ചിന്തക്ക് പ്രേമം😜 chintha Jerome | pinarayi Vijayan | Troll video

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #chinthajerome #pinarayivijayan #trollmalayalam
    #trollmalayalam #keralatrolls #trollmalayalam #pinarayivijayan #chinthajerome #mallutrolls #malayalamtroll #latesttrollvideo #ldfkeralam #trollvideo #ldfgovernment #ldf #chinthajerome #trollmalayalam #chinthajerometroll #trollvideomalayalam #beetrollmalayalam #malayalamreaction #chinthajerometrolls #chinthajeromecomedy #chinthajerome24news #malayalam #troll #latest
    Malayalam troll and troll Malayalam videos. In this channel we upload Entertainment, Funny Trolls Malayalam and trending videos.
    💥 ചെഗുവേരയും മകളും എന്റെ വീട്ടിൽ വന്നിട്ടുണ്ട്
    🔥Check out more videos:- Malayalam Troll Videos: • TROLL MALAYALAM - Bee ...
    #ldfkeralam #trollvideo #ldfgovernment #ldf #aarahim #cpim #cpm #sivankutty#pinarayivijayantroll #sivankuttytrolls #sivankuttyannantrolls #sivankuttytroll #sivankuttyannantrolls #sivankutty #sivankuttytroll #sivankutty #sivankuttytrolls #sivankuttyannantroll #sivankuttyannan #sivankutty #sivankuttytroll #sivankuttythallu #pinarayivijayan #pinarayivijayantroll #cpm #cpim #cpimtroll #cpmtroll #pinarayivijayan #pinarayvijayan #pinarayi #pinarayivijayanpressmeet #pinarayivijayan #muhammadriyas #pinarayivijayanenglishspeach #pinarayivijayantroll #pinarayivijayanspeach #santhoshgeorgekulangara #ldf #pinarayivijayan #ldftroll #ldftrollmalayalam #ldftroll #ldftrollmalayalamwhatsappstatus #ldftrollmalayalamnew #ldftrollmalayalamlatest #ldftrolland #ldftrollandtoad #cpimtroll #cpimtroll #cpimtrollsong #cpmtrolllatest #cpimtrolland #cpimtrollandtoad
    #malayalamcomedy #malayalamtrollslatest #mallutroll #trollvideos #troll #trolls #comedyvideos #malayalamtrollcomedy #malayalamtrollscomedy #beetroll #comedytroll #comedytrolls#trollmalayalam #latest #trollvideo #malayalamtrollvideo #malayalamcomedy #comedy #comedymalayalam #troll #comedyvideos #comedyvideo
    Malayalam troll
    Troll Malayalam
    Latest Troll Video
    Malayalam reaction
    Troll video malayalam
    Malayalam troll video
    Malayalam troll comedy
    Chintha jerome troll malayalam
    Chintha jerome issue troll
    Chintha jerome troll malayalam
    Chintha jerome troll malayalam
    Chintha jerome Interview troll malayalam
    Chintha jerome Troll dialogues
    Chintha jerome reaction
    Chintha jerome Trolls
    Chintha jerome Troll video Malayalam
    Chintha jerome Latest troll malayalam
    Chintha jerome new Malayalam troll
    Funny troll malayalam
    Chintha jerome issue troll malayalam
    Chintha jerome Funny videos malayalam
    Chintha jerome Malayalam videos
    Latest Malayalam troll
    Reaction video malayalam
    Mallu troll
    Chintha jerome Troll Malayalam latest
    Chintha jerome Malayalam live troll
    Whatsapp troll malayalam
    Malayalam
    Chintha jerome
    Comedy Troll Video malayalam
    Malayalam new
    Disclaimer - The channel does not promote any illegal content. All content in this video is provided for entertainment purposes only. All content provided by this channel is for fair use as per Section 107 of Copyright Act 1976, Allowance Is Made for 'Fair Use' For Purposes. Don't take it personally.
    Bee Troll Malayalam

Комментарии • 1,1 тыс.

  • @maheshmurali8507
    @maheshmurali8507 9 месяцев назад +136

    ചെഗുവേര ആയിരിക്കില്ല വല്ല ചേരയും കുഞ്ഞുങ്ങളും ഇവളെ കാണാൻ വന്നു കാണും 😂

  • @rk-mm5qk
    @rk-mm5qk 10 месяцев назад +343

    ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.. പെട്ടന്ന് സുഖം ആവട്ടെ 😁

  • @sreeharimeledam1152
    @sreeharimeledam1152 9 месяцев назад +770

    ചിന്തിക്കാൻ അറിയാത്ത ചിന്ത, ഒരിക്കലും ജയിക്കാത്ത ജയിക്കും 😂

    • @asifkalladi8093
      @asifkalladi8093 9 месяцев назад +9

      😂😂😂😂😂😂😂

    • @Manju-o8b
      @Manju-o8b 9 месяцев назад +7

      😂😂😂😂 correct

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 9 месяцев назад +7

      കൊള്ളാം സൂപ്പർ കമൻ്റ്

    • @serenamathan6084
      @serenamathan6084 9 месяцев назад +13

      ജെയ്ക്കിൻറെ അമ്മായിയും മോളും ചിന്തേടെ വീട്ടിൽ ചെന്നു. അതിനാണ് ചെഗുവേരയുടെ മകളും കൊച്ചുമകളും എന്നൊക്കെ കാച്ചിവിടുന്നത്...!
      ജെയ്കിൻറെ അമ്മാവൻറെ പേര് ചെഗൂന്നാ...! പുളളി ഡോക്ടറൊന്നുമല്ല, മൂലക്കുരു വൈദ്യനാണ്...😅

