പോലീസുകാർ Udf ന്റെ എല്ലാ സമരങ്ങളിൽ വളരെ ഭീകരമായ രീതിയിലാണ് പെരുമാറുന്നത്... പ്രവർത്തകരെ മർദ്ദിച്ച് ഇനിയൊരിക്കലും സമരങ്ങളിൽ മറ്റുള്ളവർ പോലും പങ്കെടുക്കരുത് എന്ന ഭീതിപ്പെടുത്തൽ കൂടി ഇതിലുണ്ട്
ക്രൂരമായി മർദ്ദിച്ച സർക്കിൾ ഇൻസ്പെക്ടർന് എത്രയും പെട്ടെന്ന് സ്ഥലം മറ്റുകയൊ സർവീസിൽനിന്ന് സസ്പെൻഷൻ ചെയ്യുക അല്ലെങ്കിൽ ഈ സർക്കിൾ ഇൻസ്പെക്ടർ വീണ്ടും വീണ്ടും പ്രശ്നം ഉണ്ടാക്കും ഇത് നേരിൽ കണ്ടു കൊണ്ട് എത്രയും പെട്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ സസ്പെൻഷൻ ചെയ്യുക 🔥🔥🔥🔥
രണ്ടാം പിണറായി സർക്കാരിന്റെ പുതിയ പദ്ധതി K-pass കോളേജിൽ പോയി പഠിക്കുകയോ semester exam എഴുതുകയും വേണ്ട k-pass ളുടെ വിജയം ഉറപ്പാണ് ✌🏻💪 എത്രയെത്ര വികസന പ്രവർത്തനങ്ങൾ ചെയ്യുന്ന പിണറായി സർക്കാരിന് മൂന്നാമതും ഭരണത്തിൽ ഉറപ്പല്ലേ😅😅
Ipol kittum congress pora evide strong allaa Nala leaders illa Karnataka pole Nala alukkal evide illa No doubt next time mm kittila Leaders ellam yogipu illa
ഞാൻ ഒരു സിപിഎം കാരനാണ്.. അറിയാഞ്ഞിട്ട് ചൊതിക്കുവാണ്.. എന്താണ് നമ്മുടെ ഭരണ കൂടത്തിൻ്റെ അവസ്ഥ... പ്രതിശേതം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം അന്വേഷിക്കണം. അല്ലാതെ അടിച്ച് അമത്തുകയല്ല വേണ്ടത്.. ഇങ്ങനെയൊക്കെ പോലീസിനെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ ഉറപ്പാണ് പിണറായി സര്ക്കാര് ഇപ്പൊൾ നടത്തുന്നത് തീർച്ചയായും കള്ളത്തരങ്ങൾ തന്നെയാണ്.. പ്രതിഷേധിക്കാനുള്ള സ്വാധന്ധ്ര്യം ഇന്ത്യൻ ജനതയ്ക്ക് ഉണ്ട്. അത് ഏത് പാർട്ടി ആയാലും.. ഇങ്ങനെ വെറുതെ ലാത്തി കൊണ്ട് തലയ്ക്ക് അടിക്കാൻ മാത്രം ആ ksu പ്രവര്ത്തകര് അവിടെ എന്താണ് ചെയ്തത്.. പിണറായി സകാവെ. തങ്ങളോട് പുച്ഛം തോനുന്നു.. പുറത്ത് ഇറങ്ങുമ്പോൾ സൂക്ഷിച്ചോ... സമാധാനം നഷ്ടപ്പെട്ടാൽ മനുഷ്യരാണ്.. കൂടെ നിൽക്കുന്നവർ തന്നെ ചിലപ്പോ പണി പാലും വെള്ളത്തിൽ തരും.. അങ്ങനൊരു പണി താങ്കൾക്ക് വിദൂരമല്ല... ഓർത്താൽ നന്ന്.. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ...മറക്കണ്ട. മനുഷ്യരാണ്
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും (ഭരിക്കുന്ന പാർട്ടി അണികളെയും 😂) ഇതുപോലെ കൈകാര്യം ചെയ്യുവാൻ ഏമാന്മാർക് ഈ ജന്മത്തിലെങ്കിലും 'ധൈര്യം' ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു .🤭 🤭🤭
കുറ്റം ചെയ്ത ഒരാളെയും ഇതുപോലെ കൈകാര്യം ചെയ്യുന്നത് ഇവിടെ കാണാൻ ഇല്ലാത്തത് കൊണ്ടല്ലേ ജനം ഇങ്ങനെ തെരുവിൽ ഇറങ്ങുന്നത്... ഇലക്ഷനിൽ NOTA യുടെ പുറമെ ഗവവർ ഭരണം support ചെയ്യുന്നവർക്ക് കുത്താൻ കൂടി ഒരു ബട്ടൺ വേണം.
നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ കോടതികളിൽ സത്യവും സുസ്ഥിരവുമായ വിധി പറയുക; അന്യോന്യം തിന്മ ആസൂത്രണം ചെയ്യരുത്, കള്ളസത്യം ചെയ്യാൻ ഇഷ്ടപ്പെടരുത്. ഞാൻ ഇതെല്ലാം വെറുക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. ~ സഖറിയാ 8 : 16-17 (Bible)
അഭിനയിക്കുമ്പോൾ ഇത്തിരി കൂടെ മെച്ചപ്പെട്ട അഭിനയം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമായിരുന്നു ഈ കലാ പരിപാടി ജനങ്ങൾ കാണുന്നുണ്ടെന്ന ബോദ്ധ്യമെങ്കിലും വേണ്ടേ ഈ അഭിനയാർത്ഥികൾക്ക്...
പോലീസിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഭരിക്കുന്നത് ഏത് പാർട്ടി ആണോ അവരുടെ നയങ്ങൾക്ക് അനുസൃതമായി മാത്രമേ പോലീസിന് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് പരസ്യമായ രഹസ്യമാണ് കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോൾ ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തകരോടും ഇത് തന്നെ ആണ് പോലീസ് കണിച്ചൊണ്ട് ഇരുന്നത് ജസ്റ്റ് പൊളിറ്റിക്കൽ തിങ്ങ്സ്😂
അറബ് നാടായദുബായ് പോലീസ് പോലും ഇങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല.... അവര് ചിരിച്ചു വരും ഫൈന് അടിച്ചു പോകും കേരള പോലീസിനെ പോലെ ഒരു നാട്ടിലും ഞാൻ കണ്ടിട്ടില്ല
NRC CAAസമര കാലത്ത് police നെ എറിഞ്ഞു ഓടിച്ചത് കണ്ടിരുന്നു അത് പോലെ കേരളത്തിലെ police നെയും ജനം ചെയ്യും police ഈ പോക്ക് പോയാൽ,ഓരോ police ന്റെയും name address note ചെയ്ത് വെക്കണം എന്നിട്ട് ഭരണം മാറുമ്പോൾ കണക് തീർക്കണം ഓരോ kstu കാരും,
ഏതെങ്കിലും ഒരു ഇരുൾ ഇതുപോലത്തെ പോലീസുകാർക്ക് വേണ്ടി മാത്രം ഉള്ളത് ആയിരിക്കും ദൈവം കണ്ണുള്ളവനാ കാണാതിരിക്കില്ല ജനങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഇവരുടെ പെരുമാറ്റം സമ്മതിച്ചേ പറ്റു
കൊല ചെയ്തവരെ കൊണ്ടുപോകുന്നത് കണ്ടാൽ കാണുന്നവർക്ക് ദയവ് തോന്നുമല്ലോ പൊതിഞ്ഞു പിടിച്ചു ഒരു പോറൽ ഏല്പിക്കാതെയാണ് വണ്ടിയിൽ കയറ്റുക, but സമരക്കാരെ കൊണ്ടുപോകുന്നത് നേരെ തിരിച്ചാണല്ലോ , പത്തു കൊല ചെയ്തവരെ കൊണ്ടുപോകുന്നതുപോലെ ഉണ്ട് 😡😡😡😡😡
നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ കോടതികളിൽ സത്യവും സുസ്ഥിരവുമായ വിധി പറയുക; അന്യോന്യം തിന്മ ആസൂത്രണം ചെയ്യരുത്, കള്ളസത്യം ചെയ്യാൻ ഇഷ്ടപ്പെടരുത്. ഞാൻ ഇതെല്ലാം വെറുക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. ~ സഖറിയാ 8 : 16-17 (Bible)
12/11/2016...@ Pathanamthitta 12/8/2016@ Aluva Shivaratri temple 😂😂😂 12/3/2020......... News reader minister footage available...@ 5 PM 12/3/2023.... Kaduthuruthy Kottarakkara 🙏🙏🙏 One question. . who sent police men to Sabarimala on 11 11 16?
Kerala is back in service culture .... It seems to be so underdeveloped in culture ... Government has to study the governing service culture from the developed countries all over the world. How police behave to the people in democracy .... Very shameful !! Who has given police the right to beat and scold the people ?
ആ പോലീസുകാരിൽ ഭൂരിഭാഗവും പഴയ SFI ക്കാരാവും.
പിൻവാതിൽ നിയമനമോ, പരീക്ഷ എഴുതാതെ ജയിച്ച ടീമുകളോ ആവും
DYFI കാരുടെ വീട്ടിൽ പോലീസ് യൂണിഫോം തയപ്പിച്ച് വച്ചിട്ടുണ്ട്..
Okeda mowne
Laati kando😂😂
കരുണാകരൻ, അന്തോണി, ഉമ്മൻ ചാണ്ടി ഇവരുടെ കാലത്ത് ഒത്തിരി sfi കാരെ തല്ലി ചതച്ചത് അല്ലെ? ഇതുപോലെ 2കിട്ടായാലേ അറിയുള്ളൂ യൂത്തന്മാർക്ക് അതിന്റ ഒരു ഇത്.
പണ്ട് മഷി കുപ്പി തേച്ച ടീം അല്ലെ ഇത് അഭിനയം കണ്ടിട്ടും നിനക്ക് മനസ്സിലാകുന്നില്ല എങ്കിൽ നീ ഒരു കില്ലാഡി തന്നെ 😂😂
SFI അടിമകൾ ക്ക് വേണ്ടി വെപ്പാടി പണിയും ചെയ്യും കേരള പൊലീസ്
Sfi kk ithil entha karyam....entha sambavam..
100% shariyanu
നിന്ന് ചെലച്ചു കൂടുതൽ മേടിച്ചു കൂട്ടാതെ, കിട്ടിയതും മേടിച്ചോണ്ട് പെട്ടെന്നു വീട്ടിൽ പോടാ
@@noushadpollachi5023 തിരിച്ചു കിട്ടുന്ന കാലം വരും അപ്പോഴും ഇതുപോലെ പറയണേ ചകാവെ 😂😂😂😂
Kettyum vade chukond pogan paraga a kunnayodu para avnda poottelakano 😊
ഇതു udf കാലത്തു ആണ് എങ്കിൽ സഖാക്കൾ ആ കോളേജ് തല്ലിപ്പൊളി ക്കുമായിരുന്നു പിന്നെ ഇങ്ങനെ യുള്ള chanditharam സിപിഎം ne പോലെ വേറെ ആരും കാണിക്കില്ല
ഇവർക്ക് എന്ത് മാകാം.
