സത്യം പറയാതെ വയ്യ !! I CARMEL MEDIA © frboscoofficialcarmelmedia

Поделиться
HTML-код
  • Опубликовано: 23 янв 2024
  • #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
    VLOG: സത്യം പറയാതെ വയ്യ !! I CARMEL MEDIA © frboscoofficialcarmelmedia
    Music in this Video: © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video/Music is owned by Fr. Bosco Njaliath O.Carm
    Downloading, duplicating and re-uploading will be considered as copyright infringement.
    Album Name : Karunayude Japamal (Eshowyude Athidarunamam…)
    Copyright & Licenced Owned By: Fr. Bosco Njaliath O.Carm
    Carmel Retreat Centre, Karukutty, Angamaly 683576
    Our Channels : Carmel Media (frboscoofficialcarmelmedia/RUclips.com)
    : Rhema (rhemafrboscoofficila/RUclips.com)
    : Carmel TV india (carmeltvindia/RUclips.com)
    Song Released Year/Date : 2012
    Artist/Singers : Kester, Manoj Christy, Cicily
    Music : Peter Cheranelloor
    Writing : Baby John Kalayanthani
    : Shaiju Kenadara
    : Bastian
    Studio : Riyan Kochi
    Recordist : Tijo
    Mixed By : K.T Francis
    Vlog: I DAY 1 I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date :2021
    Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    RUclips : / frboscooffocialcarmelm...
    RUclips : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
    Microphone : SONY I Scarlett
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Комментарии • 83

  • @susheelaedgar950
    @susheelaedgar950 5 месяцев назад +11

    നന്ദി ഉണ്ട് അച്ഛാ ഒത്തിരി നന്ദി , ഇത്രയും പറയാൻ കേരളത്തിൽ നിന്നും ഒരു ധ്യാന ഗുരുവിന്റെ ശബ്ദം കേൾക്കാൻ സാധിച്ചതിൽ , അച്ഛൻ പറയുന്ന ഓരോ മേഖലയും തീർത്തും പിശാചിന്റെ പിടിയിലായി നിയമങ്ങൾ തീർത്തും സാത്താന്റെതായി , സ്വർഗിയ നിയമങ്ങൾ തകർത്ത് നരകിയ നിയമങ്ങൾ ആണ് നിലവിൽ ഉള്ളത് , നിയമങ്ങൾ മാറ്റി മറിക്കുമ്പോൾ അധികാരികൾ എവിടെ ആയിരുന്നു എതിർക്കാൻ , പ്രധിരോധിക്കാൻ ആരുണ്ട് ഇവിടെ , സ്വവർഗ നിയമം പാസ്സ് ആകുമ്പോൾ ആരുടെയും ശബ്ദം ഇവിടെ കേട്ടില്ല , മുസ്ലിം പണ്ഡിതരുടേതൊയികേ , ബിജെപി കാർ കോടതിയിൽ പോയി ,, എവിടെ kcbc , Icbc , കേരളത്തിന് protection എടുക്കാൻ അച്ഛന് പറ്റും , അച്ഛൻ ബലി അർപ്പിച്ചാൽ കർത്താവ് സംപ്രിതൻ ആകും ഹല്ലേലുയ

  • @christychristo1019
    @christychristo1019 5 месяцев назад +5

    ഇതേപോലുള്ള അച്ചന്മാരെ വേണം ഓരോ ക്രിസ്ത്യൻ സഭയിലും ഐ ലവ് യു മൈ ഗോഡ്

  • @jobingeorge8821
    @jobingeorge8821 5 месяцев назад +6

    എന്റെ പ്രിയപ്പെട്ട ബോസ്കോ അച്ചൻ....... എനിക്കു പരിശുദ്ധൽമാവ് നെ തന്നെ അച്ചൻ...... അച്ചനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.....