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 9 месяцев назад +1

      🤣🤣🤣🤣

  • @sudhal965
    @sudhal965 10 месяцев назад +504

    തലയ്ക്കു തീരെ വെളിവില്ലാത്ത രണ്ടെണ്ണം ചിന്തയും ജയ്ക്കും

    • @user-tf2jx7uu9m
      @user-tf2jx7uu9m 9 месяцев назад +13

      പാർട്ടിയുടെ ഐശ്വര്യം

    • @kAi666.
      @kAi666. 9 месяцев назад +8

      Made for eachother 😂

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 9 месяцев назад +1

      CHINTHA JAIK :: NALLA JODI. KETTICHU VIDAM. JAKE ROMAN CATHOLIC AANO. CHINTHAKKU ROMAN CATHOLIC KUNNAKALODANU PRIYAM. ::

    • @frijoyfrancis3225
      @frijoyfrancis3225 9 месяцев назад

      ഇതെപ്പോ 😂😂

    • @vishnubabu4402
      @vishnubabu4402 9 месяцев назад +1

      Thavala jake😂

  • @sajibabu8228
    @sajibabu8228 10 месяцев назад +617

    തിരക്ക് കാരണം എന്നും ഗുളിക കഴിക്കാൻ പറ്റാത്തത് കാരണം ഓർമ കുറവുള്ള കുട്ടിയാ 🤭... ആരും ഒന്നും പറയല്ലേ 🤣🤣🤣🤣

    • @ceeyem7482
      @ceeyem7482 10 месяцев назад +6

      ഗർഭ നിരോധന ഗുളിക അല്ലേ....?

    • @prakashanp9706
      @prakashanp9706 9 месяцев назад +2

      😄😄😄😄😄🤗🤗👍🏻

    • @rajivnair1560
      @rajivnair1560 9 месяцев назад +2

      Guessed As Much. Poor Candidate. Must Be Suffering From MEMORY Loss. Too Many Interviews , Too Many Questions. Too Many Interviewers. You Know?.

    • @meghamalhar986
      @meghamalhar986 9 месяцев назад +5

      ഇവൾ ഓർമശക്തികൂടാൻ സന്തോഷ്‌ ബ്രഹ്മി കഴിച്ചിട്ട് സ്പൂൺ കഴുകാൻ മറന്നു എന്നാണ് കേട്ടത്😌ചെഗുവര യുടെ ആത്മാവേ 🙏

    • @uff9706
      @uff9706 9 месяцев назад

      Aval paranjathu nunayalla. She has met with che,s daughter, and it is on youtube
      ruclips.net/video/kyi51P6GiJg/видео.htmlsi=KXuw0hzItqLS-mts

  • @sajeevraghavan1575
    @sajeevraghavan1575 10 месяцев назад +220

    പോന്ന അമ്മച്ചി നമിച്ചു 🙏🏻
    പിണറായി കേട്ടോ ആവോ
    ജയരാജൻ കേക്കല്ലേ കേട്ടാൽ പിന്നെ അവര് ഒന്നിച്ചു കളിച്ചു നടന്നതും നമ്മൾ കേൾക്കേണ്ടിവരും കണ്ണൂരിൽ 😜😜😜

  • @chandramathykallupalathing413
    @chandramathykallupalathing413 10 месяцев назад +118

    കാറൽമാക്സും ,ഏഗംൽസും ,അവരുടെ കുടുംബാംഗങ്ങളും വന്നിട്ടുണ്ട് എന്ന് പറഞ്ഞില്ലല്ലോ എന്ന് ആശ്വസിക്കാം.

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад +1

      Che guevarayude magal Aleida Guevara kolatthu vannu 2023 January il.

  • @vijayakrishnanp5536
    @vijayakrishnanp5536 10 месяцев назад +252

    ചികിൽസിക്കണം...😂😂😂

    • @narayanankutty6126
      @narayanankutty6126 10 месяцев назад +5

      Immediately! And rigorously

    • @JGeorge_c
      @JGeorge_c 10 месяцев назад +3

      Mindatheviriku 😂v, ini athinu vendi Paisa mukkan ulla idea valathum paranju veendum varum 😂

  • @ponnappanks4254
    @ponnappanks4254 10 месяцев назад +222

    പാർട്ടിക്ക് പറ്റിയ ആൾ തന്നെ സ്റാലിൻ കുരച്ചു നാൾ ഇവരുടെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്

    • @pradeepramuk
      @pradeepramuk 10 месяцев назад +2

      ,😂😂😂😂😂

    • @jogscyborg
      @jogscyborg 9 месяцев назад +3

      അതിലുണ്ടായതായിരിക്കും ഈ ഐറ്റം 😜

    • @vineevijay143
      @vineevijay143 9 месяцев назад

      ​@@jogscyborg😂😂😂

  • @Zigzagentertainment
    @Zigzagentertainment 10 месяцев назад +209

    ചിന്ത ഇല്ലാത്തതിനും ബുദ്ധി ഇല്ലാത്തതിനും ഒക്കെ പേര് "ചിന്ത"😂

    • @renjithsreejith8258
      @renjithsreejith8258 10 месяцев назад +12

      അപ്പോ ഭൂലോക തോൽവിക്ക് ജയിക്ക് എന്ന് പേരിട്ടതോ.... 😄😄

    • @Zigzagentertainment
      @Zigzagentertainment 10 месяцев назад +3

      @@renjithsreejith8258 🤣🤣🤣

    • @serenamathan6084
      @serenamathan6084 9 месяцев назад +6

      ​@@renjithsreejith8258അതിലും വലിയ തോൽവിക്ക് "വിജയൻ" എന്നാ പേര്...

