് sub ചെയ്തത്.... ഒരുപാട് ഇഷ്ടായി... ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 😍😍😍

    • @FlashWeek9061
      @FlashWeek9061  2 года назад

      Thnkyou so much da❤part 2 varunnund ketto🙈

  • @SDSChanal
    @SDSChanal 2 года назад +10

    നിങ്ങളുടെ vlog കണ്ടതിനുശേഷം ഞാനും മോളും lunchpoint ൽ പോയി ബിരിയാണി കഴിച്ചു

    • @FlashWeek9061
      @FlashWeek9061  2 года назад +2

      Eannit eangane undayirunnu biriyani ❤️

    • @ishame7724
      @ishame7724 2 года назад +1

      But evdeya,Enghane pova enn kanichilla

    • @nayanamohandas3899
      @nayanamohandas3899 2 года назад

      Yes....sm streeet il aano hotel? Hotel edh side il aayttaa nonnm paranjillallo

    • @nivedithaniveditha9752
      @nivedithaniveditha9752 2 года назад

      @@FlashWeek9061 Evideyanu location

  • @zhrhmehk2982
    @zhrhmehk2982 2 года назад +2

    Eppayum offer indako

  • @mrsoulmp4
    @mrsoulmp4 2 года назад +4

    8.2k view in 3 days❤️❤️poli mass🎉

  • @shilparenjith8081
    @shilparenjith8081 2 года назад

    Njangal poyathane... Avide chellumbol ariyam shrikkinum ulla price..

  • @meera6965
    @meera6965 2 года назад +4

    Waiting for next part🥰🤩

  • @aleenaantu2003
    @aleenaantu2003 2 года назад +5

    Adyathe ah vdo kndapo thanne njn nte dairyill azhuthi vecharnnu Kozhikode povanenki yellow paranja ah shopil povanonn ennenkilum nadanna mathyarnnu😅

    • @FlashWeek9061
      @FlashWeek9061  2 года назад

      Nadakkumedoooo❤️❤️❤️❤️❤️

    • @aleenaantu2003
      @aleenaantu2003 2 года назад

      @@FlashWeek9061 💯hope🥰❤️

  • @shibujoseph7737
    @shibujoseph7737 2 года назад +3

    Jeans collection video idoo😁

  • @aswathip833
    @aswathip833 2 года назад +1

    Ith mananchira kidson corner entry

  • @latheeflatheef6076
    @latheeflatheef6076 2 года назад +4

    Adipoli😍

  • @nahidhajinasnahidhajinas4724
    @nahidhajinasnahidhajinas4724 2 года назад +1

    Ingal poya yellow and Kashka shopil heigh weisted palazzo jeans okke indo

  • @devapriyasathyan6426
    @devapriyasathyan6426 2 года назад +2

    chechi your bag from?

  • @sjk4299
    @sjk4299 2 года назад

    Evdya lunch point

  • @anusrees5854
    @anusrees5854 2 года назад +2

    കുറെ ആയി പോണം എന്നു വിചാരിക്കുന്നു bt ഇതുവരെ പോവാൻ പറ്റീട്ടില്ല

  • @fathimaniya8523
    @fathimaniya8523 2 года назад

    Sunday open ano

  • @naszzz3217
    @naszzz3217 2 года назад

    Aaa bag evdnnedtha...online aano

  • @shyamilyshyam4086
    @shyamilyshyam4086 2 года назад

    Lunchpoint proper place parayo... location plzzzz..

