😂😂😂online apply ചെയ്ത് ചെയ്ത് മടുത്തു ഇനി വേറെ വല്ല വഴിയുമുണ്ടൊ 😮😮😮 പണ്ട് വെള്ളപേപ്പർ എഴുതി കൊടുത്താമതി ഉച്ചകഴിഞ് പോയാ കിട്ടുന്ന സാദനം ഇപ്പൊ കിട്ടാനേയില്ല
Sir apply chythirinnu ippo resubmit cheyyan parayunnu. So what should i do. Messeges onnum mobilil vannilla just resubmit kanikkunnu. Akshaya centre parayunnath reason arinjale veendum cheyyan pattunn. So it is urgent for me. I want to submit a form before 26th. Can i resubmit it through online or shoud i go to akshaya. Can i get it before 26 th. Please rply urgent here
Ente aniyathiku govt joli anu Enik joli ila njangalude ration Card il anu aniyathiyude peru .Enik vendi income certificate apply cheyumpol enthenkilum problem undakumo.aniyathiyude salary certificate avishyam varumo
Sir admission nu vendi income njan 60000 anu kodutat ippo kayyil income certificate illa kayinja year certificate il 65000 ano doubt ind appo nammal putiyat apply cheyyumpol avar 60000 cheytu tarumo allengil last year same annual imcome ayirikumo undavuka plz replyy
വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി ഒന്നുകിൽ രക്ഷ കർത്താവിന്റെ പേരിൽ അപേക്ഷിക്കാം അല്ലെങ്കിൽ വിദ്യാർത്ഥിയുടെ പേരിൽ അപേക്ഷിക്കാം, രണ്ടിനും രക്ഷകർത്താക്കളുടെ വരുമാനമാണ് കണക്കിലെടുക്കുന്നത്, കുട്ടികളുടെ പേരിലാണ് അപേക്ഷിക്കുന്നതെങ്കിൽ എന്റെ മാതാപിതാക്കൾക്ക് എന്ന സംബോധന ചെയ്തുകൊണ്ട് അഫിഡവിറ്റ് തയ്യാറാക്കാം
Sir എനിക്ക് വിദേശ പഠനത്തിന് ആവശ്യമായിട്ട് ഇത്ര ലക്ഷം കാണിക്കണം എന്നുണ്ട് അപ്പൊ എന്റെ ചേച്ചി വിദേശത്ത് നേഴ്സ് ആണ് ചേച്ചിടെ സാലറി സർട്ടിഫിക്കറ്റ് ഉം അതുപോലെ നാട്ടിലെ income tax file ചെയ്തതും വെച്ച് കാണിക്കാൻ പറ്റുവോ
Sir njan income certificate apply cheyyan aayi account create cheythu ennitt one time registration cheythu submit click cheyyumbo pinnem blank aayi varunnu Site problem aano....
Sir... എൻ്റെ സഹോദരിക്ക് 6 മാസം മുമ്പ് govt service il joli കിട്ടി....ആള്. Married' ആണ്..10 year aayi വേറെ family ആണ്...പക്ഷെ ഞങ്ങളുടെ റേഷൻ കാർഡ് ഇൽ നിന്നും പേര് മാറിയിട്ടില്ല....വീട്ടിൽ സ്ഥിര വരുമാനം വേറെ ആർക്കും ഇല്ല...എനിക് ews certificate കിട്ടാൻ തടസ്സം ഉണ്ടാവുമോ..സഹോദരിയുടെ പേര് റേഷൻ കാർഡിൽ ഉള്ളത് EWS കിട്ടുന്നതിനെ ബാധിക്കുമോ
Thank you sir👍
👍🏻
Sir..ente..perilo husband nte perilo sthalam illa..bpl card aakan.. village,l ninnum sthalam illannu theliyikan enthokkeyanu vendathu..ente achante peril 5cent vasthu und..avde sister..kudumbam aanu thamasam
Income certificate koduthal athra day kond anu certificate kituka
😂😂😂online apply ചെയ്ത് ചെയ്ത് മടുത്തു ഇനി വേറെ വല്ല വഴിയുമുണ്ടൊ 😮😮😮 പണ്ട് വെള്ളപേപ്പർ എഴുതി കൊടുത്താമതി ഉച്ചകഴിഞ് പോയാ കിട്ടുന്ന സാദനം ഇപ്പൊ കിട്ടാനേയില്ല
😮 അപ്പോൾ നമ്മുടെ വില്ലേജ് ഓഫീസ് തന്നെ ഭേദം 😌 താങ്കളുടെ പരാതികൾ റിപ്പോർട്ടർ tv യെ അറിയിക്കു 😜
@@sethu1869 മാസം 25000 എങ്ങനെയുo ഒരാൾക്കു ഉണ്ടാവുമല്ലോ. അപ്പൊ മാസവരുമാനത്തിൽ 25,000 കൊടുത്താൽ വിഷയം ആവുമോ..
