Orthodox Syrian Church Wedding Songs | വി.വിവാഹ കൂദാശാ ഗീതങ്ങൾ | Maria Kolady | Match Point Faith |

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 240

  • @oommengeorge9415
    @oommengeorge9415 Месяц назад +65

    ഇത്രയും മനോഹര ഗാനങ്ങൾ ഒരു സഭയിലും ഇല്ല ❤️👍

    • @philipkutty663
      @philipkutty663 Месяц назад +6

      സുഹൃത്തേ , യാക്കോബായ , ഓർത്തഡോക്സ് , മലങ്കര കത്തോലിക്കാ എന്നീ സഭകളുടെയെല്ലാം ആരാധനാ രീതികളും ശുശ്രൂഷകളെല്ലാം ഒരുപോലെയാണ് . ഓർത്തഡോക്സ് സഭക്ക്‌ മാത്രം അവകാശപ്പെട്ടതല്ല ഇതൊന്നും .

    • @eldho5407
      @eldho5407 Месяц назад +1

      Correct. മലങ്കരയിലെ സുറിയാനി പാരമ്പര്യം ഉള്ള എല്ലാ സഭകളുടെയും ആരാധന ഒരുപോലെയാണ്. ​

    • @sparrown8278
      @sparrown8278 25 дней назад +1

      ​​@@philipkutty663oralku avakasha pettathanennu aarum paranjillalo, orthodox and jacobites are same in syrian orthodox liturgy...

    • @jaisonthomas9405
      @jaisonthomas9405 18 дней назад

      Contact number

    • @pullans3494
      @pullans3494 12 дней назад +1

      പരിശുദ്ധ സുറിയാനി സഭയെ കുറ്റം പറയുകയും പത്രിയർക്കീസ് ബാവയെ തെറിയും വിളിക്കുന്ന നിനക്കൊക്കെ ഈ പാട്ടുകൾ എവിടുന്നാനുണ്ടായതു. പരിശുദ്ധ കുർബാന എങ്ങനാണ് ഉണ്ടായതു. പള്ളിപ്പിടുത്ത പെണ്ണുപിടുത്ത കുയിൽ സഭ സുറിയാനി സഭയിൽ നിന്നും അടിച്ചു മാറ്റിയതല്ലാതെ മറ്റൊന്നും സ്വന്തമായില്ല

  • @babukdavid4319
    @babukdavid4319 2 месяца назад +45

    മലങ്കര സഭ ഇങ്ങനെയൊരു സംരംഭം തുടങ്ങിയതിൽ
    ഞാൻ അഭിമാനിക്കുന്നു
    പങ്കെടുത്ത എല്ലാവരെയും
    പ്രത്യേകിച്ച് മരിയ മോളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤. സോണി അച്ഛന്റെ വായന പ്രതീക്ഷിച്ചു

    • @siby23
      @siby23 Месяц назад +1

      Sony achan and Mariya team will be a blessed team

  • @AleenaVarghese-q7x
    @AleenaVarghese-q7x 18 дней назад +9

    ഈ പാട്ടുപാടിയ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @kimyeontan2164
    @kimyeontan2164 2 дня назад +2

    നല്ല ക്വയർ പ്രത്യോകിച്ച് മരിയയുടെ ഗാനം അതി മനോഹരം

  • @jamesdavid6048
    @jamesdavid6048 Месяц назад +24

    പാട്ടുകൾ കേൾക്കുമ്പോൾ ഓരോ വരിയും ഓരോ വാക്കും അർത്ഥം മനസ്സിലാക്കുമ്പോൾ മാത്രമാണ് രചന എത്ര ആലോചിച്ചു എഴുതിയെന്നു ബോധ്യമാകൂ

  • @Sasura7349
    @Sasura7349 Месяц назад +19

    All marriage songs i ലൈക്.. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സോങ്സ്....(ഇനി ഇതിൻ്റെ ഒകെ toune ചേഞ്ച് aakathe ഇരുന്നാൽ ഭാഗ്യം)

  • @RejiKK0903
    @RejiKK0903 Месяц назад +27

    ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ വിവാഹ ശിഷ്രൂഷ ഗാനങ്ങൾ ❤❤👌🏻👌🏻💐💐🙏🏻🙏🏻

  • @binoyjacob8585
    @binoyjacob8585 Месяц назад +14

    Orthodox sabhayude abhimanam ..Mariya kolady❤❤❤

  • @JojiThomas-wn5vb
    @JojiThomas-wn5vb 2 месяца назад +12

    ഈ പാട്ട് പാടിയ എല്ലാം വരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @iAMJJP
    @iAMJJP Месяц назад +8

    Amazing performance! I’m a Marthomite, but love listening to orthodox wedding songs.

