ഇനി നിങ്ങൾ ഓർക്കിഡിന് ഇതല്ലാതെ മറ്റൊന്നു ഉപയോഗിക്കില്ല/How to grow orchids fast and easily

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇനി നിങ്ങൾ ഓർക്കിഡിന് ഇതല്ലാതെ മറ്റൊന്നു ഉപയോഗിക്കില്ല👍🏼😍😍😍 #Orchid#DHANYAORCHIDS
    How amazing to grow orchids fast and easily.
    orchid growth tips 100% working trick

Комментарии • 196

  • @jayasreesatheesan1712
    @jayasreesatheesan1712 8 месяцев назад +3

    ഒരുപാട് ഇഷ്ടം ആയി... നല്ല വീഡിയോ... എനിക്കും ഓർക്കിഡ് വളർത്താൻ ഇഷ്ടമാണ്... പൂവിട്ടെ നിക്കുന്നത് കാണാൻ നല്ല രസം. 💖💖💖

  • @muhammedbishar8735
    @muhammedbishar8735 11 месяцев назад +12

    ❤️❤️താങ്ക്സ് ചേച്ചി 👍🏻ഗ്രീൻ നെറ്റിൽചെയ്ത പ്ലാന്റ്സ് കാണിച്ചു തന്നതിൽ വളരെ സന്തോഷം 🌹 പൂക്കളെ സ്നേഹിക്കുന്നവർക്ക്‌ എത്ര കണ്ടാലും മതി വരില്ല ❤️ ഓർക്കിഡ് വാങ്ങാൻ കഴിയട്ടെ ഇങ്ങനെ ചെയ്തു നോക്കണം 👌👌

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад +2

      Thanks itha 🙏🏻🙏🏻🙏🏻😍

    • @LailaAbhulla
      @LailaAbhulla 10 месяцев назад +1

      Very supper kureveediyokanddu ithpolesupper adhyaman tangs

    • @soudhahariz4879
      @soudhahariz4879 9 месяцев назад

      ​@@dhanyaorchidsdsvsq1🤣😅😅😊Ui koko op 😘op 0😅😅❤

  • @sidgaming1265
    @sidgaming1265 11 месяцев назад +2

    ചേച്ചി അടിപൊളി ആയിട്ടുണ്ട് സാധാരണ കാർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന വളരെ ചില വ് കുറഞ്ഞ idea പറഞ്ഞ് തന്ന ചേച്ചിക്കാവട്ടെ ഇന്നത്തെ എന്റെ ലൈക്ക്

  • @mymoonarahiman9215
    @mymoonarahiman9215 10 месяцев назад +1

    നല്ലരീതിയിൽ കാണിച്ചട്ടുണ്ട്
    ഇനി ഇതുപോലെ ചെയ്ത് നോക്കണം
    ഇൻഷാഅല്ലാഹ്
    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്👌👌👍

  • @SharmiSha-tf6bk
    @SharmiSha-tf6bk 11 месяцев назад +1

    ഓരോ വിഡിയോയും വളരെ നന്നായി പ്രെസ്സന്റ് ചെയ്യുന്നുണ്ട്. നല്ലക്ലിയർ അവതരണമാണ്. പ്ലാന്റ്സ് എല്ലാം അടിപൊളി പൊളി ആയി വളർന്നിരിരിക്കുന്നു.. ഇതിന്റെ ആദ്യം ചെയ്ത വിഡിയോ ഞാൻ കണ്ടിരുന്നു.. അതുകൊണ്ടുതന്നെ ഇപ്പോൾ ഇത്രയും വളർന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു

  • @sreejaa1603
    @sreejaa1603 10 месяцев назад +1

    ഇതുവരെ ആരും കാണിക്കാത്ത രീതിയിൽ എല്ലാവർക്കും എളുപ്പത്തിൽ വളരെ ചെലവ് കുറച്ച് ചെയ്യാൻ പറ്റുന്ന രീതി.... Your dedication 👏👏👏

