രാഷ്ട്രീയം പറഞ്ഞാൽ എന്താണ് തെറ്റ്? ഇങ്ങനെ തന്നെ മുന്നോട്ട് പോകും; ഉണ്ണി മുകുന്ദൻ | Unni Mukundan

Поделиться
HTML-код
  • Опубликовано: 30 сен 2024
  • രാഷ്ട്രീയം പറഞ്ഞാൽ എന്താണ് തെറ്റ്? ഇങ്ങനെ തന്നെ മുന്നോട്ട് പോകും ഉണ്ണി മുകുന്ദൻ
    #unnimukundan #jaiganesh #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 490

  • @Rss857
    @Rss857 5 месяцев назад +133

    Dear unni, ഞാൻ താങ്കളുടെ ഒരു ആരാധകൻ ഒന്നുമല്ല എങ്കിലും പറയട്ടെ.. കേരളത്തിലെ socio-political landscape വെച്ച് കമ്മ്യൂണിസ്റ്, കോൺഗ്രസ്‌ പോപ്പുലർ ഫ്രണ്ട് സഘ്യത്തിന് അനുകൂലമായി നിന്നാൽ കൂടുതൽ സ്വീകര്യതയും, കൈയടിയും കിട്ടും എന്ന് മനസിലാക്കിയിട്ടും സ്വന്തം നിലപാട് മാറ്റത്ത ഒരു യുവ നടൻ എന്ന നിലയിൽ big Salute...

    • @Defender77342
      @Defender77342 5 месяцев назад +1

      ഇവനു കേരള രാഷ്ട്രീയം എന്തെന്ന് അറിയില്ല... തടിയും മസ്സിലും ഉണ്ടെങ്കിലും പക്വത കുറവ്.... അല്ലെങ്കിൽ ബുദ്ധി കുറവ് നല്ലോണം ഉണ്ട്

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад +2

      ITHIL NINNU POPULAR FRIEND OZHIVAAKKIYERE

    • @Deepa-z8t
      @Deepa-z8t 5 месяцев назад +2

      Very TRUE ❤

    • @prasanthpj5092
      @prasanthpj5092 5 месяцев назад +4

      ​@@shijukiriyath1410 athe popular friend. Communist party yil. Layichallo😄😄

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад +2

      @@prasanthpj5092 ATHEYO....ISIS RSSIL LAYICHATHU POLEY ALLEY????

  • @saneeshsanu1380
    @saneeshsanu1380 5 месяцев назад +104

    സ്വന്തം നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന അപൂർവ്വം നട്ടെല്ലുള്ള നടൻമാരിൽ ഒന്നാമൻ. ഉണ്ണി മുകുന്ദൻ🔥

    • @Gypsy29242
      @Gypsy29242 5 месяцев назад +7

      നാടെല്ലുണ്ടായിരുന്നെങ്കിൽ പീഡന കേസ് വന്നപ്പോൾ മുങ്ങില്ലായിരുന്നു....

    • @saneeshsanu1380
      @saneeshsanu1380 5 месяцев назад +3

      @@Gypsy29242 ആര് മുങ്ങി. എന്നിട്ടാണോ സിനിമയിൽ അഭിനയിച്ചത്.

    • @Gypsy29242
      @Gypsy29242 5 месяцев назад +4

      @@saneeshsanu1380 അത് മുൻ‌കൂർ ജാമ്യം എടുത്ത ശേഷം അല്ലേ...

    • @ashoksivadas
      @ashoksivadas 5 месяцев назад +1

      Munkur jamyam chumma kittumo

    • @sonushaikhshibu5183
      @sonushaikhshibu5183 5 месяцев назад

      Prithviraj nilapad parayumbol ninakkoke ayaal sudu, Pakistani, ivan parayumbol desha snehi 😂

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 5 месяцев назад +145

    ഇത്തരം മാപ്രകൾക്കു ഇന്റർവ്യൂ കൊടുക്കാതിരിക്കുക. ഒന്നിന് പത്തായി അപവാദം മാത്രം ഹൈപ് ചെയ്യുന്നവരാണിവർ. ഇവറ്റകൾക്ക് പണവും പരസ്യവുമാണ് മുഖ്യം. ചതിയിൽ പെടാതിരിക്കുക

  • @thomasmv581
    @thomasmv581 5 месяцев назад +187

    മതേതരം എന്നാൽ ഹിന്ദു ക്കളെ യും ഹിന്ദു വ്യവസായികളെയും ഉൻമൂലനം ചെയ്യുക എന്നതാണ് അർത്ഥം എന്നതാണ്

    • @anshad9865
      @anshad9865 5 месяцев назад +9

      Athentha varshanghalku seshavum aaadu jeevidhavum musliyaaarum pallichanum undaayathaakkiyathanallo, aaadyam thaaan nannaaavado

    • @ashasreekumar8359
      @ashasreekumar8359 5 месяцев назад +11

      എനിക്കും തോന്നി..അതിലും ഭീകരം സത്യവിരോധമാണ് പ്രബുദ്ധലക്ഷണമെന്നതാ..ഇങ്ങനെ ഒരു ജനത എവിടെച്ചെന്ന് അവസാനിക്കും!!

    • @saachurahman8097
      @saachurahman8097 5 месяцев назад

      ആണോ ശാഖാ പൊട്ടാ 😂😂😂😂😂

    • @chandu1528
      @chandu1528 5 месяцев назад +2

      satyam

    • @riyasabbas4919
      @riyasabbas4919 5 месяцев назад +2

      Avesham, varshagalkku shesham ellam hindu anu

  • @rameshsukumaran842
    @rameshsukumaran842 5 месяцев назад +240

    മമ്മൂട്ടിക്ക് കമ്മിയാകാമെങ്കിൽ ഉണ്ണിക്ക് സംഘിയായിക്കൂടെ. Full support to Unni👍🏻

    • @mujeebrahman98rahman27
      @mujeebrahman98rahman27 5 месяцев назад

      വല്ലാതെ. കരച്ചിൽ 'ചാണകത്തിന് 'തീരെ വിലയില്ല

    • @Abd-i4b
      @Abd-i4b 5 месяцев назад

      എന്തുകൊണ്ട് ബലാത്സംഘി ആയിക്കൂടാ 😄😄

    • @nidheeshkrishnan8150
      @nidheeshkrishnan8150 5 месяцев назад +1

      ​sfasfagsdgsdg Rajyam bharikunna sagikano vilayillathe atho pottatharam parayunna ninakko

    • @AbdulbariBari-w4m
      @AbdulbariBari-w4m 5 месяцев назад +6

      മമ്മൂട്ടി ഒരിക്കലും ചാണകത്തിൽ വീഴ്യില്ല

    • @rameshsukumaran842
      @rameshsukumaran842 5 месяцев назад +24

      @@AbdulbariBari-w4m മമ്മുട്ടി പണ്ടേ തീട്ടത്തിൽ വീണു 😊

  • @yedhuashok9985
    @yedhuashok9985 5 месяцев назад +13

    രാവിലെ തന്നെ പച്ചകൾ വന്നു കുരുപൊട്ടിക്കുന്നുണ്ടല്ലോ 😂കുറച്ചൂടി ആഞ്ഞു നിലവിളിക്കു….