  • @regithomas123
    @regithomas123 2 дня назад

    The great tradition Eastern syrian Orthodox Marriage.
    I am proud Iam a Syrian Jacobite

  • @user-wn3ov6zt3t
    @user-wn3ov6zt3t 2 месяца назад +6

    Malakar. Orthodox wedding. Time. Song. Beautiful 🎉Hai

  • @anishabraham9203
    @anishabraham9203 Месяц назад +7

    Mariya kolady 👍🏽super singing 👍🏽

  • @amalpjohnyamalpjohny1082
    @amalpjohnyamalpjohny1082 Месяц назад +6

    എന്റെ മേരേജിന് ഇവരെ പഠിപ്പിക്കക്കും ❤❤ ചേട്ടായി ചേച്ചി എല്ലാവരും കൊള്ളാം 😘😘

    • @sam75723
      @sam75723 23 дня назад

      പാടിപ്പിക്കും. എന്ന് ആണ് എഴുതേണ്ടത്

    • @shibuthambai1282
      @shibuthambai1282 7 дней назад

      എത്ര മനോഹരമായ ഗാനം

  • @eappenjohn-of3qe
    @eappenjohn-of3qe 2 месяца назад +5

    അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ കേട്ടതിൽ വളരെ സന്തോഷം

  • @SFORSANDEEP
    @SFORSANDEEP День назад

    Proud to be an Orthodoxian..

  • @johniepaul4793
    @johniepaul4793 9 дней назад

    ഇത്രയും മനോഹര ഗാനങ്ങൾ ഒരു സഭയിലും ഇല്ല 😍😍ഈ പാട്ടുപാടിയ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @anit_ad_345
    @anit_ad_345 Месяц назад +5

    The beauty of Syriac orthodox church❤

  • @jeenavinni7395
    @jeenavinni7395 Месяц назад +4

    Mariya my favourite singer❤

  • @roysonmathew7814
    @roysonmathew7814 Месяц назад +3

    Nigale munnu perum orthodox sabhayude abimanam sabhayude vivaha shrusha song munnu perum chernnu padi super akki god blessing all of you ❤❤❤❤❤❤❤❤

  • @jilsonjoe6259
    @jilsonjoe6259 Месяц назад +2

    This song has captured my heart completely. 💖

  • @robingeorgeg2753
    @robingeorgeg2753 2 месяца назад +5

    Orthodox hymns ❤❤❤

  • @koshyvarghese9174
    @koshyvarghese9174 Месяц назад +3

    Especially, the orchestra group needs a special appreciation, no vociferous / thunderstorm show. Good 💐

  • @rijorajan694
    @rijorajan694 Месяц назад +7

    എന്താണ് ആ മോളുടെ പാട്ട് കലക്കി ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക് നൽകട്ടെ ❤❤❤

  • @rajuthomas.
    @rajuthomas. Месяц назад +3

    No words.. May God bless the entire team behind this marvellous presentation❤

  • @globalmediatech
    @globalmediatech Месяц назад +4

    It's amazing for all singers and full team ❤❤

  • @susanpalathra7646
    @susanpalathra7646 Месяц назад +3

    ഏദൻതോട്ടം പല പ്രാവശ്യം ഞാൻ കേട്ടു. മരിയാ God bless you. ആ ക്വയർലീഡർ മോനെയും ബാക്കി എല്ലാവരേയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤

  • @ExploreWithMaichel
    @ExploreWithMaichel Месяц назад +2

    Adipoli..... Male voices❤ Female Voice.... Hatsoff❤..... May almighty strengthens the entire Crew to sing many more.. May god bless

  • @user-hd9xl5lr9e
    @user-hd9xl5lr9e Месяц назад +2

    Super 🥰👍Excellent 🌟🌟💖Blessed Voices 🎶🎶🎼Mariya Kolady 🎶🎼🌟

  • @anumathew530
    @anumathew530 Месяц назад +6

    Excellent concept 🎉🎉🎉 no words to express how beautiful it is!!!! Extremely beautiful ❤
    സത്യമനാളാ സുന്ദരനേ എന്നുള്ള പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു❤️

