🥸തിരിഞ്ഞു നോക്കാത്ത ഡാഡി, 🥰കണ്ണടക്കാതെ നോക്കുന്ന മമ്മി : Life with Fairy Day 3

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 140

  • @noblechacko7466
    @noblechacko7466 Год назад +155

    ടെറി... മാമൻ... അഭിമാനം... കൊള്ളണം... തുർക്കിയിലെ... കുഞ്ഞിനെ.. രക്ഷിച്ചത്.... റോമിയോ... ടെറി... മാമന്റെ... വംശം... ആണ്.. ലാബ്.. 😘❤🥰

  • @aneeshvnair4140
    @aneeshvnair4140 Год назад +57

    ടെറിമാമനെയും കുഞ്ഞിനെയും ഒരുമിച്ചുള്ള വീഡിയോ സൂപ്പർ ആണ്🥰👍👍

  • @suryababusurya5633
    @suryababusurya5633 Год назад +82

    കൊച്ചിന്റെ അമ്മയെ കൊണ്ടുവാ മൊയ്ലാളി.... അപ്പോൾ കാണാം എന്റെ മടി മാറുന്നത് 😁

  • @anishmukkam7322
    @anishmukkam7322 Год назад +61

    All Kerala ടെറി മാമൻ കോഴിക്കോട് യൂണിറ്റ് 🥰🤣🙏

  • @vindinol
    @vindinol Год назад +5

    Lab പപ്പീസ് ഒരു പ്രത്യേക ഭംഗിയാണ്

  • @likhithaanil5930
    @likhithaanil5930 Год назад +12

    ഫെയറി മോളൂസ്😘😘😘😘😘😘
    ടെസ, ടെറി, ട്യൂണ, ഹാപ്പിമോൾ, കല്ലൂസ്🥰🥰🥰🥰🥰

  • @nimmyprasanth8021
    @nimmyprasanth8021 Год назад +26

    Terry " Kochinte ammaye kond vaa. Apo njan nokkam"😂

  • @jyothi5563
    @jyothi5563 Год назад +20

    Terry ക്ക് ഒരു ദുർബല നിമിഷത്തിൽ പറ്റിയതാ... ചെക്കന് പ്രയപ്രൂർത്തി just ആയതെ ഒള്ളു 😜

  • @marshyeIIow
    @marshyeIIow Год назад +11

    അച്ഛനായിട്ടും എല്ലാവരുടെയും ടെറിമാമ്മൻ വിളിക്ക് മാത്രം ഒരു കൊറവും ഇല്ലല്ലോ 😹

  • @anishmukkam7322
    @anishmukkam7322 Год назад +6

    കൊച്ചിന്റെ അമ്മയെ ഇല്ലാതെ... No compermaise💪🏻

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Год назад +1

    സൂപ്പർ ഡോഗ്സ് കേട്ടോ.

  • @Amalayalicatlover
    @Amalayalicatlover Год назад +3

    അമ്മ പൂച്ച അടുത്ത ഹീറ്റ് ആകുമ്പോഴാണ് കുട്ടികളോടുള്ള കെയറിങ് കുറയുന്നതു.
    എനിക്ക് ഇത് മനസ്സിലായത്.
    എൻറെ പൂച്ചയുടെ
    ഡെലിവറിക്ക് ശേഷം അവളെ സ്റ്റെറിലൈസ് ചെയ്തായിരുന്നു,
    കുട്ടികളോട് എന്നിട്ടും വലിയ സ്നേഹമായിരുന്നു.
    ഒരു വർഷത്തോളം അവർ ഒരുമിച്ചു നടക്കുന്നുണ്ടായിരുന്നു.
    പട്ടികളുടെ കാര്യത്തിലും ചിലപ്പോൾ ഇങ്ങനെ ആയിരിക്കും.