  • @sumijahan184
    @sumijahan184 11 месяцев назад +1

    മക്കളെ പോലെ നോക്കി വളർത്തി പരിചരിച്ചു നല്ല ഹെൽത്തി ആയിട്ട് വളർത്തി പൂവിടുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം 🥰❤️good work superb video useful dear👏🥰❤️

  • @paruz3394
    @paruz3394 3 месяца назад

    സൂപ്പർ ആയിട്ടുണ്ട് ഞാൻ adayam ആയിട്ട് ആണ് ഇത് കണ്ടത് ❤❤❤❤

  • @aswathyprakash411
    @aswathyprakash411 11 месяцев назад +2

    തീർച്ചയായും ഞാനും ഇതു പോലെ ചെയ്യും ധന്യാ സൂപ്പർ ......

  • @Sulabhaarul
    @Sulabhaarul Месяц назад

    ഹായ്. ഞാനും - ഈ vedio കണ്ടിരുന്നു. അതുപോലെ ഞാനും ചെയ്തു. Pot ൽ വ ഒരുന്നതിനെക്കാളും വേഗത്തിൽ വളരും,തൈകൾ വരും അത്ര കെയറിംഗും വേണ്ട. നല്ല idea❤ Thanks very very thanks

  • @joicedaniel1288
    @joicedaniel1288 Месяц назад +1

    Adipoli very nice to see

  • @freshfarmz3740
    @freshfarmz3740 10 месяцев назад

    First time ആണ്‌ വീഡിയോ കാണുന്നത് താങ്ക്സ് ma'am.
    Very informative ആണ് ❤

  • @susanjohn7371
    @susanjohn7371 10 месяцев назад +1

    Suoer Video. Congrats Dhanya for your great care to Orchids.
    I have a variety of plants but not good in orchid cultivation.

  • @ushasudha1730
    @ushasudha1730 11 месяцев назад +1

    ധന്യ, വളരെ നല്ലൊരു വീഡിയോ കാണിച്ചതിന് ഒരുപാടു നന്ദി.നിസ്സാര ചിലവിൽ എങ്ങിനെ ഓർക്കിഡ് വളർത്തി കണ്ണിനു കുളിര്മയെകാൻ കഴിയും എന്ന് കാണിച്ചു തന്നു. 👌👌👌

  • @shinyjohnson4659
    @shinyjohnson4659 11 месяцев назад +1

    എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു ഇനി കിട്ടുന്ന പ്ലാന്റ് ഇതുപോലെ ചെയ്യാൻ തീരുമാനിച്ചു നല്ല റിസൽറ്റ് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു നന്ദി.

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      Thanks 🙏🏻🥰👍🏼 തീർച്ചയായും നല്ല റിസൾട്ട് കിട്ടും 😍

    • @suseelagopinath1673
      @suseelagopinath1673 6 месяцев назад

      Attin kashtam kodutha polethaneyano chanukah podium kodukkendath. Reply pratheekshikkunnu

  • @hajaranazar1724
    @hajaranazar1724 11 месяцев назад +1

    കൊള്ളാം നല്ല ഒരയിടിയ ആണല്ലോ 👍👌🏻👌🏻👌🏻🥰🥰🥰🥰

  • @mollykurian8613
    @mollykurian8613 10 месяцев назад +1

    Very good idea can u keep this in open place. കൂമ്പിൽ വെള്ളം വീണാൽ ചെടിനശിക്കുമോ replay pl, l have only few pots

  • @jasminsageer2774
    @jasminsageer2774 2 месяца назад

    Adipoli..supparayi

  • @rajalekshmi.k.nprakash5762
    @rajalekshmi.k.nprakash5762 11 месяцев назад

    ഗ്രീൻ നെറ്റ് വീഡിയോ നേരത്തെ കണ്ടിരുന്നു. പ്ലാന്റസ് നന്നായി വളർന്നിട്ടുണ്ട്. ഇതുപോലെ ചെയ്യാൻ ഞാനും ട്രൈ ചെയുന്നുണ്ട് 👌👌😍