മോങ്ങാൻ എന്നും കെ എഛ് യൂ ബാക്കി 😂
Ethi pidichu oru oopu vachkodu myre
അത് അവരുടെ മിടുക്ക് നീ അത് പറഞ്ഞു മോങ്ങിക്കോ😂😂😂
യുഡിഎഫ് ഇന് നട്ടെല്ല് ഇല്ലാത്ത കൊണ്ട് ആണ്...എസ്എഫ്ഐ യും സിപിഎം ഉം സമരം ചെയ്യുമ്പോൾ ശക്തം ആയ നടപടി എടുക്കണം ആരുന്ന്...
തലയ്ക്കടിച്ചവൻ
ആരാണോ അവനും അതേ വേദന തിരികെ കിട്ടാൻ ഇടയാവട്ടെ ...എത്രയും പെട്ടെന്ന് ...💯👍
Ayini aara adiche police ayale aduthenne ellale lathi polum ella avare kayyil
Ath njan thonni baki kanakka@@Sumicreations9
ആരും തലക്കടിക്കുന്നത് കണ്ടില്ല.... ബെസ്റ്റ് അഭിനയം 😂
ആരാ തലക്ക് അടിച്ചത് അടിക്കുന്നതൊന്നും കാണുന്നില്ലാലോ കരയുന്നത് മാത്രല്ലേ kanunnullu😂
ഇവർ ക്രമിനാലോ പോലീസ്ഓ ഇങ്ങിനെ ഉള്ള സമീപനം ഉണ്ടാവുമ്പോൾ വേണ്ടത് പോലെ കൊടുക്കണം ഈ പോലിസ് സംവിധാനം പിരിച്ചു വിടണം
😊😊😊😊😊😊😊😊😊😊😊😊😊😊
ജാഥക്ക് പോകുമ്പോൾ നല്ല കുറുവടിയിൽ കൊടി കെട്ടണം എല്ലാവരുടെയും കൈയിൽ വേണം. പോലീസ് ലാത്തി വീശുമ്പോൾ തിരിച്ചും അടിക്കാം..
എന്നാ നീ പോലീസ് ആയിക്കോ 🤣🤣🤣🤣🤣
@@sajan5555 അതെന്നെ തിരിച്ചും കൊടുക്കണം കമ്മികളാണെൽ അവന്മാർ അനങ്ങൂല അവന്മാർ ബോംബെറിഞ്ഞു വരെ കത്തിക്കും
പോലീസ് അല്ല അതിലപ്പുറം ഉള്ളോർ വന്നാലും 😏
@@jinnjinn515 പോടാ adimea
പോടാ.. എന്ന് വിളിക്കുന്ന എമമാർ ഒരു ദിവസം സർ വിൽക്കുന്ന ഒരു ദിവസം വരും 🔥
5yrs kainja pinneyum kayil kittum
@@RedRed-py8wd ഇനി പറി കിട്ടും 🤣
@@അട്ടപ്പാടിഅന്ത്രു randu party kareyum kittym enna prnj baranam mari mari varanam apo alle sugam
@@അട്ടപ്പാടിഅന്ത്രു ayalku pari kittum, ennalum ninne pole kshakavinde kunna oomvi nadakoola
ചിരിപ്പിക്കരുതേ
പോലീസുകാർ Udf ന്റെ എല്ലാ സമരങ്ങളിൽ വളരെ ഭീകരമായ രീതിയിലാണ്
പെരുമാറുന്നത്...
പ്രവർത്തകരെ മർദ്ദിച്ച് ഇനിയൊരിക്കലും സമരങ്ങളിൽ
മറ്റുള്ളവർ പോലും പങ്കെടുക്കരുത് എന്ന ഭീതിപ്പെടുത്തൽ കൂടി ഇതിലുണ്ട്
Ithu kanumpol bakiyullavar purathu varilla
ക്രൂരമായി മർദ്ദിച്ച സർക്കിൾ ഇൻസ്പെക്ടർന് എത്രയും പെട്ടെന്ന് സ്ഥലം മറ്റുകയൊ സർവീസിൽനിന്ന് സസ്പെൻഷൻ ചെയ്യുക അല്ലെങ്കിൽ ഈ സർക്കിൾ ഇൻസ്പെക്ടർ വീണ്ടും വീണ്ടും പ്രശ്നം ഉണ്ടാക്കും ഇത് നേരിൽ കണ്ടു കൊണ്ട് എത്രയും പെട്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ സസ്പെൻഷൻ ചെയ്യുക 🔥🔥🔥🔥
അനുഭവിച്ചോ എല്ലാവരും
അടുത്ത ഇലക്ഷന് സമയത്തു കിറ്റ് ആയിട്ട് വരും എല്ലാരും വോട്ട് ചെയ്യണേ.....
കിറ്റ് തന്നാൽ ഞാൻ വാങ്ങും പക്ഷേ വോട്ട് ചെയ്തില്ല. 😜😜😜
Kongikalkku വേദനിച്ചോ😁
💯👌വോട്ട് വരുമ്പോൾ ചിരിച്ചോണ്ട് വരും സഖാക്കൾ കൊടുക്കരുത്, പിന്നെ ദുഖിച്ചിട്ട് കാര്യം ഇല്ല
@@keralatech8434oru samayam varum...appo samaravumayi varumallo
Pottan analle covid time job illandu house ayathukondanu kitt thanne ella pottanmarodu koodi anu
അടി കൊണ്ട് ബോധം പോയപ്പോലും മൊബൈൽ ഫോൺ നഷ്ടപെടുത്താതെ നോക്കിയ നേതാവിന് big സല്യൂട്ട്
😂 kandalle ATh 😁
😂😂😂
ശരീരത്തിൽ കൈ വെക്കുന്നവൻ ഏത് പോലീസുകാരൻ ആയാലും അവൻ്റെ കുടുംബത്ത് കയറി സ്ക്ച്ച് ഇടണം.