  • @drstrange8747
    @drstrange8747 Год назад +17

    😒 പോകുന്നതിൽ sad ആണ് എന്നാലും നമ്മൾക് കല്ലു ഒണ്ടല്ലോ 😎 പപ്പി

  • @shinyjomon5523
    @shinyjomon5523 Год назад +3

    Tessa Terry Tuna Happy Kallu Fairy baby ❤️❤️❤️❤️❤️

  • @badarubadaru8094
    @badarubadaru8094 Год назад +31

    Terry . Ini njan ee paripadikk ille 🥰🥰

  • @sreejaok1084
    @sreejaok1084 Год назад +5

    ഒരു കുഞ്ഞു തലേലവുംന്ന് ടെറി അന്നേരം ഓർത്തില്ലായിരുന്നു 😂😂😂😂

  • @kirans3243
    @kirans3243 Год назад +2

    ഇവിടെ മാസം 4 ആയി..5 എണ്ണം ഇപ്പോഴും അമ്മേ പിടിച്ചു കിടത്തി കുടിക്കും... നാടൻ... തനി നാടൻ

  • @beenak4943
    @beenak4943 Год назад +12

    മൊയലാളിക്ക് അറിയാഞ്ഞിട്ടാണ് അച്ചന്മാർ അങ്ങനെയൊന്നും സ്നേഹം പുറത്ത് കാണിക്കരുത്
    കാണിച്ചാൽ പിന്നെ ആവശ്യങ്ങളുടെ പെരുമഴയാണ്

  • @varsharanjish8024
    @varsharanjish8024 Год назад +4

    ലെ: ടെറി
    മുതലാളി..... മുതലാളി ഒരു ചെറ്റയാണ് മുതലാളി. ഇത്തിരി പോന്ന കൊച്ചിനെ അതിന്റെ അമ്മയുടെ അടുത്തുന്ന് മാറ്റിയില്ലേ. ഒന്നുങ്കിൽ നമുക്ക് പിങ്കിയെ ഇവിടെ കൊണ്ടു വരാം. അല്ലെങ്കിൽ അങ്ങോട്ട് പോയി നമുക്ക് പിങ്കിയെ കാണാം. അതല്ലേ മുതലാളി അതിന്റെ ശരി....ല്ലേ ?

  • @lakyluies2424
    @lakyluies2424 Год назад +3

    ഉടായിപ്പ് = Terry maaman
    Terry eshttam❤❤❤❤

  • @mirfasworldvlog
    @mirfasworldvlog Год назад +3

    ടെറി 😀😀😀😀

  • @prasadhari6508
    @prasadhari6508 Год назад +8

    _ടെറി : എങ്ങനെ ഈശ്വര ഞാൻ ഇവിടെ എത്തിയത്_ 🤦🤔

  • @donmathew3908
    @donmathew3908 Год назад +1

    ക്യൂട്ട് ആയിട്ടുണ്ട് പപ്പി കുട്ടിയെ കാണാൻ 🥰

  • @gokulhari7642
    @gokulhari7642 Год назад +4

    മാതു : ഇവിടെ എന്താ ഇപ്പോ ഉണ്ടായേ 😅😅🐶🐶

  • @abhijith.sundar4974
    @abhijith.sundar4974 Год назад +2

    Moylaali : tery , Kochine nokkada
    Tery. : Vella day care lu kondaakkado ...I am busy

  • @carstyle1600
    @carstyle1600 Год назад +1

    ടെറി ഉടായിപ്പ് 😄😂😂.ഇത്രയും വലിയ ഉത്തരവാദിത്വം ഒന്നും എനിക്ക് ഏറ്റെടുക്കാൻ വയ്യ 😍മൊതലാളി

  • @sijojoseph4347
    @sijojoseph4347 Год назад +3

    chechine edich eduvanallo tuna 😅… Nice video….

  • @swathinambiar5382
    @swathinambiar5382 Год назад +2

    10:33 tuna and kallu 😂😂

  • @Viking12344
    @Viking12344 Год назад +1

    Terry sigma aahn bro🔥🤌

  • @sreekalao6818
    @sreekalao6818 Год назад +3

    Allavarum supera😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejaleela
    @sreejaleela Год назад +1

    പിള്ളേരെ ഉണ്ടാക്കിയാൽ മതിയോടാ ഉത്തരവാദിത്തം വേണ്ടേ 😅😅😅

  • @sanalkumar7559
    @sanalkumar7559 Год назад

    ലാബ് ഡോഗിനെക്രോസ്ചെയ്യിച്ചാൽകുളിപ്പിക്കാൻപറ്റുമോ

  • @aneeshsasi5589
    @aneeshsasi5589 Год назад +6

    Next adoption oru naaden ayikotte..

