Комментарии •

  • @hisanvillan5239
    @hisanvillan5239 8 месяцев назад +5

    മിന്നൂ ന്റെ വർത്താനം കേട്ട് ഞാൻ ചിരിച്ച് മടുത്തു. മിന്നൂ ന് നാളെ ഇക്കാക്ക വെണ്ടയ്ക്ക കറി ഉണ്ടാക്കി കൊടുക്കണേ.

  • @mohammedrafirafi4498
    @mohammedrafirafi4498 8 месяцев назад +3

    ഹംസ ഇന്ന് നല്ല റൊമാൻസ്
    ആണല്ലോ

  • @ammuthrikkakara2824
    @ammuthrikkakara2824 8 месяцев назад

    കലിപ്പ് കട്ടക്കലിപ്പ് മിന്നുവിന്
    അതുപോലെ തന്നെ ഹംസയുടെ പാട്ട് മനോഹരം

  • @user-vo9mv5cc1d
    @user-vo9mv5cc1d 7 месяцев назад

    അൽഹംദുലില്ലാഹ് ഞാൻ ഇന്ന് മിന്നൂനോട് സംസാരിച്ചു 😊😊

  • @BusharaAbu-or4dt
    @BusharaAbu-or4dt 7 месяцев назад

    Masha Allah ❤❤❤

  • @aliyaraliyar892
    @aliyaraliyar892 3 месяца назад

    മിന്നുവിന്റെ ചൂല് സൂപ്പറാട്ടാ

  • @abbasvengoor5132
    @abbasvengoor5132 8 месяцев назад

    വൈറ്റ് സിമെന്റോ പുട്ടി പൗ ടറോ കുഴച്ച് കയ് കൊണ്ട് തേച്ച് പിടിപ്പിച്ചാൽ മതി മിന്നു എന്റെ വീട്ടിലും ഇങ്ങനെ ഉണ്ടായിന്നു അങ്ങനെ ചെയ്തത്

  • @shifashamu2617
    @shifashamu2617 7 месяцев назад

    Masha അല്ലാഹ് 🥰✌️🥰🥰

  • @hmr2124
    @hmr2124 8 месяцев назад +1

    Ingale family ye kaanaarillalloo...

  • @SalmaFabir-nb3qn
    @SalmaFabir-nb3qn 8 месяцев назад

    Ithu enthoru choola minnu

  • @raheemakmp7776
    @raheemakmp7776 8 месяцев назад

    Meenum chikanum orumich kazikarud ketto

  • @abbasvengoor5132
    @abbasvengoor5132 8 месяцев назад +2

    മണലിലോ മെറ്റലിലോ വേസ്റ്റ് ഉണ്ടായിട്ടാണ് എന്നാണ് പറയുന്നത് പറയാറ് വീട് വെക്കുമ്പോൾ അത് ഒന്നു ശ്രദ്ധിക്കാത്തത് കൊണ്ടാണ്😂😂

  • @subaidasubu8743
    @subaidasubu8743 8 месяцев назад +1

    അങ്ങനെയല്ല ഹംസ അത് ഒട്ടിക്കുന്നത് അതിന്റെ തുമ്പ് കുറച്ച് പൊളിച്ചിട്ട് ഒട്ടിക്കുക എന്നിട്ട് അടിയിൽ കൂടി വലിക്കുമ്പോൾ അവിടെ ഒട്ടും

