കടലിൽ ചുണ്ട ഇടാൻ പോയാൽ എന്തെങ്കിലും മീൻ പിടിക്കണം വെറും കൈയ്യോടെ മടങ്ങാൻ ബുദ്ധിമുട്ടാണ് 😇😇😇

Поделиться
HTML-код
  • Опубликовано: 16 окт 2024
  • തടി കഷ്ണം ഉപയോഗിച്ച് മീൻ പിടിച്ചാലോ 😜😜😜 (fishing with handmade wooden lure)
    • തടി കഷ്ണം ഉപയോഗിച്ച് മ...
    Carp കളുടെ രാജാക്കന്മാരുമായി യുദ്ധം ചെയ്ത ഒരു ദിവസം ( Masheer )
    • Carp കളുടെ രാജാക്കന്മ...
    ചുമ്മാ ഒന്ന് ഇറങ്ങിയതാ ആവശ്യത്തിനു മീൻ കിട്ടി 🎣🎣🎣🎣🎣
    • ചുമ്മാ ഒന്ന് ഇറങ്ങിയതാ...
    മുള കൊണ്ട് ഒരു ഫിഷിംഗ് റോഡ് ഉണ്ടാക്കിയാലോ
    • മുള കൊണ്ട് ഒരു ഫിഷിംഗ്...

Комментарии • 287

  • @robinkaramel8303
    @robinkaramel8303 3 года назад +9

    ഇതാണ് മോതാ.
    സൂപ്പർ ടെസ്റ്റാ.
    തവള എന്നും പേര് പറയും.
    തല വീട്ടികളഞ്ഞു വറുക്കണം.

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      Thank you

    • @denniesjoseph8707
      @denniesjoseph8707 3 года назад

      Varukkan pattuo?

    • @robinkaramel8303
      @robinkaramel8303 3 года назад +2

      പണ്ട് ഇതിനെ കിട്ടിയാൽ കളയുമായിരുന്നു. ഒരു ദിവസം വായിപ്പിന്നിൽ നിന്നും ഒരു വലുതിനെ കിട്ടി. കളയാൻ തോന്നില്ല. കാരണം വേറേ മീൻ ഒന്നും കിട്ടില്ല. വീട്ടിൽ കൊണ്ട് വന്നു ഫ്രൈ ചെയ്ത് തിന്നു നോക്കി. പിന്നെ കിട്ടിയാൽ കളയില്ല.

    • @shibinthomas505
      @shibinthomas505 3 года назад

      Ethine enikkum kittiyarunnu same size kalanju😎, kadalile motha ennu vilikkunnathu vere aanu athu neymeenodu kidapedikkunna nalla taste ulla sadhanam aanu....

  • @afnaspm1576
    @afnaspm1576 3 года назад

    നിങ്ങൾ ഒഴിവാക്കിയ സാധനം നല്ല മീൻ ആണ് കല്ല്ഏട്ട ശ്വാസം മുട്ടൽ പോലുള്ള രോഗത്തിന് നല്ല മരുന്ന് ആണ് തോൽ പൊളിച്ചു വേണം കറിവെക്കാൻ ബീഫ് ഇറച്ചിയേക്കാൾ സൂപ്പർ ആയിരിക്കും.

  • @rajinvazhayil5988
    @rajinvazhayil5988 2 года назад

    കല്ലേട്ട മീൻ ..വറുത്ത സൂപ്പറാ

  • @thereallifeoffisherman9046
    @thereallifeoffisherman9046 2 года назад

    Nice video...bro eth camera Annu use cheyunath

  • @mishabaz8597
    @mishabaz8597 3 года назад +17

    ഒരു മീൻ അടിച്ചിട്ട് മാസങ്ങളായി എന്നാലും പോവും കിട്ടുമെന്ന പ്രതീക്ഷയിൽ ✌️

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад +1

      മീൻ കിട്ടും enna pradisha ade ആണ് എല്ലാം

    • @shawnstanley25
      @shawnstanley25 3 года назад

      Kureye pravashyam choonda ittetum enikku ithuvareyittum oru pallathi kunjine polum kittiyitilla...appol ente okke oru avastha manasilakku changayi, ekathesham oru 2,3 kollam aayi idaykide choonda idan pokunnethu😂