അതോ റേഷൻ കാർഡിലെ പോലെ മാസവരുമാനം 1200 കൊടുത്താൽ മതിയോ .
Thank you sir 🙏
👍🏻
Sir apply chythirinnu ippo resubmit cheyyan parayunnu. So what should i do. Messeges onnum mobilil vannilla just resubmit kanikkunnu. Akshaya centre parayunnath reason arinjale veendum cheyyan pattunn. So it is urgent for me. I want to submit a form before 26th. Can i resubmit it through online or shoud i go to akshaya. Can i get it before 26 th. Please rply urgent here
അപേക്ഷിച്ച ഓൺലൈൻ നിന്നും ആവശ്യപ്പെടുന്ന ഡോക്കുമെന്റ്സ് അപ്‌ലോഡ് ചെയ്ത് റീസബ്മിറ്റ് ചെയ്യണം
Ente aniyathiku govt joli anu
Enik joli ila njangalude ration Card il anu aniyathiyude peru .Enik vendi income certificate apply cheyumpol enthenkilum problem undakumo.aniyathiyude salary certificate avishyam varumo
Yes
Scholarship apekshikan aayi income certificate venam apoolum ithoke thanne ano steps, father govt joli aanu
👍🏻
@EKERALAMONLINESERVICE apekshicha shesham ethra nal kazhinjal aanu kayyil kittuka
Sir , please make a vedio about how to apply for EWS certificate
അപേക്ഷ ഓൺലൈൻ അല്ല വില്ലേജ് ഓഫീസിൽ നേരിട്ട് അപേക്ഷ കൊടുക്കുകയാണ് ചെയ്യേണ്ടത്
Sir,
ഒരു ex service man ൻ്റെ wife income certificate ന് അപേക്ഷിക്കുമ്പോൾ salary certificate വെക്കണോ
Yes
Ration card illathavar enthu cheum
ഓൺലൈൻ പെയ്മെൻറ് സക്സസ് എന്ന് കാണിക്കുന്നു പക്ഷേ ഡീറ്റൈൽ കാണിക്കുന്നില്ല
Ration card nu pakaram vere document patto
Husbandnte varumaanam kodukkano.enikku PG kku vendi loan aaply cheyyaan aanu
hi aarudeya koduthe??
Ente ration cardil 60000 aan annual income. Pakshe income certificate kayyil kittiyappol athil 70000 um? Ithentha ingane
വില്ലേജ് ഓഫീസറുടെ വിവേചന അധികാരത്തിൽ പെടുന്നതാണ് ഒരാൾക്ക് എത്ര വരുമാനം നൽകണം എന്നത്
income certificate renewal enghine aanu cheyyande sir?
Sir admission nu vendi income njan 60000 anu kodutat ippo kayyil income certificate illa kayinja year certificate il 65000 ano doubt ind appo nammal putiyat apply cheyyumpol avar 60000 cheytu tarumo allengil last year same annual imcome ayirikumo undavuka plz replyy
വിദ്യാഭ്യാസ അതിനുവേണ്ടി ചെയ്യുമ്പോൾ ആരുടെ പേരിലാണ്. 3:06
apply cheyyendath 3:06
വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി ഒന്നുകിൽ രക്ഷ കർത്താവിന്റെ പേരിൽ അപേക്ഷിക്കാം അല്ലെങ്കിൽ വിദ്യാർത്ഥിയുടെ പേരിൽ അപേക്ഷിക്കാം, രണ്ടിനും രക്ഷകർത്താക്കളുടെ വരുമാനമാണ് കണക്കിലെടുക്കുന്നത്, കുട്ടികളുടെ പേരിലാണ് അപേക്ഷിക്കുന്നതെങ്കിൽ എന്റെ മാതാപിതാക്കൾക്ക് എന്ന സംബോധന ചെയ്തുകൊണ്ട് അഫിഡവിറ്റ് തയ്യാറാക്കാം
🙏👍
good information
Thanks
Noc apeksha kanikamo sir
one time registration complete chaithetum athu kanikunilla vndum vndum chaiyumbol registrion alreday made yanna kanekuna . onnum aply vhaiyan pattunilla ndhu konda ethu .
