നിങ്ങളല്ലേ സിനിമയുമായി വരുന്നത് കാണാതിരിക്കാൻ പറ്റ്വോ ? എപ്പോ കണ്ടെന്ന് ചോദിച്ചാ മതി. അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു ടീമാണ് മറിമായം ടീം.ഇത്രയും കാലം സിനിമ ചെയ്യാതിരുന്നതിലാ പരാതി . നിങ്ങളുടെ ടീമിനു മുന്നിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വേറൊരു ടീമിനും സ്ഥാനമില്ല കാരണം ധൈര്യമായി കുടുംബ സമേതം നിങ്ങളുടെ പരിപാടി കാണാൻ പറ്റും. യാതൊരു അശ്ലീലവുമില്ലാതെ , യാതൊരു ബഹളവുമില്ലാതെ പറയുന്ന കാര്യങ്ങൾ ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. തമാശക്ക് അശ്ലീലമോ, ബഹളമോ ആവശ്യമില്ലാ എന്ന് നിങ്ങൾ കാണിച്ചു തരുന്നു. എപ്പോഴേ നിങ്ങൾ മറിമായം ടീം വിജയിച്ചിരിക്കുന്നു എന്നാലും എല്ലാ വിജയാശംസകളും നേരുന്നു.
Marimayam is the best of comedy serials ever shown on the TV screen. The actors are highly talented and they act naturally. Generally it is not easy to show humour effectively even in movies. Marimayam has surpassed all these limitations. There are different levels of humour we see in Marimayam like for example simple, innocent jokes, then humour that acts on our mind and makes us laugh whenever we remember it and then the intellectual type of humour like satire or what we see in cartoons. The actors acted naturally and sponataneously and there was no vulgar or obscene jokes, either implied or direct. There was no artificial ugly grimace expression which comedians show normally in TV serials or movies. There was no shouting or use of disgusting or abominable or objectionable words or grotesque noisy expressions which we see in normal comedy shows or in movies. On top of all these, the language used is very good. Overall, the Marimayam serial was the first of its kind and the best of the lot. We hope that their movie will also be a great success. All the best !!!
തീർച്ചയായും ഞങ്ങളും കുടെയുണ്ട്.. മറിമായം ടീമിന് സപ്പോട്ട് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ആർക്കാ ഞങ്ങൾ സപ്പോട്ട് ചെയ്യുക... സിനിമ വിജയിക്കട്ടെ എന്ന.... 🥰🥰🥰🥰
സിനിമ ഇപ്പോൾ ആർക്കും ചെയ്യാം എന്ന രീതിയിലായി. മറിമായം കാണുന പ്രേക്ഷകർ സിനിമ കാണും എന്ന വിചാരം വേണ്ട തീയ്യറ്ററി പോയി. നല്ല സിനിമകൾ കാണാൻ മടി കാണിക്കുന്ന പ്രേക്ഷകർ ആണ് മൊബൈലിൽ യൂടൂബിലും ടി.വിയിലും ഇരുന്ന് കാണുന്നത്
ധൈര്യമായിട്ട് വാടേയ്.ഞങ്ങൾ എല്ലാവരും നിങ്ങക്കായി കാത്തിരിക്കുകയാണ്.പടം സൂപ്പർ ഹിറ്റാവട്ടെ 🥰🥰🥰🥰
മറിമായം ടീമിന്റെ ഒരു സിനിമ കാണുവാൻ വേണ്ടി കാത്തിരിക്കുന്നു ✨✨✨ 100% വിജയം കൈവരിക്കട്ടെ✨✨
പടം നന്നായാലും മോശോണെങ്കിലും കേറി കാണും, വിജയിക്കട്ടെ 💐
ഞങ്ങൾ കുടുംബ സമേതം വന്നു കാണും. ധൈര്യമായി മുന്നോട്ട് പോകൂ... ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ട്. ..
കേറി വാടാ മക്കളേ....😂😂😂😂😂😂😂
മറിമായം പ്രേക്ഷകരുടെ
കലവറയില്ലാത്ത
പിന്തുണ തീർച്ചയായും കാണും. എല്ലാ ആശംസകളും .
നിങ്ങളല്ലേ സിനിമയുമായി വരുന്നത് കാണാതിരിക്കാൻ പറ്റ്വോ ? എപ്പോ കണ്ടെന്ന് ചോദിച്ചാ മതി. അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു ടീമാണ് മറിമായം ടീം.ഇത്രയും കാലം സിനിമ ചെയ്യാതിരുന്നതിലാ പരാതി . നിങ്ങളുടെ ടീമിനു മുന്നിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വേറൊരു ടീമിനും സ്ഥാനമില്ല കാരണം ധൈര്യമായി കുടുംബ സമേതം നിങ്ങളുടെ പരിപാടി കാണാൻ പറ്റും. യാതൊരു അശ്ലീലവുമില്ലാതെ , യാതൊരു ബഹളവുമില്ലാതെ പറയുന്ന കാര്യങ്ങൾ ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. തമാശക്ക് അശ്ലീലമോ, ബഹളമോ ആവശ്യമില്ലാ എന്ന് നിങ്ങൾ കാണിച്ചു തരുന്നു. എപ്പോഴേ നിങ്ങൾ മറിമായം ടീം വിജയിച്ചിരിക്കുന്നു എന്നാലും എല്ലാ വിജയാശംസകളും നേരുന്നു.