  • @jibintmrbg
    @jibintmrbg 5 месяцев назад +122

    കുടുംബത്തോടെ കാണാൻപറ്റിയ വളരെ നല്ല ഫിലിം .❤

    • @Defender77342
      @Defender77342 5 месяцев назад +4

      എന്നിട്ട് തീയറ്ററിൽ കുടുംബങ്ങളെ കാണുന്നില്ലല്ലോ 😂😂😂😂

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      MITHRANGALKKUM SAMAJATHINUM VENDI MAATHRAMUNDAAKKIYA CINEMA....AVAR THANNEY KAANATTEY

    • @TVS-Skillseekers
      @TVS-Skillseekers 5 месяцев назад

      @@Defender77342 That’s the strange reality of Kerala .Mohanlal Sir inte Guru aarum Kandillallo .Just like that.

    • @Ravisidharthan
      @Ravisidharthan 5 месяцев назад +1

      ​@@Defender77342 മാറി നിന്ന് കരയേട 😂

    • @enzopubg77
      @enzopubg77 5 месяцев назад

      ​@@Ravisidharthanpadam potti sahoo

  • @abhilashappukuttan5218
    @abhilashappukuttan5218 5 месяцев назад +50

    ജയ് ഗണേഷ്.. 🧡

  • @praveenmadhavan547
    @praveenmadhavan547 5 месяцев назад +26

    ഉണ്ണിമുകുന്ദന്റെ അടുത്ത് കുറച്ചു നല്ല കണ്ടൻ ചോദിച്ചു . ലാസ്റ്റ് ഒന്ന് ചൊറിഞ്ഞു നോക്കി . പക്ഷേ ഉണ്ണി അതിൽ തല വെച്ചില്ല.. ഗുഡ് സ്പീച്ച്. ഉണ്ണി be careful....

  • @maneesh-jh7pd
    @maneesh-jh7pd 5 месяцев назад +14

    ഉണ്ണിമുകുന്തൻ 🧡സൂപ്പർ ഫിലിം 🧡

  • @AravindR-fi9cw
    @AravindR-fi9cw 5 месяцев назад +6

    ഈ ചോദ്യം ചോദിക്കുന്ന ഓരോ മാപ്രയും ഉണ്ണിയെ പൊട്ടൻ കളിപ്പിക്കുകയാണെന്ന് ഉണ്ണിക്ക് മനസ്സിലാവുന്നില്ല. Thumbnailഉം ക്യാപ്ഷനും കണ്ടാൽ ഉണ്ണി പരാതി പറയാൻ വേണ്ടി മാത്രം ആണ് interview കൊടുക്കുന്നതെന്ന് തോന്നും. എല്ലാത്തിനും കേറി പ്രതികരിക്കുന്നത് മാസ്സ് അല്ല എന്ന് മനസ്സിലാക്കുക. ചില ചോദ്യങ്ങൾ ചിരിച്ച് തള്ളാൻ കഴിയണം. അല്ലാതെ വിശദീകരിച്ചുകൊണ്ട് ഇരുന്നാൽ കൂടുതൽ പരിഹാസ്യനാവുകയേ ഉള്ളൂ.

  • @MincyHarikumar
    @MincyHarikumar 5 месяцев назад +59

    ജയ് ഗണേഷ് super movie ആണ്. ഉണ്ണി നന്നായി അഭിനയിച്ചിട്ടുണ്ട്.

  • @shihasmohammed2088
    @shihasmohammed2088 5 месяцев назад +35

    People should understand that art and politics are two different things.... All the best unnimukundan👍

    • @nikhilt4391
      @nikhilt4391 5 месяцев назад +3

      Respect bro.. Palarum padam kanand degrade cheyunund

    • @anandhuka916
      @anandhuka916 5 месяцев назад +1

      Thanks bro....ninagenkilum inganokke chindikunundllo....👏👏

  • @vysaghe5580
    @vysaghe5580 5 месяцев назад +2

    Jai Ganesh super movie anu.... Cheap politics kond കല യെ തകർക്കരുത്

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 5 месяцев назад +4

    Njn കണ്ടു എനിക്ക് ഇഷ്ടപ്പെട്ടില്ല. വളരേ മോശം സിനിമ ആണ്

  • @bindunair864
    @bindunair864 5 месяцев назад +6

    കൃത്യമായ വാക്കുകൾ....നിലപാടുകൾ തുറന്നു പറയാനുള്ള തന്റേടം..well done Unni Mukundan

  • @Gypsy29242
    @Gypsy29242 5 месяцев назад +20

    നല്ല പടം ആണെങ്കിൽ ആളുകൾ കയറും.... ആദ്യ proffession ഇൽ ഫോക്കസ് ചെയ്യുക... പിന്നെ അമിതമായ സംസാരം നിർത്തുക....
    ഇയാളുടെ ശത്രു... ഇയാളുടെ നാവു തന്നെയാണ്....
    അത് ഇയാൾക്ക് മാത്രം മനഡിലാകുന്നുമില്ല...

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 месяцев назад +6

      എന്താണ് നാവിൻ്റെ കുഴപ്പം പുള്ളി ആരെ എങ്കിലും അധിക്ഷേപിക്കുന്ന ഉണ്ടോ...???

    • @Gypsy29242
      @Gypsy29242 5 месяцев назад +1

      @@satheeshnavaneetham4163 ചോദിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറച്ചു hind നൽകുന്നു... ഞാൻ bold ആയതു കൊണ്ട് എന്നെ target ചെയ്യുന്നു... എന്ന് പറഞ്ഞു sympathy ഉണ്ടാക്കാൻ ശ്രമിക്കുന്ന പോലെ ഒരു feel നൽകുന്നു....