  • @noblechacko7466
    @noblechacko7466 Год назад +4

    ട്യൂനയെ... പിടിക്കാൻ... അതൊന്നും... പോരാ... ട്യൂണ.... വിട്ടു... കൊടുത്തോണ്ടാ...

  • @geethamohan3340
    @geethamohan3340 Год назад +1

    VDO Super👍👍Thank you sir🙏🙏

  • @amalpramod1428
    @amalpramod1428 Год назад +2

    Chetta koduthathirakan nok

  • @vintage_music9977
    @vintage_music9977 Год назад +1

    Terry🤩😁

  • @sheryjohn4781
    @sheryjohn4781 Год назад +3

    👍👍👍👌👌👌😍😍😍

  • @storiesofdorarocky
    @storiesofdorarocky Год назад +7

    le Terry :: njn achn ann kurach stricta🤣 kochne nokkan nta saho tessa, tuna oke indallo

  • @josnaj2473
    @josnaj2473 Год назад

    Terry strict achana😂😂

  • @aksharababu583
    @aksharababu583 Год назад

    അതു കൊള്ളാം

  • @asmagic
    @asmagic Год назад +2

    Terry is so funny

  • @IntresTeller
    @IntresTeller Год назад +1

    Oru american bully pocket size eduthoodee.. 🥰

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    Pettu Terry 😄

  • @benilbenny4840
    @benilbenny4840 Год назад +1

    Sigma male Terry☕😎😎😎

  • @mkmoviesandfootball4290
    @mkmoviesandfootball4290 Год назад +1

    Enik oru lab nte kuttine tharuvo ponnu pole nokkam njan🥺 Please

  • @binu.f9763
    @binu.f9763 Год назад +1

    Next puppy malinois

  • @Divu521
    @Divu521 Год назад +1

    Terry daddy😆😆😆

  • @KL49KILLER
    @KL49KILLER Год назад +1

    Chetta govt vetinary hospitals il dog ne nail cutting cheyth tharumo. Ente dog nte oru nail mathram nallom valarnne korch dangerous situation il ane. Enikk anel cut cheyan kittunnum illa

  • @lakshmineyyan8949
    @lakshmineyyan8949 Год назад

    ഭക്ഷണം കൊടുക്കു

  • @OppoOppo-bq6co
    @OppoOppo-bq6co Год назад +3

    First❤

  • @vipinb.s.1688
    @vipinb.s.1688 Год назад +1

    💙

  • @vijayaramesh2106
    @vijayaramesh2106 Год назад

    Bro pavam thurannu viidu

  • @aswathiaswani7861
    @aswathiaswani7861 Год назад +2

    Enta dognte favrtnanu pacha manga🤣

  • @wellnessandwealth
    @wellnessandwealth Год назад

    Vayasaaya terryney budhimuttikkaley

  • @donmathew3908
    @donmathew3908 Год назад

    വീഡിയോകൾ പപ്പിക്കുട്ടിയെ ഇല്ലാത്തതുകൊണ്ട് സങ്കടം

  • @abhijithm4202
    @abhijithm4202 Год назад +3

    First comment 😁

  • @LUKATHELABRADOR
    @LUKATHELABRADOR Год назад +1

    Praveen chetta next edukan pokuna breed ethanennu parayavo?