  • @SJ-mh6dn
    @SJ-mh6dn 2 года назад +1

    Nalla kurthi evide kittum shop names

  • @mrsoulmp4
    @mrsoulmp4 2 года назад +3

    Hii chechi❤️☺️☺️☺️

  • @Shafeela1228
    @Shafeela1228 2 года назад +1

    എല്ലാ ദിവസവും undo

  • @muhammedfarhan696
    @muhammedfarhan696 2 года назад +1

    Gents cheyyo

  • @stephydas3689
    @stephydas3689 2 года назад +2

    Sprbbb😍😍

  • @chinnusiva7466
    @chinnusiva7466 2 года назад +1

    Nice and clear explanation

  • @bilalrkzz
    @bilalrkzz 2 года назад +1

    Wait for next video

  • @swatisuresh7574
    @swatisuresh7574 2 года назад +1

    Hlw ... Hotel location sm le evida

  • @afeefaali7032
    @afeefaali7032 2 года назад +1

    Yellow shopil Mom jeans ethre rate

  • @neethuprashanth9635
    @neethuprashanth9635 2 года назад +1

    Pwlichu ❤️😍😍😍😍

  • @jesnamariya90
    @jesnamariya90 2 года назад +17

    Moluse ini pokumpo njnum 😁😁😌

    • @FlashWeek9061
      @FlashWeek9061  2 года назад +1

      Ninne njan koottiyirikkum❤️🤣💡

    • @rimsha1105
      @rimsha1105 2 года назад +1

      Ennal njnum

    • @jesnamariya90
      @jesnamariya90 2 года назад +1

      @@rimsha1105 njan nokuarunn ninne entha kanathenn😂😂

    • @FlashWeek9061
      @FlashWeek9061  2 года назад +1

      @@rimsha1105 baaa plan cheyyaqq

  • @fidhafidha8742
    @fidhafidha8742 2 года назад +2

    Mom jeansnu starting price etraya. Pls rply

  • @latheeflatheef6076
    @latheeflatheef6076 2 года назад +2

    Yeah.....😍

  • @princykrishna7320
    @princykrishna7320 2 года назад +1

    Chechiyeee💞🦋

  • @vidhyap9801
    @vidhyap9801 2 года назад +1

    Aishwarya Lakshmi sound pole tanne samsarum vere arkelum thoniyo atho eniku matrano

    • @FlashWeek9061
      @FlashWeek9061  2 года назад +1

      Santhosham ayi gobieattaaa🙈❤😌

    • @vidhyap9801
      @vidhyap9801 2 года назад

      @@FlashWeek9061 🥰😄😊

  • @GllaminHome
    @GllaminHome 2 года назад +2

    Online site Kanda pala dressum njn ivde kandu

    • @FlashWeek9061
      @FlashWeek9061  2 года назад +2

      Njanum, avide ullathinekalum price kurava🙈❤

  • @hamnaanwer555
    @hamnaanwer555 Год назад

    Food waste cheyathinu❤like and subscribe cheythu

  • @suma8775
    @suma8775 2 года назад +1

    Black denim jacket rate??

    • @FlashWeek9061
      @FlashWeek9061  2 года назад

      390 ❤

    • @suma8775
      @suma8775 2 года назад +1

      @@FlashWeek9061 😯😯

    • @FlashWeek9061
      @FlashWeek9061  2 года назад

      @@suma8775 😌❤️

    • @suma8775
      @suma8775 2 года назад

      @@FlashWeek9061 trolley bag kittuo sm street ll oru shop mention cheyo?? And rates too

  • @sruthi.k653
    @sruthi.k653 2 года назад +1

    Ene koodi kondupokuo🥺

  • @drishvv913
    @drishvv913 2 года назад +1

    Chikku mwlw 😻♥️

    • @FlashWeek9061
      @FlashWeek9061  2 года назад

      Muthmani❤️❤️❤️❤️❤️🙈

  • @renirpk4702
    @renirpk4702 2 года назад +2

    😍😍😍

  • @aishuu_5182
    @aishuu_5182 2 года назад +1

    Kashka ❤️

  • @sarathsasidharan9397
    @sarathsasidharan9397 2 года назад

    😍😍😍

  • @shanasherin1574
    @shanasherin1574 2 года назад

    Yellow shop contract number indo?

  • @aishuvlogs8052
    @aishuvlogs8052 2 года назад +1

    😍😍

  • @sophiyasanam8067
    @sophiyasanam8067 2 года назад

    ❤❤❤

  • @aswathip833
    @aswathip833 2 года назад +2

    Lunch point nte correct location please, nale s m il pokanullatha

  • @fathimanajiyafathimanajiya8334
    @fathimanajiyafathimanajiya8334 2 года назад

    🥰

  • @zafaraliah9218
    @zafaraliah9218 2 года назад +2

    Gent's nteyum. Koode kanikuu sis❤😊

  • @rafeequeppmina153
    @rafeequeppmina153 2 года назад +1

    17k in 6 days

  • @nahidhajinasnahidhajinas4724
    @nahidhajinasnahidhajinas4724 2 года назад +3

    Shoes okke ethraya rate A to Z shopil

  • @sherinshafi6709
    @sherinshafi6709 2 года назад +1

    ❤️❤️❤️

  • @arshu8682
    @arshu8682 2 года назад +1

    Dhe njn nadannu ponu..😁😂

  • @shylaazeez4233
    @shylaazeez4233 2 года назад +1

    Hotel evdeya biriyani. Kazchad

  • @naseehaaboobacker9184
    @naseehaaboobacker9184 2 года назад +2

    Tourist bag evdnnaa edthe? Rate?