നെറ്റ്‌വർക്കിലെ തിരക്ക് കാരണമാണ് വെയിറ്റ് ചെയ്ത് ചെയ്യണം
@@EKERALAMONLINESERVICE 2 days aiitu ethu thannayanu kanekunathuu
പെയ്മെൻറ് ചെയ്തത് success കാണിക്കുന്നു പക്ഷേ വീണ്ടും ലോഗിൻ ചെയ്തിട്ടും ആപ്ലിക്കേഷൻ കാണിക്കുന്നില്ല എന്ത് ചെയ്യും
Use track my certificate application, ഈ ഡിസ്റ്റിക് ഓൺലൈൻ പ്രോസസ് വീഡിയോകൾ കണ്ടാൽ മനസ്സിലാകും
Sir എനിക്ക് വിദേശ പഠനത്തിന് ആവശ്യമായിട്ട് ഇത്ര ലക്ഷം കാണിക്കണം എന്നുണ്ട് അപ്പൊ എന്റെ ചേച്ചി വിദേശത്ത് നേഴ്സ് ആണ് ചേച്ചിടെ സാലറി സർട്ടിഫിക്കറ്റ് ഉം അതുപോലെ നാട്ടിലെ income tax file ചെയ്തതും വെച്ച് കാണിക്കാൻ പറ്റുവോ
Yes
Resrvay nadathiya karam adacha rcept thanne veano
Yes
വരുമാന സർട്ടിഫിക്കറ്റ് പെൻഷൻ ന് വേണ്ടി കൊടുക്കുമ്പോൾ എങ്ങനെയാ അപേക്ഷിക്കുക
വീഡിയോ ചാനലിൽ ഉണ്ട്
Survey no ?
സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് എന്താ cheyya നികുതി അടച്ച സർട്ടിഫിക്കറ്റ് കിട്ടാൻ? ആർകെങ്കിലും അറിയോ pls
സ്വന്തമായി സ്ഥലമില്ലാത്തവർക്കും വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കാം
@@EKERALAMONLINESERVICE ok thankuu 🙏🏻
@@EKERALAMONLINESERVICE Sir but property details mandatory aayittanallo kaanikunne appo endh cheyyum?
@@namitha_tp reply how
+ 1 admission grace മാർക്ക് ലഭിക്കുമോ
Yes
❤
💕
One time registration ചെയ്യാൻ പറ്റുന്നില്ല, മൊബൈൽ വഴി ചെയ്തൊണ്ട് ആണോ?
മൊബൈൽ വഴി വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്, കണ്ടു നോക്കൂ
Registration Exist with Entered Details എന്ന് കാണിക്കുന്നു,പക്ഷെ check details നോക്കുമ്പോൾ പഴയ registration details onnum kaanunnilla..endh chyyum
Sir oru varshathil randennamedukan pattooo certificate
Bhumi illathavar enth cheyyum
ഭൂമിയില്ലാത്തവർക്കും വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
Ration card edukkan anu income certificate edukkunnathu
Athinu entha cheyyendathi
Sir njan income certificate apply cheyyan aayi account create cheythu ennitt one time registration cheythu submit click cheyyumbo pinnem blank aayi varunnu
Site problem aano....
Yes,
Sir income certificate original ariyathe kanathe ayi.. Ath nn November vare validity und enk ath thirih edukan valla vazhiyum undoo😢😢 pls reply
അപ്ലിക്കേഷൻ നമ്പർ ഉണ്ടെങ്കിൽ ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാം, അല്ലെങ്കിൽ അപേക്ഷിച്ച സ്ഥാപനത്തിൽ നിന്നും ലഭിക്കും
@@EKERALAMONLINESERVICE thanks❤❤❤🙏 subscribed 😌
Sir enik 19vayasund sontha mayi varumana illa appo varumana certificate edukan pattumo
സ്വന്തമായി വരുമാനമുള്ളവർക്കും ഇല്ലാത്തവർക്കും ഇവിടെ വരുമാന സർട്ടിഫിക്കറ്റ് കിട്ടും 😆
Sir റേഷൻ കാർഡ് പകരം എന്ത് രേഖ കൊടുക്കാൻ പറ്റും
Contact village office
Rent thamasakkar ? Cheyyum
ഭൂമിയുടെ ഡീറ്റെയിൽസ് ഇല്ലാതെയും വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
@@EKERALAMONLINESERVICE how
എനിക്കൊരു വരുമാന സർട്ടിഫിക്കറ്റ് വേണം ഗീതു കൃഷ്ണയാണ് സീമന്തപുരം
Apply online, വീഡിയോ ചാനലിൽ ഉണ്ട്

No