    • @shuhaib7516
      @shuhaib7516 2 года назад

      ഞാനും

    • @arjun..298
      @arjun..298 2 месяца назад


      ​@@fishyvlogs-ajay

  • @AneeshPS4
    @AneeshPS4 3 года назад +1

    മോദ അടിപൊളി ടേസ്റ്റ് ആണ്...

  • @ashikachu655
    @ashikachu655 2 года назад

    Ajay chettaaaa... Njnkal kodungallur ullavar a fish ne Modha ennu parayum good for asthma and some kind of breath problem. Ayinte tala vetti kalanju. Fry akkiyaaaa... Good teast and good for health

  • @MadCyclist_
    @MadCyclist_ 3 года назад +1

    Nice ajay bro.. Weekly one video enkilum upload cheythal nannayirunnu😁✌

  • @sirajulikkal7142
    @sirajulikkal7142 3 года назад +2

    മച്ചാന്റെ വീഡിയോ എല്ലാം പൊളിയാന് ❤

  • @anildevka8845
    @anildevka8845 3 года назад +2

    മീൻ മോത... സൂപ്പർ ആണ്

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 года назад

    Kollaalo... Chuma lure cast cheythu samayam kalanjhu...kai chonda thanne poli...

  • @SudheeshB-r5t
    @SudheeshB-r5t 17 дней назад

    മച്ചാനെ അടിപൊളി

  • @MalayaliFishingbyPious
    @MalayaliFishingbyPious 3 года назад

    Bro ice box വീൽ ഉള്ളതായിരുന്നെങ്കിൽ കൊണ്ടുനടക്കാൻ എളുപ്പമായെനെ ഞാൻ ഒന്ന് വാങ്ങി ഈയിടെ Trolley bag പോലെ വലിച്ചുകൊണ്ടു പോകാം ideas ഉള്ള ആളായതു കൊണ്ട് 2 Tyres പിടിപ്പിക്കാൻ ചിലപ്പൊൾ broക്ക് പറ്റുമായിരിക്കും try ചെയ്തു നോക്കു useful ആകും അതുപോലെ അതു നിറച്ച് ice ഇടണ്ട ആവശൃമില്ല കറച്ച് ice blocks ഇട്ടാൽ ആ temperature ഒരു ദിവസം full ആയി കിട്ടും അതുകൊണ്ട് മീൻ കേടാകില്ല

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад +1

      Ente alla friendinte ice box ane. Njan vallapozum alle kadalil mean pidikan pogare ullu

  • @Mlobyy
    @Mlobyy 2 года назад +1

    Idh current location paryumo bruh?

  • @fishingandpetstips5977
    @fishingandpetstips5977 3 года назад

    Bro Kay choodak use cheyyunna stik aathaaaa

  • @sajithkumar5794
    @sajithkumar5794 3 года назад

    മച്ചാനെ സൂപ്പർ ടെസ്റ്റ്‌ ആണ്. തൊല്ലി കളഞ്ഞ് വറുതൽ അടിപൊളിയാ.... ഇനി കിട്ടുബോൾ കളയരുത്...കുരുമുളക് ഇത്തിരി കൂടുതൽ ചേർത്താൽ മതി...പിന്നെ മാംസം ചെറുതായി ഒന്ന് ചതച്ചു മസാല പൂരട്ടിയൽ മതി...😋😋😋😋😋😋😋

    • @sajithkumar5794
      @sajithkumar5794 3 года назад

      ചെറു മീൻ വിഡിയോ യാണ് പ്രതിഷീചത്.....