    • @Deepa-z8t
      @Deepa-z8t 5 месяцев назад

      ​@Kannan9024 appo bakki ellarum? Shine Tom chakko?😂

  • @OmanOman-pi8uy
    @OmanOman-pi8uy 5 месяцев назад +26

    താങ്കൾക്ക്full support go ahead

  • @deepak.m8220
    @deepak.m8220 5 месяцев назад +4

    Real ഹീറോ.... ഉണ്ണി........ റോൾ മോഡൽ for യൂത്ത്........ Love u...... All wishes

  • @targetfinancialsolutions1437
    @targetfinancialsolutions1437 5 месяцев назад +54

    Unni, Your good time already started from Meppadiyann... Don't distracted against the negativity.. Keep focus in your work.. A good amount of audience started supporting you even though those people r not active in social media..
    Keep going Young man💐

  • @thomasthomasphilp4393
    @thomasthomasphilp4393 5 месяцев назад +24

    Support to Unni from all Krisanghis!

  • @DrSharuMaria
    @DrSharuMaria 5 месяцев назад +57

    Asianet is targeting Unni....too bad

    • @VKP-i5i
      @VKP-i5i 5 месяцев назад

      Sangies are dangerous to Equality 😊

    • @DrSharuMaria
      @DrSharuMaria 5 месяцев назад +3

      @@manjujacob8814 The reporter is asking again and again about politics and agenda wen one can clearly see that Unni is annoyed but still he answered everything well. Great job Unni 👍

    • @Gypsy29242
      @Gypsy29242 5 месяцев назад +2

      ഉണ്ണിയുടെ common sence ആണ് ഇവിടെ പ്രതി... നാവു ആണ് അയാളുടെ ശത്രു..

    • @Gypsy29242
      @Gypsy29242 5 месяцев назад +1

      @@manjujacob8814 500 സ്ക്രിപ്റ്റ് കെട്ടിട്ടാണ് ഇത് ok പറഞ്ഞത് എന്ന് പറഞ്ഞു തള്ളുമ്പോൾ....

    • @Deepa-z8t
      @Deepa-z8t 5 месяцев назад

      ​@@Gypsy29242enna pttan ayi minadthe Nikka ninne pole

  • @IBNair9
    @IBNair9 5 месяцев назад +5

    Very bad interview, hope Asianet stick to basics of journalism. Reporters like this are best suited for kairali …shame!!

  • @radhikasunil9280
    @radhikasunil9280 5 месяцев назад +2

    ഞാൻ കണ്ടു. നല്ല Picture ...
    കൈ കാല് ഉണ്ടായിട്ട് നമ്മൾ ഒന്നും ചെയ്യുന്നില്ല .... ഒരു വികാലാംഗൻ ഇത്രയും ചെയ്യുന്നു😢😢😢

  • @rajeshravindran6319
    @rajeshravindran6319 5 месяцев назад +2

    പൊളിറ്റിക്സ് ചോദിച്ചാൽ answer കൊടുക്കാതിരിക്കുക... ജയ് ഗണേഷ് നല്ല family' picture ആണ്...

  • @rajeshchaliyath4627
    @rajeshchaliyath4627 5 месяцев назад +16

    നല്ലരു സിനിമ എല്ലാവർക്കും കാണാൻ പറ്റിയ സിനിമ. കുട്ടികൾ തീർച്ചയായും

  • @tylerdurden6766
    @tylerdurden6766 5 месяцев назад +9

    പുള്ളിക്കെതിരെ പ്രവർത്തിക്കുന്നത് ഒറ്റ വിഭാഗം മാത്രം സഖാപ്പി.. നമ്മളല്ലാതെ വേറാരു സഖാക്കളെ 🔥🔥

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 5 месяцев назад +5

    Ippol Irangiya cinemayil vachu ettavum nalla movie aanu jai ganesh oru veraity movie 👍👌💪❤

  • @Ravisidharthan
    @Ravisidharthan 5 месяцев назад +2

    കേരളത്തിലെ എല്ലാ നടന്മാരും പേടിച്ചിട്ട് കമ്മിക്കൾക്ക് എതിരെ പറയില്ല...
    പ്രിഥ്വി, നിവിൻ , ടോവിനോ, വിനിത്.. ധ്യാൻ, കുഞ്ചാക്കോ ആരും പറയില്ല, തെറ്റ് ആണെങ്കിൽ ഏത് മലര് ടീം ആണെങ്കിലും , ഇവനെപ്പോലെ നട്ടെല്ല് ഉള്ള ആൾകാർ പറയും, kudos sree unni mukundan, for showing your stand and spine ❤

  • @Sfhh762
    @Sfhh762 5 месяцев назад +4

    Ellarum politics, secret agent oke thanne chothikunnathu.Ella interview ilum unni ore answer anu parayunnathu.Onnum nilanilpinu vendi matyparayunnilla.Athu kureperku eshtamalla.Always support Unni . Respect for his strong personality.Etrayum interviewsil orikalpolum Oru mathatheyum,oru rashtreeyatheyum moshamaki ayal paranjitilla.

  • @radhikasunil9280
    @radhikasunil9280 5 месяцев назад +1

    മമ്മൂട്ടിക്ക് പൊളിറ്റിക്സ് ഇല്ലേ :സിനിമ കാണാൻ കോൺഗ്രസുകാരനും Commu ist BJP ക്കാരനും പോകന്നു ....

  • @jcway400
    @jcway400 5 месяцев назад +5

    കച്ചറഫിലിം പൈസ പോച്ചീ,,

  • @athul3318
    @athul3318 5 месяцев назад +50

    Jai ganesh🧡🧡👌

  • @VGK-vm9eu
    @VGK-vm9eu 5 месяцев назад +50

    Jai Ganesh is a very good movie and got positive reviews, but some trolling it simply because political motivation. So it is clear that there is unprecedented boycott against his films just because he is a BJP supporter. Then keralites calls themselves elites and protectors of freedom of speech 💯💯💯

    • @FlowerRose-iq5nz
      @FlowerRose-iq5nz 5 месяцев назад +1

      Ottak varatte aarenkilum sent cheydhu thannal kanam

    • @Deepu-h3j
      @Deepu-h3j 5 месяцев назад +1

      Ayye BJP

    • @ANZ_MEDIA
      @ANZ_MEDIA 5 месяцев назад

      Malikappurathin shesham ee name vech padam edthath verum marketing & targeted audience kaanum enna pratheekshayilaan…. Matham vitt jeevikkuka… veruthe alla samaajam star enn vilikunnath 😂

