Doctor on Call | Hello My Dear Wrong Number | Red FM Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഡോക്ടറെ ഞാൻ ചേട്ടാന്നു വിളിച്ചോട്ടെ #redfmmalayalam #hellomydearwrongnumber #prankcall #wrongnumberseries #rjunni #rjanjali
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Комментарии • 379

  • @kshathriyan8206
    @kshathriyan8206 3 года назад +782

    Dr: നിങ്ങൾ എല്ലാവരും കൂടി ഡോക്ടറെ കാണാൻ പോവുന്നത് നല്ലതാ😉😉😉😊

  • @ahsm9943
    @ahsm9943 3 года назад +324

    ഡോക്ടറിന് ഇത് prank call ആണെന്ന് മനസിലായ പോലെയാ സംസാരം

  • @smijithaswaminathan2340
    @smijithaswaminathan2340 3 года назад +170

    ഞാൻ ശൂ ശൂ വരച്ചു വിട്ടേക്കാം 😅😅😅. Doctor thug 🔥🔥🔥😎😎😎. Pwoli doctor. ഈ ഡോക്ടറെ കണ്ടാൽ പെട്ടെന്നു അസുഖം മാറും...🔥🔥❤️❤️❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +450

    ഇതിൽ ഡോക്ടർ അടുത്തതിൽ പോലീസ് ആവട്ടെ 😌😌✌️✌️

  • @arshasyam7579
    @arshasyam7579 3 года назад +596

    Le Dr.: ഇത് കുടുംബത്തോടെ കോൺസൽറ്റേഷൻ വേണ്ട കേസ് ആ 😂😂😂
    Dr pwoliii.... 😁 trollan aanonnoru doubt

    • @maleficentsara8085
      @maleficentsara8085 3 года назад +1

      😂😂😂

    • @queen_of_dark4636
      @queen_of_dark4636 3 года назад

      😂😂😂

    • @jabirjabirmaliyekkal593
      @jabirjabirmaliyekkal593 2 года назад

      ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളുകളുടെ നമ്പർ കിട്ടുമോ

  • @mjmj8528
    @mjmj8528 3 года назад +471

    Doctor voice is so good🔥

  • @neerajes5208
    @neerajes5208 3 года назад +83

    ചേച്ചീടെ കണ്ണ് പൊളിയാണ്

  • @harithasreedesh1074
    @harithasreedesh1074 3 года назад +279

    Fb യിൽ ഒരു തവണ കണ്ടാരുന്നു.... എന്നിട്ടും അഞ്ജലി ചേച്ചയുടെയും ഉണ്ണിയേട്ടന്റെയും സംസാരം കേൾക്കാൻ ഓടി വന്നതാ.... ♥️♥️♥️♥️

    • @zodsk6385
      @zodsk6385 3 года назад +13

      നടന്നു വരാൻ പാടില്ലാരുന്നോ 😦

    • @harithasreedesh1074
      @harithasreedesh1074 3 года назад +5

      @@zodsk6385 🤪😂😂

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад +2

      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

  • @kuriakoseam7989
    @kuriakoseam7989 3 года назад +125

    Doctera kanan varumbo karamadicha reseeth😂😂Anjali chechi fansundo😍😍

  • @muziclovet4395
    @muziclovet4395 3 года назад +94

    Adipolii 😂😂
    Ippo my dear wrong number kndillenkill Oru ushaarillaa🤩
    Anjli chechi and Unni Ettan💗

