കണ്ണൂരിൽ ഇനിയും ഇവിടെ വരാത്ത സഞ്ചാരികൾ ഉണ്ടോ? Unknown kannur. Hidden waterfalls in kannur.urulikkund

Поделиться
HTML-код
  • Опубликовано: 16 дек 2024
  • ഉരുളിക്കുണ്ടു വെള്ളച്ചാട്ടം(പയസായി വെള്ളച്ചാട്ടം)
    കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ പെരുവളത്തുപറമ്പ പെട്രോൾ പാമ്പിന്റെ സൈഡിലൂടെ ബ്ലാത്തൂർ റോഡ് കാണാം. ബ്ലാത്തൂർ റോഡിൽ കയറി 500 മീറ്റർ കഴിയുമ്പോൾ പയസായി എന്ന പ്രദേശത്താണ് ഉരുളിക്കുണ്ടു വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്... ബ്ലാത്തൂർ ഭാഗത്തേ കാട്ടിൽ നിന്നും വരുന്ന വെള്ളം ഉരുളിക്കുണ്ടിലൂടെ ഒഴുകി ഇരിക്കൂർ പുഴയുടെ ഭാഗമായിമാറുന്നു..
    രണ്ടാമതായി പരിചയപ്പെടുത്തുന്നത് ഇരിക്കൂർ കല്യാട് വഴി പൂവ്വം റോഡിലേക്ക് പോകുമ്പോൾ 2 കിലോമീറ്റർ മാറി ഒരു തോട് കാണാം.. ആ തോട് ലക്ഷ്യമാക്കി നടന്നാൽ അടുത്ത വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും വളരെ ഉയരത്തിൽ നിന്നും ശക്തിയായി പതിക്കുന്ന വെള്ളമാണ് ഇവിടെ.. മുന്നേ അവിടെ ഒരു കരിങ്കൽ കോറ ആണെന്നാണ് മനസിലാക്കാൻ സാധിച്ചത്... ഓഫ്‌റോഡ് ജീപ്പ് ബൈക്ക് ഒക്കെ ഇറക്കി വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ പോകാൻ സാധിക്കും... സ്വകാര്യ വ്യക്തിയുടെ കീഴിൽ ഉള്ള സ്ഥലം ആണെന്നാണ് മനസിലാക്കാൻ സാധിച്ചത്.
    Urulikkund waterfalls near peruvalath paramba blathoor road.. 6 km from sreekandapuram.village beauty. hidden

Комментарии • 97