  • @reshnanp8606
    @reshnanp8606 10 месяцев назад

    ധന്യയുടെ ആദ്യത്തെ വീഡിയോ കണ്ടിട്ടുണ്ട്. എനിക്കും അങ്ങനെ ചെയ്യണമെന്ന് കരുതി. സാഹചര്യം ശരിയായില്ല. ഇപ്പോഴത്തെ വളർച്ച കണ്ടതിൽ വളരെ സന്തോഷം. 🙏🙏🙏

  • @saraswathiammas543
    @saraswathiammas543 11 месяцев назад

    Njan adyamayittanu vedeo kanunnathu.ennepole sadaranakkarku valiya valiya karyangal onnum parayathe elupathil karyam vishatheekarichu.orupadu ishtayi.

  • @ridwank7465
    @ridwank7465 11 месяцев назад +1

    ഞാനും ഇങ്ങനെ സെറ്റ് ചെയ്യാൻ കരുതുന്നു 👍.... ഓർക്കിഡ് ഇപ്പൊ ഒരുതരം ഭ്രാന്ത് ആയിട്ടുണ്ട്... ഇത്ര helthy ആയി ന്റെ ഒറ്റ plnt ഇല്ല... ഫങ്ക്കൽ ഇൻഫെക്ഷൻ പേടിച്ചു ഇത്‌ വരെ ചാണകം ഇങ്ങനെ കൊടുത്തിട്ടില്ല... ഇപ്പൊ നിക്ക് ധൈര്യം ആയി... ഒത്തിരി സന്തോഷം chechi 👍....

  • @lailashereef1033
    @lailashereef1033 10 месяцев назад

    Superayitund, avataranom valarey nalla reetiyil❤😍🤝👌👌👌

  • @harithas8797
    @harithas8797 8 месяцев назад

    Kanan anth bhagiya chechi. Fst tym an njn ee chanel kanune eni alla videosum kanum. Orchid plants ante fvrt an. Vila kelkipo purathun vaggan pattarila

  • @EthanThottam
    @EthanThottam 11 месяцев назад

    Super work...super care...ചെടികള്‍ കുട്ടികളെ പോലെ അല്ലേ...ഓരോ മാറ്റവും എത്ര Precious ആണ്...All the Best 😊

  • @annammavarghese3871
    @annammavarghese3871 10 месяцев назад

    🎉 very good happy to see your plants and video. Good ideas.super❤

  • @sindhurajendransindhu5744
    @sindhurajendransindhu5744 11 месяцев назад

    ധന്യ സൂപ്പർ ഉപകാരപ്രദമായ വീഡിയോ ഒത്തിരി താങ്ക്സ് ഞാനും ഇങ്ങനെ nadum🙏👍❤️

  • @bushrai7067
    @bushrai7067 11 месяцев назад

    ഒത്തിരി ഇഷ്ടമായി ഓർക്കിഡ് എങ്ങനെ നന്നായി വളർത്ഥമെന്ന് മനസ്സിലായി നന്ദി

  • @rasitharavi1411
    @rasitharavi1411 10 месяцев назад

    Othiri thanks ingine oru video kanichathinu valare useful anu to

  • @vidyapc8705
    @vidyapc8705 11 месяцев назад

    ആദ്യം തന്നെ Thanks chechi അടിപൊളി പറഞ്ഞറിയിക്കാൻ വയ്യ അത്രയ്ക്കും ഇഷ്ടമായി. ഞാനും ഇതുവരെ ചാണകം നൽകിയിട്ടില്ല എന്റെ കൈയ്യിൽ 2 ചെടിയെ ഒള്ളു ചേച്ചിയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയതാ അതുകൊണ്ട് തന്നെ കേടാകുമോ എന്ന പേടിയാ ഇനി ചെടി വാങ്ങുമ്പോൾ ചെയ്തു നോക്കണം ഇതുപോലെ തടി കഷ്ണത്തിൽ ഒരു പാട് ഇഷ്ടമായി🥰🙏🙏

