അവതാരകൻ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടു ഇരിക്കുന്നു കാണുന്ന ആൾക്കാർക്ക് എല്ലാം മനസ്സിൽ ആവും ആ സ്ഥലം സൂപ്പർ ആണ് എന്ന് ഇത് പോലെ ഉള്ള ഭൂമി കിട്ടുന്ന ആള് ഭാഗ്യം ചെയ്തവർ ആണ്
വീട് കണ്ട് കൊതിക്കാം. പൈസയും വീട്ടിൽ താമസിക്കാൻ ആളുകളും വീട്ടിലും പറ്റമ്പിലും നടക്കാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ വാങ്ങിക്കാമായിരുന്നു. ഈ വീട് കാണിച്ച് തന്നതിന് നന്ദി.
ഇത്തരം വീടുകളിൽ ഒന്നും ഇപ്പോൾ ആളുകൾ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല ഒരു പണിക്കും ആളെ കിട്ടില്ല മക്കളൊക്കെ വിദേശത്തോ ബാംഗ്ലൂരോ ഒക്കെ ആയിരിക്കും പേരക്കുട്ടികളെ നോക്കാനായി പത്താമത്തെ യോ പതിനൊന്നാമത്തെ യോ നിലകളിൽ ഭൂമി കാണാതെ അവർ കാലം കഴിക്കും ഇതാണ് ഇപ്പോഴത്തെ അവസ്ഥ
20 സെന്റ് സ്ഥലവും മൂന്നു റൂംമും ഡൈനിംഗ് ഹാൾ, അടുക്കള സിറ്റൗട്ട്, കോണികൂട്, സ്റ്റോറൂം, ഡെയിനിങ് ഹാളിൽ ഒരു കോമൺ ബാത്ത് റൂം, ഫ്രന്റെജിൽ ഒരു അഞ്ചാറു കടമുറിയോ 3000sqf ൽ ഗോഡൗണോ കയറ്റാൻ സൗകര്ര്യത്തോട് കൂടിയ ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ മഞ്ചേരി പാണ്ടിക്കാട് ഹൈവേ യിലാണ്... ഇത് മാറ്റക്കച്ചവടത്തിന് പറ്റുമോ????
എനിക്ക് കേരളത്തിൽ തന്നെ നിറയെ വീടുകളും ആളുകളും താമസിക്കുന്ന യിടത്ത് 2 cent സ്ഥലം വാങ്ങണമെന്നുണ്ട്, വീടുവെച്ച് താമസിക്കാൻ വേണ്ടിയാണ് സഹായിക്കാൻ ആരുമില്ല സഹായിക്കുമോ ?
Wow super. കണ്ടു മോഹിക്കാനേ യോഗമുള്ളൂ. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കാനും ഭാഗ്യം വേണം
ഹായ്
സത്യം
@@navasnisam9575 ... 👍🥰
സത്യം 😪
Mazha vanal oru rasam ella.
Moves kanumbol nalla bangiayirikkum.
Maintenance alle kittulla. before rain session....
ഇതിന്റെ ചുമരുകൾക്ക് ഒരു പ്രത്യേകത ഉണ്ട്, വെട്ടു കല്ലും, മണ്ണ് കടു ശർക്കര യോഗത്തിൽ (ശർക്കരയും, കടുക്കയും ചേർത്തുള്ള മിശ്റിതം)ഉണ്ടാക്കിയത് ആണ്
അവതാരകൻ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടു ഇരിക്കുന്നു കാണുന്ന ആൾക്കാർക്ക് എല്ലാം മനസ്സിൽ ആവും ആ സ്ഥലം സൂപ്പർ ആണ് എന്ന് ഇത് പോലെ ഉള്ള ഭൂമി കിട്ടുന്ന ആള് ഭാഗ്യം ചെയ്തവർ ആണ്
Ee broker innu arrestil ayathu arinjoo , kolapathakam
@@jaisygeorgr9845 ദൈവമേ
@@suchithrakk4505 palakkad nadanna rakstreeya kolapathakam nadathiya alu anu
@@jaisygeorgr9845 ...Ayyo🏃🏃🏃🏃
@@angelsdemons6954 enthayi
വീട് കണ്ട് കൊതിക്കാം. പൈസയും വീട്ടിൽ താമസിക്കാൻ ആളുകളും വീട്ടിലും പറ്റമ്പിലും നടക്കാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ വാങ്ങിക്കാമായിരുന്നു. ഈ വീട് കാണിച്ച് തന്നതിന് നന്ദി.