സത്യം,
😀😄👍
😀😄👍
👍👍
ഒരു നല്ല മനുഷ്യൻ ആണ് ഇക്കാ ❤❤❤❤❤❤❤❤
വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു ❤️😘😘
Ninghalude cenema kandillel pinne aarude cenema kaanaanaanu releasenu vendi katta waiting aanu bro .❤
ഒറ്റയ്ക്ക് ഒറ്റയ്ക്ക്. എല്ലാവരും. ചെറിയ ചെറിയ. വേഷങ്ങളിൽ. സിനിമയിൽ ഉണ്ടല്ലോ❤🎉
കൊള്ളാം. കണ്ടില്ല. എങ്കിലും... നിങ്ങൾ.. നല്ല. ടീം.. Aanu🌹👍
ഇത് തന്നെയാണ് സലിം സമയം നിങ്ങൾ ബിഗ് സ്‌ക്രീനിൽ മിന്നിത്തിളങ്ങുന്ന നാളുകൾ വരാൻപോകുന്നു
Full support....katta waiting❤❤❤❤❤vijayikkum.....vijayikkatte❤❤❤
മൂവി ഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നു തീർച്ചയായും കാണും ❤
പറ്റുമെങ്കിൽ സന്തോഷ് പണ്ഡിത് ന് എടുക്കു
ANCHOR ❤chundari kutty
Marimayam is the best of comedy serials ever shown on the TV screen. The actors are highly talented and they act naturally. Generally it is not easy to show humour effectively even in movies. Marimayam has surpassed all these limitations. There are different levels of humour we see in Marimayam like for example simple, innocent jokes, then humour that acts on our mind and makes us laugh whenever we remember it and then the intellectual type of humour like satire or what we see in cartoons. The actors acted naturally and sponataneously and there was no vulgar or obscene jokes, either implied or direct. There was no artificial ugly grimace expression which comedians show normally in TV serials or movies. There was no shouting or use of disgusting or abominable or objectionable words or grotesque noisy expressions which we see in normal comedy shows or in movies. On top of all these, the language used is very good. Overall, the Marimayam serial was the first of its kind and the best of the lot.
We hope that their movie will also be a great success. All the best !!!
All the best 💗👍💞
Marimayam team❤️❤️❤️
അഭിനന്ദനങ്ങൾ 👍👍👍👍
Eagerly Waiting 👍
ജെട്ടി രാജു ഇതിൽ നായകനോ... വില്ലനോ.... 😄😄😄😄😄
Marimayam teeminu asamsakal😅
വെരി good
എന്റെ നാട്ടിലെ ഉണ്ണി ഏട്ടനെ എങ്ങിനെ മറക്കാൻ കഴിയും എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
മൊയ്‌ദീൻ അബൂബക്കർ നീലേശ്വരം nidunganda
എന്റമ്മോ മറിമായം കാണുമ്പോൾ തന്നെ ചിരിച്ച് മുള്ളിപൊന്ന്. അപ്പോൾ സിനിമ കണ്ടാലുള്ള അവസ്ഥ ഓർക്കുമ്പോൾ...😅😅😅😅😅😅🤣🤣🤣🤣
Super aayirukkum no doubt
Kathirikkunnu..
Oru kurave. Sumeeh. Eettan
Super 💯💯💯
Thank you! Cheers!
തീർച്ചയായും ഞങ്ങളും കുടെയുണ്ട്.. മറിമായം ടീമിന് സപ്പോട്ട് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ആർക്കാ ഞങ്ങൾ സപ്പോട്ട് ചെയ്യുക... സിനിമ വിജയിക്കട്ടെ എന്ന.... 🥰🥰🥰🥰
❤❤❤❤❤
All the best marimayam team
Nammude aalkkarude cenema. Nammal kandu vijayippikkanam.
0:2😊3 1:32 1:32 1:32
❤
Waiting....❤
Sajid. K p😄😄😄
🙏🌹👍🙏🏻🙏🏻👍
Marimayam. Fullsaport
ഞാൻ കാണും
ഞങ്ങൾ കാത്തിരിക്കുന്നു
Best wishes.
All the best wishes
നിങ്ങ,,,,,, വര്യാ,,,
ഞങ്ങ,,,,, കാണും
All the best
Go ahead
Kananam
Urappayum Kanum
കാത്തിരിക്കൂന്നേ
Verum marimayam aavarudhu
സിനിമ ഇപ്പോൾ ആർക്കും ചെയ്യാം എന്ന രീതിയിലായി.
മറിമായം കാണുന പ്രേക്ഷകർ സിനിമ കാണും എന്ന വിചാരം വേണ്ട തീയ്യറ്ററി പോയി. നല്ല സിനിമകൾ കാണാൻ മടി കാണിക്കുന്ന പ്രേക്ഷകർ ആണ് മൊബൈലിൽ യൂടൂബിലും ടി.വിയിലും ഇരുന്ന് കാണുന്നത്
Pottum film
ഇതാണോ കുറച്ചു നാളായി പ്യാരിയെ മറിമായത്തിൽ കാണാത്തത്
മൂവി ഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നു തീർച്ചയായും കാണും ❤
❤❤❤❤❤❤
ഞാൻ കാണും
❤❤❤