  • @NaseerZaini-zd2zz
    @NaseerZaini-zd2zz 3 месяца назад

    😃

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 месяцев назад

    മാഷാ അള്ളാ

  • @THANNU_EFX
    @THANNU_EFX 8 месяцев назад +4

    Maa Sha Allah barthav enn paranhal I'd pole aavanam

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 8 месяцев назад

    Adipoli

  • @thahirabacker
    @thahirabacker 8 месяцев назад +3

    മിന്നു ഭയങ്കര പഠിപ്പിക്കലാ ഹംസനെ.... സ്വന്തം കാര്യത്തിനാ മിന്നൂന് മുൻഗണന

    • @dhanish1525
      @dhanish1525 8 месяцев назад +3

      ഇതൊക്കെ തമാശകളല്ലേ. ഇങ്ങനെ സീരിയസ് ആയി എടുക്കേണ്ട കാര്യമില്ല

    • @junaina3578
      @junaina3578 7 месяцев назад

      ഓളെ കെട്യോനിക്ക് അത് പ്രശ്നം ഇല്ല.. അവർ അതൊക്കെ തമാശ ആയിട്ട് ആണ് 😂

  • @NajiyaPV
    @NajiyaPV 8 месяцев назад +2

    മുകളിൽ ഒട്ടിച്ചോ pathrem vekkalo podi aavulallo

  • @adhiladnanameenaa3947
    @adhiladnanameenaa3947 8 месяцев назад +1

    രണ്ടാളും നല്ല തമാശ 🥰

  • @SeenathT-nw1cg
    @SeenathT-nw1cg 8 месяцев назад

    👍🏻👍🏻👍🏻👍🏻

  • @user-sh3ql1zm9i
    @user-sh3ql1zm9i 8 месяцев назад

    ❤❤

  • @rabiyahusain1236
    @rabiyahusain1236 8 месяцев назад +2

    മണ്ണച്ചൻ😂😂😂😂😂😂😂😂😂

  • @naseemagafoor2679
    @naseemagafoor2679 8 месяцев назад

    ❤️❤️❤️

  • @jouharkv8113
    @jouharkv8113 8 месяцев назад +6

    ഉണ്ടനും ഉണ്ടിയും ഉണ്ണിയപ്പം ചുട്ട മാതിരി ഉണ്ടല്ലോ രണ്ടാളും മീൻ പൊരിച്ചത്😂

  • @salees971
    @salees971 4 месяца назад

    പാവം മോളെ ആരും ഇല്ലാത്ത പ്പോൾ ക്ലീനിങ് ആക്കല്ലേ പല അപകടവും ഉണ്ടായേക്കാം

  • @sinanmuthukurussi8782
    @sinanmuthukurussi8782 8 месяцев назад +2

    തൊട്ടതിനുംപിടിച്ചതിനും എല്ലാം കലിപ്പിലാണല്ലോ ഇന്ന് 😂😂😂

  • @sulaighasulu9877
    @sulaighasulu9877 4 месяца назад

    ഇടക് അങിനെ ചെയ് തുനോക്

  • @Sulailkha2023
    @Sulailkha2023 7 месяцев назад

    ❤❤❤❤❤❤❤❤

  • @sulaighasulu9877
    @sulaighasulu9877 4 месяца назад

    ഹലോ മിന്നു ചിതൽ പൊടിയും മണ്ണാണയും കലക്കി തേച്ചാൽ മതി

  • @kadartv9047
    @kadartv9047 8 месяцев назад +1

    😂😂😂😂

  • @haseerarashihaseera5632
    @haseerarashihaseera5632 8 месяцев назад

    😂😂

  • @khadeejakhadeeja2455
    @khadeejakhadeeja2455 8 месяцев назад

    Vallathoru.ottikkalayi

  • @rifafathimarifafathima8634
    @rifafathimarifafathima8634 8 месяцев назад +2

    എവിടെയാ മുട്ടായി തെരുവിൽ ഷോപ്പ് വാൾപേപ്പർ

  • @sulaighasulu9877
    @sulaighasulu9877 4 месяца назад

    എലി ഉണ്ട് സൃതി kanam ട്ടോ

  • @jameelaaboobacker4108
    @jameelaaboobacker4108 7 месяцев назад

    Koora ചോക് വരഞ്ഞാൽ മതി അവടെ ചിതൽ വരൂല

  • @shefeenashemeer2759
    @shefeenashemeer2759 8 месяцев назад

    വെണ്ട മുളക് എന്താ

  • @sinanmuthukurussi8782
    @sinanmuthukurussi8782 8 месяцев назад +1

    മണ്ണാച്ചൻ അതെന്താ അച്ഛനാ

  • @rukiyamuhammed6626
    @rukiyamuhammed6626 8 месяцев назад

    ഇപ്പോൾ തൽക്കാലം ഒട്ടിക്കേണ്ട അവിടെ വെച്ചാൽ കടലാസ്

  • @fidhaaRashiii
    @fidhaaRashiii 8 месяцев назад

    😍😍😍❤‍🩹❤‍🩹❤‍🩹❤‍🩹

  • @johnthomas9113
    @johnthomas9113 8 месяцев назад

    👍🏻👍🏻👍🏻

  • @subairking5086
    @subairking5086 8 месяцев назад

    ❤❤❤

  • @Jumailajumi-ec9jt
    @Jumailajumi-ec9jt 5 месяцев назад

    ❤❤❤