LG Fully Automatic Top load washing Machine Demo malayalam | T80SNMB1Z | 2024 LG TOP LOAD MACHINE

Поделиться
HTML-код
  • Опубликовано: 18 окт 2024
  • 2024 lg fully automatic washing machine demo | lg Top load washing machine details | lg washing machine review | fully automatic washing machine 8kg | new lg washing machine detailed demo | Lg latest washing machine
    #lg #demo #washingmachine #fullyautomaticwashingmachine #toploadwashingmachine #

Комментарии • 69

  • @sharmimuneer9803
    @sharmimuneer9803 4 месяца назад +1

    Waiting for this video very clearly defined keep moving👍

  • @sheejas9648
    @sheejas9648 4 месяца назад +5

    Useful video👍

  • @chandhana8949
    @chandhana8949 16 дней назад +1

    ചേട്ടാ എപ്പോൾ wash ചെയ്താലും അപ്പോൾ water level തൊട്ട് എല്ലാം നമ്മൾ select ചെയ്യണോ?? Automatic ആയി സെൻസ് ചെയ്ത് water level and ടൈം സെറ്റ് ആവില്ലേ?? ഇത്രയധികം ഓപ്ഷൻസ് വേണോ? Normal ആയി daily wash ചെയ്യുമ്പോൾ എങ്ങനെയാണു അപ്പോൾ?? ഒന്നു പറഞ്ഞ് തരാമോ

    • @DIZ_WORLD
      @DIZ_WORLD  16 дней назад

      Normal function itt use cheythal already athinte time pre set aanu. Athil time adjust cheyenenkil maathram time adjust cheythaal mathi. Allenkil vere onnum cheyenda avashyamilla

  • @muhammadnizamudheen335
    @muhammadnizamudheen335 3 месяца назад +4

    Ente veetilum ethan .but azhukkullad clean akunnilla

  • @aiswaryaas5835
    @aiswaryaas5835 20 дней назад

    Ente vetil lg top load 6.5kg de aanu. Quick wash cycle il last 8 minute remaining ullapo oru 15sec beep sound kealkunud, ath endann parayumo

  • @GreeshmaMahesh10
    @GreeshmaMahesh10 4 месяца назад +1

    Nice👍

  • @sreearun421
    @sreearun421 4 месяца назад

    Eth kollam othiri facilities und👍🏻

  • @suryaratheesh8457
    @suryaratheesh8457 3 дня назад

    മെഷീനിൽ കഴുകാൻ ഇട്ട് on ആക്കി പോയിട്ട് ഇച്ചിരി കഴിഞ്ഞു നോക്കുമ്പോൾ IE എന്ന് കാണിക്കുന്നു. പിന്നെ വീണ്ടും pause button അമർത്തുമ്പോൾ ശേരിയാകും വീണ്ടും വാഷ് കഴിഞ്ഞ് rinse ആകുമ്പോൾ IE വരും പിന്നെയും pause അമർത്തണം അതെന്താ അങ്ങനെ വരുന്നത്... ഓട്ടോമാറ്റിക് ആണെങ്കിലും ഈ കാരണം കൊണ്ട് ഓട്ടോമാറ്റിക് അല്ലാത്ത മെഷീൻ പോലെയാണ്... പ്ലീസ് ഒന്ന് പറയുമോ...

    • @DIZ_WORLD
      @DIZ_WORLD  3 дня назад +1

      Washing machine connect cheytha pipil Water pressure kuravu aayath kondaanu. Water Pressure koodiya pipil connect cheythaal ok aakum.

  • @shijilak3619
    @shijilak3619 4 месяца назад

    Keep go muneerka 👍

  • @aswathyl4458
    @aswathyl4458 4 месяца назад +1

    Nice video 👍

  • @Gjaysland
    @Gjaysland 4 месяца назад +1

    Ithu kollamallo brother 👍👍

  • @bindhuunni-652
    @bindhuunni-652 3 месяца назад +2

    Parayumbol eluppaman, upayogikkan thudangiyale muzhuvanayum ariyu

  • @ROBINK-b8z
    @ROBINK-b8z Месяц назад +1

    Wash cheithu kazhinju waste vellam engane kalayam

    • @DIZ_WORLD
      @DIZ_WORLD  Месяц назад

      Automatic aayi drain aakum

  • @salammsnsalam
    @salammsnsalam 3 месяца назад +13

    എന്റെ കയ്യിൽ ഇത് ആണ് ഉള്ളത് ഞാൻ വാങ്ങിയിട്ട് 2week ആയിട്ടേ ഉള്ളു പക്ഷെ അഴിക്കുള്ള യൂണിഫോം വിർത്തി ആകുന്നില്ല അത് എങ്ങനെ വാഷ് ചെയ്‌താൽ വിർത്തി ആകും 🤔