വീടും, തോട്ടവും സൂപ്പർ,, മോഹവില കൊടുത്ത് ആവിശ്യക്കാർ വാങ്ങിയാൽ നഷs മാവില്ല,,
Whoever be the owner, a big salute first for keeping ur house so clean 👌.
ഫുർണിച്ചേരടക്കമാണോകച്ചവടംഅങ്ങിനെയാണെങ്കിൾവിളിക്കുക
ഇങ്ങനെ ഒരു ഭൂമിയും വീടും ഓക്കേ വിൽക്കാൻ എങനെ തോന്നുന്നു,
ഇതൊക്കെ ഉണ്ടായിട്ടും വിൽക്കേണ്ടി വന്ന ഉടമയുടെ അവസ്ഥ
Orupaadu vishamam undakum
ഒന്ന് പോ mr,അദ്ദേഹം അമേരിക്കയിൽ വളരെ ഉയർന്ന ജോലിയിലാണ്.നോക്കാൻ ആളില്ലാത്തതു കൊണ്ടാണ്. വേണമെങ്കി ൽ കാശൊത്തിരിയുള്ള നിങ്ങൾ വാ ങ്ങിക്കോ..
😃
ഇത്തരം വീടുകളിൽ ഒന്നും ഇപ്പോൾ ആളുകൾ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല ഒരു പണിക്കും ആളെ കിട്ടില്ല മക്കളൊക്കെ വിദേശത്തോ ബാംഗ്ലൂരോ ഒക്കെ ആയിരിക്കും പേരക്കുട്ടികളെ നോക്കാനായി പത്താമത്തെ യോ പതിനൊന്നാമത്തെ യോ നിലകളിൽ ഭൂമി കാണാതെ അവർ കാലം കഴിക്കും ഇതാണ് ഇപ്പോഴത്തെ അവസ്ഥ
Adipoli veedu... 👍😍👍
എനിക്ക് ഇഷ്ടപ്പെട്ട വീടും പരിസരവും പക്ഷേ കാശില്ല എന്ത് ചെയ്യും
ക്യാഷ് ഉണ്ടകിൽ ഞാൻ വാങ്ങിഎനെ ❤️❤️Nice home
Nice home
Veedu mathram kittumo
Ikka ente 20cent vasthu vilpanakkundu pathiripala annu
Sooooper
neermaathalatthinte kaaryatthil theerumaanamaayi 😂baloon uothi kettiyittapolennu😂😂😂😂😂
Wow........ ❤️❤️❤️ സൂപ്പർ...... ന്റെ സ്വപ്നഭവനം........😍😍😍
But..... നയാ പൈസ ഇല്ല കൈയ്യിൽ....... 🤭
😔😔😔
Nadan balayude sgabdavum samsara shailiyum😆😘
തുടിയില കരയോട് പുടവച്ചുറ്റി കാറ്റ്.. 💪🏻👌
പുളിയും മുളകും ഉണ്ടായിട്ട് കാര്യമില്ല, സ്ഥലത്തിന്റെ വില കൂടി പോയി. അവിടെ അത്ര വിലയില്ല. പിന്നെ വീട് പഴയത്, old is gold .
Hai മനോഹരം
Good morning bro 🙏 I need old kottaram near reaver side
Rate and location
Asking price
കുരുമുളക് രണ്ടെണ്ണം ചവച്ചിറക്കൂ നല്ല ചുമയുണ്ടല്ലോ?