😢
മനുഷ്യത്ത രഹിതമായ നടപടിയിൽ പ്രതിഷേധിക്കുക
പോലീസുകാർ നാളെ ഭരണം മാറും എന്ന് ചിന്തിച്ചു കളിക്കുന്നത് നല്ലതാണ്
എന്ന് മാറുമെന്ന്
oru mairum marilla.... poda
Baranam marum polum😂😂
കാത്തിരുന്നോ 🤣🤣
Lati yevide😂
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുന്നില്ല, തെറ്റ് കാണിച്ചു കൊടുത്തു അതിനെതിരെ പ്രധിഷേദിക്കുന്നവരെ അടിച്ചോതുക്കുന്ന ഭരണകൂടം
Correct aanu bro
Ingane Anu jeevan rekshikunndh pudhiya redhiyanu ketto
Kop
രണ്ടാം പിണറായി സർക്കാരിന്റെ പുതിയ പദ്ധതി K-pass കോളേജിൽ പോയി പഠിക്കുകയോ semester exam എഴുതുകയും വേണ്ട k-pass ളുടെ വിജയം ഉറപ്പാണ് ✌🏻💪
എത്രയെത്ര വികസന പ്രവർത്തനങ്ങൾ ചെയ്യുന്ന പിണറായി സർക്കാരിന് മൂന്നാമതും ഭരണത്തിൽ ഉറപ്പല്ലേ😅😅
Ellam k. Mathi alle
K - jail 🤣
🤣🤣🤣🤣🤣
അടുത്ത എന്റ്റ vote 🗳 പിണറായിക്ക്, അടുത്ത കിറ്റിൽ പയറു മണി കൂടുതൽ ഉണ്ടെന്നാ പറയുന്നത്
@@cmj1112 😂
ഒറ്റ പോലീസ്കാരേയും വെറുതെ വിടരുത്
Nokki eruno
2 kootarum Kanaka ellathineyum vedi vechu kollanam😡😡😡😡
Onnu poi thott nokk 😁 appo ariyum ni kerala police aaranennu
policene paranjittu kaaryam illa....nethakal paranjaal avarkku anusarikaathe vere nirvaham illa
@@aswin3865 ni police alleda
മുൻ കാലങ്ങളിൽ വന്ന സർക്കാർ പോലീസിന് യൂണിയൻ ഉണ്ടാക്കൂ മ്പോൾ ചിന്തിച്ചില്ല അതാണ് ഈ ഡിപ്പാർമെന്റ് ഇത്ര വഷളാവാൻ കാരണം !
എമാൻ ഇതു പോലെ ഒരു SFI അല്ലെങ്കിൽABVP സമരത്തിന് നേരേ മസിൽ ബലം കാണിക്കൂ. സാറിന് നേരേ ചൊവ്വേ മുള്ളൻ പറ്റില്ല.😂
നാണമുണ്ടോ പോലീസ് തെമ്മാടിത്തരം കാണിക്കാൻ...
ഹോസ്റ്റൽ റൈഡ് ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ? പ്രതിയെ ഒളിപ്പിക്കാൻ പോലീസും ഭരണകൂടവും തെമ്മാടിത്തരം കാട്ടുന്നു.... വിദ്യാർത്ഥികളെ അടിച്ചമർത്താൻ നാണമുണ്ടോ പോലീസ്🤭
കാലം മാറും ഭരണം മാറും.... ഓർത്തു കളിച്ചോ തെമ്മാടികളെ..... KSU💙❤️🔥
😂 കേശു ഇപ്പ കിട്ടും ഭരണം
😂😂😂😂
Ipol kittum congress pora evide strong allaa
Nala leaders illa
Karnataka pole Nala alukkal evide illa
No doubt next time mm kittila
Leaders ellam yogipu illa
അതെന്നെയേ തിരിച്ചും പറയാനുള്ളൂ... SFI🚩❤DYFI🚩❤CPIM🚩❤️
@@BK-ne4vmബംഗാളിലും ത്രിപുരയിലും ഇപ്പോൾ ഈ പാർട്ടിയുണ്ടോ 😂
ഇങ്ങനെ ഉള്ള പോലിസ് എന്തിനാ ജനങ്ങൾ തെരുവിൽ ഇറങ്ങണം
ശരി, ആദ്യം താങ്കൾ ഇറങ്ങൂ.