    • @Shadow_shaa
      @Shadow_shaa 2 месяца назад

      Njngle idh vangit pettite annit thiriche koduthe vere vangi

    • @abhishekks6788
      @abhishekks6788 Месяц назад

      Use Ariel Liquid detergent

  • @bindujoy3685
    @bindujoy3685 19 дней назад

    Nalla detergent etha

    • @DIZ_WORLD
      @DIZ_WORLD  18 дней назад

      Top load detergent use cheythal mathi. Brand enthaayalum kuzhapamilla. But normal detergent vaangaruth. Top load detergent ennu paranj vaanganam

  • @Hadiii96
    @Hadiii96 11 дней назад

    ബ്ലാങ്കറ്റ് പോലുള്ളവ ഏതു ഓപ്ഷൻ ആണ് ഇടുക

    • @DIZ_WORLD
      @DIZ_WORLD  11 дней назад

      Strong enna option und. Athil ittaal mathi

  • @JAYAKRISHNANJ-f2r
    @JAYAKRISHNANJ-f2r 4 месяца назад +1

    thanks

  • @aboobackervadakkan2144
    @aboobackervadakkan2144 26 дней назад

    ഇതിൽ അലക്കിയതിനു ശേഷം ഉണക്കാതെ എടുക്കാനുള്ള വല്ല വഴിയും ഉണ്ടോ.?

    • @DIZ_WORLD
      @DIZ_WORLD  26 дней назад

      Washing machine ellaam 60% vare maathrame unangi kittollu.

  • @ramysalu3006
    @ramysalu3006 3 месяца назад

    Dettol use ചെയ്താൽ kuzhappamundo

    • @DIZ_WORLD
      @DIZ_WORLD  3 месяца назад

      Alpam Dettolil water mix cheyth cherkunath kond kuzhapamilla.

  • @ssummissummi1080
    @ssummissummi1080 3 месяца назад +2

    Ithil wash avumbol nammal pipe on cheythe vekkano...

    • @DIZ_WORLD
      @DIZ_WORLD  3 месяца назад

      Yes

    • @afsalzami8626
      @afsalzami8626 Месяц назад

      On cheyth vekkanam. Ningalkk ethra thavana alakkanam athinte option und 1 muthal 4 vare athil eath enn ningalk select cheyyam

  • @thasnich5818
    @thasnich5818 3 месяца назад

    Ithil enganeya dress pothirthi vekkunne

    • @DIZ_WORLD
      @DIZ_WORLD  3 месяца назад +1

      Washing processingil thanne automatic aayi ath nadakkum.

  • @shefeek..4519
    @shefeek..4519 4 месяца назад +1

    Rate arayu

  • @shabnahassan4428
    @shabnahassan4428 3 месяца назад

    Comfort ithil engine use cheyyam

    • @DIZ_WORLD
      @DIZ_WORLD  3 месяца назад

      Drum nu thott mukalil softener dispenser und. Athil ozhichal mathi. Videoyil parayunnundallo.

  • @noorjahanm4084
    @noorjahanm4084 27 дней назад

    എന്റെ മിഷ്ൻ കറകുന്നില്ല എന്താ ചെയ്യാ L G നമ്പർ തരുമോ

    • @DIZ_WORLD
      @DIZ_WORLD  26 дней назад

      Pls register customer care... Toll free numberil reg cheythaal veetil vannu ready aakum
      08069379999
      18003159999

  • @fa_iz_7202
    @fa_iz_7202 3 месяца назад

    Normal washing time ethra bro? Enthethil 1.5-2hrs vare aakunnu.

    • @DIZ_WORLD
      @DIZ_WORLD  3 месяца назад

      Kooduthal dress aanenkil 1.5 or 1.45 time vare edukkum

  • @adiqjazar
    @adiqjazar 4 месяца назад

    Nice product

  • @nasifnasar1577
    @nasifnasar1577 3 месяца назад +3

    Machine engnanund. Medchavar onn comment chyyamo?