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      😇😇😇😇

  • @lijocherai141
    @lijocherai141 3 года назад

    ചേട്ടാ ഈ കൈ ചൂണ്ട ഏതാണ്?
    പോൾറോഡ് ആണോ?

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад +1

      Alla telescopic rod ayerunnu guide Ellam eduthe kalanju

  • @sharunpsimon1791
    @sharunpsimon1791 3 года назад

    Aa meenine ivde moonga enn parayum. Kallu moonga. Kurumulak podi itt varuthal ugran taste aahn😍😍😍 chee kalanjilleee.... Aasma ullavarkk valare nallathanu aa meen kiddilan taste um😋😋😋

  • @ashoktenkasi1379
    @ashoktenkasi1379 2 года назад

    Tiruvalla, kottayam nearest sea for fishing. Which place please tell me bro

  • @ultimatewarriorwarrior6043
    @ultimatewarriorwarrior6043 3 года назад

    തവള ,കടൽ മാക്രി ,മോദ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു ... കാണാൻ ഭീകരനാണെങ്കിലും അപാരമായ ഒഷധ ഗുണങ്ങൾ ഉള്ള ഒരു ഇനമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് വളരെ ഗുണം ചെയ്യും .. ഇതിൻ്റെ തല മുഴുവൻ വെട്ടിമാറ്റിയിട്ടാണ് പാചകം ചെയ്യുന്നത് ...

  • @akashprasad9112
    @akashprasad9112 3 года назад +1

    സ്ഥാലം എവിടെ cheeta ഈ കടൽ

  • @rafilp8149
    @rafilp8149 2 года назад

    പൊളിച്ചു ബ്രോ 👌

  • @mohammedshahin1353
    @mohammedshahin1353 3 года назад

    Bro chembali pidiche rod aatha..?

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад +1

      Athe pazaya oru telescopic rod ane njan guid Ellam kalanje eduthade ane

    • @mohammedshahin1353
      @mohammedshahin1353 3 года назад

      Fishy Vlogs - Ajay Thiruvalla ok bro 👍

  • @Raneeb1
    @Raneeb1 3 года назад

    Rod etha....??? Reel....???

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      Strom adventure Xtreme 10 feet

    • @Raneeb1
      @Raneeb1 3 года назад

      @@fishyvlogs-ajay enganeyund Rod.....???? Rod weight...???

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад +1

      @@Raneeb1 ente friendinte ane rod Nallathe ane but enike comfort allayerunnu karanam njan 10 feet rod use cheyarilla

  • @chindhupraj7123
    @chindhupraj7123 3 года назад

    Chetta avide choonda edan povumbo ചെമ്മീൻ എവിടുന്നാ medikyunne

  • @srikanthmanchala6535
    @srikanthmanchala6535 3 года назад

    Hi bro, nice video, wer is this place?

  • @roney6562
    @roney6562 3 года назад

    കക്കുമ്മൻ.. അടിപൊളി ടേസ്റ്റ് ആണ്

  • @arunvarghese6469
    @arunvarghese6469 Год назад

    പേരറിയാത്ത മീൻ കല്ലു മൂങ്ങ അല്ലെ ❤️❤️❤️❤️❤️❤️q

  • @sreejithad3273
    @sreejithad3273 3 года назад

    Oru Puthiya മീനിനെ പരിചയപ്പെടുത്തി..

  • @rusthamnilambur32
    @rusthamnilambur32 3 года назад

    ചെമ്പല്ലി...പൊളി..സൂപ്പർ..

  • @akhilv.d1927
    @akhilv.d1927 3 года назад

    Ajey chetta polichu but length kurangu poi

  • @oceanmark2960
    @oceanmark2960 3 года назад +1

    Hi bro. After so long your videos are super..
    Please update your fishing rod length & line size

  • @vivekmraju8293
    @vivekmraju8293 9 месяцев назад

    Polichu... 👍

  • @sinuhassi148
    @sinuhassi148 3 года назад +1

    പൊളി 👌👌😊😊😊

  • @jissmonjose4560
    @jissmonjose4560 3 года назад +1

    അജയ് ചേട്ടാ ഫ്രീ ആകുമ്പോൾ ഒക്കെ വീഡിയോ ചെയ്യണേ.. കട്ട വെയ്റ്റിംഗ്.. 😍✌️✌️

  • @shameermonu7604
    @shameermonu7604 3 года назад

    Ajay bro.. hook size..? Line lb..?