@@akhil3160😂😂👍🏻
ഞാൻ ഒരു സിപിഎം കാരനാണ്.. അറിയാഞ്ഞിട്ട് ചൊതിക്കുവാണ്.. എന്താണ് നമ്മുടെ ഭരണ കൂടത്തിൻ്റെ അവസ്ഥ... പ്രതിശേതം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം അന്വേഷിക്കണം. അല്ലാതെ അടിച്ച് അമത്തുകയല്ല വേണ്ടത്.. ഇങ്ങനെയൊക്കെ പോലീസിനെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ ഉറപ്പാണ് പിണറായി സര്ക്കാര് ഇപ്പൊൾ നടത്തുന്നത് തീർച്ചയായും കള്ളത്തരങ്ങൾ തന്നെയാണ്.. പ്രതിഷേധിക്കാനുള്ള സ്വാധന്ധ്ര്യം ഇന്ത്യൻ ജനതയ്ക്ക് ഉണ്ട്. അത് ഏത് പാർട്ടി ആയാലും.. ഇങ്ങനെ വെറുതെ ലാത്തി കൊണ്ട് തലയ്ക്ക് അടിക്കാൻ മാത്രം ആ ksu പ്രവര്ത്തകര് അവിടെ എന്താണ് ചെയ്തത്.. പിണറായി സകാവെ. തങ്ങളോട് പുച്ഛം തോനുന്നു.. പുറത്ത് ഇറങ്ങുമ്പോൾ സൂക്ഷിച്ചോ... സമാധാനം നഷ്ടപ്പെട്ടാൽ മനുഷ്യരാണ്.. കൂടെ നിൽക്കുന്നവർ തന്നെ ചിലപ്പോ പണി പാലും വെള്ളത്തിൽ തരും.. അങ്ങനൊരു പണി താങ്കൾക്ക് വിദൂരമല്ല... ഓർത്താൽ നന്ന്.. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ...മറക്കണ്ട. മനുഷ്യരാണ്
Poyi kit vaangi vite kuthi kodukk. Alavalathi kammikal
Thankal patanjath valary shyriyanu njaum oru cpm anubhaviuanu ippozhathy bharanam dhashtyam niranjadanu
പിണനാറി സര്‍ക്കാറാണ് ഇപ്പൊ..😅
👌👌👌
No you are UDF
പോലീസ് എന്തിനാണ് ഇത്രയും ക്രൂരമായി പെരുമാറുന്നത്
ഭരണം മാറുമെന്നും അന്ന് ഇവർ തിരഞ്ഞു പിടിച്ചു പണികൊടുക്കും എന്നും അറിയാഞ്ഞിട്ടാണോ പോലീസ് ഇതുപോലെ പെരുമാറുന്നത് ?
സിപിഎം വന്നു എല്ലാം ശെരിയായി 😂😂😂
Enthinu, keralam nanaavilla
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും (ഭരിക്കുന്ന പാർട്ടി അണികളെയും 😂) ഇതുപോലെ കൈകാര്യം ചെയ്യുവാൻ ഏമാന്മാർക് ഈ ജന്മത്തിലെങ്കിലും 'ധൈര്യം' ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു .🤭 🤭🤭
Rashtriyakaranod ingane aanel sada janagalod engane aakum enn aloich noku😂
Nale ninte nenjathu kerumbolum ethu thanne parayanam
Ella policukarum chatt tulayatte..naariya vargam
Social workers ingana samaram cheyth nediya swathandryaman thankalum njanokke anubavikuna ee samadhana jeevitham. Police epazhum barikuna partykaruda gundakalaan. Barikuna party thettaya theerumanameduthal janangal ingana samaram cheyum, aa samaram barikuna partyuda gundakal (police) adichamarthan sramikum. Athinethire shakthamayi pradhikarikuka thanna cheyum.
.
Rashtriyam endhaanenn aadhyam padikk.. Ningalapolayulla arashtryavadhikal namuda education system ethra veliya parajayamanennathinulla example aan.... 😪
നാളെ ആ അടി കൊണ്ട സ്ഥാനത് നിന്നെ ഉണ്ടാക്കിയ ഫുണ്ട ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😂
നേരിന് വേണ്ടി സമരം ചെയ്യുന്നവർക്ക് നേരെ പോലീസ് ഗുണ്ടാ പ്രയോഗം നടത്തുന്നു... കഷ്ടം തന്നെ...
വീട്ടിലെത്തുണ്ട് പോടാ ഇവനെ
മിക്കവാറും കുറച്ച് കാലം കഴിഞ്ഞാ ആ പോലീസ് മാമന്റെ അവസ്ഥ സന്ദേശത്തിലെ മാള ടെ അവസ്ഥ ആയിരിക്കും... 😊🙌🏻
പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു ബിഗ് salute
Olakkada moodan
ലാത്തി വച്ച് തലക്കടിച്ചത് ആരേലും കണ്ടോ?? 🤕🤕
No
ഇല്ലാ
illaa ...mashi kuppi samaram ithupole ayirunnu
ലത്തി ഒന്നും കണ്ടാൽ തിരിച്ചറിയാൻ ഉള്ള പ്രായം നിനക്കായിട്ടില്ല... 🤨
മഷി കുപ്പി കയ്യിലില്ലാത്തതിനാൽ കണ്ടില്ല
കുറ്റം ചെയ്ത ഒരാളെയും ഇതുപോലെ കൈകാര്യം ചെയ്യുന്നത് ഇവിടെ കാണാൻ ഇല്ലാത്തത് കൊണ്ടല്ലേ ജനം ഇങ്ങനെ തെരുവിൽ ഇറങ്ങുന്നത്... ഇലക്ഷനിൽ NOTA യുടെ പുറമെ ഗവവർ ഭരണം support ചെയ്യുന്നവർക്ക് കുത്താൻ കൂടി ഒരു ബട്ടൺ വേണം.
ഭരണം മാറും സർക്കാർ മാറും
😂😂
Unda marum.. Adimakal tudarum... No:1 Kerala da mass da 🔥🔥🔥
5yrs kainja pinneyum kayil kittum Ella party kareyun police kayil kittum 😂
@@rajeendranmampatta2415 രോദനം 😂😂
എവിടെ മാറും ഇവിടെ തുടരണം തുടർ ഭരണം..