  • @mallumotive_kl
    @mallumotive_kl 3 года назад +403

    RJ അഞ്ജലി കിടുവാണ് 😍ഒത്തിരി ഇഷ്ടം ♥️
    Correct medicine... Albendazole😂

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +355

    നിങ്ങൾ കുടുംബവുമായി ഡോക്ടറെ കാണുന്നതിന് നല്ലതാ
    Doctor thug😎

    • @shibinbroodiyan8221
      @shibinbroodiyan8221 3 года назад

      Ith pubg yil ulla ഡിങ്കൻ ആണോ 🙄

    • @user-oi1qy6by2q
      @user-oi1qy6by2q 3 года назад

      @@shibinbroodiyan8221 🤔🤔

    • @shibinbroodiyan8221
      @shibinbroodiyan8221 3 года назад

      @@user-oi1qy6by2q അല്ലല്ലേ. ഞാൻ കരുതി എന്റെ pubg ഫ്രണ്ട് ഡിങ്കൻ ആണെന്ന്...😁

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад

      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

  • @musiclover-jk6rd
    @musiclover-jk6rd 3 года назад +114

    അഞ്ജലി ചേച്ചി സൂപ്പർ...... Dr പൊളിച്ചു 😜

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад +1

      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

  • @amalabdul87
    @amalabdul87 3 года назад +57

    ഡോക്ടർ ഒരു മാന്യൻ ആണ് 😍

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 года назад +80

    ആൻസീടെ സർള ഒണ്ടോ😁😁

  • @filmhub582
    @filmhub582 3 года назад +49

    3 perum polichu 🔥😍🖤

  • @sonybrijilal5570
    @sonybrijilal5570 3 года назад +72

    പൊളി ഒരു രക്ഷയിൽ 😂😂😂😂

  • @fathimamuhsina4931
    @fathimamuhsina4931 3 года назад +109

    നല്ല ഡോക്ടർ ആണല്ലോ 🤣🤣🤣🤣

  • @nasliyauvaise7287
    @nasliyauvaise7287 3 года назад +243

    Albendazol പൊളിച്ചു 😆😆😆
    കൃമികടി മാറും

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +18

    Anjali ഇങ്ങനെ ആളെ പറ്റിക്കല്ലെ.....😍
    🦋🌹🦋🌹🦋🌹🦋

  • @sultandfc7171
    @sultandfc7171 3 года назад +37

    Unniyettan mass💥

  • @deadshotgaming6295
    @deadshotgaming6295 3 года назад +11

    Doctor ഒരേ.... pwoli...

  • @gamingwithmalik2149
    @gamingwithmalik2149 3 года назад +28

    Chechi...sound oru rashillaataa💖💖

  • @blackdevil3254
    @blackdevil3254 3 года назад +68

    *അഞ്ജലി ഉയിർ.. റെഡ് fm പോളിയേ...*

  • @vmgfitness
    @vmgfitness 3 года назад +28

    തിരക്കുള്ള ഡോക്ടർ ആരുന്നേൽ എപ്പോൾ വെച്ചിട്ട് പോയെന്നു ചോദിച്ചാൽ മതി.

  • @lakshminakshthrafangirlabh1636
    @lakshminakshthrafangirlabh1636 3 года назад +14

    എന്റെ അഞ്ജലി ചേച്ചി.....
    Love u 😍😍😍😍🥰🥰🥰😘😘😘😘😘😘😘😘😘😘

  • @Mallu_night_owl
    @Mallu_night_owl 3 года назад +18

    Anjaly Chechi Vere level
    Unni chettan mess

  • @renjusharajan9332
    @renjusharajan9332 2 года назад +12

    RJ അഞ്ജലി പോളിയാണ് 😁😁😁👍👍👍👍👍....

  • @shymahashim1119
    @shymahashim1119 2 года назад +5

    Dr pwolich. Nalla voice. Drnte

  • @jis___hhh
    @jis___hhh 3 года назад +350

    Anjali chechi fans adi like....
    👇
    ആരുമില്ലേ ഇവിടെ... 🙄🙄🤔

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад +3

      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

    • @mydreammypassion6666
      @mydreammypassion6666 3 года назад +1

      @@SwitzerlandButterfly തിരിച്ചും പ്രതീക്ഷിക്കുന്നു....
      Full Suporte....💯👍

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад

      @@mydreammypassion6666 sure

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад +1

      ഉണ്ടല്ലോ

    • @mydreammypassion6666
      @mydreammypassion6666 3 года назад

      @@SwitzerlandButterfly 👍😍
      Thanks Mom

  • @salupkd4450
    @salupkd4450 3 года назад +13

    എല്ലാവർക്കും ഒരേ സൗണ്ട് ആണല്ലോ

  • @amalss6316
    @amalss6316 3 года назад +63

    5.15 albendasole 😂
    മേലോട്ടു പോവുമോ താപ്പോട്ടുപോവുമോ . താപ്പോട്ടെ പോകു Dr കിടുവാ🤣