  • @mrrouts3918
    @mrrouts3918 3 года назад +1

    ബ്രോ ആ പേരറിയാത്ത മീൻ heavy ടേസ്റ്റ് ആണ്

  • @anojmj83
    @anojmj83 3 года назад

    വറ്റക്ക് എന്താണ് ബെസ്റ്റ് ബൈറ്റ്?

  • @fishingandpetstips5977
    @fishingandpetstips5977 3 года назад

    Bro ayeekkal beech evide

  • @subairkp7251
    @subairkp7251 3 года назад

    Kannur aaahno

  • @nijinniju671
    @nijinniju671 3 года назад

    Ajay chetta adipolli

  • @unni.m1959
    @unni.m1959 3 года назад

    Kadal makri 🐸 ennu ernakulat Kochi yilokke parayunnat. Taste und.

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      Nalla taste anna parayunne

    • @unni.m1959
      @unni.m1959 3 года назад

      @@fishyvlogs-ajay njan kashichitund....

  • @travellingdiariesworld9047
    @travellingdiariesworld9047 3 года назад

    എന്തായാലും അടുത്ത തവണ പൊളിക്കൂ ⚛️

  • @rovanzztech5916
    @rovanzztech5916 3 года назад +2

    ചേട്ടാ ഒരു ചെറിയ Giveaway ചെയ്യാമോ

  • @fishing146
    @fishing146 3 года назад +1

    Supper nicajye

  • @rajeshmathew7549
    @rajeshmathew7549 3 года назад +1

    Super bro 💪 💪 👏 👏 🎣 🎣 super 👍 👍 💞

  • @24framesweddingcinemas35
    @24framesweddingcinemas35 3 года назад

    Chekuthan fish 😎

  • @VishnuVinod-n7b
    @VishnuVinod-n7b 4 месяца назад

    നല്ല ഔഷധ ഗുണമുള്ള മീൻ ആരുന്നു കിട്ടില്ല അത് name മൂങ്ങ നല്ല രുചിയും ആണ് നമ്മുടെ മലിഞ്ചലിന്റെ ഗണത്തിൽ പെട്ടത് ആണ്

  • @DEEPUBABU7
    @DEEPUBABU7 3 года назад +1

    😍😍😍

  • @roshanraj7310
    @roshanraj7310 3 года назад +2

    Bro I caught the same fish from the same spot where u did fishing in this video and the one that I caught was a bit big and I think it's posinous stone fish with dart on there back.i through it back coz I don't wanna be in trouble ....enjoyed the video and keep posting more..

  • @angleranilvmy4823
    @angleranilvmy4823 3 года назад

    അട്ടിപൊളി ടീമേ..മ്മ്‌ടെ പാറയിൽ ആണോ പോയിരുന്നത് എന്നു തോന്നുന്നു😁😍😋

  • @appuskitchen7998
    @appuskitchen7998 3 года назад

    അടിപൊളി. സൂപ്പർ

  • @denniesjoseph8707
    @denniesjoseph8707 3 года назад

    Aa chekuthan meenine enikum kittarund vatt pidikum kalayan

  • @SanalShaini
    @SanalShaini 29 дней назад

    ഇതിനു വേണ്ടി ഐസ് ബോക്സ് കൊണ്ടു വരേണ്ടതില്ലായിരുന്നു
    ചെറിയ തെർമോകോളിന്റെ പാത്രം കിട്ടും.

