അമ്മാമ്മ പറഞ്ഞത് ശരിയാ, അത്യാവശ്യത്തിന് കടo മേടിക്കുo ഉടനെ തരമെന്ന് പറഞ്ഞാണ് മേടിച്ചോണ്ട് പോകുന്നത് പിന്നെ അവരെ ആ വഴി കാണാത്തില്ല, അങ്ങനെ എത്ര അനുഭവo 🎉
ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് പൈസ കടമായി വാങ്ങാനും കൊടുക്കാനും ഇപ്പോൾ സത്യം പറഞ്ഞാൽ പേടിയാ കാരണം ഉള്ള സ്നേഹം നശിക്കും ഉള്ളത് കൊണ്ടും പരമാവധി കഴിഞ്ഞു കൂടാനാ ഇപ്പോൾ ശ്രമിക്കാറ്
Hi amma mma kochu mon families Ella. Super videos anu jinson joemon super amma mma super congrats amma mma yu dea super very good messages um anu god bless you
പണം കടം വാങ്ങിയത് തിരിച്ചു തരാതിരിക്കാൻ എന്തൊക്കെ കളവും കാര്യവും ഉണ്ടാക്കി അവസാനം പണത്തിന്റെ അവകാശം പോലും കൊടുത്തവർക്ക് ഇല്ലാതെ കഥ പറയുന്ന ബന്ധം അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ ഇന്ന്.
അമ്മാമ്മ പറഞ്ഞത് ശരിയാ, അത്യാവശ്യത്തിന് കടo മേടിക്കുo ഉടനെ തരമെന്ന് പറഞ്ഞാണ് മേടിച്ചോണ്ട് പോകുന്നത് പിന്നെ അവരെ ആ വഴി കാണാത്തില്ല, അങ്ങനെ എത്ര അനുഭവo 🎉
Ammaama പറഞ്ഞതാ ശെരി 😘😘😍😍😍😍
അതാണ് അമ്മമ്മേ ഇന്നത്തെ പ്രശ്നം. പൈസ കടം കൊടുത്തവൻ ശത്രു
അനുഭവം ഉണ്ടോന്നോ. 🤭അതേ ഉള്ളു 😇.മനസലിവ് തോന്നി കൊടുക്കും. തിരിച്ചു തരാൻ പിന്നാലെ നടക്കണം. എന്നിട്ട് നമ്മൾ അവരുടെ കയ്യിൽ ന്ന് വാങ്ങിയപോലെ ആണ് ഭാവം 😇😇😇😇.
സത്യം👍
ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് പൈസ കടമായി വാങ്ങാനും കൊടുക്കാനും ഇപ്പോൾ സത്യം പറഞ്ഞാൽ പേടിയാ കാരണം ഉള്ള സ്നേഹം നശിക്കും ഉള്ളത് കൊണ്ടും പരമാവധി കഴിഞ്ഞു കൂടാനാ ഇപ്പോൾ ശ്രമിക്കാറ്
സത്യം... പൈസ ആവശ്യമുള്ളപ്പോൾ കാല് പിടിച്ചു ചോദിച്ചു മേടിക്കും..🤪🤪 എന്നാൽ തിരിച്ചു ചോദിച്ചാലോ അവൻ നാറി... 😀😀😀അമ്മ പറഞ്ഞത് കറക്റ്റ് 👍👍❤❤
Hi amma mma kochu mon families Ella. Super videos anu jinson joemon super amma mma super congrats amma mma yu dea super very good messages um anu god bless you
Ningalude combo adipoliya... Jinson 🥰🥰jomon...iniyum inganeyulla episodes pratheekshikkunnu👌👌👌
ഹായ്, ജെയ്സൺചേട്ട, വീഡിയോ, സൂപ്പർ,❤
💯👌✨️ammaama paranjathaanu sari Jinsa, Jinsanum ariyaam, ennaalum ellaarum orkkaan onnukoodi paranjanne ulloo😊
Adipoli video..👌❤.. Ammaama pwolichu..❤❤..
Jomon's amma very natural acting👌👌👌
സൂപ്പർ അമ്മാമേ 👌👌👌
സൂപ്പർ അമ്മാമ്മ 😍 😍 😍
Very true ammama
Ammamme.......അനുഭവം ഉണ്ട്....
എനിക്കും ഉണ്ടായിട്ടുണ്ട് തിരിച്ചു ചോദിച്ചതിന് ശേഷം ഇതുവരെ വിളിച്ചിട്ടില്ല 🤣
സത്യമാ അമ്മാമ്മേ. തിരിച്ചു ചോദിച്ചു പോയോ. നമ്മൾ മോശക്കാരായി 😂😂😂
Ammamma is right ❤❤❤❤
ഒരുപാട് പേര് അങ്ങനെ ഉണ്ട് എനിക്ക് അനുഭവം ഉണ്ട് അത്രേം അടുത്ത ഒരാൾ തന്നെ aayalao😓
Jomon👌
Correct aanuuu.... Enkum unduuu e anubhavam.......