  • @rakeshm3037
    @rakeshm3037 2 года назад +2

    Njanum vannotte, koottumo plz 🙏

    • @FlashWeek9061
      @FlashWeek9061  2 года назад

      Pinne endha ❤

    • @rakeshm3037
      @rakeshm3037 2 года назад

      @@FlashWeek9061 ശരിക്കും.... Thank u. Nxt tme ലീവിന് വരുമ്പോൾ മക്കൾസ് നെ കൂട്ടി വരും.

  • @chachi3797
    @chachi3797 2 года назад +1

    Eanikum ponam🥲

    • @FlashWeek9061
      @FlashWeek9061  2 года назад

      Next tym njan pokubol koode pore😘🥰

  • @StyleforEver
    @StyleforEver 2 года назад +1

    Nice video dear 👍🥰 video kande join cheyathato thirichum varane ❤️.

    • @FlashWeek9061
      @FlashWeek9061  2 года назад +1

      Thnkyou chechi❤❤ njanum sbcrb cheyithittund ketto😘

    • @StyleforEver
      @StyleforEver 2 года назад

      @@FlashWeek9061 thkusomuch dear 😍 keep in touch dear❤️

  • @hafsathhafsath6099
    @hafsathhafsath6099 2 года назад +1

    Offer day എന്നാ

  • @sneharameshpk
    @sneharameshpk 2 года назад +1

    Nigl full shirt laanaloo kali😂

    • @FlashWeek9061
      @FlashWeek9061  2 года назад +1

      Endhoooo ishtaman🤣🤣🤣🤣

    • @sneharameshpk
      @sneharameshpk 2 года назад

      @@FlashWeek9061😂😂👍🏻👍🏻

  • @jismyreji9290
    @jismyreji9290 2 года назад +1

    Nja ann poypo ee collections num indarnilla😢

  • @ഇബിലീസ്29
    @ഇബിലീസ്29 2 года назад +1

    Ennem koooto....

  • @mansoorahammed8560
    @mansoorahammed8560 2 года назад +3

    മാങ്ങാത്തൊലി ആണ് അവിടെ വില കൂടുതലാണ്

    • @Arjun-ew4ze
      @Arjun-ew4ze 2 года назад +1

      Vilakudthalum kuravum ula sthalangal und... Athyam sm street muzhuvan ohne nadanne kanne

    • @FlashWeek9061
      @FlashWeek9061  2 года назад

    • @mansoorahammed8560
      @mansoorahammed8560 2 года назад +1

      അവിടെ വില കൂടുതലാണ് വിലകുറവുള്ള സാധനങ്ങൾ ഉണ്ട് അത് നിലവാരമില്ലാത്ത ഡൂപ്ലിക്കേറ്റ് സാധനങ്ങളാണ് അത് ചിലപ്പോൾ 100 രൂപക്കും 200 രൂപക്കും കിട്ടിയെന്നിരിക്കും വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് പ്ലീസ്

    • @Arjun-ew4ze
      @Arjun-ew4ze 2 года назад +1

      @@mansoorahammed8560 സുഹൃത്തേ ഒരു മാർക്കറ്റ് എന്നുപറയുമ്പോൾ അവിടെ നല്ലതും ചീത്തയുമായ സാധനങ്ങൾ വിൽക്കപ്പെടും. അത് എവിടെപ്പോയാലും അങ്ങനെതന്നെ ആണ്. Sm street മാത്രമല്ല
      പിന്നെ ഒരു കാര്യം ചോദിക്കട്ടെ ഒരു ദിവസം എത്ര ദശലക്ഷക്കണക്കിനാളുകളാണ് മിഠായിത്തെരുവിൽ എത്തുന്നത്. ഇവരെല്ലാം എന്താ മണ്ടന്മാരാണെന്ന് നിങ്ങൾ വിചാരിചോ??നിങ്ങൾക്ക് ചിലപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ കടയിൽ നിന്നും മോശം അനുഭവം ഉണ്ടായേക്കാം. പക്ഷേ അത് വെച്ച് എല്ലാ കടകളും അങ്ങനെയാണ് എന്ന് വിചാരിക്കരുത്.
      V. K. C അടക്കമുള്ള വമ്പൻ footwear ബ്രാൻഡുകൾ മിഠായിത്തെരുവിൽ നിന്നാണ് കച്ചവടം തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന footwear ബ്രാൻഡുകളിൽ ഒന്നാണ്. അതൊന്നും നിങ്ങൾ മറക്കരുത്

    • @FlashWeek9061
      @FlashWeek9061  2 года назад

      Well said👏❤