  • @MaryJhony-xc8cz
    @MaryJhony-xc8cz 11 месяцев назад +1

    Ok

  • @fathimajaber4430
    @fathimajaber4430 11 месяцев назад

    അടിപൊളി ideya ഇതാരും ചെയ്തിട്ടില്ല താങ്ക്സ് വല്ല്യ ചിലവുമില്ല പരീക്ഷികാം ok

  • @rajitharaj8661
    @rajitharaj8661 11 месяцев назад

    ധന്യ നല്ല ഒരു അറിവായിരുന്നു. ഇതു വരെ ആരും പറഞ്ഞു കണ്ടില്ല. ഞാന്‍ രണ്ടു തവണ വാങ്ങി ഓര്‍ക്കിഡുകള്‍. ഒരു വട്ടം പൂവിട്ടു. പിന്നീട് താനെ ഉണങ്ങി നശിച്ചു പോകും. എന്തു ചെയ്യാം. ഇതിന്റെ ഭംഗി കൊണ്ട്‌ വീണ്ടും ഒരെണ്ണം കൂടി വാങ്ങി. ഈ ഐഡിയ പറഞ്ഞു തന്നെ നോക്കാം. 🥰

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      Thanks 🙏🏻😍
      ഏറ്റവും ഈസി ആയി വളർത്താൻ പറ്റിയ ചെടിയാണ് ഓർക്കിഡ്
      ഒന്നും പോലും കേടാവാതെ വളർത്താൻ വേണ്ടി ഒത്തിരി VIDEO ചെയ്തിട്ടുണ്ട് PLEASE contact 8921590872😍

  • @chackop.j3856
    @chackop.j3856 10 месяцев назад

    Nalla tips Anu inganeyum cheyan pattumennu ariyathillayirunnu. Plant nu enthu vilayanu ayachutharan pattumo

  • @kunneljohnson9675
    @kunneljohnson9675 11 месяцев назад

    😊. Enikku 2;3 or kids undu. Vallapozhum pookkum. Ithupole nokkam. I am starting now. Thanks.

  • @leelammajose9071
    @leelammajose9071 10 месяцев назад

    Super drike arkum eluppathil chyyan pttum thank you❤

  • @SUBHASURESH-zl8bx
    @SUBHASURESH-zl8bx 11 месяцев назад +1

    Supper

  • @sajithacs4468
    @sajithacs4468 11 месяцев назад

    ഞാനും ഓർക്കിഡ് കുറേശെ ചെയ്തു തുടങ്ങുന്നുണ്ട്. ഇതൊരു പുതിയ അറിവാണ്. ചാറ്റിയൊന്നും വാങ്ങേണ്ട. നല്ലകാര്യം

  • @reebanb200
    @reebanb200 11 месяцев назад

    സൂപ്പർ idea 🎉, ഓർക്കിഡ് ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വളർത്താമെന്നു വളരെ വ്യക്തമായി കാണിച്ചു തന്ന ധന്യക്ക് ഒത്തിരി നന്ദി ❤. Pot വാങ്ങുന്ന പൈസക്ക്, ഓർക്കിഡ് വാങ്ങാമെന്ന്, ഈ വീഡിയോയിലൂടെ - ധന്യ,, പറയാതെ പറഞ്ഞു തന്നു 🥰. ഓർക്കിഡ് പ്രേമികൾക്ക് വളരെ ഉപകാരപ്രദമായ video 👍🏻. ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്നു 🤝