  • @manjushapraveen2285
    @manjushapraveen2285 5 месяцев назад +5

    So sad he's always being targeted with such questions. Get mature with your questions, athum for Vishu 🙄🙄🙄. Happy Vishu Unni 😊

  • @harikumark.s1220
    @harikumark.s1220 5 месяцев назад +11

    Jai ganesh ❤️❤️❤️❤️

  • @jithinthadathil8756
    @jithinthadathil8756 5 месяцев назад +4

    വളരെ നല്ലൊരു movie ❤🔥🔥🔥 ഞാൻ കണ്ടു നല്ല movie 🔥

  • @dipujoseph9012
    @dipujoseph9012 5 месяцев назад +1

    രാഷ്ട്രീയം അല്ലാലോ ഇവൻ പറഞ്ഞത്.. തനി പച്ച വർഗീയത alle.. ഇവന്റെ പടം ആരും കാണില്ല

  • @ഉജാലകുപ്പി
    @ഉജാലകുപ്പി 5 месяцев назад +1

    ഒരു പാവം ആണെന്ന് തോനുന്നു.
    പണ്ട് 9ആം ക്ലാസ്സിൽ cbse യിൽ നിന്ന് സ്റ്റേറ്റ് സിലബസിൽ ചേർന്ന് ലൈഫിനേം സൊസൈറ്റിയേം കുറിച്ചൊക്കെ ഭയങ്കരമായി സംസരിക്കുന്ന, ആവശ്യത്തിന് സുപ്പീരിയോറിറ്റി ഒക്കെ ഉള്ള ഒരു പയ്യൻ ഉണ്ടായിരുന്നു.കുറച്ചു ബുദ്ധി ഒക്കെ ഉണ്ടെങ്കിലും, ഒറ്റ ബുദ്ധി കാരണം ഒരു പൊട്ടൻ ആണെന്ന് താമസിയാതെ എല്ലാവരെ കൊണ്ടും പറയിപ്പിച്ചു.
    ഉണ്ണിയെ കേൾക്കുമ്പോൾ അവനെ ഓർമ വരും.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 5 месяцев назад +29

    ഉണ്ണി 💞💞💞

  • @hareeshkumar3660
    @hareeshkumar3660 5 месяцев назад +12

    ഉണ്ണി എന്ന നടനെയും വ്യക്തിയെയും വളരെ വളരെ ഇഷ്ടമാണ്... ❤❤

  • @akhil9889
    @akhil9889 5 месяцев назад +1

    Thaan nthu rashtreeyam parayunnu nnathu alla prashnam. Nalla cinemakal cheyyu. Meppadiyan nna cinamakki award kittyathu nthinu nnu aryllla… athinu shesham vanna shefeekinte santhosham, malikappuram ellam below average cinema aanu. Jai Ganesh kandu, athilum valiya mattangal illla.
    Vikramdityan and mallu singh pole ulla sweekaryatha ulla cinemakal cheyyu. Thankal angerkarikkapedum. Thankal pranchiyettanepole oru vila illla nnu paranju nadakkunnathil artham illla…

  • @jitheshnair8636
    @jitheshnair8636 5 месяцев назад +2

    Support Unni Mukundan
    ജയ് ഗണേഷ് കണ്ടു നല്ല പടം ❤

  • @kumaristanly540
    @kumaristanly540 5 месяцев назад +11

    ഒരു പടം ഓ ടിയെന്ന് പറഞ്ഞു ഇനിയിപ്പോ , ജയ് ശ്രീറാം, ജയ് ഹനുമാൻ , ജയ് ശ്രീരാമൻ എല്ലാം അഭിനയിക്കട്ട , but ... ബിജെപി യുടെ വർഗ്ഗീയ യും കൊണ്ട് വായോ

    • @Defender77342
      @Defender77342 5 месяцев назад +1

      👌👌👌👌

    • @noufucom
      @noufucom 5 месяцев назад +1

      🤣🤣🤣

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 месяцев назад

      ഇവിടെ ഉള്ള മറ്റ് പാർട്ടികൾക്ക് ഒന്നും വർഗീയത ഇല്ല ട്ടോ...😂😂😂

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      @@satheeshnavaneetham4163 ILLA THANNEY ENTHEY SAMSHAYAM UNDO?

  • @raiza7607
    @raiza7607 5 месяцев назад +31

    അദ്ദേഹത്തിന്റെ രാഷ്ട്രീയo എന്ത്‌ മാകട്ടെ, അത് ഓരോ ത്താരുടെയും വ്യക്തി പരമായ കാര്യം.
    സിനിമ സൂപ്പർ ആണ് ഫാമിലി ആയി പോയി കണ്ടു ❤

  • @jayaprakasancedathil3056
    @jayaprakasancedathil3056 5 месяцев назад +5

    Unni don't distract from your aim...due to your enemies...who want to finish your career..Kerala belongs to Left Islamic eco system...you are from Gujarat...that is why you are very straight forward..than Kerala people s diplomatic character...where Hindus political slaves lives.

  • @AmeenAbdhulla
    @AmeenAbdhulla 5 месяцев назад +16

    ഉണ്ണിയെ തകർക്കാൻ ഒരു വലിയ കൂട്ടം ഇവിടെ ഉണ്ട്... അതുകൊണ്ട് തന്നെ ഉണ്ണി പ്രിഥ്വിരാജിനെപ്പോലെ ആർജ്ജവത്തോട് നേരിടണം
    അന്യഭാഷയിൽ സജീവമാകണം... മലയാള ത്തിൽ നല്ല കഥകൾ എടുത്ത് ചെയ്യണം. കൂടാതെ യൂത്ത് സ്റ്റാറുകളുടെ കൂടെ സൂപ്പർ സ്റ്റാറു കളുടെ കൂടെ ഒപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കണം
    നല്ല നെഗറ്റീവ് കഥാപാത്രങ്ങൾ കൂടി ചെയ്യണം
    മല്ലു സിംഗ് - മേപ്പട്ടിയാൻ - ഗണേഷ് -- ... ഇങ്ങനെത്തെ... കണ്ടീഷനിൽ പടം ചെയ്യണം

    • @Defender77342
      @Defender77342 5 месяцев назад +2

      പ്രിത്വിരാജ് നു ബുദ്ധി യുണ്ട് ഇവന് ഇറച്ചിയെ ഉള്ളു.... പിന്നെ മസ്സിലും

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      @@Defender77342 VALARE SATHYAM

  • @SomarajanK
    @SomarajanK 5 месяцев назад +25

    CONGRATULATIONS UNNI MUKUNDAN🎉🎉🎉❤❤❤
    The one and only film actor with guts in Malayalam film industry .