Price of the land is too high
final priced
എത്ര പ്രാവശ്യം ലെ എന്നു പറഞ്ഞു
അടക്കാമരമോ.. 😟കവുങ്ങ് എന്ന് പറ 😃
തെങ്ങുംമരം , അക്കാമരം,
Currect
സൂപ്പർ
അടുത്ത ബിഗ്‌ടിക്കറ്റ് അടിച്ചാൽ ഞാൻ അങ്ങ് വരും പറയുന്ന വില അത് കൈയിൽ അങ്ങ് വെച്ച് തരും പിന്നെ അതികം താമസിക്കാതെ ആവശ്യമുള്ളത് എടുത്ത് അങ്ങ് ഇറങ്ങികോണം
Źsàqqqqà
മാതളം kkandittundpo
Is it available ji?
യെസ്
അടിപൊളി
👍👍👍
കാര്യങ്ങൾ ആവർത്തിക്കാതെ പെട്ടന്ന് പറഞ്ഞാൽ വളരെ നന്നായിരുന്നു. ചിലപ്പോൾ വല്ലാതെ ബോറടിപ്പിക്കുന്നു
ഇടയ്ക്കിടെ അല്ലെ അല്ലെ എന്ന് പറയാതിരുന്നാൽ നല്ലത്
Oooo really super bro
ഇയാൾ ഇപ്പോൾ എവിടെ
സൂപ്പർ വീട്, സൂപ്പർ അവതരണം👍
20 സെന്റ് സ്ഥലവും മൂന്നു റൂംമും ഡൈനിംഗ് ഹാൾ, അടുക്കള സിറ്റൗട്ട്, കോണികൂട്, സ്റ്റോറൂം, ഡെയിനിങ് ഹാളിൽ ഒരു കോമൺ ബാത്ത് റൂം, ഫ്രന്റെജിൽ ഒരു അഞ്ചാറു കടമുറിയോ 3000sqf ൽ ഗോഡൗണോ കയറ്റാൻ സൗകര്ര്യത്തോട് കൂടിയ ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ മഞ്ചേരി പാണ്ടിക്കാട് ഹൈവേ യിലാണ്... ഇത് മാറ്റക്കച്ചവടത്തിന് പറ്റുമോ????
Mataram no bambulus narakan
ദയവുചെയ്ത് 'അടിപൊളി" വാക്ക് എപ്പോഴും ഉപയോഗിക്കാതെ.'മലയാള നിഘണ്ടു ഇല്ലാത്ത ഒരു വാക്കാണ്.അതിനൊരു മീനിങ് ഇല്ല.
Is this offer still valid?
Is it available now?
കര ഭുമി എത്ര? നില ഭൂമി എത്ര സെന്റ്
എവിടെ കാണുന്നില്ല
Rate parayoo mr
Ee വീടിന്ന് എത്ര പഴക്കമുണ്ട്???
❤️
Is it available now
Yes
Is it Available Nishad BHAII???
Yes
ബായി, തേങ്ങ മരത്തിൽ തെങ്ങയും മാങ്ങാ മരത്തിൽ മാങ്ങയും ഉണ്ടോ സുഹൃത്തേ 😂
വീഡിയോ വലിച്ചു നീട്ടാതെ 6 മിനിറ്റിൽ അവസാനിപ്പിക്കു 🙏സ്ഥലം ok
Sold out ayo
No
@@nishadpalakkad9633 last rate rethrayanu
Price please
Total വില എത്രയാണ്
Super
അടയ്ക്ക മരം അല്ല നിഷാദ് ബായ് കവുങ്ങ് എന്നാണ് ഭൂരിഭാഗം പേരും പറയാറ് ഇനി ഒരു സംശയം കൂടി പാലക്കാട് തെങ്ങിൽ കുരുമുളക് വിളയാറുണ്ടോ
നട്ടാൽ വിളയും.
വാചകം അടിക്കൽ കൂടുതൽ
വിറ്റു പോയില്ലെങ്കിൽ ലീസിനു കൊടുക്കുമോ
👍👆
വീടിന്റെ maintenance ആണ് ബുദ്ധിമുട്ട്.😢
😍❤
Ninkku aslamu maatheame ariyu
എനിക്ക് കേരളത്തിൽ തന്നെ നിറയെ വീടുകളും ആളുകളും താമസിക്കുന്ന യിടത്ത് 2 cent സ്ഥലം വാങ്ങണമെന്നുണ്ട്, വീടുവെച്ച് താമസിക്കാൻ വേണ്ടിയാണ് സഹായിക്കാൻ ആരുമില്ല സഹായിക്കുമോ ?