  • @richupjose1441
    @richupjose1441 5 месяцев назад +4

    Excellent work Father.. I will Pray for you🙏

  • @kevinmikebinil1a401
    @kevinmikebinil1a401 Месяц назад

    I surrender my life to jesus to fulfill his dream about me.now my life is in hand of jesus .he is controling.i take decision in name of jesus that to go to church daily with my family,pray family prayer and praising god at home.🙏🙏🙏🙏

  • @BJ-ed1si
    @BJ-ed1si 5 месяцев назад +31

    അച്ചനാണച്ചാ യഥാർത്ഥ അഭിഷിക്തൻ. കർത്താവിന്റെ പക്ഷത്ത് വിശ്വസ്തതയോടെ നില്ക്കുന്ന അവിടുത്തേക്കു വേണ്ടി സംസാരിക്കുന്ന അധികാരികളെ ഭയക്കാത്ത സുവിശേഷത്തിന്റെ വെളിച്ചത്തിൽ സത്യം വിളിച്ചു പറയുന്ന യഥാർത്ഥ പുരോഹിതൻ. രാജാവ് നഗ്‌നനാണന്ന് വിളിച്ചു പറയുമ്പോൾ അതു നിന്റെ കണ്ണിന്റെ പ്രശ്നമാണന്നു പറഞ്ഞ് രാജാവിനെ ന്യായീകരിക്കുന്നവരുടെയിടയിൽ വേറിട്ട ശബ്ദം.🙏

  • @archanapappachan8287
    @archanapappachan8287 4 месяца назад

    Amen amen amen
    Thank lord for giving fr Bosco
    Bless him o' Lord

  • @nene9529
    @nene9529 5 месяцев назад +2

    Thank you Father Bosco for speaking out boldly. God bless you. We need more of these teachings , please 🙏

  • @manjalyjacob2273
    @manjalyjacob2273 5 месяцев назад +3

    സ്വന്തം കുരിശെടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങളുടെ കുരിശുകൾ സന്തോഷപൂർവ്വം വഹിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @rajishaji5102
    @rajishaji5102 3 месяца назад

    Amen 🙏🙏❤️

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 5 месяцев назад +2

    പറയപ്പെടേണ്ട സത്യം ഉറങ്ങുന്നവർ ഇതുപോലെ എണീറ്റിരുന്നുവെങ്കിൽ 🙏🙏🙏

  • @marybhaskar4177
    @marybhaskar4177 5 месяцев назад +4

    വളരെ ഉഗ്രൻ സ്പീച്. God bless you Bosco Achha

  • @jayasebastian1147
    @jayasebastian1147 5 месяцев назад +3

    We are with you Father. May the Lord give you strength & courage to stand with the Truth always.

  • @jubymathew442
    @jubymathew442 5 месяцев назад +2

    Well said father 🙏🙏🙏 Amen,,

  • @kevinmikebinil1a401
    @kevinmikebinil1a401 Месяц назад

    2020 ente kalinte ellu potti ottadivasam kondu sheryayi esow sougapeduthi .ennal maymasam cancer vannu annu sahikkan shakthi kitty.i love my jesus in any condition.

  • @user-ui1tu6wb8j
    @user-ui1tu6wb8j 5 месяцев назад +10

    അച്ഛൻ പറയുന്നത് സത്യം.. ആണ്... പക്ഷേ യേശുവിനെക്കാൾ കൂടുതൽ സാത്താൻ പ്രസംഗിക്കപ്പെടുന്നുണ്ടോ.... എത്ര വലിയ പ്രശ്നങ്ങൾ ഇസ്രായേൽ ജനത്തിന് വന്നപ്പോൾ ആ ജനം.. ദൈവ സന്നിധിയിൽ തെറ്റിപ്പോയി എന്ന് പറഞ്ഞ് ദൈവത്തിൽ... ആശ്രയിച്ചു..... ഇന്നത്തെ തെറ്റുകൾ മറച്ചുവയ്ക്കുന്നു /മറ നിൽക്കുന്നു. തെറ്റ് പറ്റി എന്ന് സമ്മതിക്കുന്നില്ല./ ഇത്ര പ്രശ്നങ്ങൾ സഭയിൽ ഉയരുമ്പോഴും.. കൂട്ടായി ദൈവസന്നിധിയിൽ കരങ്ങളുയർത്തി പ്രാർത്ഥിക്കാൻ ആരും പറയുന്നില്ല.

  • @theresageorge6658
    @theresageorge6658 5 месяцев назад +2

    Jesus I trust you and fill with holy spirit amen 🙏

  • @MaryJoseph-np5ex
    @MaryJoseph-np5ex 5 месяцев назад +4

    Thank you Acha,for your frequent advice for our spiritual development and family development.