  • @jayeshgnair850
    @jayeshgnair850 Год назад +1

    Adipoli 💕😍

  • @Callisto_Madchen
    @Callisto_Madchen Год назад +6

    റാസൽഖൈമയിലെ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്ക് ആരുന്നു 😂😂😂😂😂
    ലെ ടെറി : എനിക്ക് വഞ്ചിക്കാൻ അല്ലെ അറിയൂ.... കൊഞ്ചിക്കാൻ അറിയില്ലല്ലോ 😂😂😂

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +2

    😍😍😘😘😘

  • @carlox6746
    @carlox6746 Год назад +2

    Tunoo heet akillya🤔🤔

  • @noblechacko7466
    @noblechacko7466 Год назад

    Praveen chetta... Terry mamanu... Compliment koduthittu polum... Eniku.. Reply thannilla... Comment... Pin... Cheythilla.. 🥺🥺🥺

  • @roscoe694
    @roscoe694 Год назад +1

    Praveen chettante swantham kutti aage aadhu aano? Baaki kuttikal relatives alle?

  • @faizafami6619
    @faizafami6619 Год назад +2

    Kallu aa benchinte adiyil kidannu entho thinnunnu

  • @sightstosee4324
    @sightstosee4324 Год назад

    🥰🥰

  • @Peiskoz
    @Peiskoz Год назад

    Dachhund pole oru kunjane kond vaa
    Pugne adhikam channelsnonnum kanarilla🤔 athine kondvannalo

  • @rahulkrishna1996
    @rahulkrishna1996 Год назад +1

    😘😘😘😘

  • @vinayadas9825
    @vinayadas9825 Год назад

    ❤️

  • @midhunsony118
    @midhunsony118 Год назад

    enikhu ezuthan alley ariyuo sire vayikan ariyilalllo😂

  • @sruthiok4633
    @sruthiok4633 Год назад +1

    😍❤❤😘😘😘❤❤❤

  • @hareeshkumarmpillai3729
    @hareeshkumarmpillai3729 Год назад +2

    1❤

  • @abinjayaraj8866
    @abinjayaraj8866 Год назад

    Next dog doberman venam

  • @shamsudeenmp5910
    @shamsudeenmp5910 Год назад +1

    Enthoru daddy an terry

  • @rohanabraham3333
    @rohanabraham3333 Год назад

    Praveen cheta nyan schoolil pokumbol dog aggressive akukayanu. Yandu cheyanam. Innu bite cheythana

  • @ameen3657
    @ameen3657 Год назад +1

    Nee ee arealile main udayipp aan 😂

  • @sumayyabiju1376
    @sumayyabiju1376 Год назад

    super

  • @beetta.francis
    @beetta.francis Год назад +1

    Lea terry dady mothalali
    mamanil ninum dady ay promotion thanath 8nta pani aayirunele 🤣🤣🤣

  • @thujeerakhan7343
    @thujeerakhan7343 Год назад

    🥰🥰🥰🥰

  • @sree6541
    @sree6541 Год назад

    ടെറി 💕

  • @ushadas2943
    @ushadas2943 Год назад

    ❤❤

  • @Akhil_599
    @Akhil_599 Год назад +2

    First comment

  • @nandan9390
    @nandan9390 Год назад

    Nice 👍👍

  • @Viking12344
    @Viking12344 Год назад +1

    Bro aa puppy ku ethra age nd☺️

  • @sajicheriyan4205
    @sajicheriyan4205 Год назад

    💞🌹

  • @pp84pp2000
    @pp84pp2000 Год назад

    Terry male chauvinist ayirikkum!

  • @KL49KILLER
    @KL49KILLER Год назад +1

    Chetta ee beware of dogs enna board pet shops ill kittumo

    • @LazeMedia
      @LazeMedia  Год назад +2

      Amazon ൽ ഉണ്ട്

    • @KL49KILLER
      @KL49KILLER Год назад +1

      @@LazeMedia chetta oru doubt koodi ind

  • @lekhasasi7925
    @lekhasasi7925 Год назад

    😀😀

  • @ajumn4637
    @ajumn4637 Год назад

    😎👍

  • @amalmanoharan4844
    @amalmanoharan4844 Год назад

    Puppye adopt cheytho ❤️?

  • @KunjukunjuRL805
    @KunjukunjuRL805 Год назад

    Kallu etha bread

  • @avdcreation2831
    @avdcreation2831 Год назад +2

    Dog നെ വളർത്താൻ tax അടക്കണം എന്ന rule സത്യമാണോ?