    • @photo_grapher-hl7fb
      @photo_grapher-hl7fb 9 месяцев назад +1

      @@serenamathan6084 ath ishtappettu😆😆😆🤣🤣

  • @malleenadhnk7214
    @malleenadhnk7214 10 месяцев назад +142

    ഒളിവിൽ താമസിക്കാൻ വന്നതായിരിക്കും... അതായിരിക്കും ആരും അറിയാതെ പോയത്

  • @bijuraj612
    @bijuraj612 10 месяцев назад +101

    ഇതിനെക്കൊണ്ട് പോയി മുല്ലപ്പെരിയാറിന്റെ മുന്നിൽ നിർത്തിക്കൊടുത്താൽ മതി .
    അണക്കെട്ട് വരെ തള്ളിപ്പിടിച്ചോളും .

  • @user-mi4vg4yl9y
    @user-mi4vg4yl9y 10 месяцев назад +88

    നാട്ടുകാരുടെ നികുതിപ്പണം അടിച്ചുമാറ്റാൻ ഒരു കസേര കിട്ടി എന്നുവെച്ച് ഇത്ര താഴേക്കു വരേണ്ടതുണ്ടോ എന്ന് പുനർ ചിന്തനം നടത്തണം

    • @user-tl5km2gk6l
      @user-tl5km2gk6l 10 месяцев назад +3

      ചിന്തിക്കാൻ കഴിവുണ്ട യിട്ട് വേണ്ടേ ചിന്തിക്കാൻ. അതുകൊണ്ടാണ് ചിന്ത എന്നാ പേരുവെച്ചത്. ബുദ്ധി ഇല്ലാത്തവന് ബുദ്ധിമാൻ എന്ന് പേരുവെച്ചപോലെ

  • @A..C..M
    @A..C..M 9 месяцев назад +112

    ചിന്തിക്കാൻ കഴിവില്ലാത്ത ചിന്തയും ജെയിക്കാത്ത ജെയിക്കും ആണ് എൻ്റെ ഹീറോ 😂😂

  • @viswanathanpv7655
    @viswanathanpv7655 10 месяцев назад +36

    തൃശ്ശൂർ പൂരത്തിന് പോലും ഇതുപോലെ ഗുണ്ട് പൊട്ടിച്ചിട്ടില്ല

  • @lalafuturetech7168
    @lalafuturetech7168 10 месяцев назад +39

    ഹോ, വെറുതെ പേടിച്ചു... പിണറായി വിജയൻ പോയാൽ ഇനി ഏത് പൊട്ടൻ കേരള കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നയിക്കും എന്നാലോചിച്ച്.... ചിന്ത ഉണ്ടല്ലോ... സമാധാനം 😂

  • @GopalaKrishnan-vz5ur
    @GopalaKrishnan-vz5ur 10 месяцев назад +179

    ചിന്താ ജറോമിന് നല്ല ഭാഗ്യിം ഉണ്ട് അതുകൊണ്ടാണ് 😂😂😂😂😂😂

  • @rajumonrajuraju9778
    @rajumonrajuraju9778 9 месяцев назад +104

    ഇതുതന്നെ സഹിക്കാൻ മേലാതെ ഇരുന്നപ്പോൾ അതിനിടക്ക് റഹീമിന്റെ കളി 😅

  • @harit6208
    @harit6208 9 месяцев назад +80

    ചിന്തയെ അടുത്ത മുഖ്യമന്ത്രി ആക്കണം. എല്ലാവരും അനുഭവിക്കട്ടെ.

    • @Aysha_s_Home
      @Aysha_s_Home 9 месяцев назад

      🥴🥴🥴🥴🥴🥴🥴🥴🥴

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 месяцев назад +35

    ഒന്നും പറയാനില്ല ഇനി എനിക്ക് ശക്തി ഇല്ല... കാത്തോളണേ...😮

  • @shafishafikp3124
    @shafishafikp3124 10 месяцев назад +703

    ചെഗുവേരയുടെ മകളും കൊച്ചു മകളും ആണെന്ന് പറഞ്ഞു ആരോ ഇവളെ പറ്റിച്ചതാ 😂😂

  • @michaelkarakkattu9910
    @michaelkarakkattu9910 10 месяцев назад +33

    വാഴക്കുല കൊണ്ടുള്ള ബിരിയാണി കഴിക്കാൻ വന്നതായിരിക്കും

  • @thetruth9377
    @thetruth9377 10 месяцев назад +28

    വെടി വെക്കാൻ പലരും അങ്ങനെയുള്ള വീടുകളിൽ പോകാറുണ്ട്

  • @hari1955ak
    @hari1955ak 10 месяцев назад +47

    കോസ് ചെക്ക് ചെയ്യാൻ ആരുമില്ലാത്തോണ്ട് എന്ത് വേണമെങ്കിലും തള്ളാം

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 January il kollathu vannairunnu. But evalde veetle poyilla. Ath thalla.