  • @arjunkrishna943
    @arjunkrishna943 3 года назад +149

    ഇത് ഡോക്ടർ chrome അണ്ണൻ ആണോ😆😆🔥

  • @veenaveena5841
    @veenaveena5841 3 года назад +273

    നേരിട്ട് ആയിരുന്നെങ്കിൽ ഡോക്ടർ അപ്പോൾ തന്നെ ഊളമ്പാറയിലേക്കു അയച്ചേനെ 🤭😅

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад

      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

  • @aaa-cp4xg
    @aaa-cp4xg 3 года назад +499

    അഞ്ജലി chechi fans like
    ❤❤❤❤❤❤
    👇
    👇
    👇
    👇

  • @sanoopcristy1257
    @sanoopcristy1257 3 года назад +31

    Anjutty ishttam 😍

  • @mujeebmck5128
    @mujeebmck5128 3 года назад +6

    😍😍🙄😄👍

  • @rapunzel4289
    @rapunzel4289 3 года назад +49

    Le Dr :-ഒരു കാര്യം chey albendazole വാങ്ങി കഴിക്ക് athannengil ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ എല്ലാം മാറി കിട്ടും 😂

  • @surabhijiji4380
    @surabhijiji4380 3 года назад +9

    Anjali Chechi ishttam❤

  • @akhilsnair6846
    @akhilsnair6846 3 года назад +11

    അഞ്ജലി ചേച്ചി പൊളി👍👌👌👌

  • @user-un7gf6ve1j
    @user-un7gf6ve1j 3 года назад +22

    അഞ്ജലി ചേച്ചി ♥️♥️

  • @ashnaantony6856
    @ashnaantony6856 3 года назад +3

    Anjali chechi de Chiri poli ann.ini prank cheyyumbo mask vakkalle.chiri miss avunnu😍

  • @Iam_ram_03
    @Iam_ram_03 3 года назад +84

    *കിറുങ്ങി കിടക്കണമെങ്കിൽ 2 പെഗ് അടിച്ചാൽ പോരെ* 😁😁

  • @pranav0i
    @pranav0i 3 года назад +11

    Big fan of anjali chechi

  • @sunithasathyan7850
    @sunithasathyan7850 3 года назад +18

    Anjali chehiii... 🥰🥰🥰

  • @ranjitha4006
    @ranjitha4006 3 года назад +7

    Anjali chechiii. Poliyaa❤️🤗

  • @vishnuv6225
    @vishnuv6225 3 года назад +45

    Albendazole vira gulikaa😂

  • @sudhialappuzhasudhi2467
    @sudhialappuzhasudhi2467 3 года назад +5

    Super... Program.... 🌹🌹🌹🌹💓💓💓

  • @ajmalaju5733
    @ajmalaju5733 3 года назад +21

    Alfred albandazole mukalil povo thazhe povo enn enikariyila eth soumya ha ha

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +312

    Anjali chechi ishtamullavar like ❤👇

    • @niyaspulikkal625
      @niyaspulikkal625 3 года назад +1

      എപ്പോ അടിച്ചു എന്ന് ചോതിച്ചാൽ മതി 🤝🥰🥰🥰അടിച്ചു പൊട്ടിച്ചു

    • @SwitzerlandButterfly
      @SwitzerlandButterfly 3 года назад +1

      എനിക്കും....
      എൻറെ വീഡിയോസ് (യൂറോപ്പ്) ലേക്കും ക്ഷണിക്കുന്നു കേട്ടോ...

  • @anjumolks1303
    @anjumolks1303 3 года назад +43

    😅😅 kudumbathode consultation vendathanu : dr.