  • @bettyjohn9916
    @bettyjohn9916 5 месяцев назад +1

    Karthave ente Nathan nu Computer exam nannayi ipole exam ezhuthi nalla marks koduthu anugrahikenamae Amen 🙏

  • @lillyvarghese6793
    @lillyvarghese6793 5 месяцев назад +2

    Praise the Lord🙏🙏🙏👌

  • @simonabraham9645
    @simonabraham9645 5 месяцев назад +1

    Ente eessoye ente makkale kathukollename ente bhavanathe anugrahikename 💔😢🙏

  • @mariasoju4123
    @mariasoju4123 5 месяцев назад +2

    Amen..May God be with you and protect you father...

  • @christychristo1019
    @christychristo1019 5 месяцев назад +1

    This my Christian father

  • @babyfrancis8731
    @babyfrancis8731 5 месяцев назад +1

    ❤❤❤

  • @angelantony5319
    @angelantony5319 5 месяцев назад +1

    Praise the Lord

  • @abrahamc.361
    @abrahamc.361 5 месяцев назад +2

    Thank you for all that you’re to us all. 👍👍👆👆🔥🔥🔥🙏🙏🙏

  • @sujajames5419
    @sujajames5419 5 месяцев назад +1

    Praise the lord
    ഹല്ലേലൂയാ
    🙏🏻🙏🏻🙏🏻

  • @user-ep1iq1ry9u
    @user-ep1iq1ry9u 4 месяца назад

    God bl u father praise the Lord. ❤ Eniyum bayam ellathe sathyam vilichu parayenam esoyekuventi father

  • @tinarajan4604
    @tinarajan4604 5 месяцев назад +1

    ILOVE youJisus 🙏🙏❤️🌹 Amen 🙏🙏💖🌹

  • @marydevasia3001
    @marydevasia3001 5 месяцев назад

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏 omyjesusiTristyou

  • @kuncheriasomi2322
    @kuncheriasomi2322 5 месяцев назад +1

    Beautiful message 🥰🥰

  • @tinarajan4604
    @tinarajan4604 5 месяцев назад +1

    Thank you Fr 🌹

  • @cicilyxavier4464
    @cicilyxavier4464 5 месяцев назад

    Prabashnathinu shesham pawrohithy athikaram sakthy upayogichu oru aasirvartham koody aayal nanni
    Thanks ....achane Deivam anugrahikatte prarthanayil Amen...

  • @mariammamathew1416
    @mariammamathew1416 5 месяцев назад +1

    Supper Acha

  • @Gems_onstreets
    @Gems_onstreets 5 месяцев назад +1

    Please pray for my kids Angelina & lrene

  • @user-jx4zp5si7z
    @user-jx4zp5si7z 5 месяцев назад

    very Good

  • @nixonpanokkaran8105
    @nixonpanokkaran8105 5 месяцев назад

    PRAiSE the lord 🙏🙏🙏 Thank you Jesus Christ 🙏🙏🙏 Thank you Holy spirit 🙏🙏🙏 Mother Mary and All saints pray for us 🙏🙏🙏❣️❣️❣️

  • @marydevasia3001
    @marydevasia3001 5 месяцев назад

    Correct 💯 i Trust you Jesus 💯🙏 omyjesusiTristyou hallelujah hallelujah hallelujah 🙏💝

  • @lloydpatrick6503
    @lloydpatrick6503 5 месяцев назад

    Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona virus pandemic. For our family and near and dear ones. For our spiritual and temporal wants. St Faustina pray for us. Our Lady of Mount Carmel pray for us. St Paul pray for us

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 5 месяцев назад

    Thank u very Rev Fr Bosco U r very right

  • @treesababy6039
    @treesababy6039 5 месяцев назад

    God bless you, pray for us and also the youth,.

  • @alphonsapaul6484
    @alphonsapaul6484 5 месяцев назад

    Thank you Acha word of Gid.Getting more strength to us.

  • @rosilygelix3451
    @rosilygelix3451 5 месяцев назад

    Thank you Bosco acha.Very relevant speech.

  • @user-dw6zd6gi2j
    @user-dw6zd6gi2j 5 месяцев назад

    Very good talk Acha. Thank you.

  • @alphonsapaul6484
    @alphonsapaul6484 5 месяцев назад

    Very good talk ..Acha.thanks to Jesus.