വീട് പണിയുന്ന താങ്കളെ സഹായിക്കാൻ ആലപ്പുഴ ജില്ലയിൽ പൊതുവിൽ വില കുറവുണ്ട്
ithe sale aayo
ഇല്ല
ആവശ്യമില്ലാത്ത സാഹിത്യം ഒഴിവാക്കുക
പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുക
ഇതൊക്കെ ഒഴിവാക്കാം
👍
Is it available 50 cents with house
അടിപൊളി. 👍👍👍👌👌👌(ഒരു സ്വപ്നം )
അത് മാതാള നാരങ്ങ അല്ല
ബാംമ്പളി മൂസ്
Veed maathram kittumooo
വീട് മാണ്ട. അത് മ്മള് വെച്ചോളാം.പറ്റിയ മൊഞ്ചുള്ള സ്ഥലം തഞ്ചത്തിന് തരാൻ പറ്റ്വോ? ഒരു അഞ്ചാറ് ലക്ഷത്തില് കിട്ടണം ട്ട്വോ, വിലയെ.🤭
👌👩
Our 75lakshm.anegil.ok
ഇതു വിറ്റു പോയൊ
Hello Nishad.. Is this house still available? How can i contact you?
9995461114
Corona vanno??
Sale ayo
മാതള നാരങ്ങയല്ല,ബബ്ലൂസ് നാരങ്ങ.
പുളി എന്ന് പറയുമ്പോൾ തന്നേ അല്ലേ.
നല്ല കായ ഫലം ഉണ്ട് അല്ലേ.
നല്ല പച്ചപ്പ് അല്ലേ. 😂😂😂
മാതള നാരങ്ങയല്ല. ബബ്ലിമോസ്
Gopro I'll video edukku bro camera quality kurava
👌👌👌veed
ഫുർണിച്ചേരടക്കമാണോ കച്ചവടമാറിയിക്കുകയോ ഓക്കേ
ബബ്ള്മസ് നാരങ്ങ.
സൂപ്പർ 👌
ഇതു കൊടുത്തോ ബ്രോ?
Teacher ആണോ. ക്ലാസ്സ് എടുക്കുമ്പോലെ ഉണ്ട്
ഈ സ്ഥലത്തിന് എന്തോ ഒരു പ്രശ്നം ഉണ്ട്, എന്ന് തോന്നുന്നു ഇതിന്റെ കുറ്റി അടിച്ചത് എഞ്ചിനീയർ ആണോ? വാസ്തുപ്രകാരം ആയിരുന്നോ
കാണിപ്പയ്യൂർ തിരുമേനി ആണ് കുറ്റി അടിച്ചത്, ഇതിന് 64വർഷം പഴക്കം ഉണ്ട്
@@sreeupasana 🙏
ഗൾഫിൽ പോയോ
1.28 അടക്കാമരം അല്ല കവുങ്ങ്
എന്തിനാണ് ഇതൊക്കെ വിറ്റ് നഷ്ടപെടുത്തുന്നു
Hai
ആർക് വേണം റബ്ബർ
Nalla verumaanam kittum.....bangicholi
എന്താ വില
ഇത് തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ വീടല്ലേ? 😄.. മുകളിലെ മുറിയിൽ ഇരുന്നല്ലേ പുള്ളി മഴ പെയ്യുമ്പോൾ മറ്റേ കത്തെഴുതിയത്? 🤔
തൂവാന്നതുമ്പികൾ ചിത്രത്തിലെ വീട് തൃശ്ശൂർ ആയിരുന്നു.
അല്ല
തൂവാനതുന്പി യിലെ വീട് മാനവനിലയ൦ നിയർ ഒറ്റപ്പാലം.