  • @sheejajoy7379
    @sheejajoy7379 2 месяца назад +3

    Superb,stay blessed with the melodious voice

  • @Shibin.R
    @Shibin.R 2 месяца назад +3

    Nice songs and Very Nice Singing❤️❤️❤️

  • @shijups9218
    @shijups9218 Месяц назад +3

    I really like this songs ❤

  • @AaronJerom
    @AaronJerom Месяц назад +3

    ഏദൻ തോട്ടം.... കിടു 👍👍👍
    സൂപ്പർ ❤️

  • @sherinkarikottu3000
    @sherinkarikottu3000 2 месяца назад +3

    Beautiful singing bibin broo and team ❤️❤️❤️
    Nice rendering ❤️❤️❤️👌👌👌

  • @bapujithomas3113
    @bapujithomas3113 2 месяца назад +4

    ❤🎉 Good 💯 super ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉

  • @koshyvarghese9174
    @koshyvarghese9174 Месяц назад +1

    Excellent. May God bless the entire group, including the blessed Priest. 🙏

  • @ShakilKhan-ie9rc
    @ShakilKhan-ie9rc 2 месяца назад +2

    Superb singing 💕 all the singers are great ❤

  • @noblemottythomas7664
    @noblemottythomas7664 Месяц назад +7

    Syrian orthodox Christianity and liturgy escalates us to heavenly bliss
    Long live our church our patriarch and patriarchate

  • @dasfernandez1089
    @dasfernandez1089 25 дней назад +1

    Soul-filling hymnes....!!! ❤

  • @sheejajoy7379
    @sheejajoy7379 2 месяца назад +3

    മനു കുട്ടാ super ❤

  • @jaisonthomas9405
    @jaisonthomas9405 18 дней назад +1

    God bless you all 🙏🙏🙏

  • @rachelmani6046
    @rachelmani6046 24 дня назад +3

    ❤❤❤❤

  • @BeenaThomas-en3fb
    @BeenaThomas-en3fb Месяц назад +2

    Sister and brothers adipli

  • @sajuvarghese3190
    @sajuvarghese3190 2 месяца назад +2

    God bless you all ❤

  • @mathewvarghese5770
    @mathewvarghese5770 Месяц назад +2

    God bless you all ❤🎉

  • @fibinphilip
    @fibinphilip Месяц назад +1

    Heavenly voice and choir. ❤

  • @jibin7277
    @jibin7277 Месяц назад +1

    beautiful! whoever wrote lyrics of these songs originally are truly talented.

  • @Bijoybpklm
    @Bijoybpklm 2 месяца назад +3

    Bibi mone... Happy alle....❤... 🎉

    • @Kochu212
      @Kochu212 2 месяца назад

      Pine❤❤❤

  • @philipkoshy2131
    @philipkoshy2131 Месяц назад +2

    Very Good … Perfect singing with normal pitch and all… should do all Koodasa songs in the similar way, which will be very helpful for people to understand and follow. Thanks a lot and God bless whole team 🎉👌🏻

  • @abibk1515
    @abibk1515 Месяц назад +1

    നന്നായി പാടി സൂപ്പർ 👍

  • @bijumathew729
    @bijumathew729 2 месяца назад +2

    Bibin bro... Super 👍

  • @SANILACHENKUNJU
    @SANILACHENKUNJU 2 месяца назад +41

    എഫെസ്യർ 5 : 21 ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം ( ഭർത്താവും , ഭാര്യയും ) കീഴ്പെട്ടിരിപ്പിൻ .

  • @annammakphlip6689
    @annammakphlip6689 2 месяца назад +2

    God bless you

  • @georgecherian9854
    @georgecherian9854 День назад

    MY GOD MY LORD

  • @Kk-dt9ph
    @Kk-dt9ph Месяц назад +1

    Adhima neethiyil..... 👌👌👌👌♥️♥️♥️🥲

  • @sunilgeorge4838
    @sunilgeorge4838 Месяц назад +1

    സൂപ്പർ all ❤❤❤

  • @bibinpi1068
    @bibinpi1068 Месяц назад +2

    Super

  • @user-ts5nq4ik2x
    @user-ts5nq4ik2x Месяц назад +1

    So blessed to listen ❤

  • @zerapha-creation
    @zerapha-creation 2 месяца назад +4

    ❤️❤️

  • @sibimols7087
    @sibimols7087 2 месяца назад +3

    Super❤Really Love it❤❤

  • @bharathkrishna5861
    @bharathkrishna5861 2 месяца назад +3

    Nice❤

  • @ramyasanthosh1832
    @ramyasanthosh1832 Месяц назад +3

    Super ❤❤

  • @BijuPullad-ck4ft
    @BijuPullad-ck4ft 2 месяца назад +3

    Joshua 👌🏻👌🏻👌🏻❤️❤️❤️🙏🏻

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Месяц назад +1

    Excellent. God bless.

