മോഹൻലാലിനെ തന്നെ അതിശയിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം! ബോക്സ് ഓഫീസിലും കണ്ടു! Barroz BO Report

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 19

  • @SulaimanE-y1v
    @SulaimanE-y1v 7 часов назад +15

    Sosiyal മീഡിയയിൽ കുറച്ചു മതം നോക്കി ആരാതിക്കുന്നവർ വിചാരിച്ചാൽ മോഹൻലാൽ എന്ന. താരത്തിന്റെ ഒരു നല്ല സിനിമയെയും മോഹൻലാൽ എന്ന. താരത്തെയും ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

    • @dileepdileep3632
      @dileepdileep3632 6 часов назад

      Correct ❤️

    • @dileepdileep3632
      @dileepdileep3632 6 часов назад

      എന്ത് മതം ബ്രോ... മനുഷ്യൻ അല്ലെ നമ്മൾ

    • @dileepdileep3632
      @dileepdileep3632 6 часов назад

      നമ്മൾ എല്ലാം ആറടി മണ്ണിൽ പോകണ്ടവരാ.. ദൈവം വിളിക്കുമ്പോൾ

    • @SulaimanE-y1v
      @SulaimanE-y1v 6 часов назад +1

      @@dileepdileep3632 നമ്മൾ മാത്രം ചിന്ദിച്ചിട്ട് കാര്യം ഇല്ലാലോ മോഹൻലാൽ എന്ന. മനുഷ്യനെ എന്തൊക്കെ യാണ് സോഷ്യൽ മീഡിയ യിൽ കാട്ടി കൂട്ടുന്നു ഇത്രയും ട്രോൾ കിട്ടിയ നടൻലോക സിനിമയിൽ ഉണ്ടാകില്ല മോഹൻലാൽ ന്ത്‌ തെറ്റു ചെയ്ത് വേറെ വല്ല മതത്തെയും കുറ്റം പറഞ്ഞോ ആരുടേങ്കിലും സ്വത്തു അപഹരിച്ചോ ഈ പറയുന്നവരുടെ കുടുംബം തകർത്തോ

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 5 часов назад

      സുടാപ്പി കളുടെ ഡീഗ്രേഡ് പൊളിച് അടുക്കിയത് ഉണ്ണി യുടെ മാർക്കോ 👌ഇനി ആര് സോഷ്യൽ മീഡിയ അഭിപ്രായം നോക്കി പടം കാണാൻ നിക്കരുത് താല്പര്യം ഉള്ള പടം പോയി കാണുക

  • @VKRealm
    @VKRealm Час назад

  • @Christanmessi
    @Christanmessi 2 часа назад

    Lalettan❤❤❤❤❤

  • @PrasanthJose-uh6qq
    @PrasanthJose-uh6qq 7 часов назад +2

    ❤❤❤❤

  • @muneerrahmathali8085
    @muneerrahmathali8085 4 часа назад

    കാണണം ലാലേട്ടാ ❤️❤️❤️❤️❤️❤️

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 6 часов назад +1

    Mohan tym ioveyu mohan ishtamanu ioveyu tym ❤❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 8 часов назад +1

    ❤👍👍💥🙏💥❤️🕉️❤️🙌😘😘🙌🕊️🕊️🙏

  • @padminisreedevi4882
    @padminisreedevi4882 4 часа назад

    Oru padu vijayam koyyatte

  • @sajvideospresents3215
    @sajvideospresents3215 8 часов назад +2

    Book ചെയതു കഴിഞ്ഞു

  • @Abijah-g7g
    @Abijah-g7g Час назад

    മമ്മൂട്ടിക്ക് അഭിനയം അറിയില്ല എന്ന് പറിയുന്നില്ല, ...മമ്മൂട്ടിക്ക് സൗന്ദര്യം ഉണ്ട് ...നിലനിര്‍ത്തന്‍ hard work ക്കും ചെയ്യുന്നുണ്ട് ...എന്നാൽ ഒരു “complete actor” എന്ന നിലയിൽ ലാലേട്ടനുമായി അടുത്തെങ്ങും താരതമ്യപ്പെടുത്താനാവില്ല ...ലാലേട്ടൻ ഇമോഷണൽ സീനുകളും, കോമഡി വേഷങ്ങളും ഒരു പോലെ അനായാസം ചെയ്യുന്നു, നൃത്ത രംഗങ്ങൾ ഹൃദ്യമായി ചെയ്യുന്നു...ഗാനരംഗങ്ങളിലെ ചുണ്ടുകളുടെ ചലനം ഗംഭീരം, സംഘട്ടനരംഗത്തിലേ മാസ്റ്റർ...സിനിമകളിൽ പാട്ടുകൾ പാടും, 'കഥകളി' 'ഭരതനാട്യം' പോലെയുള്ള ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് വരുമ്പോൾ, അദ്ദേഹം അത് ഗംഭീരമായി ചെയ്യുന്നു...കഥകളി , ഭാരത നാട്യം ഒക്കെ ചെയ്യണം എങ്കില്‍ മമ്മൂട്ടി ഒരു ജന്മം കൂടെ ജനിക്കണം ...ഇനി ഒരു നാടകം "live stage" ല്‍ ചെയ്യാന്‍ ,അതും സംസൃകത്തില്‍ ചെയ്യാന്‍, മമ്മൂട്ടി സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല...Lalettan is a “complete actor” ...പിന്നെ ലാലേട്ടനെ എതിര്‍ക്കുന്നത് സുഡാപ്പികള്‍ ആണ് ...ഒരു തര്‍ക്കവും ഇല്ല !!!

  • @josejoy8759
    @josejoy8759 4 часа назад

    ആവറേജ് ആയാൽ മതി പിന്നെ നോക്കണ്ട

  • @Biju9272
    @Biju9272 6 часов назад +1

    രാജീവ് കുമാർ... അയ്യാൾ പിന്നണിയിൽ ഉള്ളത് നിരാശ പെടുത്തുന്നു.... പവിത്രം നല്ല സിനിമ ആയിരുന്നു എന്നാൽ രാജീവ് കുമാർ ആ സിനിമ എടുത്തു... വേണ്ട രീതിയിൽ മികച്ചത് ആയില്ല 😡😡

  • @pradeepr618
    @pradeepr618 4 часа назад

    ബുക്ക്‌ ചെയ്തു