  • @jithinjacob5404
    @jithinjacob5404 3 года назад +23

    Doct nu ith prank call annu adhyame manasilayavar undoo😂😂 ente ponno enna abhinayam

  • @jithink1098
    @jithink1098 3 года назад +55

    ഇത് അസുഖം വേറെയാ നിങ്ങള് കുടുംബത്തോടെ dr പോയി കാണേണ്ടിവരും

    • @karthikeyannair570
      @karthikeyannair570 3 года назад +1

      തമാശകൾ തമാശയായി കാണുക

    • @jithink1098
      @jithink1098 3 года назад +1

      @@karthikeyannair570 ഇത് dr ന്റെ dialg ആണ് ഹേ

    • @jithink1098
      @jithink1098 3 года назад +1

      @@karthikeyannair570 പിന്നെ തമാശയെ എപ്പോഴും എല്ലാർക്കും തമാശയായി മാത്ര കാണാൻ കഴിയില്ല.
      നിന്റെ തന്ത ഒരു ചെറ്റയാണ്
      തള്ളയെ കുറിച്ച് പറയണ്ടല്ലോ
      അതേ ഈ പറഞ്ഞത് ഒരു തമാശയാണ് ഞാൻ ചിരിച്ച് മടുത്തു.

    • @karthikeyannair570
      @karthikeyannair570 3 года назад +1

      @@jithink1098 നിന്റെ നാട്ടുകാർ നിന്റെ കുടുംബത്തെക്കുറിച്ചു പറയുന്ന വാക്കുകൾ കേട്ടതാ

  • @sv574
    @sv574 3 года назад +18

    Poli💥🤩

  • @deenboy4757
    @deenboy4757 3 года назад +19

    Doctor ഇഷ്ട്ടം 🤣🤣😍👌

  • @jomolantony2036
    @jomolantony2036 2 года назад

    Super........ evidunnu kittunnu ee ideas. All the very best dears.....

  • @vanikrishna4906
    @vanikrishna4906 3 года назад +3

    Dr poliyaaa 👌👌

  • @vimal.s9586
    @vimal.s9586 3 года назад +5

    അഞ്ചാംലുമൂട് ❤️

  • @nandhu3662
    @nandhu3662 3 года назад +17

    Anjali chechiii... Polii👌👌

  • @libinnambiar9969
    @libinnambiar9969 Год назад +1

    ഡോക്ടർ പൊളിയാണല്ലോ

  • @krishnaammu8580
    @krishnaammu8580 3 года назад +24

    Njn seventh stdilla nik
    Rj yavana aghraham
    Pwolii

  • @abhijithchandran9933
    @abhijithchandran9933 3 года назад +6

    Pettathe yatharthathil RJ thanne🤣🤣 medicine Albendazole kidukki 😜

  • @L.AWORLD
    @L.AWORLD 3 года назад +7

    adipoli prank

  • @Jith333
    @Jith333 3 года назад +19

    RJ Anjali janga jaga jaga😂👌

  • @RahulAdukkadan
    @RahulAdukkadan 3 года назад +15

    4:11 ഞൊയോ ഗിഗിഗി.🤣🤣🤣🤣🤣🤣🤣🤣🤣

  • @harithoppil5545
    @harithoppil5545 3 года назад +31

    Unnichettan back miss u bro

  • @Ahenslihkin
    @Ahenslihkin 3 года назад +6

    Dr polichu. nte ammo ...anjali chechii... chirchu chathu. Oru rakshayumilla😂😂🤣

  • @neethu._jofficial
    @neethu._jofficial 3 года назад +17

    Ethippo ethu number la vilikkendath🙄

  • @nidha_sdq3851
    @nidha_sdq3851 3 года назад +5

    Ethil engana onn vilich parayya. Ariyunnor onn paranju tharumo. Plz

  • @elfineldho
    @elfineldho 3 года назад +7

    Ith polichhh😁

  • @AnasyaAnu
    @AnasyaAnu 3 года назад +2

    Dr മാർക്ക് നല്ല വിവരം ഉണ്ട്

  • @shajithashajitha1025
    @shajithashajitha1025 2 года назад +1

    Dr full thag adipoli👍❤❤❤❤

  • @bigstar1729
    @bigstar1729 3 года назад +8

    ഞാനാ രാജേശ്വരി 😂🤣

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 3 года назад +9

    കേട്ടാലേ അറിയാം..ഇത് ഡോക്ടർ ഓണുമല്ല..ഡോക്ടർ ingne അണൂ..സംസാരിക്കുന്നത്

  • @cicilyammababu4790
    @cicilyammababu4790 3 года назад +3

    Chaechi oru reshayum illa poliiii😘😘😘😘

  • @anikatrend
    @anikatrend 3 года назад +21

    Docters okke ithra comedy ano?😮😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AakaashVKurup
    @AakaashVKurup 3 года назад +95