  • @manoharankk248
    @manoharankk248 9 месяцев назад +160

    ഇവരൊക്കെ CPM എന്ന പാർട്ടിക്ക് അമൂല്യ രത്നങ്ങൾ ആണ് . CPM ന്റെ ഒരു ഭാഗ്യം😊

  • @sreekumarsreelakam9222
    @sreekumarsreelakam9222 5 месяцев назад +4

    ചിന്തയെ എല്ലാ മീറ്റിംഗ് ലും കൊണ്ടുവരണം ചിരിക്കാമല്ലോ

  • @Jasy_Ynwa
    @Jasy_Ynwa 9 месяцев назад +10

    കേരളത്തിലെ കറണ്ട് മുഴുവൻ കൊടുത്താലും രക്ഷപ്പെടുത്തണം… please😂

  • @udayan1233
    @udayan1233 10 месяцев назад +198

    ഈ കൊമ്പരം പല്ലിക്കും പ്രണയമോ... ഇതെന്തു ജന്മം ദൈവമേ...

    • @narayanankutty6126
      @narayanankutty6126 10 месяцев назад +5

      Next award for that man(?)!

    • @Manu8j
      @Manu8j 10 месяцев назад

      ഏതെങ്കിലും ഊള അന്തംകമ്മി ഉണ്ടാവും

    • @heartbeats7474
      @heartbeats7474 10 месяцев назад +17

      കൊതുകിനും കാണില്ലേ കൃമികടി 🤣😝

    • @chempilbabu
      @chempilbabu 10 месяцев назад +4

      😂😂😂😂😂😂😂

    • @csatheesc1234
      @csatheesc1234 10 месяцев назад +7

      കേട്ടുന്നവൻ മുങ്ങി മരിക്കാതിരുന്നാൽ മതിയായിരുന്നു

  • @MohananKk-kp7pd
    @MohananKk-kp7pd 10 месяцев назад +24

    ഉടനെ ചികിൽസിക്കണം
    കുറച്ച് കടുപ്പം ആയി

  • @Mpramodkrishns
    @Mpramodkrishns 9 месяцев назад +11

    മോൾ ഇപ്പോ കാണിക്കുന്ന ഡോക്ടറിൽ നിന്ന് മാറി നല്ലൊരു ഡോക്ടറെ കാണിക്കണം .. ഈ ഭ്രാന്ത് ഈ ജന്മത്ത് മാറില്ല ...

  • @user-gb9kk4eo8b
    @user-gb9kk4eo8b 10 месяцев назад +28

    രണ്ട് പിരിയേ ഇളകീട്ടുളളു എന്നേ ധരിച്ചിരുന്നുളളു . ഇത്
    അടപടലം ഇളകിയതാണെന്ന്
    ഇപ്പോൾ ബോദ്ധൃമായി.

  • @muhammedTP-zv9pz
    @muhammedTP-zv9pz 10 месяцев назад +54

    ചെഗുവേര ക്യൂബക്കാരനല്ലയെന്നെങ്കിലുമറിയുക ......
    ഗാസയിലെ ഈ നരഹത്യകാലത്ത് ഇങ്ങനെയുള്ള ചില പരിപാടികൾ ആശ്വാസമാകും

  • @youtubeuser09
    @youtubeuser09 10 месяцев назад +36

    അതിന് പ്രാന്തായതാണോ അതോ അതുകേ
    ട്ടുകൊണ്ടിരിക്കുന്ന എല്ലാർക്കും പ്രന്തായതാ
    ണോ?!

  • @user2888a2c
    @user2888a2c 10 месяцев назад +27

    അത് വല്ല ചേരയും മകളുമായിരിക്കും ശരിക്കൊന്ന് ചിന്തിച്ച് നോക്കിയേ......😂

  • @am7marty
    @am7marty 10 месяцев назад +84

    Hero ആയിരുന്നവനെ zero ആക്കിയ ഭരണം,,, 🤣🤣🤣🤣,, ഇപ്പോൾ ആള് മാറി only രഘുവേര 🤣🤣🤣🤣

  • @SojiSojimol
    @SojiSojimol 10 месяцев назад +20

    ചെഗുവേര അർജെന്റിനകാരൻ ആണ്

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 January il kollathu vannirunnu. But evalde veetle poyilla. Athu thalla

  • @premachandran5391
    @premachandran5391 9 месяцев назад +8

    വിവാഹ ആലോചനയുമായി ചെഗുവേര വന്നു എന്ന് പറഞ്ഞില്ലല്ലോ? ഭാഗ്യം!!

  • @paavam_njaan
    @paavam_njaan 9 месяцев назад +82

    ലെ ചെഗു : മരിച്ചിട്ടില്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് പറഞ്ഞപ്പോ ഇങ്ങനെ വിചാരിച്ചില്ല 😢

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад +2

      Che Guevara yude magal Aleida Guevara 2023 Januaryil kollathu vannairunnu. But evalde veetle poyilla. Ath thalla.

    • @joshyignatious
      @joshyignatious 9 месяцев назад +1

      Who is chegu for India 😭

    • @Aysha_s_Home
      @Aysha_s_Home 9 месяцев назад +1

      🥴🥴🥴🥴🥴

  • @Ammutti12-fh3vw
    @Ammutti12-fh3vw 10 месяцев назад +20

    ചെഗുവേരയോ എന്ന്? മാനസിക വിഭ്രാന്തിയാണ് പേടിക്കേണ്ട. തുടക്കമല്ല. ചെഗുവേരയെ കണ്ടിട്ടുണ്ടാവില്ല മഞ്ഞചേരയെ കണ്ടിട്ടുണ്ടാവും അതാണ് പ്രായം.

