ഇന്ന് (05/11/23) ലഞ്ച് ന് ഉണ്ടാക്കി... വീട്ടിൽ ഇഷ്ട്ടമായി അടിപൊളി എന്നാ അഭിപ്രായം but എനിക്കത്ര ഇഷ്ട്ടായില്ല മോശമില്ല എന്നാ എന്റെ അഭിപ്രായം.. Coriander കുറച്ച് കൂടുതൽ ആണോ എന്നൊരു തോന്നൽ
ചിലർക്ക് മല്ലി കൂടുതൽ ഇഷ്ടമാവില്ല. എനിക്കും സാമ്പാർ ഉണ്ടാക്കുമ്പോൾ മല്ലി കൂടുതൽ ഇഷ്ടമല്ല പക്ഷേ എന്തോ ഇത് ഇഷ്ടമാണ്. സന്തോഷം ഉണ്ട് ടോ അഭിപ്രായം പറഞ്ഞതിന് thank you......
@@VidyasKitchenWonders negetive comment ആണെന്ന് തോന്നല്ലേ സിസ്റ്റർ മറ്റു videos ഒന്നും കണ്ടില്ല കണ്ടിട്ട് തീർച്ചയായും veg items ഉണ്ടാക്കും, പിന്നെ പച്ച മല്ലി ചേർക്കുമ്പോൾ പ്രത്യേക taste തന്നെയാണ് thanks sister
ഞാൻ ഇത് വരെ ചുരയ്ക്ക കറി ഉണ്ടാക്കിയിട്ടില്ല. സൂപ്പർ ആയിട്ടുണ്ട് ഞാൻ ട്രൈ ചെയ്യുന്നുണ്ട്
CURRY KANUMBO ARIYALLO KIDLAN ANENNUU THANKS SHARE DEAR
ചുരയ്ക്ക കറി കൊണ്ട് ഉണ്ടാക്കിയ ഈ മസാലക്കറി ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്തു നോക്കും വളരെ വെറൈറ്റി ആയ ഒരു റെസിപ്പി
sadarana undakkunna curry recipe allathe veritta oru recipe kaanunnath aadhyamaayanu. super
Churakka curry valare nannayit prepare cheythu.. kandal ariyaam nalla tasty anenu.. urappayum ini churKka vangmbo cheythu nokum..
Churakka curry asalayittund kothiyayi eniku churakka othiri ishtamanu ee curry njan cheythu nokunnund
Churakka Curry enikku othiri ishtayi tto.Kandale ariyam ithu nalla tasty aanennu
sherikkum veritta curry recipe thanne. pachamalli arachu curry vekkunnath kaanunath aadhyamaayanu. I will try
thikachum vyathyasthamaaya oru curry thanne. undakki nokkanam
Valare nalla curry ayirunu..Must try nxt time
Super ayittundallo.... Keep going 👌👌👌👌👌
ചിരങ്ങ മസാല കറി നന്നായിട്ടുണ്ട് ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കണം
Churayk curry super Aayittundu thanks for sharing
bottle guard orupad gunangal ulla vegetable aanu. ee recipe sherikkum njettichu.
Superr curi
ചിരങ്ങ മസാലകറി നന്നായിട്ടുണ്ട് ട്ടോ
churakka curry new style aaayittundakki.ini churakka kittumbol ithupole try cheyyam .thanks for sharing your recipe
റെസിപ്പി നന്നായി ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു തന്നു 👍
സംഭവം വെറൈറ്റി ആണ്, ഇങ്ങനെയുള്ള കൊതി തോന്നും റെസിപ്പികൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
Nadan currykal vekkanamenn thonnumbol aadyam orma verunnath vidyayude channelanu.Oro currykalkkum variety ullathanu..Churakka curry valare nannayittunt... Iniyum ithupolulla kidilan recipes pratheekshikkunnu
Thank you dear ❤️
Churakka Curry valare nannayittundu tto.Undakki nokkanam
bottle gourd ki aisi recipe .so yummy
Ammayude recipe kollamtto.. Nalla veriety aanu delicious um aanu. Iniyum ithupoleyulla veriety dishes pratheekahikkunu❤
Churakka Curry kollamallo..It looks so yummy
Yammmyyyyy❤❤❤
Bottle Gourd Recipe looks so delicious...I will try sure
ഇന്ന് (05/11/23) ലഞ്ച് ന് ഉണ്ടാക്കി... വീട്ടിൽ ഇഷ്ട്ടമായി അടിപൊളി എന്നാ അഭിപ്രായം but എനിക്കത്ര ഇഷ്ട്ടായില്ല മോശമില്ല എന്നാ എന്റെ അഭിപ്രായം.. Coriander കുറച്ച് കൂടുതൽ ആണോ എന്നൊരു തോന്നൽ
ചിലർക്ക് മല്ലി കൂടുതൽ ഇഷ്ടമാവില്ല. എനിക്കും സാമ്പാർ ഉണ്ടാക്കുമ്പോൾ മല്ലി കൂടുതൽ ഇഷ്ടമല്ല പക്ഷേ എന്തോ ഇത് ഇഷ്ടമാണ്. സന്തോഷം ഉണ്ട് ടോ അഭിപ്രായം പറഞ്ഞതിന് thank you......
@@VidyasKitchenWonders negetive comment ആണെന്ന് തോന്നല്ലേ സിസ്റ്റർ മറ്റു videos ഒന്നും കണ്ടില്ല കണ്ടിട്ട് തീർച്ചയായും veg items ഉണ്ടാക്കും, പിന്നെ പച്ച മല്ലി ചേർക്കുമ്പോൾ പ്രത്യേക taste തന്നെയാണ് thanks sister
@@sunilkumar-ns5bz ഒരിക്കലും ഇല്ല പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും സത്യസന്ധമായ അഭിപ്രായം പറഞ്ഞതിന് ഒരുപാട് സന്തോഷമേ ഉള്ളൂ.