    4:49 albandazole 😂😂😂😂

    • @mohammedsabik8639
      @mohammedsabik8639 3 года назад +2

      Antihelminth , verekulla marunnu😂😂😂😂

    • @achuachu5435
      @achuachu5435 3 года назад +1

      @@mohammedsabik8639 satyam😂 chirich chattu

  • @amalsr3929
    @amalsr3929 3 года назад +14

    Athyamai Red fm patti

  • @rajeenashamnad4974
    @rajeenashamnad4974 3 года назад +1

    Entel f. Milla.... But kidu video's......... Rj anjali.... Kidu

  • @nikhilmj6719
    @nikhilmj6719 3 года назад +14

    Hemme...

  • @seemakannan4631
    @seemakannan4631 2 года назад +1

    ഹഹ dr പൊളി

  • @silpaa.s.2669
    @silpaa.s.2669 3 года назад +17

    Albendazol medicine kazhikkan paranja doctor anente hero🤣🤣🤣🤣😂😂

  • @adhilffedits4810
    @adhilffedits4810 3 года назад +31

    അഞ്ജലി ഫാൻസ്‌ ലൈക്‌
    ❤❤❤❤❤❤❤❤❤
    👇
    👇
    👇

  • @ajmalnoor3489
    @ajmalnoor3489 3 года назад +37

    Albendazole 😂😂😂😂

  • @ajishkhanj
    @ajishkhanj 3 года назад +3

    Ithenthonnu pattippa, doctor adipoli

  • @irfancs5364
    @irfancs5364 3 года назад +10

    Veruthe choikaannu ariyaam.... ennaalumm chelappo kittyaalo... aaa numbr onnu kittirunnel frndinte brd k.. oru panikodukaayirunnu..

  • @dubbingsimham9955
    @dubbingsimham9955 3 года назад +9

    Doctor pwoli 😁😁

  • @silverspoonholisticcare3998
    @silverspoonholisticcare3998 3 года назад +2

    Ethu enthu.

  • @sreelakshmy7159
    @sreelakshmy7159 3 года назад +23

    aralummoodu
    ath nammada area

  • @gok174
    @gok174 3 года назад +14

    RJ ANJALI ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @powerfullindia5429
    @powerfullindia5429 3 года назад +33

    ഡോക്ടർ കൊല്ലം കാരൻ 👌

  • @shafkai2145
    @shafkai2145 3 года назад +40

    അഞ്ജലി ചേച്ചി മാസ്‌ക് ദാ ഇട്ട്..ഞാൻ പോണ് ബൈ😪😪😪

  • @aswathy.sasidharan4303
    @aswathy.sasidharan4303 2 года назад +3

    Dr comedy annu ....😅🤣🤣🤣😅😅😅😅😅🤣🤣🤣😅😅🤣🤣😍😍😍🤣😅

  • @vaishnavis5773
    @vaishnavis5773 3 года назад +5

    Doctor powlichu 😂😂😂😂

  • @user-gv3ir4eg1f
    @user-gv3ir4eg1f 2 года назад +1

    Docter polichu

  • @athulyams8477
    @athulyams8477 3 года назад +3

    Ethil nganeya register cheyanenn aarengilum onnu prnje tharumo...plz

  • @subinvarghese1858
    @subinvarghese1858 3 года назад +6

    എൻറെ ഒരു friendinu prank call കൊടുക്കാമോ? ഞാൻ red FMil വിളിച്ച് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, വളരെയധികം രജിസ്ട്രേഷഇൻസ് ഉണ്ടെന്നാണ് പറഞ്ഞത്.

  • @user-cy9fz8zd1s
    @user-cy9fz8zd1s 3 года назад +8

    കുറച്ചു മരുന്ന് പഠിച്ചു 🤩

  • @zukakiarimota455
    @zukakiarimota455 3 года назад +1

    RJ unni uyirr

  • @AakaashVKurup
    @AakaashVKurup 3 года назад +18

    First ❤️