  • @bharathsk5990
    @bharathsk5990 5 месяцев назад +5

    I dont know y this much hate for a movie…Dont mix Cinema and religion…it doesn’t make any sense that this much hatred is being given to him just because he supports bjp…he alone dint make this film …there are efforts of lot others behind a cinema..may be who doesn’t even have any political views…malayalikalod pucham mathram 🤌

  • @baburajs7859
    @baburajs7859 5 месяцев назад +32

    ജയ് ഗണേഷ്‌❤❤❤❤❤

  • @thomasmv581
    @thomasmv581 5 месяцев назад +2

    അംബാനി അദാനി വിവാദം, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം, എല്ലാം ഹിന്ദു വിരുദ്ധതയുടെ ഫലമാണ്.

  • @sundernational
    @sundernational 5 месяцев назад +4

    ജയ് ഗണേഷ് കാണാൻ ഒരു കുഞ്ഞും ഇല്ല 😢😢😢😢

    • @Gypsy29242
      @Gypsy29242 5 месяцев назад +1

      കുഞ്ഞുങ്ങളെ ഒക്കെ ഒരിക്കലേ പറ്റിക്കാൻ പറ്റൂ...😂😂😂

    • @Gypsy29242
      @Gypsy29242 5 месяцев назад +1

      ഇയാളുടെ വീടിനു അടുത്തുള്ള തീയറ്ററിൽ മുന്ന് എലി കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു..

    • @shinep6149
      @shinep6149 5 месяцев назад

      ​@@Gypsy29242nee appo avante nattukaran aanalle😂😂😂😂😂. Veruthe alla ninakitra asooya

  • @dilse2518
    @dilse2518 5 месяцев назад +4

    2024 - 2034 മോദി രാജ്യം !!! ഉറപ്പാണ് !!!🎉🎉🎉

  • @radhakrishnanks5981
    @radhakrishnanks5981 5 месяцев назад +11

    നിലപാടുകളിലെ ധീരതക്ക് അഭിനന്ദനങ്ങൾ നിലപാടു😢കളിൽ സത്യസന്ധത പുലർത്തുമ്പോൾ താങ്കൾക്ക് വിവേകികളുടെയും നിഷ്പക്ഷമതികളുടെയും പിൻതുണ കിട്ടും.

    • @Defender77342
      @Defender77342 5 месяцев назад +1

      അത് മാത്രം മതിയോ

  • @jimphilip6031
    @jimphilip6031 5 месяцев назад +9

    Jai Ganesh

  • @user-it9fy8sw5s
    @user-it9fy8sw5s 5 месяцев назад +15

    രാഷ്ട്രീയം പറയാം. വർഗ്ഗീയത പറയരുത്.

    • @sobhanasobhana1379
      @sobhanasobhana1379 5 месяцев назад +3

      മുറിയണ്ടിയുടെ രോദനം.

    • @anandun5255
      @anandun5255 5 месяцев назад +2

      അതിന് ഇവൻ എന്ത് വർഗീയത ആണ് പറഞ്ഞെ.

  • @mlfjrny2172
    @mlfjrny2172 5 месяцев назад +10

    Super film

  • @jinug4739
    @jinug4739 5 месяцев назад +2

    Jai Ganesh❤

  • @Defender77342
    @Defender77342 5 месяцев назад +26

    ഇപ്പോഴും പൂർണമായും ഇയാൾക്ക് അയാളുടെ പ്രശ്നങ്ങൾ മനസ്സിലായിട്ടില്ല...
    കലാകാരൻമാർ കുറച്ചു കൂടി strategic ആയിരിക്കണം......
    രാഷ്ട്രീയം ചോദിക്കുമ്പോൾ കമന്റ്‌ ചെയ്യാതെ ഇരുന്നാൽ മതി....

    • @sudheeshks3705
      @sudheeshks3705 5 месяцев назад +26

      രാഷ്ട്രീയം പറയാൻ ഏതൊരു പൗരനും റൈറ്റ് ഉണ്ട്...സിനിമ നല്ലതാണെങ്കിൽ ജനം കാണും...

    • @Gypsy29242
      @Gypsy29242 5 месяцев назад +4

      True bro....❤❤❤❤❤

    • @vishnuprasad7955
      @vishnuprasad7955 5 месяцев назад +9

      ചേട്ടൻ നല്ല പോലെ ബുദ്ധിമുട്ടുന്നുണ്ട്...ദയവായി അല്പം വിശ്രമിക്കൂ...ഉണ്ണിയുടെ അടുത്ത പടം വരുമ്പോൾ നമുക്ക് ഇതിലും നന്നായി തൂറി എറിയാൻ നോക്കാം...better luck next time 🥲

    • @syama5905
      @syama5905 5 месяцев назад +10

      അതായത് വ്യക്തിത്വം ഇല്ലാത്ത നട്ടെല്ലില്ലാത്തവൻ ആയി ജീവിക്കണമെന്ന് അല്ലേ. സ്വന്തം രാഷ്ട്രീയം തുറന്ന് പറയാൻ ആരെയാണ് ഭയക്കേണ്ടത്

    • @Gypsy29242
      @Gypsy29242 5 месяцев назад +1

      ​@@vishnuprasad7955നല്ല സ്വഭാവം ഉള്ള fans.... ഉണ്ണിയെ പോലെ തെറി പറയുന്നില്ലല്ലോ...😂😂😂😂

  • @manu-uj3dv
    @manu-uj3dv 5 месяцев назад +7

    Unni mukundan the superstar 🔥🔥🔥

  • @vaisakhs721
    @vaisakhs721 5 месяцев назад +1

    Enthanu eyal paranja rashtreeyam..he is genuine...❤..ividethe negative comment nokkiyal mathi korach Karachi theevravdikal mathram Alle .. kozhapilla..Nalla ankutty anu❤❤❤❤❤

  • @aneeshbabukochi8828
    @aneeshbabukochi8828 5 месяцев назад +3

    സ്നേഹത്തോടെ വന്ന് മനുഷ്യനെ ഇല്ലാതെ ആകാൻ നോക്കുന്ന മാപ്രകൾ

  • @enlightnedsoul4124
    @enlightnedsoul4124 5 месяцев назад +4

    വിഷു ആശംസകൾ ഉണ്ണി 🧡🙏

  • @I2w7wwhgfr
    @I2w7wwhgfr 5 месяцев назад +4

    സത്യത്തിൽ ഉണ്ണിക്കു ഇപ്പോഴും എങ്ങിനെ സംസാരിക്കണം എന്നറിയില്ല താൻ ഒരു കലാകാരനാണെന്ന് പലപ്പോഴും മറന്ന് പോകുന്നു മാത്രമല്ല ഇത് കേരളവുമാണ് അതും ഉണ്ണിമുകുന്ദൻ മറന്ന് പോകുന്നു

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 месяцев назад

      എങ്ങിനെ ആണു സംസാരിക്കേണ്ടത് പറഞ്ഞു കോട് സാറേ എന്ന...