  • @lillymadassery6299
    @lillymadassery6299 5 месяцев назад

    Amen❤❤❤❤

  • @sebastianjoseph9889
    @sebastianjoseph9889 5 месяцев назад

    Halleluya 🙏 Amen 🙏 Halleluya Amen 🙏 Halleluya Amen 🙏 Halleluya 🤲 Amen 😢Halleluya Amen

  • @christychristo1019
    @christychristo1019 5 месяцев назад

    Hi I love you boss ko father

  • @selvarajc6836
    @selvarajc6836 5 месяцев назад

    🙏🙏

  • @MacTales-ef4ci
    @MacTales-ef4ci 5 месяцев назад

    Hallelujah...

  • @babyfrancis8731
    @babyfrancis8731 5 месяцев назад

    🙏🙏👍

  • @tinarajan4604
    @tinarajan4604 5 месяцев назад

    Hallelujah 🙏🙏🙏❤️🌹

  • @user-nl6qz4hz8l
    @user-nl6qz4hz8l 5 месяцев назад

    Amen

  • @lucyjoseph2816
    @lucyjoseph2816 5 месяцев назад

    🙏🙏🙏

  • @varghesepengiparambil3210
    @varghesepengiparambil3210 5 месяцев назад

    🙏🏾🙏🏾🙏🏾🌹🌹🌹

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 5 месяцев назад

    Bosco Chen very right Haleluya

  • @jamesvkurian6201
    @jamesvkurian6201 5 месяцев назад

    let us prayer for like 10 stronge priest in our church

  • @clarammajoseph6109
    @clarammajoseph6109 5 месяцев назад

    Please pray for/ intercede for our family; for daily prayers at home

  • @user-tm7uf7hd4m
    @user-tm7uf7hd4m 5 месяцев назад

    Koodashajeevithamillathamakkalkkuvendyprarthikkaname,acha

  • @jaisygeorge1178
    @jaisygeorge1178 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sr.victoriawilliam1749
    @sr.victoriawilliam1749 5 месяцев назад

    🙏🏻🙏🏻🙏🏻🌹🌹🌹🙌🙌🙌

  • @jamesvkurian6201
    @jamesvkurian6201 5 месяцев назад

    Yes father it is real and natural truth in it .who wil l inderstsnd it let prayr for holy sprit fall up on us to follow holy words .Amen

  • @user-tk6ju8ir3y
    @user-tk6ju8ir3y 5 месяцев назад +1

    സമാധാനമില്ലാതെ പിരിഞ്ഞ് കഴിയുന്ന ബിന ഷിബുവിന്റെ കുടുംബത്തെ സമർപ്പിക്കുന്ന

  • @sherlyjoy8596
    @sherlyjoy8596 5 месяцев назад

    എഫെസോ 6 : 10🔥🔥🔥✝️🙏

  • @lovelysam290
    @lovelysam290 5 месяцев назад

    🙏🙏🙏🙏👌❤️❤️❤️❤️🌹🌹🌹🌹🌹👍

  • @reethureethupj5024
    @reethureethupj5024 5 месяцев назад

    അത്യം ജ്ജലം

  • @bettyjohn9916
    @bettyjohn9916 5 месяцев назад

    Acha ente Nathan 2024 cbse 10th passakan pray cheyyanae 🙏🙏🔥🔥

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 5 месяцев назад

    Mathew 5:31-32 also agreed too bad

  • @cicyvaliyaveetil6610
    @cicyvaliyaveetil6610 5 месяцев назад

    We should live according to Holy Bible we r not allowed to change the Bible words * Let us ask mercy from God/our dear Jesus