അങ്ങനെ ബംഗാളിന്റെ ഗതി വരണം കേരളത്തിന്.. അപ്പോ ഈ പോടാ പോടാ വിളിച്ചവർ പോലും ശബളം പോലും ഇല്ലാണ്ട് മോങ്ങും 🤣🤣🤣
അയ്യോ എന്റെ ദൈവമേ ഇതെന്തുവാ ഇത് കൊലപാതകശ്രമത്തിനു കേസെടുക്കണം ആര് ചെയ്താലുംം നിയമം എല്ലാവർക്കും ഒരുപോലെയാണ്
Ipozathe jeevan rekshikunna redhianu
ഒരവശ്യല്ലാതെ പോയി പബ്ലിസിറ്റി വാങ്ങിയെന്ന് വിചാരിക്കുന്ന ksu എന്നും കോമഡി തന്നെ 🤣🤣
കെ എസ് യു 💙💙💙
👌👌
തിരുച്ചു വരൂ Congress 🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യൻ ജനത അപേക്ഷിക്കുന്നു, ആഗ്രഹിക്കുന്നു,, കരയുന്നു കോൺഗ്രസിന് വേണ്ടി
Uff bayangaram thannneee
Ividirunnu mezhukathe Mari irunnu mezhuku
😂😂😂😂😂.... കാൺഗ്രസ്സ് 😂😂😂😂... ഇത് പോലുള്ള വാണം
കോൺഗ്രസ്സ് വന്നാലും പോലീസ് ഭരിക്കുന്നത് സഖാകാൻമാർ തന്നെ
😂😂😂😂😂
നേതാക്കൾ കും അത്യാവശ്യം കിട്ടട്ടെ.
അഭിനന്ദനങ്ങൾ നല്ല അഭിനയം
.. മേലെ സ്കുട്ടായി 😂😂😂
കേരളം എല്ലാ തരത്തിലും അടിപൊളി 😂😂😂😂😂
നാണംകെട്ട പോലിസ്😢😢😢
നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ കോടതികളിൽ സത്യവും സുസ്ഥിരവുമായ വിധി പറയുക; അന്യോന്യം തിന്മ ആസൂത്രണം ചെയ്യരുത്, കള്ളസത്യം ചെയ്യാൻ ഇഷ്ടപ്പെടരുത്. ഞാൻ ഇതെല്ലാം വെറുക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. ~ സഖറിയാ 8 : 16-17 (Bible)
പോലീസിനെ വിവരം അറിയിച്ചു കൊണ്ട് തന്നെ മുന്നേറണം.
പോലീസിനെതിരെ നിയമ നടപടി ഉണ്ടാവണം
കേരളത്തെ നശിപ്പിച്ചു😢😢😢😢😢😢😢😢😢😢😢😢😢
Keralathe nashipichu
🤣🤣🤣🤣
പണ്ട് ഇതേ പോലീസുകാർ ഒരു ആദിവാസി ഗ്രാമം തന്നെ കത്തിച്ച് വിട്ടിരുന്നു..വീഡിയോ യൂട്യൂബിൽ കിട്ടും.... അന്ന് നശിക്കാത്ത കേരളം ആണ്.. ഒന്ന് പോടാ
@@gamegamegame7806 🔨🔨🔨🔨🔨
കേരളം നഷിച്ചു 🤣🤣🤣🤣
കേരളത്തിൽ അത്യാവശ്യം ആർമി ഭരണം വേണം 🙏🙏
ഇന്ത്യയിൽ മൊത്തം വേണം
👍🏻
😂😂😂😂avnate ammede army baranam.. odraaa maire
കേരളത്തിൽ മാത്രം അല്ല ഇന്ത്യ മൊത്തം നാറി അല്ല നാറ്റിച്ച് കിടക്കാണ്
ഇതിലും നല്ലത് ഇന്ത്യ ബ്രിട്ടീഷ് കാർ ഭരിക്കുന്നതായിരുന്നു
@@shijinbalakrishnanshijinba8774 😂 army duty different
Dear കെപിസിസി പ്രസിഡന്റ്, പാവങ്ങൾക്ക് seat കൊടുക്കണം. മത്സരിച്ചു മത്സരിച്ചു നിൽക്കുന്നവർക്ക് വീണ്ടും seat കൊടുക്കരുത്
പോകാൻ പറഞ്ഞാൽ പിന്നേം വലിഞ്ഞു കേറി ചെന്ന് തല്ലു വാങ്ങിച്ചിട്ട് കിടന്നു മോങ്ങും 🤣.
കണ്ടിട്ട് കൊങ്ങികൾ ആണെന്ന് തോന്നുന്നു
അഭിനയിക്കുമ്പോൾ ഇത്തിരി കൂടെ മെച്ചപ്പെട്ട അഭിനയം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമായിരുന്നു ഈ കലാ പരിപാടി ജനങ്ങൾ കാണുന്നുണ്ടെന്ന ബോദ്ധ്യമെങ്കിലും വേണ്ടേ ഈ അഭിനയാർത്ഥികൾക്ക്...
Sir poyee nakki oombi kodukk.kannupottan aano nee.dyfi kakki tala tallipottikkunnu.
ശിവൻകുട്ടി നിയമസംഭ തല്ലിപൊളിച്ച പോലെ അഭിനയിച്ചാൽ മതിയോ
ഒരടി .......ഒരേ യെരടി...കൊള്ളാൻ കെല്പില്ലാത്തവർ അഭിനയ സാമ്രാട്ടം
😂😂😂 ഇമ്മാതിരി ആക്ടിങ് ആണ്... ഇപ്പൊ ക്യാമെറയൊക്കെ ഉള്ള കാലമാണെന്ന് ആ കിഴങ്ങാനോട് ആരേലും ഒന്ന് പറയു
ചുവപ്പ് ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല... 👹
പോലീസിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഭരിക്കുന്നത് ഏത് പാർട്ടി ആണോ അവരുടെ നയങ്ങൾക്ക് അനുസൃതമായി മാത്രമേ പോലീസിന് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് പരസ്യമായ രഹസ്യമാണ് കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോൾ ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തകരോടും ഇത് തന്നെ ആണ് പോലീസ് കണിച്ചൊണ്ട് ഇരുന്നത് ജസ്റ്റ് പൊളിറ്റിക്കൽ തിങ്ങ്സ്😂
ആ ബസ്സില്‍ നിന്ന് പ്രസംഗിച്ച ചേട്ടനു നല്ല ഭാവി കാണുന്നുണ്ട് 😅
ഒരു കാര്യവുമില്ലാതെ തലയ്ക്ക് അടിയ്ക്കുന്ന പോലീസ്
ഭരണം മാറിയാൽ ഇവനെകൊണ്ട് ഒക്കെ 100 സല്യൂട്ട് ഒന്നിച്ച് അടിപ്പിച്ചോ .