  • @abinnadh
    @abinnadh 5 месяцев назад

    ഉണ്ണി മുകുന്ദന് ദിലീപിന്റെ അവസ്ഥയൃണുണ്ടാകാൻ പോകുന്നത്.. എന്നു തോന്നുന്നു.. തുടർച്ചയായി പടങ്ങൾ ലാഭമല്ലാതാകും.. പതിയെ ഔട്ടാകും... പ്രത്യേകിച്ച് ഈ ഇലക്ഷൻ കഴിഞ്ഞാൽ... വല്ല ഹോട്ടലോ മറ്റോ തുടങ്ങിവച്ചോളൂ....

  • @radhikasunil9280
    @radhikasunil9280 5 месяцев назад +2

    support Unni

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 5 месяцев назад +18

    എല്ലാ നടന്മാർക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ട്. തന്റെ രാഷ്ട്രീയം ഇത് വരെയും ഉണ്ണി തുറന്ന് പറഞ്ഞിട്ടില്ല. ചില അഭിപ്രായങ്ങൾ പറഞ്ഞു. അതിന്റെ പേരിൽ എത്ര ക്രൂരമായി ആണ് ചിലർ സോഷ്യൽ മീഡിയകളിൽ കമന്റ്സ് വഴി ആക്ഷേപിക്കുന്നത്.
    പ്രബുധരുടെ കേരളം 😡😡😡

    • @farisfaris1803
      @farisfaris1803 5 месяцев назад

      ആണോ എന്നിട്ട് ആണോ ഈ പടത്തിന്റെ പൂജ ബിജെപി വേദിയിൽ നടത്തിയത് അതാണ് കാരണം

    • @abys6926
      @abys6926 5 месяцев назад

      ബിജെപി കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലത്തെ കള്ള പാർട്ടി അല്ല.

    • @SinikaPushpalal
      @SinikaPushpalal 5 месяцев назад

      ​@@farisfaris1803താൻ ബിജെപി ഭരിക്കുന്ന ഇന്ത്യ യിൽ ആണോ ജീവിക്കുന്നത്. തോന്നിവാസം parayuno. ആരാ പറഞ്ഞത് ഈ പച്ച കള്ളം 😡

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 месяцев назад +3

      Bjp ആയാൽ എന്താ ...ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ പാർട്ടി ബിജെപി ആണ്... 👍

    • @shijukiriyath1410
      @shijukiriyath1410 5 месяцев назад

      @@satheeshnavaneetham4163 ETTAVUM KOODUTHAL AALUKAL SOUTH INDIAYIL VERUKKUNNA PARTY

  • @Vpr2255
    @Vpr2255 5 месяцев назад +1

    മമ്മൂട്ടി ദുൽകർ നെ കാൾ സിനിമ യിൽ support കൊടുത്തത് ഉണ്ണി ക് ആണ്, രാഷ്ട്രീയമ് നോക്കി അല്ലാലോ സ്‌നേഹം 👌

  • @GireeshT-qr4is
    @GireeshT-qr4is 5 месяцев назад +6

    ❤❤❤

  • @yokk8760
    @yokk8760 5 месяцев назад +1

    so sad man ,,ayyl vechu egann media spcly news channel use cheythub,,avrud marktng vendii ,, vere arrumodum chodikunilaaa

  • @malluarjun9927
    @malluarjun9927 5 месяцев назад +1

    ഇങ്ങനെ കിടന്ന് കരയാതടെ സമാജം സൂപ്പർ സ്റ്റാറെ😂😂😂😂

  • @sreekanthps5542
    @sreekanthps5542 5 месяцев назад +8

    Good

  • @FlowerRose-iq5nz
    @FlowerRose-iq5nz 5 месяцев назад +5

    Aadujeevitham. Avesham varshagalk shesham. Adhu 3 um super aanu

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 5 месяцев назад +2

    Swarttha thalparryangalkku vendi swantham mathattheyum viswasattheyum swantham thanthayeppolum mattipparayunnavarude idayil thikachum vyatthyasthananu unni aarude munnilum nattellu panayam vekkattha oreyoru malayala nadan unni mukundan full support 👍👌💪❤

  • @thomasraju2936
    @thomasraju2936 5 месяцев назад +8

    എന്റെ 130രൂപ പോയി 😢ഇത് മുജി അല്ലെ

  • @thomasmv581
    @thomasmv581 5 месяцев назад +1

    ടാറ്റാ മോട്ടോഴ്സ് ബംഗാളിൽ തുടങ്ങാൻ ആഗ്രഹിച്ച ഫാക്ടറി പൂട്ടിച്ചതും ഈ രഹസ്യ അജണ്ട യുടെ ഭാഗമാണ്

  • @shrihari7022
    @shrihari7022 5 месяцев назад +1

    Unni mukundan did not joined politics, why every one asking him politics question? Just treat him as a actor until he joins politics.

  • @usmanabdulkareem6367
    @usmanabdulkareem6367 5 месяцев назад

    താങ്കൾക്ക് രാഷ്ട്രീയമില്ലെങ്കിൽ ഞാൻ തീർച്ചയായും കണ്ടിരിക്കും

  • @shahidafridi7365
    @shahidafridi7365 5 месяцев назад +7

    UNNI❤

  • @unnikuttanvinu7027
    @unnikuttanvinu7027 5 месяцев назад +4

    Nalla movie ane unni super. Yellavarum kaanuka.