    • @serenamathan6084
      @serenamathan6084 9 месяцев назад

      ജെയ്ക്കിൻറെ അമ്മായിയും മോളും ചിന്തേടെ വീട്ടിൽ ചെന്നു. അതിനാണ് ചെഗുവേരയുടെ മകളും കൊച്ചുമകളും എന്നൊക്കെ കാച്ചിവിടുന്നത്...!
      ജെയ്കിൻറെ അമ്മാവൻറെ പേര് ചെഗൂന്നാ...! പുളളി ഡോക്ടറൊന്നുമല്ല, മൂലക്കുരു വൈദ്യനാണ്...😅

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Avalde veetle poyi eannu ariyilla. But 2023 Januaryil Che Guevara yude magal Aleida Guevara kollathu vannirunnu. Check cheyth nokkiyal mathy.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 10 месяцев назад +25

    വില്ല്യം ഷേക്സ്പിയർ ഇംഗ്ലീഷ് ട്യൂഷൻ എടുത്തിട്ടുണ്ട്. ആ വഴിക്ക് കിട്ടിയതാണ് ഈ ഭാഷാശുദ്ധി.😀😀😀😀😀😂😢.

  • @leomessi-jf1hz
    @leomessi-jf1hz 10 месяцев назад +4

    അതാണ് വാ തുറന്ന കഞ്ചാവ് അടിച്ചപ്പോലുള്ള ഈ വർത്താനം... ഇത്രയും കാലം വെറുതെ തെറ്റിദ്ധരിച്ചു..

  • @Manavan71
    @Manavan71 10 месяцев назад +20

    ചെറുപ്പകാലത്ത് സമയത്ത് പല്ല് പറിച്ചു കളയണം അല്ലങ്കിൽ ഇങ്ങനിരിക്കും 😂😂😂😂😂😂😂😂

  • @ajithkb3630
    @ajithkb3630 10 месяцев назад +8

    ഈ സ്ത്രീ യെ കൊണ്ട് ഈ പൊതു സമൂഹത്തിന് എന്ത് ഗുണം ..ശുദ്ധ waste 😂😂

    • @heartbeats7474
      @heartbeats7474 10 месяцев назад

      വാഴക്കൊലയും ചന്തഡോക്ടറേറ്റും ജിമിക്കി കമ്മലും സെൽഫിയുടെ രാഷ്ട്രീയവും ചന്തിയിലെ ചൈനയുമൊക്കെ സംഭാവന ചെയ്ത മഹാപ(കു)ണ്ഡിത യാ യ
      വ്യക്തിയാണ് ,നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിക്കുന്ന ദുരന്തം ,പ്രതിഭയല്ല പ്രതിഭാസമാണ് അമ്മച്ചി

  • @ulfr_8956
    @ulfr_8956 10 месяцев назад +59

    അവളുടെ വാഴക്കുല Phd കാണിക്കാൻ വേണ്ടി വിളിച്ചോണ്ട് വന്നതായിരിക്കും വീട്ടിലോട്ട്.....
    ഏതു ഭാഷയിൽ സംസാരിച്ചു കാണുമോ എന്തോ ????ഏതായാലും കൊല്ലം കാരുടെ വരുംകാല ജനപ്രതിനിധിക്ക് അഭിവാദ്യങ്ങൾ....

  • @abhilashmr1524
    @abhilashmr1524 9 месяцев назад +8

    ഗുളിക സ്ഥിരമായി കഴിക്കണം കേട്ടോ😂

  • @chempilbabu
    @chempilbabu 10 месяцев назад +60

    അവസാനം ഹരീഷ് പറഞ്ഞ ഡയലോഗ് സൂപ്പർ

  • @mpsreelatha6289
    @mpsreelatha6289 10 месяцев назад +49

    ഇങ്ങനത്തെ പൊങ്ങച്ചം പറയുന്നത് കാരണമാകും ശമ്പളം കൂടി കൊണ്ടിരിക്കുന്നത്

  • @radhakrishnanm6581
    @radhakrishnanm6581 10 месяцев назад +21

    കൊല്ലം airport il ഇവളാണ് ചുക്ക് വരെ receive ചെയ്തത്😂😂

  • @naushadhassan1775
    @naushadhassan1775 9 месяцев назад +8

    ഹിറ്റ്‌ലർ.ഇവരുടെ.അയൽവാസി.ആയിരിന്നു😂😂😂

    • @rahimkvayath
      @rahimkvayath 9 месяцев назад +1

      😂😂 എന്നിട്ട്, ഇവളെ പേടിച്ച് ഓടിയതാവും

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 January il kollathu vannairunnu. But evalde veetle poyilla. Ath thalla.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 10 месяцев назад +21