  • @sheelakumary7386
    @sheelakumary7386 Год назад +1

    Terry valiya Achan kalikuva

  • @achuasha92
    @achuasha92 Год назад +1

    Hi...Aarav❤️

  • @LUKATHELABRADOR
    @LUKATHELABRADOR Год назад +1

    😂😂😂😂

  • @seenakomath4557
    @seenakomath4557 Год назад

    ❤️❤️❤️💖💞💞💕💕

  • @anilgopi1567
    @anilgopi1567 Год назад

    ചേട്ടാ ഞാൻ ഒരു lab പപ്പി എടുത്തു caring engananannu അറിയില്ല.40 ഡേയ്‌സ് ആയി.എനിക്ക് വിരാമരുന്ന്, വാക്‌സിനേഷൻ, വിറ്റാമിൻസ്, calsium എങ്ങനെ കൊടുക്കണം എന്നൊന്ന് പറഞ്ഞു തരാമോ

  • @albinjoji7156
    @albinjoji7156 Год назад

    ALBINKJOJI

  • @jango4894
    @jango4894 Год назад

    Adipoli 🎉

  • @arun.3220
    @arun.3220 Год назад +2

    പിങ്കി യുടെ ഒരു കുഞ്ഞു താങ്കൾക്ക് അവകാശപെട്ടതാണെങ്കിലും , ആകെ രണ്ടു കുഞ്ഞുങ്ങൾ ഉള്ള സ്ഥിതിക്ക് , പിങ്കിയുടെ വീട്ടുകാർക്ക് കുഞ്ഞിനെ തിരികെ കൊടുത്തുകൂടെ ?

    • @LazeMedia
      @LazeMedia  Год назад +1

      അങ്ങനെ കൊടുക്കുമ്പോൾ നിങ്ങൾക്ക് എന്താണ് പ്രയോജനം

    • @arun.3220
      @arun.3220 Год назад

      @@LazeMedia ഒരു സാമാന്യ നീതി , അത് തന്നെ പ്രയോജനം .

    • @LazeMedia
      @LazeMedia  Год назад

      @@arun.3220 സാമാന്യ നീതി ആര് എവിടെ രേഖപ്പെടുത്തി. എന്റെ സാമാന്യ നീതിയും നിങ്ങളുടെ സാമാന്യ നീതിയും ഒന്നാണോ . ഇതൊക്കെ എന്റെ സംശയങ്ങൾ ആണേ അറിയാത്ത കൊണ്ട് ചോദിച്ചത് ആണ്. സാമാന്യ നീതി ഞങ്ങൾക്കിടയിൽ ഞങ്ങൾ സംസാരിച്ചു നിശ്ചയിക്കുന്നതാണ് മൂന്നാമത് ഒരാൾക്ക് അവിടെ എന്ത് സ്ഥാനം . നിയമം ആണെങ്കിൽ അത് രേഖകളിൽ കാണും മറ്റൊരാൾക്ക് ചൂണ്ടിക്കാണിക്കാം. അല്ലെങ്കിലും എന്റെയും അവരുടെയും വ്യക്തിപരമായ ഒരുമിച്ചുള്ള തീരുമാനങ്ങളിൽ മൂന്നാമത് ഒരാൾക്ക് role ഇല്ലല്ലോ. ഞങ്ങൾ തമ്മിലുല്ല ബന്ധമോ സംഭാഷണങ്ങളോ നിങ്ങൾക്ക് വ്യക്തതയില്ല. എങ്കിലും അഭിപ്രായം പറയാനുള്ള പൂർണമായ അവകാശം നിങ്ങൾക്ക് ഉണ്ട്. അതിനെ നീതി എന്ന പേര് വിളിക്കുന്നത് മഠയത്തരമാണ് 🤭
      NB നിങ്ങളുടെ അഭിപ്രായത്തെ പൂർണമായും കേൾക്കുകയും അവഗണിക്കുകയും ചെയ്യുന്നു ✌