  • @Tcsdghhh
    @Tcsdghhh 5 месяцев назад

    നിലപാട് ഉള്ളത് നല്ലത് തന്നേ. പക്ഷേ എല്ലാ വിമർശനങ്ങൾക്കും കയറി മറുപടി കൊടുക്കുന്നത് സെലിബ്രിറ്റി കൽക്ക് ചേർന്നത് അല്ല. അങ്ങെനെ തുടങ്ങിയാൽ പിന്നെ അതിനെ സമയം കാണുള്ളു. പറയുന്നവര് പറഞ്ഞൂ കൊണ്ടിരിക്കട്ടെ, achieve your goals.

  • @installallah7427
    @installallah7427 5 месяцев назад

    വീതം വാങ്ങി പോയവരുടെ പിൻഗാമി കളെ ഇന്ത്യയിൽ ആവിശ്യം ഇല്ല .. പോകഞ്ഞ കൊള്ളി പുറത്ത് 😂

  • @jinug4739
    @jinug4739 5 месяцев назад +2

    Unni❤

  • @Psychedilic_traveller
    @Psychedilic_traveller 5 месяцев назад +6

    Unni❤

  • @Myownplants
    @Myownplants 5 месяцев назад +4

    Aaru mind cheyyunnu ethine okke ?

  • @LatheeshNair-vn3by
    @LatheeshNair-vn3by 5 месяцев назад +5

    Unni 👍👍👍👍

  • @Neelaponman
    @Neelaponman 5 месяцев назад +2

    Jai Ganesh nalla film anu ❤

  • @mubash9421
    @mubash9421 5 месяцев назад +5

    ആര് പറഞ്ഞു 🤭

  • @the_fighter__
    @the_fighter__ 5 месяцев назад

    അങ്ങിനെ ചെയ്തത് കൊണ്ട് കുറച്ചു സംഘികൾ എങ്കിലും പടം കാണുന്നു .

  • @Jo07-ot3ms
    @Jo07-ot3ms 5 месяцев назад

    ഈ വിഷു ന് ഇറങ്ങിയ പടങ്ങളിൽ ജയ് ഗണേഷ് പക്കാ ഫാമിലി പടം ആണ്‌...

  • @Deepak-00777
    @Deepak-00777 5 месяцев назад +12

    തനിക്ക് ഗുജറാത്തിൽ പോകുന്നത് ആണ് നല്ലത്......😂

    • @jayankk6056
      @jayankk6056 5 месяцев назад +9

      Engil ningal gazayil pookunatha nallathe 😂

    • @arunxx1569
      @arunxx1569 5 месяцев назад +4

      🙄Ithra asooya kusumb malayalikk maathrame kaanu😏

    • @Asthra_op
      @Asthra_op 5 месяцев назад +2

      Gaza ye rekshikkan po bro

    • @anjalikrishnausmarukil2502
      @anjalikrishnausmarukil2502 5 месяцев назад

      You mean kshmiri panditine avide ninn ottachat pole evide ninn hindukale ottikanam ennano

    • @Deepak-00777
      @Deepak-00777 5 месяцев назад

      @@anjalikrishnausmarukil2502 ഹിന്ദുക്കളെ ഓടിക്കില്ല...... ഈ നടൻ്റെ കാര്യമാണ് പറഞ്ഞ്

  • @DrSharuMaria
    @DrSharuMaria 5 месяцев назад +12

    Love Unni ❤

  • @AneeshpkAneesh
    @AneeshpkAneesh 5 месяцев назад +14

    Pavam unni...😢

  • @adventurelyfe1482
    @adventurelyfe1482 5 месяцев назад +3

    ഈ രാജ്യം എന്ന് താങ്കൾ പറഞ്ഞത് ശെരി പക്ഷേ വിദ്വേഷം വളർത്തുന്ന പരത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ പൂർണ പിന്തുണ വാങ്ങുകയും അവരുടെ പരിപാടികളിൽ മാത്രം പങ്കെടുക്കാൻ മാത്രം ക്ഷണിക്കുകയും ചെയ്യുമ്പോൾ താങ്കൾ അതിലെ വരും വരായ്‌കകൾ താങ്കൾ ചിന്തിക്കാതെ പോയതാണ് താങ്കളുടെ തെറ്റ് എന്നാണ് മനസ്സിലാക്കുന്നത് താങ്കളിലെ നടനെ ഇഷ്ടമായിരുന്നു പക്ഷേ വർഗീയ രാഷ്ട്രീയ ചായ്‌വ് താങ്കൾ എന്ന് പ്രകടിപ്പിച്ചുവോ അന്ന് തുടങ്ങിയതാണ് പ്രശ്നം കാരണം അത് താങ്കൾ പറയുന്ന പോലെ അല്ല താങ്കളെ സ്നേഹിക്കുന്ന എന്നെ പോലുള്ള ആളുകൾ ഇവിടെ ധാരാളം ഉണ്ടായിരുന്നു അവർക്കൊന്നും അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

    • @Binthismail123
      @Binthismail123 5 месяцев назад

      Sheriyan oru manushya സ്നേഹിക്.മനുഷ്യൻ മനുഷ്യന്റെ വില പോലു തരാത്ത പ്രസ്ഥാനത്തെ അംഗീകരിക്കാൻ കയ്യില്ല

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 месяцев назад +2

      പിന്നെ ഏതു പാർട്ടികൾക്ക് ആണ് വർഗ്ഗീയതും ഇല്ലാത്തത്...മനുഷ്യത്വം ഉള്ളത്..കോൺഗ്രസ് ... കമ്യൂണിസ്റ്.....?

  • @akhil6014
    @akhil6014 5 месяцев назад

    നന്നായിട്ട് ഉണ്ട്... ഫാമിലി with kid നല്ല കോംബോ ആണ്

  • @lakshmibaikk5497
    @lakshmibaikk5497 5 месяцев назад

    Personalityany pradhanam endina u cinema yil religion & politics mixcheyyunnathu prabudha malayalikal