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  10 месяцев назад

      🥰🙏🏻

    • @reebanb200
      @reebanb200 10 месяцев назад

      2 ആഴ്ച മുൻപ് ഇട്ട comment കാണുന്നത് ഇപ്പൊ 😂

  • @marybaven9171
    @marybaven9171 10 месяцев назад

    Adipoli good presentation .May god bless ur effort

  • @ambilic9340
    @ambilic9340 11 месяцев назад

    Adipoliyanu. Super., kollaam. Oneplant tharumo. Please

  • @rtyzuu
    @rtyzuu 11 месяцев назад

    Thanks. Njanum ithupole cheithunokkunnund

  • @sherlycjchalissery8458
    @sherlycjchalissery8458 11 месяцев назад

    Super 😍 very good trich.I love orchids and I takecare some . Thanks 👍🙏

  • @user-qi9og4tj4j
    @user-qi9og4tj4j 11 месяцев назад

    ഇതുപോലെ ഞാനും ഇന്നു തന്നെ ചെയ്തു നോക്കട്ടെ. ചാണകപ്പൊടി ഉണ്ട്. ആട്ടിൻ കഷ്ടം കിട്ടാനില്ല. നോക്കാം ഒന്ന് ഉഷാർ ആവട്ടെ.

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      THANKS 🙏🏻🥰 ആദ്യം വളർച്ചയ്ക്ക് ചാണകപ്പൊടി മാത്രം മതി 😍

  • @NVJOY
    @NVJOY 10 месяцев назад

    Good idea an idea can change ……. Very informative and easy to duplicate. Joy

  • @minimiju1079
    @minimiju1079 10 месяцев назад

    ❤😊 14:25 super idea. All can do it.

  • @mercyjacobc6982
    @mercyjacobc6982 11 месяцев назад

    ഞാൻ ശ്രമിച്ചു നോക്കട്ടെ, ഇവിടെ കുട്ടിവസൈറയുന്ന എല്ലാ സാഹചര്യങ്ങളും ഉണ്ട്, നന്നായാൽ ഞാൻ ഫോട്ടോസ് അയക്കാം 🎉

  • @user-bl7ti5zo9w
    @user-bl7ti5zo9w 11 месяцев назад

    Super. Aayittund. Molu

  • @user-bx9wq7rr9g
    @user-bx9wq7rr9g 6 месяцев назад

    💐💐👌nice

  • @ushagopinath6709
    @ushagopinath6709 10 месяцев назад

    Very good idea, ഞാൻ orchid വളർത്താൻ തുടങ്ങിയിട്ടേ ഉള്ളൂ, പക്ഷേ എല്ലാം ചട്ടിയിൽ ആണ് വെച്ചത്. എല്ലാ orchid ചെടികളും ഇത് പോലെ തടിയിൽ സെറ്റ് ചെയ്യാൻ കഴിയുമോ.

  • @user-qy8yz6vw6e
    @user-qy8yz6vw6e 9 месяцев назад

    super

  • @GirijaPK-ms6td
    @GirijaPK-ms6td 11 месяцев назад

    Chechiii big fan videos okkee adipowlii aahnn onu respond cheyoo plss big big big big fan loveeeeeeeeeee u sooo much

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  10 месяцев назад

      Hi dear 😍😍😍 thanks 🙏🏻🙏🏻 ♥️

  • @saroninan7924
    @saroninan7924 11 месяцев назад

    Very beautiful What insecticide we should speay on these to protect these orchids from insects

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      Thanks 🙏🏻😍
      Next video is about that, please do watch it.

  • @shibinashameen4695
    @shibinashameen4695 11 месяцев назад

    Njan Chanakapodi thuniyil kizhikettiyanu vechekkunnath .nalla growth m flower m und

  • @rinimelvin7460
    @rinimelvin7460 10 месяцев назад

    Superb

  • @sudhavarghese6991
    @sudhavarghese6991 9 месяцев назад

    Thakyou

  • @Yasmin-nc4rf
    @Yasmin-nc4rf 11 месяцев назад

    Ottirie useful ayaa vedio Thanks dear

  • @suseelagopinath1673
    @suseelagopinath1673 6 месяцев назад

    Chanakappodiyum 1 varsham kazhiyano valam kodukkan.

