20 മിനിറ്റിൽ crop top സ്റ്റിച്ച് ചെയ്യാം / V neck crop top cutting & stitching

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 65

  • @Gliteryyyy22
    @Gliteryyyy22 2 месяца назад +5

    Super🥰 enikku valare adhikam ishttapettu. Thankuuuuu

  • @Sayimalayalivlogs
    @Sayimalayalivlogs 4 месяца назад +3

    Super chechii njan cheithu nookki. adipoliii ❤

  • @reenabinoy618
    @reenabinoy618 4 месяца назад +4

    ഞാൻ ഇന്ന് ആദ്യമായിട്ട് മോൾക്ക് തയ്ച്ചു... സൂപ്പർ ആയിട്ട് കിട്ടി... Thank you 😘

  • @ashifaashi
    @ashifaashi 4 месяца назад +4

    Nalla vannam manasilayi super

  • @chinjujoseph9410
    @chinjujoseph9410 4 месяца назад +1

    നല്ലത് പോലെ മനസിലാവുന്ന പോലെ പറഞ്ഞു തന്നു thank u ചേച്ചി

  • @sajithaniyas8451
    @sajithaniyas8451 4 месяца назад +1

    Sooper👍👍👍

  • @Harshaharshatp4154
    @Harshaharshatp4154 3 месяца назад +11

    13 വയസുള്ള കുട്ടിൻ്റെ അളവ് ഒന്നു പറഞ്ഞു തരാമോ

  • @sajithavengat2758
    @sajithavengat2758 3 месяца назад +1

    Suuper❤️

  • @achudipeesh5654
    @achudipeesh5654 2 месяца назад +1

    Chechi..puff sleeve kurthi cheyyumbol shoulder enganeya measure cheyyendath? Normal sleeve kurthiyude shoulder measurement thanne kodukkamo?

  • @rishadrichu5055
    @rishadrichu5055 4 месяца назад +2

    Suuperaa

  • @jayasivasubramanian3030
    @jayasivasubramanian3030 2 месяца назад +1

    Well explained will try and reply you

  • @sarithashaju7206
    @sarithashaju7206 4 месяца назад +2

    ഏച്ചിയെ ഞാനിന്നു എന്റെ മോൾക്ക് ഇത് പോലെ തയ്ച്ചു. സൂപ്പർ ആയിട്ടോ.. Thank uuu❤❤❤

  • @rajisharajan8837
    @rajisharajan8837 3 месяца назад +1

    Super

  • @josephaujosephau2503
    @josephaujosephau2503 4 месяца назад +2

    I try this
    Iike very much

  • @ShimnakishorShimna
    @ShimnakishorShimna 4 месяца назад +2

    Chechi super🥰correct ayi paranju thannu thanks❤️

  • @meenakshikm7708
    @meenakshikm7708 4 месяца назад +1

    Very useful

  • @jaimytomy7921
    @jaimytomy7921 3 месяца назад

    Ithinte adyil elastic koduthal hook kodukanda

  • @Aamii-4
    @Aamii-4 4 месяца назад +2

    Shoulder egane cut akkiya correct ako half inches erakandey

    • @Prinicreations
      @Prinicreations  4 месяца назад

      വേണമെങ്കിൽ shoulder slop കൊടുത്ത് cut ചെയ്യാം, കൊടുത്തില്ലെങ്കിലും കുഴപ്പമില്ല

    • @SreyaSreedhar-ff6wq
      @SreyaSreedhar-ff6wq 4 месяца назад

      Ml​@@Prinicreations

  • @nirmalakumari4274
    @nirmalakumari4274 9 дней назад

    Ith ethta vayasulla kutikanu pleas

    • @Prinicreations
      @Prinicreations  8 дней назад

      വയസ് വെച്ചുള്ള അളവ് ശരിയാവില്ല, chest size വെച്ച് വേണം ചെയ്യാൻ, ഇത് 34" chest അളവ് വരുന്ന top ആണ്

  • @babusaleenababu8599
    @babusaleenababu8599 Месяц назад

    Princess cut line വരച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടു 1inch gyap വീട്ടില്ലേ അതില്കൂടെയാണോ stitch ആകേണ്ടത് അതോ straight ലിനീവ വരച്ചതിൽ കൂടെയാണോ stich