    ഒന്നും ചെയ്യാനാവില്ല ... പ്രാര്‍ത്ഥിക്കാം.....😅😅😅😅😅😅😅😅😅😅

  • @BRNAIR777
    @BRNAIR777 10 месяцев назад +17

    തലക്ക് വെളിവ് ഇല്ലാത്ത ആരേലും ആവും

  • @anushaabhi5187
    @anushaabhi5187 9 месяцев назад +36

    സിതുമണിടെ ചിരി highlight😂😂😂

  • @iindian8655
    @iindian8655 9 месяцев назад +21

    ഇതൊന്നും അല്ല.. ഇവളുടെ വീട്ടുകാരെ കുറിച്ച് നാട്ടിൽ ഒന്ന് ചോദിച്ചുനോക്ക്.. എപ്പിസോഡ് ആക്കാം... 😂😂😁

  • @AkhilRajga3221
    @AkhilRajga3221 9 месяцев назад +22

    അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത... ചിന്ത പറഞ്ഞത് സത്യമാണ് ഏപ്രിൽ 1നാണ് ചെഗുവേരയുടെ മകളും കൊച്ചുമകളും എത്തിയത് ✌️

  • @Vgwjauja5278gs
    @Vgwjauja5278gs 5 месяцев назад +2

    ചെഗുവേരയുടെ മകൾ വന്നിരുന്നു എന്നുള്ളത് സത്യം തന്നെയാ... ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാം

  • @jineeshjini5566
    @jineeshjini5566 9 месяцев назад +8

    ബുദ്ധി കൂടിപ്പോയാൽ ചില മനുഷ്യർ ഇങ്ങനെയാണ് 🤣

  • @user-hj8tx1yj4x
    @user-hj8tx1yj4x 2 месяца назад +2

    ഇങ്ങനെയൊക്കെ പറയാനായിരിക്കും അല്ലേ സർക്കാർ ഇതിനു ശമ്പളം കൊടുത്തു വച്ചിരിക്കുന്നത്😅

  • @rajeshvk1097
    @rajeshvk1097 9 месяцев назад +6

    ഏതായാലും കാറൽമാർക്സ് വീട്ടിൽ വന്നു കാപ്പികുടിച്ചിട്ടുണ്ട് എന്നു പറഞ്ഞില്ലല്ലോ ഭാഗ്യം..😅

  • @prakashanp9706
    @prakashanp9706 10 месяцев назад +28

    കാർൾ മാക്സ് മായി ടൂർ പോയോ എന്നു ആരോ പറയുന്നത് കേട്ടു,,,😂😂😂😂😂😂😂

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад +1

      Che Guevara yude magal Aleida Guevara 2023 Januaryil kollathu vannairunnu. But evalde veetle poyilla. Ath thalla.

  • @trader.1446
    @trader.1446 10 месяцев назад +7

    എല്ലും വിടർന്ന വായും ചൂടുമുള്ള യുവതികൾക്ക് നേരെ നേതൃ നിരയോട് ഒത്ത് നിന്ന് വിപ്ലവിക്കാൻ എളുപ്പമാണ് ഇടതുകക്ഷ പ്രസ്ഥാനത്തിൽ.

  • @japieyjapiey
    @japieyjapiey 6 месяцев назад +2

    ചേര ആയിരിക്കും അല്ലാതെ ചെഗുവേര യുടെ ബന്ധുക്കൾ ആയിരിക്കില്ല.
    😂😂

  • @aravindakshannarangayil4069
    @aravindakshannarangayil4069 10 месяцев назад +36

    സത്യത്തിൽ തെറ്റിധരിച്ചതാവും പാവം പന്ന്യനാവും വന്നത്

    • @XD123kkk
      @XD123kkk 10 месяцев назад +1

      😂😂😂

    • @sukeshs5391
      @sukeshs5391 10 месяцев назад +1

      😂😂😂😂😂

    • @serenamathan6084
      @serenamathan6084 9 месяцев назад +1

      ജെയ്ക്കിൻറെ അമ്മായിയും മോളും ചിന്തേടെ വീട്ടിൽ ചെന്നു. അതിനാണ് ചെഗുവേരയുടെ മകളും കൊച്ചുമകളും എന്നൊക്കെ കാച്ചിവിടുന്നത്...!
      ജെയ്കിൻറെ അമ്മാവൻറെ പേര് ചെഗൂന്നാ...! പുളളി ഡോക്ടറൊന്നുമല്ല, മൂലക്കുരു വൈദ്യനാണ്...😅

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 January il kollathu vannairunnu. But evalde veetle poyilla. Ath thalla.

  • @narayanandasm4182
    @narayanandasm4182 10 месяцев назад +7

    റഹീം മറുപടി പറഞ്ഞിട്ടുണ്ട് പിന്നെ പേടിക്കാനില്ല 😄😄😄

  • @mammedpadikkal1856
    @mammedpadikkal1856 10 месяцев назад +7

    തള്ളിനു ഒരു കുറവും ഇല്ലല്ലോ ദൈവമേ 😄😄😄😄😄

  • @Jehb8tz
    @Jehb8tz 10 месяцев назад +9

    പാവം ചെഗുവേര എന്ന് പറഞ്ഞ് ഇൗ കുട്ടിയെ ആരോ പറ്റിച്ചിരിക്കണൂ……ചെകുൻെ ഒരു photo ആരേലും ഇൗ കുട്ടിക്ക് ഒന്ന് കാട്ടികൊടുക്കാ….

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 January il kollathu vannirunnu. But evalde veetle poyilla. Ath thalla.

  • @naslashameer8551
    @naslashameer8551 9 месяцев назад +16

    ചിന്തയില്ലാതെ ചിന്ത 😂😂😂

  • @sajikumarv.g5038
    @sajikumarv.g5038 9 месяцев назад +1

    എല്ലാം കഴിഞ്ഞു. കൊച്ചേ എന്നെക്കൊണ്ടേന്നും പറയിപ്പിക്കല്ലേ.