    • @fishyvlogs-ajay
      @fishyvlogs-ajay  29 дней назад

      ഇതൊന്നും പ്രേഡിറ്റ് ചെയ്യാൻ പറ്റില്ലല്ലോ, കുടൂതൽ കിട്ടിയാൽ വീട്ടിൽ ചെന്ന് കുഴിച്ചിടേണ്ടി വരും

  • @josyxavier6222
    @josyxavier6222 3 года назад

    ഉടുമാൻ എന്നാണ് ആ മീനിന്റെ പേര്.. നല്ല ടേസ്റ്റ് ആണ്

  • @aadhilbibin478
    @aadhilbibin478 2 года назад

    That fish is called Kallumoonga in Kochin area. It is really a good one to fry and have it...Also it is believed to have some medicinal influence on asthma patients.....You can catch so many of them from Edakochin-Aroor bridge...It can grow up to 3 to 5 kg.

  • @rasheedrashee1309
    @rasheedrashee1309 3 года назад +1

    Super.👏👏👏💓

  • @SubSub-ws1vy
    @SubSub-ws1vy 3 года назад

    Ajay bro super 👌👌👌👌

  • @snfishingnetsandtackles5504
    @snfishingnetsandtackles5504 3 года назад

    Rodum reelum edha

  • @appuskitchen7998
    @appuskitchen7998 3 года назад

    കൊല്ലം അഴിക്കലാണോ

  • @sibincxavier5270
    @sibincxavier5270 3 года назад

    Njangal udumbu annu parayum...super taste annu

  • @vishnua3851
    @vishnua3851 3 года назад

    Ith evda bro place

  • @nidhinbinu4048
    @nidhinbinu4048 3 года назад +1

    1st comment veendun njan thanne🤣🤣

  • @imautuber3290
    @imautuber3290 3 года назад

    Niece

  • @gireeshar9483
    @gireeshar9483 3 года назад

    കല്ലുമോത എന്നാ ചെറായിൽ പറയുന്നത് സൂപ്പർ മീനാ:

  • @കണ്ണൂർകാരൻ-ത5സ

    ഡൈലി ഓരോ വീഡിയോ ചെയ്യൂ മാസ്റ്റർ 💪💪💞💪💪💕🐟

  • @sanoopsanoop8808
    @sanoopsanoop8808 3 года назад

    അജയ് ബായ് എവിടെയാ കൊറച്ചു നാൾ ആയല്ലോ കണ്ടിട്ട്

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      കുറച്ചു തിരക്ക് ayerunnu

  • @sandeepkv1397
    @sandeepkv1397 3 года назад

    Pole rod ആണോ?

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      Alla telescopic rod ayerunnu gudie Ellam kalanjada

  • @3kings50
    @3kings50 2 года назад

    Modayan aath🐟

  • @rajeshs910
    @rajeshs910 3 года назад

    Nigal evide boss kananilla

  • @nithinkk1937
    @nithinkk1937 3 года назад +1

    Modha super fish aanu asthma ullavar kazhikkum.. taste adipoli aanu.. tholi urinju mamsam chathachu varukkanam. Ee mean oru sound undakkum.. kallala thappan pokumpo kittarundu.. bayagara vazhuppanu thennipokum...

