മാഷാ അള്ളാ ചിരി കാണാൻ എന്താ രസം ഉമ്മാന്റെ മക്കൾ ഗൾഫിൽ നിന്ന് വന്നാൽ ഇത് ഇതൊരു നല്ല രസമാണ് അല്ലാഹു ആ ഉമ്മാക്കും മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മരുമക്കളെ മരണംവരെ സ്നേഹത്തിൽ നിലനിർത്തട്ടെ മാഷാ അള്ളാ തസ്കി നല്ല ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കട്ടെ
ഇതെല്ലാം എല്ലാവർക്കും കൊടുത്തു കഴിഞ്ഞാൽ അവനുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇതാണ് ഗൾഫുകാരൻറ്റെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം ഇനി കിട്ടിയില്ല പരാതികൾ പുറകെ വരും നാലു പെങ്ങമ്മാർ ഉണ്ടെങ്കിൽ
njan nokkiyath uppaaane aanu enth rasaaaan aaa family uppaakk marumakkal swantham makkale pole suhai oru family man anu ellaaarkum ullath medichotund 😍 love youh qyez
മാഷാ അള്ളാ ചിരി കാണാൻ എന്താ രസം ഉമ്മാന്റെ മക്കൾ ഗൾഫിൽ നിന്ന് വന്നാൽ ഇത് ഇതൊരു നല്ല രസമാണ് അല്ലാഹു ആ ഉമ്മാക്കും മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മരുമക്കളെ മരണംവരെ സ്നേഹത്തിൽ നിലനിർത്തട്ടെ മാഷാ അള്ളാ തസ്കി നല്ല ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കട്ടെ
ഏത് U tube വ്ലോഗിൽ ആയാലും ഈ ഗൾഫിൽ നിന്ന് വന്നു പിന്നെ പെട്ടി പൊളിക്കുന്ന സീൻ അത് കണ്ടോണ്ടിരിക്കാൻ നല്ല രസാണ് ❤😊
സുഹൈലിന് കുട്ടികളോടുള്ള സ്നേഹം👍👍 മൂത്തച്ചിക്ക് നല്ല അടക്കം ഉണ്ട്.👍👍
ക്യാമറയിൽ കാണുന്നത് അല്ല റിയൽ ലൈഫ് മണ്ടന്മാർ വെറുതെ അല്ല girls ഇങ്ങിനെ ആവുന്നേ
@@Allaremyfriends-y9i athe karanam veettle adipidi okke undavumbo arelumblive video iddo 🤣🤣
ആ ഉമ്മാൻറെ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰
🤲🏻🤲🏻🤲🏻
❤
ഈ പെട്ടി പൊട്ടിക്കൽ നല്ല രസാണ് 😍ആ പെട്ടിയിൽ ഒന്നും ഇല്ലെങ്കിലും കാണുന്നത് ഒരു വൈബ് ആണ് 👍👍👍
4 pettii ang ayakkkttee.... vibe ayikkotte🫵🏻
@@alone5626 Ooohhh ayacholuuu😍santhosham 😁
Kop mmale aarum gulfil illaaaa😩
സമീറിനും തസ്കികും നല്ല കുഞ്ഞിനെ കെടുകണെമെ അള്ളാ ആമീൻ
❤❤
മാഷാഅല്ലാഹ്... എല്ലാരേയും തൃപ്തിപെടുത്തി സുഹൈൽ...
ഇങ്ങനെ എല്ലാരും ഒരുമിച്ച് ദുബായ് പെട്ടി പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വേറെ തന്നെയാ ❤
പിന്നെ യൂട്യൂബിൽ itt പൈസ അകാൻ വെണ്ടി അല്ലാതേ vere onnuall
Ningade uppa oru pavm anu 😊..enk valya ishtanu pulliye...
ഇതെല്ലാം എല്ലാവർക്കും കൊടുത്തു കഴിഞ്ഞാൽ അവനുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇതാണ് ഗൾഫുകാരൻറ്റെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം ഇനി കിട്ടിയില്ല പരാതികൾ പുറകെ വരും നാലു പെങ്ങമ്മാർ ഉണ്ടെങ്കിൽ
നിങ്ങളുടെ മൂത്തച്ചി പൊളി ആണ്. നല്ല സ്വഭാവം മുള്ള പെണ്ണ്
മുത്തച്ചി എന്ന് പറഞ്ഞാൽ ആരാ ?