  • @manjulpc834
    @manjulpc834 10 месяцев назад +18

    ആ മകളും കൊച്ചുമകളും ഇക്കാര്യം അറിഞ്ഞിരുന്നോ ആവോ..... ഇക്കാര്യം ആരും cross check ചെയ്യുന്നില്ലല്ലോ 😂😂😂 അതുകൊണ്ട് ഞാൻ ഇതെല്ലാം balance ചെയ്തുകൊണ്ട് പോകുന്നു...😅😅😂😂😂😂😂

    • @girijanmenon2053
      @girijanmenon2053 10 месяцев назад

      Thufu..cheenga.savam

    • @jojojoseph6939
      @jojojoseph6939 9 месяцев назад

      ruclips.net/video/kyi51P6GiJg/видео.htmlsi=MPso6Jo_dtaUMOzW

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Aleida Guevara kollathu vannittund 2023 January il. Eth viswasikkan. Paad aayirunnu. But google nooki sathyam aann. But evalda veetle poya entho

  • @sathyanandakiran5064
    @sathyanandakiran5064 10 месяцев назад +14

    നമസ്തേ
    പിരാന്തെന്ന് പറഞ്ഞ് ഈ സൂക്കേടിനെ കുറച്ചു കാണരുത്. അത്രേ പറയാനുള്ളു

  • @deadlysailor3739
    @deadlysailor3739 9 месяцев назад +6

    ചെറുവേര വിട്ടിൽ എത്തിയതിൻ്റെ ജനിതക വൈകല്യം ഇപ്പോൾ നാട് നിന്നിലൂടെ തന്നെ കണ്ടു കൊണ്ടിരിക്കുകയാണ്.😢 കൊ

  • @arunvarghese6469
    @arunvarghese6469 10 месяцев назад +27

    അത് നന്നായി ❤️❤️❤️ ❤️❤️❤️

  • @Essra310
    @Essra310 9 месяцев назад +5

    ക്ലോസെറ്റിലെ കീടം 😂

  • @user-qj4xd1sn3m
    @user-qj4xd1sn3m 5 месяцев назад +1

    തള്ളുന്നതിന് ഒരു പരുതിയൊക്കെയില്ലേ ഹെന്റമ്മോ

  • @rennyjose4629
    @rennyjose4629 10 месяцев назад +6

    എന്റെ MA Bby😊😊

    • @XD123kkk
      @XD123kkk 10 месяцев назад

      Baby karyadahyathinu enthoo kalakki kotuthittund..karya sadhyathinu Kutippichu 🍻 und.. .... Athine athinte matha pithakkalum ithinokke utharavadikal anu... Sambathikathinum sukhalolu patakkum vendi nanavum manavum dharmikatha yum Daivabhayavum onnum avarkku prasnamillaa...

  • @Entertainment_world-j2l
    @Entertainment_world-j2l 7 месяцев назад +2

    cheguvara ariyuvanel ivala praaki kollum😂😂😂

  • @makboolkp9727
    @makboolkp9727 9 месяцев назад +5

    ഓന്ത് നാവ്നീട്ടുന്നത് ഇരപിടിക്കാൻ 🤣🤣🤣🤣പക്ഷെ ഞാൻ 🤣🤣🤣🤣🤣

  • @vijayakumareb7655
    @vijayakumareb7655 9 месяцев назад +2

    ചെഗുവേരയുടെ മമ്മിയും മമ്മിയുടെ മമ്മിയും ഒരുമിച്ചാണ് എൻറെ വീട്ടിൽ വന്നത്. അന്ന് എൻറെ ഡാഡി UKGയിൽ പഠിക്കുന്നു ,മമ്മി LKGയിലും. ഞാൻ ഇംഗ്ളീഷിൽ Ph D ചെയ്യുകയായിരുന്നു.
    അതൊരു കാലം.

  • @shamnasshamnas8077
    @shamnasshamnas8077 9 месяцев назад +63

    സാഹിത്യത്തിലൂടെ ജനഹൃദയം കീഴടക്കുന്ന ചിന്ത 😂😂😂

  • @eyedropmusic4348
    @eyedropmusic4348 9 месяцев назад

    ഈ പാർട്ടിയിലുള്ളവർക്കു ഒരു മാറ്റവും വരൂലേ 🤔

  • @rcn6330
    @rcn6330 10 месяцев назад +5

    Kasttam

  • @user-ku3zt7zj3r
    @user-ku3zt7zj3r 10 месяцев назад +25

    പ്രണയം ലാഭമാക്കാൻ ചിന്തിക്കണം. ജയവും പരാജയവും.ഒന്നിച്ച് സഞ്ചരിക്കുന്ന സുഹൃത്തുക്കളാണ്

  • @heartbeats7474
    @heartbeats7474 10 месяцев назад +37

    ചെഗുവേരയോടൊപ്പം ഒന്നിച്ച് പഠിച്ചിട്ടാണ് ചന്തി അമ്മച്ചി ഡോക്ടറേറ്റ് എടുത്തതെന്ന് ആരും അറിഞ്ഞിട്ടില്ല 🤣😝🤣😝🤣😝

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 9 месяцев назад

      Che Guevara yude magal Aleida Guevara 2023 Januaryil kollathu vannairunnu. But evalde veetle poyilla. Ath thalla.