  • @elizabethvarghese9843
    @elizabethvarghese9843 5 месяцев назад

    Chacko sindhu Avihitha m poornamayium mattitharaname

  • @susammasusamma1965
    @susammasusamma1965 4 месяца назад

    അച്ചൻ പറഞ്ഞത് ശരിയാണ് ക്രിസ്ത്യാനി പൊട്ടൻ തന്നെയാണ് കർത്ത വേ കർത്ത വേ എന്നു വിളിക്കുന്ന വർ ആണ് പഷേ ദൈവത്തെ അറിയുന്നവർ ആരും തന്നെയില്ല അവസാനം കർത്താവ് പറയും ഞാൻ നിന്നെ അറിയുകയില്ല എന്ന് അപ്പോൾ ആണ് എന്റെ തൊഴുത്തിൽ പെടാത്ത ആടുകൾ ഉണ്ടന്ന പറഞ്ഞത് ഇത്രയും ക്ലാസുകൾ കേട്ടാലും എത്ര മാറ്റം സംഭവിച്ചു എന്ന് ചിന്തിച്ചു നോക്കണം പിശാശ് അത്രമേൽ ക്രിസ്ത്യാനിയെ വിഴുങ്ങി ഇനിയെങ്കിലും മനസിൽ ആ കട്ടെ

  • @elizabethvarghese9843
    @elizabethvarghese9843 5 месяцев назад

    Relationship puramlokham ariyuvan edayakana.

    • @jobingeorge8821
      @jobingeorge8821 Месяц назад

      എന്തൊരു പ്രാർത്ഥന ആണ് ചേച്ചി......?

  • @user-kz7fc8zu9z
    @user-kz7fc8zu9z 5 месяцев назад +2

    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
    അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
    പുറപ്പാട്‌ 20 : 1-6
    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5
    ദൈവത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്‌.
    ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത്‌ അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌, അവര്‍ക്ക്‌ ഒഴികഴിവില്ല.
    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
    അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
    എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
    റോമാ 1 : 19-25

  • @christychristo1019
    @christychristo1019 5 месяцев назад

    I love you my god but Boss go father

  • @anjuvincent5375
    @anjuvincent5375 5 месяцев назад

    Felt so sad to hear this from you acha. Recent letter Fiducia is not about blessing same sex marriage. It is about giving blessings to all individuals ( even though sinners )who seek mercy of Lord.
    Jesus blessed the woman who was caught in adultery.
    In same way blessings from priests can strengthen individuals to overcome sin.
    I believe this. Please dont misguide people to think against Pope Francis.

    • @tomzmuzikstation
      @tomzmuzikstation 4 месяца назад +1

      Don’t misinterpret the word of God. It’s a grave sin. Satan tried this trick with Jesus. He misinterpreted the scriptures to trap Jesus, but Jesus was aware of Satan’s trap. Jesus blessed the woman caught in adultery after giving her a warning- “don’t sin again/don’t live in sin” similarly Jesus redeemed the Samaritan woman near the well - told her to bring her husband, but she was living in sin & told the lord the truth that she doesn’t have a husband and Jesus revealed her current status the real truth. Afterwards she realized her sinful status and repented of her sins. Likewise for Zachaues the tax collector, Jesus blessed him only after he repented of what he did and did repatriation for his wrongdoings. So, a spiritual blessing from a priest is actually from God and God will never bless sin or individuals living in sin.

    • @user-ol1wr2pc5n
      @user-ol1wr2pc5n 4 месяца назад

      Great reply

    • @BJ-ed1si
      @BJ-ed1si 4 месяца назад

      The difference between this blessing and jesus blessing is jesus said no more sin again with blessing. This blessing lack such words , hidden agenda of free masons to make sins not sins. Fr. Bosco is right. Cardinal Sarah is right . Cardinal zen is right . Cardinal muller is right ….. pope Franncis not right . Cardinal victor manuel fernandez frefect of doctrine of faith is not right . He is the author of two withdrawn books for sexually explicit contents. Search google if you doubt

    • @user-wh5fc8wx6z
      @user-wh5fc8wx6z 2 месяца назад

      പാപം ചെയ്ത് അനുതപിക്കുന്നവര കര്‍ത്താവ് അനുഗ്രഹിക്കും. അല്ലാതെ അനുതാപം ഇല്ലാതെ വീണ്ടും പാപം ചെയ്തോ / പാപത്തില്‍ കഴിയുകയോ ചെയ്യണവര്‍ക്ക് ഒരിക്കലും ദെെവത്തെ സമീപിക്കാനാവില്ല.. കാരണം ദെെവം പരിശുദ്ധനാണ്
      സ്വവര്‍ഗ്ഗാനുരാഗം പാപം ആണെന്ന് ബെെബിള്‍ തന്നെ പറയുന്നുണ്ട്

  • @holyversesofgod4778
    @holyversesofgod4778 5 месяцев назад

    Amen❤