Attappaadiyile ku sthalam maattikoo😂
അടികൊണ്ട സ്ഥലവും, വേദന വന്ന സ്ഥലവും മാറി പോയി
സമരക്കാരുടെ മുന്നിൽ ഒറ്റയ്ക്കു . പോലീസ് ചെന്ന് പെട്ടാൽ ഇത് തന്നെ അവസ്ഥ
SFI നേതാവ് ആയതൊണ്ട് ആണ് ഇത്ര ആത്മാർത്ഥത 😂 സാധാരണ ഒരു കുട്ടിയുടെ ആണേൽ ഇതൊക്കെ നടക്കുമോ😅
A❤
പോലീസിന്റെ എടാ പോടാ വിളിക്ക് കേസെടുക്കണം
യൂണിഫോമിന്റെ ബലത്തിൽ ഇല്ലേൽ മച്ചാൻമാർ നിക്കറിൽ മുള്ളും
ഇവിടെ കോടതി ഇതൊന്നും കാണുന്നില്ലേ പോലീസുകാരെ നിൽക്കുനിർത്താൻ
സിനിമയിൽ ഒരു ചാൻസ് നോക്കാം.. എന്താ ആക്ടിങ്....😄😄
How can the police of a democratic state behave like this to the protesters ?
This is inhumane.
What is the fckin use of such a protest!!??.. irritation to common public nothing else lol
കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ല
അറബ് നാടായദുബായ് പോലീസ് പോലും ഇങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല.... അവര് ചിരിച്ചു വരും ഫൈന് അടിച്ചു പോകും
കേരള പോലീസിനെ പോലെ ഒരു നാട്ടിലും ഞാൻ കണ്ടിട്ടില്ല
പട്ടാളമ് പോലെ പോലീസ്, 4 വർഷം Temporary service ആകണമ് ചിലവ് കുറയും, ഹുങ്ക് ഉം ഇല്ലാതെ ആവും 👍
Police da
@@boyzboyz123 💩
അതിന് അയാൾക്കു അടി കിടിയില്ലല്ലോ ? 😹😹 ഇജ്ജാതി ആക്ടിങ്
Poda doa
@@adithyaraj4509 enth🤣
വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കുകയും, അതു വച്ച് അപ്പോയിന്റ്മെന്റ് ശരിയാക്കുന്ന ഭരണം .
കാക്കിയിലെ മനുഷ്യത്വം നഷ്ടപെട്ട പിശാചുകൾ.
NRC CAAസമര കാലത്ത് police നെ എറിഞ്ഞു ഓടിച്ചത് കണ്ടിരുന്നു അത് പോലെ കേരളത്തിലെ police നെയും ജനം ചെയ്യും police ഈ പോക്ക് പോയാൽ,ഓരോ police ന്റെയും name address note ചെയ്ത് വെക്കണം എന്നിട്ട് ഭരണം മാറുമ്പോൾ കണക് തീർക്കണം ഓരോ kstu കാരും,
ഏതെങ്കിലും ഒരു ഇരുൾ ഇതുപോലത്തെ പോലീസുകാർക്ക് വേണ്ടി മാത്രം ഉള്ളത് ആയിരിക്കും
ദൈവം കണ്ണുള്ളവനാ
കാണാതിരിക്കില്ല
ജനങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഇവരുടെ പെരുമാറ്റം സമ്മതിച്ചേ പറ്റു
കൊല ചെയ്തവരെ കൊണ്ടുപോകുന്നത് കണ്ടാൽ കാണുന്നവർക്ക് ദയവ് തോന്നുമല്ലോ പൊതിഞ്ഞു പിടിച്ചു ഒരു പോറൽ ഏല്പിക്കാതെയാണ് വണ്ടിയിൽ കയറ്റുക, but സമരക്കാരെ കൊണ്ടുപോകുന്നത് നേരെ തിരിച്ചാണല്ലോ , പത്തു കൊല ചെയ്തവരെ കൊണ്ടുപോകുന്നതുപോലെ ഉണ്ട് 😡😡😡😡😡
കോടതി പറഞ്ഞിട്ടുണ്ട് എട പോടാ എന്ന് വിളിക്കരുത് എന്ന് അതിന് ഒന്നും വിലയില്ലേ
എത്ര നാളായി നല്ലൊരു ലാത്തിചാർജും തല്ലും കണ്ടിട്ട്... കോൺഗ്രെസ്സുകാർക്ക് ഉശിര് പോരാ..
ഇതൊക്കെ തിരിച്ചും വരും,അത് പോലീസെമാന്മാർ ഓർക്കുന്നത് നല്ലതാ...