    • @heartbeats7474
      @heartbeats7474 9 месяцев назад

      @@abhinav_d_shaiju9917 ചിന്തക്കും അന്തം കമ്മി ക ൾക്കും ശരിക്ക് ഡോക്ട്രേറ്റ് കൊടുക്കേണ്ട വിഷയം തള്ളാണ്....

  • @satheeshkumar1138
    @satheeshkumar1138 10 месяцев назад +3

    ചെമ്പല്ലിക്കും ടൈറ്റാനിക്കോ 🤔

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr 10 месяцев назад +1

    ചെഗുവേരയുടെ..... 🤣🤣🤣🤣🤣🤣🤣....
    ഒന്ന് കൊന്ന് തരുമോ.

  • @user-wp8qs7nw3n
    @user-wp8qs7nw3n 9 месяцев назад +7

    All those who are interviewing Chinta are enjoying themselves and at the same time entertaining the viewers.. So if we really feel like relaxing and entertaining ourselves the right option is to watch some
    of her videos.. The best. part is that she seems to be really serious even when she speaks a lot of irrelevant and unbelievable matters... 😂

  • @akashm8071
    @akashm8071 10 месяцев назад +8

    വട്ടാണോ ആവോ ഈ പെണ്ണുമ്പുള്ളക്ക്

  • @sriyasaran7246
    @sriyasaran7246 9 месяцев назад +1

    ചിന്തയും ജയ്ക്കും സംസാരിക്കുമ്പോൾ ഒരേ ശൈലിയിലാണ്.. ഇനി ഇവർ ഒരേ അച്ഛന്റെ അമ്മയുടെ മക്കളാണോ

  • @akhinvp5
    @akhinvp5 10 месяцев назад +7

    Keralq government should have appointed some more eligible pwrsons in this role.

  • @Essra310
    @Essra310 9 месяцев назад +2

    2:40🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്നിട്ട് അവസാനം അവള് പറഞ്ഞത് കേട്ടോ. ഇങ്ങനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകാറുണ്ട് ന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-gw1og8gr3u
    @user-gw1og8gr3u 5 месяцев назад

    പൊതിച്ചോറ് കൊടുത്തുവിട്ടു കാണും..

  • @YoutubeRajav
    @YoutubeRajav 9 месяцев назад +7

    എലിവിഷം മതിയാവില്ല
    വല്ല പന്നിപ്പടക്കവും വേണ്ടി വരും 😂

    • @gn8036
      @gn8036 9 месяцев назад +1

      😂😂

  • @grasshopper7192
    @grasshopper7192 9 месяцев назад +10

    ചിന്ത എന്ന് പേര് മാത്രമേ ഉള്ളു ചിന്തിക്കാൻ ഉള്ള സാധനം ദയ്‌വം കൊടുത്തില്ല 😢😢😢 നിരീശ്വര വാദി ആയ kond കുഴപ്പം ഇല്ലാ...

  • @bijukoileriyan7187
    @bijukoileriyan7187 9 месяцев назад +1

    നിങ്ങളോ കണ്ടു .... ഞങ്ങളേയും കാണിക്കേണ്ടായിരുന്നു.....

  • @musicforever406
    @musicforever406 10 месяцев назад +13

    Meaning of dialectic: dialogue between people holding different points of view about a subject but wishing to arrive at the truth through reasoned argumentation.

  • @user-gw1og8gr3u
    @user-gw1og8gr3u 4 месяца назад

    പൊതിച്ചോറ് വാങ്ങാനായിരിക്കും

  • @salamkinara8841
    @salamkinara8841 10 месяцев назад +42

    ചിന്ത ജെറോം കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤

    • @serenamathan6084
      @serenamathan6084 9 месяцев назад +3

      ഇരിക്കുന്നേടം കൊണ്ടാണ് ഗർജ്ജനം എന്നുമാത്രം.

    • @jijymolbaby1398
      @jijymolbaby1398 9 месяцев назад

      🤣🤣

  • @Neenu701
    @Neenu701 9 месяцев назад +4

    സാഹിത്യം ആണ് സാറേ ഇവളുടെ മെയിൻ 😂😂

  • @PushpamangalamStores
    @PushpamangalamStores 6 месяцев назад +1

    1:45 😂😂😂

  • @CoolBoy-fi5kw
    @CoolBoy-fi5kw 9 месяцев назад +8

    ന്തൊക്കെ പറഞ്ഞാലും ചിന്തെടെ ചിരി നല്ല രസാ കാണാൻ 🥰

    • @jacobkuriakose4683
      @jacobkuriakose4683 9 месяцев назад

      ചിരി മാത്രമേയുള്ളോ രസമുള്ളത്? 🤭

    • @CoolBoy-fi5kw
      @CoolBoy-fi5kw 9 месяцев назад

      @@jacobkuriakose4683 കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😝😝😝🤭

    • @bibinak455
      @bibinak455 9 месяцев назад

      Ayye

    • @CoolBoy-fi5kw
      @CoolBoy-fi5kw 9 месяцев назад

      @@bibinak455 😂😂

    • @akshayvb6905
      @akshayvb6905 9 месяцев назад

      Uvvvae😅

  • @meghananair809
    @meghananair809 9 месяцев назад +1

    Kumar cafe ilea performance nangal kandarunuu😂😂😂😅😅😂