  • @Vishnumavelikara
    @Vishnumavelikara 3 года назад

    Polichu🥰😍😘

  • @KayamkulamFishing
    @KayamkulamFishing 3 года назад

    ബ്രോ നമ്മുടെ സൈറ്റാണ് അഴിക്കൽ , കടൽ മാക്രി

  • @The_x_psyborg
    @The_x_psyborg 3 года назад +1

    കണ്ണൂരിൽ കക്കുമൻ എന്ന ആ അലമ്പ് മീനിനെ വിളിക്കാറ്

  • @Mariyoosworld123
    @Mariyoosworld123 3 года назад

    Aasmak nallathaa modha fish

  • @ajmalnavas8954
    @ajmalnavas8954 3 года назад

    സ്തുതിയായിരിക്കട്ടെ

    • @fishyvlogs-ajay
      @fishyvlogs-ajay  3 года назад

      ഇപ്പോളും എപ്പോളും ആയിരിക്കട്ടെ

  • @ANGLERPRITAMMHATRE
    @ANGLERPRITAMMHATRE 3 года назад +1

    Nice catch

  • @sajeevm7634
    @sajeevm7634 Год назад

    👍

  • @satheshpavoor7714
    @satheshpavoor7714 3 года назад

    Bro ...athu ...kallettayanu,😀😀

  • @sandeepnair7464
    @sandeepnair7464 3 года назад +1

    Bro cheriya meen release cheyyu

  • @s54475
    @s54475 3 года назад

    ഇനി കാളാഞ്ചി, കടല്‍കറൂപ്പ് പിടിക്കുന്നതും ഇതേപോലെ കാണിക്കണം.

  • @thereallifeoffisherman9046
    @thereallifeoffisherman9046 2 года назад

    മീനിൻ്റെ പേര് ഞങളുടെ നാട്ടിൽ ബോമ്പള എന്ന് വിളിക്കും.ഞങ്ങൾ കഴിക്കാറുണ്ട്.

  • @vichuz7
    @vichuz7 3 года назад

    അജയ് ചേട്ടൻ മുത്ത് ആണ്

  • @KrishNa-jf2vh
    @KrishNa-jf2vh 3 года назад

    Monk fish ആണ്, edible..
    എന്തോ ഔഷധ ഗുണം ഉണ്ടെന്ന് ഒക്കെ കേട്ടിട്ടുണ്ട്...

  • @wildminnows1532
    @wildminnows1532 3 года назад

    Poli bro

  • @dayhighlightstraveling9834
    @dayhighlightstraveling9834 3 года назад

    കടൽ മാക്രി 😀

  • @nn6700
    @nn6700 3 года назад

    Super video bro 😍😍😍 adh rock fish aayirikum

  • @Hookandcook11
    @Hookandcook11 3 года назад

    Ithu nammade place aanu chetta ini varumbol neeruthe arinja njanum varaam ente sthiram place aanu😁

  • @kirandaniel708
    @kirandaniel708 3 года назад

    Adipoli

  • @DhaneshMohan-pj4mh
    @DhaneshMohan-pj4mh 8 месяцев назад

    ആദ്യമൊക്കെ പോയി വെറുതെ മീനിന് തീറ്റി കൊടുത്ത് വന്നിരുന്ന ഒരു സമയം ഉണ്ടാരുന്നു.. ഒരിക്കൽ ആ ടെക്‌നിക് പിടി കിട്ടി. പിന്നെ ഇന്നേ വരെ നിരാശ പെടുത്തിയിട്ടില്ല

  • @Karuvankallu
    @Karuvankallu 3 года назад +1

    കുറച്ചു കാലം എവിടെയായിരുന്നു മച്ചാനെ

  • @DhaneshMohan-pj4mh
    @DhaneshMohan-pj4mh 8 месяцев назад

    കടൽ മാക്രി എന്ന് വിളിക്കും

  • @faristk5069
    @faristk5069 3 года назад

    Aiay bro carp fishing seesan ayo????????????

  • @saran7464
    @saran7464 3 года назад

    ♥️♥️

  • @sudhi.camepty8800
    @sudhi.camepty8800 2 года назад

    Thanks fish

  • @mj-ih2hl
    @mj-ih2hl 3 года назад +1

    👌👌👍

  • @fishingstararanmulavlog5665
    @fishingstararanmulavlog5665 3 года назад

    Super catch

  • @abidwandoor
    @abidwandoor 3 года назад

    Super 👌👌

  • @prajapathi3993
    @prajapathi3993 3 года назад

    മൂങ്ങ എന്നാണ് ഞങ്ങൾ പറയുന്നത്

  • @snfishingnetsandtackles5504
    @snfishingnetsandtackles5504 3 года назад

    Kollam broo🥰🥰🥰