    • @rakhimolrakhimol7942
      @rakhimolrakhimol7942 2 месяца назад

      മോശം 🥵

    • @ZifruAyshu
      @ZifruAyshu 2 месяца назад

      കുഴപ്പമില്ല

    • @abdulsalima9199
      @abdulsalima9199 28 дней назад

      ഷിർട്ടിന്റെ കോളറിൽ അഴുക്ക് പോകുന്നില്ല

    • @goury3022
      @goury3022 28 дней назад

      ​@@abdulsalima9199 ath onnilum pogilla nammal orach kazhukanam😂

    • @RONALDOHNSHH
      @RONALDOHNSHH 12 дней назад

      @@abdulsalima9199azhukku kooduthal ulla dress separate cheythu vere bucketil soak cheythu wash cheyyumpol azhukku ponindu

  • @sinanmon
    @sinanmon 21 день назад

    ഇതിൽ സോക് ചെയ്യുന്ന ഓപ്ഷൻ പറഞ്ഞില്ലല്ലോ 😂

    • @DIZ_WORLD
      @DIZ_WORLD  21 день назад

      @@sinanmon soak option aayit fully automatic washing machinilil varilla. Aa process automatic aayit aanu nadakunnath. Semi washing machinil aanu soak option seperately varunnath

  • @jincyprabi3742
    @jincyprabi3742 4 месяца назад +1

    Hello എന്റെ കയ്യിൽ ഉള്ളത് onida fullautomatic ആണ്. പക്ഷെ 1 1/2 മണിക്കൂർ ആവുന്നു... അതെന്താ അത്രേ time എടുക്കുന്നത്... Timer ellaa... Water level 7.8 ആണ് ഇടാറുള്ളത്.... ഇതിൽ 15 mint vech പെട്ടെന്ന് ആവാൻ എന്താ ചെയ്യും

    • @DIZ_WORLD
      @DIZ_WORLD  4 месяца назад

      Sadharana fully automatic full load aanenkil 1 hourinu mukalil edukum .

    • @sethulekshmir9628
      @sethulekshmir9628 2 месяца назад

      Spin matram ennum usecheyethal mechine ledu varuvo

  • @farhanshajahan5212
    @farhanshajahan5212 3 месяца назад +1

    Entel turbo wash aty nthuva onn prnj therooo🙂

    • @DIZ_WORLD
      @DIZ_WORLD  3 месяца назад

      ശുദ്ധമായ ജലപ്രവാഹം വിതരണം ചെയ്യുന്നതിലൂടെ നിങ്ങളുടെ വസ്ത്രങ്ങൾ നനയ്ക്കാൻ ആവശ്യമായ സമയം കുറയ്ക്കുന്നതിനൊപ്പം നിങ്ങളുടെ വസ്ത്രങ്ങൾ ശക്തമായി കഴുകാൻ ഈ ഫംഗ്ഷൻ നിങ്ങളെ അനുവദിക്കുന്നു. കഴുകൽ പ്രക്രിയയിൽ, ജലപ്രവാഹം തുടർച്ചയായി സ്പ്രേ ചെയ്യപ്പെടുന്നു, നോൺ-സ്റ്റോപ്പ് റിൻസിംഗും സ്പിന്നിംഗും കഴുകൽ പ്രഭാവം വർദ്ധിപ്പിക്കാനും എടുക്കുന്ന സമയം കുറയ്ക്കാനും അനുവദിക്കുന്നു.

  • @harispkharispk977
    @harispkharispk977 2 месяца назад

    Pre wash Normal ഇതിന്റെ ഉപയോഗം എന്താ

    • @DIZ_WORLD
      @DIZ_WORLD  2 месяца назад

      Prewash last wash cheyunna water pre store cheyth vaykum. 2nd veendum wash cheyuvaanel aa vellame edukkollu

  • @sajitha8298
    @sajitha8298 3 месяца назад

    കപ്പാസിറ്റി എത്ര..?

  • @rakhimolrakhimol7942
    @rakhimolrakhimol7942 2 месяца назад

    വേസ്റ്റ് പ്രോഡക്റ്റ് 🥵

  • @TrendyFeet
    @TrendyFeet 4 месяца назад

    👍👍👍