  • @beenacherillath9699
    @beenacherillath9699 10 месяцев назад

    അടിപൊളി idea

  • @sheejababu3968
    @sheejababu3968 4 месяца назад

    ഞാൻ ഇത് കണ്ടിട്ട് ഇതുപോലെ ചെയ്തു നല്ലതായി നിൽക്കുന്നു
    നിങ്ങളോട് ഞാൻ പ്ലാന്റ്റും വാങ്ങിയിട്ടുണ്ട്

  • @ramanicp2363
    @ramanicp2363 10 месяцев назад

    ധന്യ ഞാൻ നിന്റെ വീഡിയോ കണ്ട് ഓർഡർ തന്നതിന് ശേഷംനിന്റെ പഴയ വീഡിയോ എല്ലാം കാണുന്നു

  • @ambilic9340
    @ambilic9340 11 месяцев назад

    Adipoliysnu. Kollaam Super. one plant tharumo. Please.

  • @latheefperumanna2550
    @latheefperumanna2550 10 месяцев назад

    Adipoli ❤

  • @serinasamuel4794
    @serinasamuel4794 11 месяцев назад

    Really a helpful video very nice. Thanks a lot for sharing the video

  • @Yasmin-nc4rf
    @Yasmin-nc4rf 11 месяцев назад

    Good message for you

  • @nadhiyaazzez74
    @nadhiyaazzez74 10 месяцев назад

    Supr👍👍❤

  • @sreelathaprakash3075
    @sreelathaprakash3075 11 месяцев назад

    Thank you
    You are great❤❤
    Veriety potting method

  • @waheethajafer5508
    @waheethajafer5508 11 месяцев назад

    Oru video (in another channel) yil കണ്ടിരുന്നു, ആട്ടിൻ കാഷ്ഠം ഒരു piece green net or paper കവറിൽ fill ചെയ്തു orchid nte പോട്ടിൽ വെച്ച് കൊടുക്കുന്നത്. ഇത് effective ആവുമോ. Gradually plants വളം വലിച്ചെടുക്കും എന്ന് അതിൽ പറഞ്ഞു.

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      അതിനെപ്പറ്റി ഡീറ്റൈൽ ആയ ഒരു വീഡിയോ ചെയ്യാ 😍🙏🏻 ഞാനും ചെയ്തിട്ടുണ്ട് അങ്ങനെ അത് പക്ഷേ മരത്തടിയിൽ ആണെന്ന് മാത്രം വീഡിയോയുടെ ലിങ്ക് ഞാൻ ഇതിൽ അയച്ചു തരാം ruclips.net/video/SiEXUwYV7oU/видео.htmlsi=f9v8VanfH7KrkpSf

  • @Arsala789
    @Arsala789 10 месяцев назад

    Great

  • @hajarach593
    @hajarach593 10 месяцев назад

    Ithupole chaithu nokkannam

  • @prajithacr5517
    @prajithacr5517 11 месяцев назад

    Super 👌👌👍

  • @annammavarghese3871
    @annammavarghese3871 10 месяцев назад

    I want to buy the seedlings how to get it

  • @skydrive5051
    @skydrive5051 10 месяцев назад

    Bgm oru rashem illa chechi, adipoli, ith aara edit cheythe, oru Kai koduthekku🫶
    Ente orchids 2 ennam purath kurach veyilath aanu vachirunnath, but yellow color aayekkuva 2 ilakal, namuk entha cheyyan pattuka?