  • @tipsmayhelpyou786
    @tipsmayhelpyou786 5 месяцев назад +29

    മനുഷ്യരുടെ യഥാർത്ഥ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മനസ്സില്ലാത്ത സ്ഥലത്തിന്റെ പേരുമാറ്റലും , വർഗീയ വിഭജനവും , തമ്മിൽ തല്ലിക്കലും മാത്രം ചർച്ചക്കു വയ്ക്കുന്ന വർഗീയ തീവ്ര വാദികൾ രാജ്യത്തിനു തന്നേ നാശം. മനുഷ്യരുടെ ഭക്ഷണം , വെള്ളം , അടിസ്ഥാന സൗകര്യ വികസനം , തൊഴിൽ , വിദ്യാഭ്യാസം , ആധുനികചികിത്സ സൗകര്യങ്ങൾ, ആധുനിക യാത്ര സൗകര്യങ്ങൾ , വികസനം തുടങ്ങിയവയിൽ ചർച്ച വരട്ടേ , അല്ലാത്ത സർവ തീവ്രവാദികളെയും കേരളത്തിലേക്ക് തന്നെ അടുപ്പിക്കരുത് , തൃശ്ശൂർകാരും ജാഗരൂകരാവുക , ഇവന്മാർ പുറത്തു കാണിക്കുന്നതിലും വലിയ വിഷം അകത്തു കൊണ്ട് നടക്കുന്നവരാണ് . മതം വ്യക്തികളുടെ , അതാതു സമുദായങ്ങളുടെ സ്വന്തം ഉത്തരവാദിത്തമാണ്, അവർക്കു എന്തെങ്കിലും ഭരണഘടനാ പരമായ പൊതു വിഷയം ഉണ്ടെങ്കിൽ അത് മാത്രമേ ജാനാതിപത്യ പൊതു ഉത്തരവാദിത്വം ആകുന്നുള്ളൂ , ജനപ്രതിനിധികളുടെയും , രാഷ്ട്രീയക്കാരുടെയും ഉത്തരവാദിത്വം മതമല്ല , ജനങ്ങളുടെ അടിസ്ഥാന പൊതു പ്രശ്നങ്ങളാണ്

    • @AneeshpkAneesh
      @AneeshpkAneesh 5 месяцев назад +4

      Swantham identity illthe ningle kku ...upadesikkan evide right...

    • @ranjithtp-rh7kl
      @ranjithtp-rh7kl 5 месяцев назад +3

      രാഷ്ട്രീയം പറയണം പക്ഷെ പറയുന്ന രാഷ്ട്രീയം രാജ്യത്തിനും ജനങ്ങൾക്കും ഉപകാരം ഉണ്ടാവണം.Mr.unni രാജ്യം എന്നു പറഞ്ഞാൽ ജനങ്ങളാണ് ,ജനങ്ങളുടെ വിചാരങ്ങളാണ്,വികാരങ്ങളാണ് .ഉള്ള സമയത്തു മനസ്സമാധാനം

    • @abt727
      @abt727 5 месяцев назад +3

      ദുബായിൽ ഒക്കെ ഡ്രൈവറില്ലാത്ത ടാക്സി വരെ ഓടാൻ തുടങ്ങി നമ്മുടെ നാട്ടിൽ ഹിന്ദു-മുസ്ലീം ക്രിസ്ത്യാനികളെയും തമ്മിലടിപ്പിച്ച് എല്ലാ കൊള്ളരുതായ്മയും കള്ളത്തരവും ബോണ്ട് കൊള്ളയും ഒക്കെ മറച്ചുവെക്കാൻ ആർഎസ്എസ് ഭരണകൂടം നടത്തുന്ന കളി അത് തിരിച്ചറിയാൻ ഓരോ മലയാളിയും ഉണരേണ്ടത് അത്യാവശ്യമാണ്..

    • @bsn39
      @bsn39 5 месяцев назад

      ​@@abt727ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ ഇറക്കിയ ഒരേ ഒരു രാജ്യം ഇന്ത്യ ആണ്. ഇന്ത്യയുടെ വളർച്ച ലോകരാജ്യങ്ങൾ അല്പം അസൂയയോടെയും അതിലുപരി ഭയത്തോടെയും
      ആണ് നോക്കി കാണുന്നത്.

    • @bsn39
      @bsn39 5 месяцев назад

      ഒന്നര പേജ് ഉപന്യാസം എഴുതി കാര്യം ഇല്ല അതിൽ എന്തെങ്കിലും സത്യം വേണം 60 വർഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചു. മോദി കക്കൂസും,(അന്ന് അതിനെ കളിയാക്കി നിങ്ങൽ),ഗ്യാസ് കണക്ഷൻ, ചുരുങ്ങിയ പൈസക്ക് ജൻ ഔഷധി പ്രകാരം മരുന്ന്, സുകന്യ യോജന,നരീ കല്യാൺ യോജന. മുദ്ര യോജന. ജൽ ജീവൻ യോജന എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കി. ഇതൊക്കെ അങ്ങ് പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം തന്നെ ആണ്. വൈദ്യുതി പോലും കിട്ടാത്ത എത്രയോ പേർക്ക് അത് കിട്ടാൻ മോദി വരേണ്ടി വന്നു. കോൺഗ്രസ് ഇത്ര വർഷം എന്ത് ചെയ്തു എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയിൽ ഒരു മാന്യമായ സ്ഥാനം ഉണ്ടായത് 2014 ശേഷം ആണ്.

  • @ajeshks5505
    @ajeshks5505 5 месяцев назад +2

    ഉണ്ണി

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 5 месяцев назад +6

    ബ്രിട്ടീഷുകാരർ നിർമ്മിച്ച പാലങ്ങൾ ഉൾപ്പെടെ (മൂരാട് - പയ്യോളി
    മാറ്റിപ്പണിയാൻ ബി.ജെ.പി വേണ്ടിവന്നു.
    അടിസ്ഥാന വികസനവും വ്യക്തിഗത ആനുകൂല്യങ്ങളും കണ്ണ് തുറന്ന കാണണം.
    ഇനി മറ്റൊന്ന് അവിടെ ശിശു മരണങ്ങളും മറ്റും കാലങ്ങളായി യ ർ ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിരുന്നു
    എന്ത് കാര്യങ്ങൾ ചെയ് ഇത്ര കാലം വരെ
    പിന്നെ ഈ തിരെഞ്ഞെടുപ്പ് കാലങ്ങഖിൽ മറ്റുള്ളവർ എന്ത് അടിസ്ഥാന പ്രശ്നങ്ങൾ ആണ് ചർച്ച ചെയ്തത്?
    മിണ്ടിയാൽ മുമ്പ് ഗുജറാത്ത് ആയിരുന്നു ഇപ്പോൾ മണിപ്പൂർ എന്ന അവർത്തിക്കുന്ന എണ് മാത്രം

  • @shajahanthajudeen8314
    @shajahanthajudeen8314 5 месяцев назад +1

    എവിടെയാടോ നിറഞ്ഞ സദസ്സ്