  • @jaisonthomas9405
    @jaisonthomas9405 18 дней назад +1

    28.13 mnts നാഥാ 👏👏👏👏

  • @annesunil1
    @annesunil1 Месяц назад +1

    Very nice to listen

  • @jibubabu1821
    @jibubabu1821 Месяц назад +3

    Mariya👌👌

  • @PodiyammaSunny-om7or
    @PodiyammaSunny-om7or Месяц назад +1

    Excellent song

  • @rejipabraham3510
    @rejipabraham3510 6 дней назад

    Super ആയി പാടി

  • @koshyvaidyan9038
    @koshyvaidyan9038 Месяц назад +1

    Super God bless you all

  • @jacobvarughese4462
    @jacobvarughese4462 Месяц назад +1

    Beautiful.. no words to praise.. Maria join orthodox or Jacobite saba..

    • @jacobvarughese4462
      @jacobvarughese4462 Месяц назад

      I enjoyed my 45 minutes morning walk here in the beautiful sunshine state of Florida.. thanks Sony Achen..

  • @sibyabraham1516
    @sibyabraham1516 Месяц назад +1

    Super Song ❤❤❤❤❤

  • @mohanvarghese
    @mohanvarghese Месяц назад +1

    Glorious song

  • @simiwilson6544
    @simiwilson6544 2 месяца назад +2

    Great team❤
    Loved all songs

  • @vinu181
    @vinu181 Месяц назад +1

    Super .... God bless the entire Team.

  • @ponnuzworld7099
    @ponnuzworld7099 Месяц назад +1

    much awaited video,thankyou for making this beautiful video

  • @rashminair8844
    @rashminair8844 2 месяца назад +2

  • @rajithethomas3491
    @rajithethomas3491 2 месяца назад +2

    Super ❤👍

  • @Suma...5696
    @Suma...5696 2 месяца назад +2

    Super ❤❤🙏🙏🌹

  • @shirlypanicker3367
    @shirlypanicker3367 Месяц назад +1

    Lovely songs ❤Divine indeed!! It’s the songs🎧 🎵 🎶 of one of the Holy sacraments of life. Both groom 🤵 & the Bride 👰 should remain faithful to each other through out their temporal earthly pilgrimage. The Couple 💞should have a prayerful 🙏life throughout their marriage till death. No intruder is allowed in this Holy Triangle. They shoulde Praise Jesus Christ in the morning and thank Him in the evening despite their busy schedules. “ May you see your children’SR children “ Psalm 128:6, Amen 🙏
    May they have a prayerful life. Praise Jesus Christ throughout their thick and thin of their life. Have them a blessed married life till their last breath. May Almighty Lord bless them with good health, peace and happiness during their temporal earthly pilgrimage. Let them be role model for others. God bless them abundantly always 🙏❣️💒💓💔💖💐🌸🪴🪷🪻🌼🌷🌹🌺🌻

  • @tomskaria7972
    @tomskaria7972 2 месяца назад +1

    Grateful songs

  • @vijayphilip77
    @vijayphilip77 Месяц назад +1

    Very nice choir...

  • @godlyv.chacko8146
    @godlyv.chacko8146 2 месяца назад +2

    ❤️❤️❤️Amazing

  • @karuveliljohn
    @karuveliljohn Месяц назад +1

    Great initiation 👏👏👏 and teamwork ❤ God bless 😇🙏

  • @jaisonthomas9405
    @jaisonthomas9405 18 дней назад +1

    Superb 👏👏

  • @1GABRAHAM
    @1GABRAHAM 2 месяца назад +1

    Superb. Congratulations

  • @TSRNOAH
    @TSRNOAH 2 месяца назад +2

    Superb❤

  • @nithinjames007007
    @nithinjames007007 15 дней назад +1

    👌🏻❤

  • @AncySaji-ti4jp
    @AncySaji-ti4jp 2 месяца назад +2

    🙏❤️

  • @user-xn6si9pk7i
    @user-xn6si9pk7i 2 месяца назад +1

    Good ❤super Congratulations

  • @mathewrobin26
    @mathewrobin26 Месяц назад +1

    Super...God Bless..

  • @simiabraham8432
    @simiabraham8432 19 дней назад +1

    Great work😍❤
    super👍

  • @Legendaryshortspull18
    @Legendaryshortspull18 Месяц назад +1

    Audio quality 💥😍

  • @benjaminpathrose6276
    @benjaminpathrose6276 2 месяца назад +2

    ❤❤🙏

  • @abrahampaul8795
    @abrahampaul8795 2 месяца назад +2

    ❤👌

  • @m.hackmax4892
    @m.hackmax4892 2 месяца назад +2

    👍👍👍

  • @susanjohn5384
    @susanjohn5384 Месяц назад +1

    SUPPER

  • @ajimathew6866
    @ajimathew6866 Месяц назад +1

    Wow❤

  • @philipjacob8291
    @philipjacob8291 2 месяца назад +2

    🎉🎉