സൂപ്പർ
ഇങ്ങനെ ഉള്ളവർ ധാരാളം പൈസ വാങ്ങുമ്പോൾ ഒരു മുഖം തിരിച്ചു ചോദിച്ചാൽ പിന്നെ കണ്ടാൽ മിണ്ടില്ല
Correct ammamma
Jomone Perupaddna yil ulla readymade shop nte correct sthalam onnu paraummo?
ഞാനും ഇതുപോലെ സങ്കടം കണ്ട് എന്റെ ആറരപ്പവൻ സ്വർണ്ണം കൊടുത്തു നാലുവർഷമായി ഇതുവരെ തിരിച്ചു കിട്ടിയില്ല
Super
Und undeeyy...ee aduth thanne ingane pettullu...kadam vedichath thirichu chodichapo paranjath kettapo thonni aa paisa angu vendaanu vacha mathiyaarnunu
Satyam aahnu 😊onum kodukathavar epozum nallavar airkum
Athe ammammeeeeee njanum koduthu poyi kure cash ..... thirich chodhichapo paraya kazhivunde
Vangicho allenki poyi thoongi chatholaaan 😥😥😥😥😥 eth aanu ente anubavam 😔😔😔😔😔
Ororutharude nissahaya avastha kanich namnale oronnum paranj vishowasipich cash kaikkalakki
Onnum parayanioaaaaaaa ammammeeee 100% correct aanu 😙😙😙
Anubavam undonna kadamkodutha paisa thirichchodichapol ingot chodika aa paisa thirichkittiyit entha ithra atyavasyam ennu
Sathyam athukondanu aarum undenkilum kadam kodukkathae
Ee anubhavam kaaranam ippo aarkkum kadam kodukkaarilla
Kadam koduthu തിരിചച്ു Chodichal പിന്നെ enemy akum എനിക്കു അനുഭവം ഉണ്ട്
Gibi chechi❤
Ammamma is correct👌😘
Superrr
Super 😍
കടം കൊടുത്തു സഹായിക്കാം 😁but തിരിച്ചു ചോദിക്കരുത് 😁😁😜😜അതോടുകൂടി ശത്രു ആകും 😁😂😂അയ്യോ അയ്യോ 😁😁🥴😂😜
Correct 💯
Ammamma Parajathe Enta Veetile Edake Appan parayrundeee😂
Correct 👍
Correct
👍🏼
ജോമോനെ കണ്ടതിൽ സന്തോഷം എവിടായിരുന്നു
Super
എന്റെ അയല്പക്കത്തും ഉണ്ട് ഇതു പോലൊരെണ്ണം. പൈസ വാങ്ങിയാൽ തിരിച്ചു തരില്ല.
👍
Jomoney kandathil santhosham
കടം കൊടുത്ത പൈസ നമുക്കൊരു ആവശ്യം വരുമ്പോൾ തിരിച്ചു ചോദിച്ചാൽ... ബന്ധങ്ങൾ പോലും തിരിച്ചറിയാതെ ശത്രുക്കളാകും...
സൗണ്ട് ഇല്ല
Yes
ഹായ് ജിൻസൺ new വീട് ന്റെ വീഡിയോ കണ്ടു ട്ടോ,,, നീ ഈ വീട്ടിൽ താമസിക്കുബോൾ അമ്മമ്മയും, നിന്റെ പേരെന്റ്സ് ഉം ഇങ്ങോട് വരുമോ ഡാ,,
varum
Restaurant
അനുഭവം ഉണ്ടോ ന്നോ 😂
😂😂😂
Hai
പണം കടം വാങ്ങിയത് തിരിച്ചു തരാതിരിക്കാൻ എന്തൊക്കെ കളവും കാര്യവും ഉണ്ടാക്കി അവസാനം പണത്തിന്റെ അവകാശം പോലും കൊടുത്തവർക്ക് ഇല്ലാതെ കഥ പറയുന്ന ബന്ധം അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ ഇന്ന്.
Haaaai
ജോമോൻ മുത്ത്❤
ജോമോന്റെ പെണ്ണിന്റെ വീട് മാനന്തവാടി എവിടെയാ
ജോമോനെ കണ്ടിട്ട് കുറെ ആയല്ലോ
ജോമോന്റെ വൈഫ് ആണോ?
സൂപ്പർ
Super