എപ്പോൾ
മടുത്തു ഈ ഭരണം അടുത്ത ഇലക്ഷൻ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ പുതിയൊരു ഭരണത്തിനായി ഒരു പ്രാവശ്യമല്ലേ ഞങ്ങൾക്ക് അബദ്ധം പറ്റുകയുള്ളൂ
അ കുട്ടിയെ എന്തിനാ പോലീസ് അങ്ങനെ തൂകി കൊണ്ട് പോയത്
എന്തെല്ലാം കാണാൻ കിടക്കുന്നു അനുഭവിക്കു😡😡😡
പോക്രിത്തരം 👌👌👌👌
ഭരണം കിട്ടട്ടെ പെടുപ്പിക്കണം 😏
pedipichaal poraaa,verappikyanam🤨
അതിന് കൊണ്ഗ്രെസ്സ് നെകൊണ്ട് കയ്യൂല അത് വേറെ കാര്യം 🤷🏻♂️
പോക്രി തരo alle കൊടി നോക്കി അടിക്കുനെ. Appo കാണുന്നവൻ അപ്പൻ 😀
ഭരണം മ്മാറും അന്ന് ഇവന്മാർ ആരും സർവീസിൽ ഉണ്ടാവരുത് 🙏🏻🙏🏻🙏🏻💯
Enikku thonunillaa
Baranam marum baranam marum ennu palavarum parayunnodallo ennittendhinanu idhenu monpum baranam mare vannittondallo ennittendh sambavich ipozolla nedhakkalalle onnum sambavikilla okkachangaimaranu anusmaranathinu vilichonda varan vendi 4 perum koodi parakkam payukayayerunnille endinairunnu manasilayo
Too good 👍😊 Kerala police 🚨🚓
Avante thaliyil aarum adichillallo.. nalla acting skills 🎉
😃😃
Njn 0.25x nokkittum njn kandilla aara enn😂😂
പോലീസ് കാരുടെ ഗതികേട് ,കഷ്ടം തന്നെ
ഇപ്പോഴാണ് മനസിലായത് വിവേകാനന്ദൻ പറഞ്ഞത് എത്ര ശരി.
നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ കോടതികളിൽ സത്യവും സുസ്ഥിരവുമായ വിധി പറയുക; അന്യോന്യം തിന്മ ആസൂത്രണം ചെയ്യരുത്, കള്ളസത്യം ചെയ്യാൻ ഇഷ്ടപ്പെടരുത്. ഞാൻ ഇതെല്ലാം വെറുക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. ~ സഖറിയാ 8 : 16-17 (Bible)
Best actor award goes to " that pullikaran"😂
ലാത്തിവീശി അടിച്ചലാണ് പോലീസിന് മാസ ശബളം തരുവാൻ സർക്കാരിന് കഴിയും കേന്ദ്രം കൈവിട്ടു ലോട്ടറി മദ്ധ്യം ശബളം ഒത്ത് പോകുന്നില്ല
Someone give him Oscar.
Hayyoo hayyooo
..... Paashaanam shaji @ amar akbar anthony
Ksu💙💙
Ksu sinthaba 💙
നല്ല ഭാഷ 😄😄🙏🏻
പോലീസ് എന്നും ഭരണ കുടത്തിന്റെ എറണാൻമുളി
ഇത് അഭിനയം അല്ലെ 🤣🤣🤣🤣🤣
101 %
1000%
12/11/2016...@ Pathanamthitta
12/8/2016@ Aluva Shivaratri temple 😂😂😂
12/3/2020......... News reader minister footage available...@ 5 PM
12/3/2023.... Kaduthuruthy Kottarakkara 🙏🙏🙏
One question. . who sent police men to Sabarimala on 11 11 16?
അയാളുടെ അഭിനയം കൊള്ളാം 😁😁😂😂
Too good Kerala police 👏🫡use stick for this kind of use less people 😡
കേരള പോലീസ് ഒരു കാര്യം ഓർക്കുന്നത് നന്ന് പൊതുജനങ്ങളുടെ ടാക്സ് ആണ് തന്റെയൊക്കെ ശമ്പളം എന്ന്.
പോലീസിന്റെ കഴപ്പ് മാറ്റുന്ന രംഗങ്ങൾ, കൊള്ളാം
Anta ponoo nala abhinayam😂
Kerala is back in service culture .... It seems to be so underdeveloped in culture ... Government has to study the governing service culture from the developed countries all over the world. How police behave to the people in democracy .... Very shameful !! Who has given police the right to beat and scold the people ?
Obviously brother! You said it!
ETHU KERALAMAANU..... NUMBER ONE KERALA...😂
നല്ല അഭിനയം
പാവം ആ പോലീസുകാരന്റെ കാര്യം ഇനി
പോലീസ് സേനയിലെ ധീര സഖാക്കന്മാർക്ക് അഫിവാദ്യങ്ങൾ 🤣🤣🤣🤣
ആദ്യം പോയി നിനക്കൊരു പേര് ഉണ്ടാകിവാടാ. സ്വന്തം പേര് കൂടി ഇല്ലാത്ത നീ എന്ത് തേങ്ങയാണ് പറയുന്നത്
അഫിവാദ്യമല്ലടോ 🤣🤣🤣അഭിവാദ്യം
@@grapemediamalayalam5609 സോറി ശക്തിമാൻ
ഇത്രയും വൃത്തികെട്ട ഒരു ഭരണം ജീവിതത്തിൽ കേരളത്തിൻറെ നാശം അടുത്തിരിക്കുന്നു
😃😃lathi arum kandilla.. Oscar nominated
ഇൻഷാ അള്ളാ പകരത്തിന് ഒരു ദിവസം നമുക്കും ഉണ്ടാവും കാത്തിരിക്കാം വളരെ പെട്ടെന്ന് തന്നെ അടിച്ചവന് തിരിച്ചടി കിട്ടുന്ന കാലമാണ്