    • @Prinicreations
      @Prinicreations  Месяц назад

      1" mark ചെയ്ത line ലൂടെ stitch ചെയ്യണം

  • @Ansalna2208
    @Ansalna2208 3 месяца назад

    28 chest. Measurement stiching kaniko

  • @SajiniAnil-hc4ls
    @SajiniAnil-hc4ls 5 месяцев назад +7

    Super 🎉 njan try cheyam

  • @athulyaca
    @athulyaca 5 месяцев назад +1

    👍👍

  • @NandanaChikku
    @NandanaChikku Месяц назад

    Backil Zib vaykkamo

  • @Aadamaihan
    @Aadamaihan 5 месяцев назад +1

  • @shyjabiju8150
    @shyjabiju8150 4 месяца назад +4

    ഇതിനു എത്ര രൂപയാണ് തയ്യൽക്കൂലി

    • @annitjames8160
      @annitjames8160 4 месяца назад +3

      തയ്യൽകൂലി ചോദിച്ചാൽ മാത്രം ആരും പറയില്ല.

    • @salivarghese7839
      @salivarghese7839 4 месяца назад +1

      Njanum palarodum ariyan chodhichu aarum mind chaithilla

    • @aswathyachu9160
      @aswathyachu9160 3 месяца назад

      300

  • @VortexyVaitheygd117
    @VortexyVaitheygd117 5 месяцев назад

    Kollam, will try.
    Can I use it as sari blouse😊?

  • @SreelakshmiPrasd
    @SreelakshmiPrasd 4 месяца назад +3

    ഹായ് ചേച്ചി... 28 chest ഉള്ള ബ്ലൗസ് ഇങ്ങനെ stitch ചെയ്യാൻ ഈ അളവ് തന്നെ മതിയോ princes കട്ട്‌ ചെയ്യാൻ.. പ്ലീസ് റിപ്ലൈ

    • @anshinizam7100
      @anshinizam7100 4 месяца назад

      Brest point thammilulla akalam nokkuka... 32 muthal almost 40.vare brest point thammilulla akalam same aaan....

  • @jiyadiya6537
    @jiyadiya6537 4 месяца назад +1

    Chechi 36 chest size ill kanikamo crop top

  • @SheejaSubramanyan-mu9xz
    @SheejaSubramanyan-mu9xz 4 месяца назад +13

    സൂപ്പർ ചേച്ചി ഞാൻ ട്രൈ ചൈയും സാരീ ബ്ലോസിനെ ഇടാൻ പറ്റില്ലേ

  • @ancymani6963
    @ancymani6963 4 месяца назад +1

    Sleev ൻ്റെ width ഉം arm hole ഉം measurement എടുക്കുന്നത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @Prinicreations
      @Prinicreations  4 месяца назад

      Sleeve cutting ന്റെ വീഡിയോ ചെയ്തിട്ടുണ്ട്, ചാനൽ check ചെയ്യൂ

  • @geetgovind1423
    @geetgovind1423 3 месяца назад

    Give caption in English

  • @athirapradeep8798
    @athirapradeep8798 5 месяцев назад

    Chechi puff sleeve cutting and stitching detailed aayi paranju tharamo

    • @Prinicreations
      @Prinicreations  5 месяцев назад

      Detailed video ചെയ്തിട്ടുണ്ട്, chanel check ചെയ്യൂ

  • @jijisunil2818
    @jijisunil2818 4 месяца назад

    ഇതു എത്ര വയസുള്ള കുട്ടികാ

  • @RajilaSalim-m1v
    @RajilaSalim-m1v 4 месяца назад +2

    ഞാൻ ചെയ്തു

  • @ahalyasyam8494
    @ahalyasyam8494 4 месяца назад

    36 size കാണിക്കുമോ?

    • @Prinicreations
      @Prinicreations  4 месяца назад +1

      ഇതേ അളവ് കൊടുത്താൽ മതി, chest അളവ് മാത്രം മാറ്റം വരും

  • @jayasivasubramanian3030
    @jayasivasubramanian3030 2 месяца назад

    15 age kutti yudai alavu paraya moo kutti height undu but thin aaanu

    • @Prinicreations
      @Prinicreations  2 месяца назад +1

      Chest അളവ് എടുത്തു ചെയ്താലേ ശരിയാവും

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 4 месяца назад +1

    കൊള്ളാം നല്ലതുപ്പോലെ പറഞ്ഞു തന്നു

  • @AdilIman-wh4mz
    @AdilIman-wh4mz 5 месяцев назад +1

    ❤❤❤❤

  • @thankachanjoseph1927
    @thankachanjoseph1927 5 месяцев назад +1

    ❤❤