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  10 месяцев назад

      😍👍🏼
      അതുകൊണ്ട് പ്രശ്നം ഇല്ല
      പ്ലാന്റ് ഓക്കേ അല്ലേ ഹെൽത്തി അല്ലേ
      അടുത്ത വീഡിയോ യിൽ വിശദമായി പറയാം 🥰

    • @skydrive5051
      @skydrive5051 10 месяцев назад

      @@dhanyaorchidsdsvs 3-4 days aayollu vachit

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  10 месяцев назад

      Today new video uploaded please full watch

  • @sherryiqbal6567
    @sherryiqbal6567 11 месяцев назад +1

    Dendrobium seedlings vilkkumo

  • @sheejat.r748
    @sheejat.r748 11 месяцев назад

    Super molu

  • @achuslifestyle3103
    @achuslifestyle3103 11 месяцев назад

    Super🥰🥰

  • @kunjumolouseph2504
    @kunjumolouseph2504 11 месяцев назад

    👍👍

  • @vineethak2943
    @vineethak2943 11 месяцев назад

    👍🏻👍🏻👍🏻

  • @bindhusr8854
    @bindhusr8854 10 месяцев назад

    Sunlight vende

  • @MaryJhony-xc8cz
    @MaryJhony-xc8cz 11 месяцев назад

    Mjk superayi plants kodukkunnudo evida place

  • @mollybaby7978
    @mollybaby7978 10 месяцев назад

    Will u sell plants? What is the price for small dendrobiim plants?

  • @leelathomas6237
    @leelathomas6237 10 месяцев назад

    Very low sound

  • @vahithabasheer4977
    @vahithabasheer4977 11 месяцев назад

    ഇത് ഇത്രക്കും വലുതായി ലേ❤

  • @foncyjohnson9079
    @foncyjohnson9079 9 месяцев назад

    Orchid venam

  • @a.k.shajan4589
    @a.k.shajan4589 10 месяцев назад

  • @lissyvakkachan2880
    @lissyvakkachan2880 11 месяцев назад

    Plants sale undo.undenkil. price ariyikkamo.enthanu chayyendathu

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  11 месяцев назад

      Athe, orchid, anthurium, adenium
      Please contact 8921590872

  • @2023greenmate
    @2023greenmate 11 месяцев назад

    ശബ്ദം വളരെ ആർദ്രവും സംഗീതം ശോകവും ആണല്ലോ... എന്തുപറ്റി.....

  • @dheeparajeevan7172
    @dheeparajeevan7172 4 месяца назад

    😢❤

  • @Ageorge6922
    @Ageorge6922 11 месяцев назад

    😍👍👍👍

  • @latheefperumanna2550
    @latheefperumanna2550 10 месяцев назад

    Sale ഉണ്ടോ

  • @devnam9094
    @devnam9094 11 месяцев назад

    Njanum ningalude kayil ninnum yaya orchidum, red lip orchidokke vangi vechittund. Ithupole vekkm alle

  • @SuchitraMenon-qu6vv
    @SuchitraMenon-qu6vv 6 месяцев назад

    Combo offer cost n color available?

  • @harifanajeeb9280
    @harifanajeeb9280 7 месяцев назад

    Sale ഉണ്ടോ വില എത്ര ആണ്

  • @bettenaerambathujohn7681
    @bettenaerambathujohn7681 7 месяцев назад

    Plants അയച്ചോ... വാട്സാപ്പ്മെസേജ് നോക്കുമോ

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  7 месяцев назад

      അയച്ചു കഴിഞ്ഞാൽ ട്രാക്ക് നമ്പർ അയച്ചുതരും 👍🏻🌹

  • @shajisathyan3470
    @shajisathyan3470 11 месяцев назад

    Catigstharumo.orchid.

  • @Greenleavesbyfasi
    @Greenleavesbyfasi 10 месяцев назад

    Place evideya

  • @shinusuresh6185
    @shinusuresh6185 11 месяцев назад

    Sale undo chechi

  • @kemathematics3640
    @kemathematics3640 11 месяцев назад

    The cost of combo pack pls

  • @sheejat.r748
    @sheejat.r748 11 месяцев назад

    Evedaya place

  • @sheejat.r748
    @sheejat.r748 11 месяцев назад

    Plants price kurachu tharumo