@@ntube2907 valiya moonte bharya
കാക്കാന്റെ wife
njan nokkiyath uppaaane aanu
enth rasaaaan aaa family
uppaakk marumakkal swantham makkale pole suhai oru family man anu
ellaaarkum ullath medichotund
😍 love youh qyez
പെട്ടി പൊട്ടിക്കുന്ന കാണാൻ നല്ല രസം ഉണ്ടാന്നു പക്ഷെ ആഹ് പെട്ടി ആവൻ എത്രെ കഷ്ട്ടം പെടണം അറിയോ 😢
പ്രവാസം 😢
ഉമ്മാന്റെമുഖത്തെ ആ സന്തോഷം ഉണ്ടല്ലോ.....🥰🥰🥰
Kaaaanaan kaaathirunna video. Mashallah 🥰 ennum ingane happy aaayi potteee
Ithra nalla makkale kitieeleee... Adhaan aaa parentsnte bagyam😍🥰
Umma♥️ kanan ann ee videoyil rasam 🙌
Petti kettalum ath nattil ethi pottich sadanangal vitharanam cheyyalum oru vibe aan ath pravasikaya njanke ariyooo❤❤❤
Ithonnum alla highlight...aa kudumbathinte oruma...masha allah parayathe vayya ivarokke powliya..aa uppanteyum ummanteyum kazivanu avar ingane happy aavunad
Masha allah aa ummane ishtapetavar like adicho🥰
Gulf Petti Pottikkumbol Ulla Smell Ente Makkale😍
Ee vedioyil kanunna sandhosham ennum nigalude familyil undavatte🤲
Masha allah varan irikunna babykk oruppad gifts 🥰waiting for new member 😊in uae fan
Masha allaah❤
masha allah ee sandhosham ennum ningalude veettil nila nilkkate🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Ummanthy aa manass niranja aa chiri anthu bangiyaanu MashaAllah is
My Fevaret Perfume Sapil Solid😎
Mashah allah makkal aaya inagne venam oth orumayil
God bless ur family 🙏🏻😍❤️😍
Njan idh noki koresadanam ezudivechhu ,natipombo kondovan🎉
ഉമ്മാന്റെ ആ ചിറി 😘😘
സുഹൈൽ കാര്യം പറഞ്ഞു 12:30
Entha paranje clear aayilla
@@alusgh-if4yq സുഹൈലിന് 'കല്യാണം കഴിക്കണം' എന്ന്
Gloo
Njaan ningale edakkarayilnn kandirunnu xspotil kandirunnu appo theskikk kidakkunnadh kandu Adhaan mindaanjedh 1:29
Masha Allah
Alhamdulillah
Mashaallah❤️
Masha Allah 🙌❤️😘😘
Oru paaavam ummaa🥰🥰
Ma sha allah, superb 👏
❤Good moments
12:30 vappade a nottam 😂
Ellavarem orepole tripthi peduthiya petti pettikkal good bro
First comment nte thane avatte 🎉
😍 ماشاءالله 😍
പെട്ടിതുറക്കൽ രണ്ട് തവണ കഴിഞ്ഞ ഞാൻ..
ഇങ്ങനെ പെട്ടി പൊട്ടിക്കുന്നത് നോക്കി നിന്നിട്ട് ഒന്നും കിട്ടാതെ പോയ ആരേലും ഇണ്ടോ 😢 എന്നെ പോലെ 😒
Ath enthado onnum kittille
Ella😂
@@noushadputhiyavalappil6104 thanik onnum kittille
@@naseerakajan6757 🥴 illaann
Und😢
Suhail power aaki💥😍
Masha Allah😍❤
Watch edavendi choodichade ishtayi
Suhailkante momnte Ah happiness life long staying aavate ,😊🙌
Ethrayii Theski ippo.. Veyyayi onnum illalo. Be care🥰
Al muqalath perfume 😍UAE🇦🇪
Mashaalla ✨️
സൂപ്പർ
Inglde veed evde
Kanunna nammmak onnum kitualnn ariyam ennalum petti polikunnath kanan oru prethyakam rasam 😂❤
17:50 😂😂
😹🤣
Theskinu ethra month
😃😃💪💪Nice family 👍🤝🌹🥰🥰.
Poliyaann ningal❤
Thaskina kanan nalla monj indalloo
Mashallah eppoyum ithupole santhoshathode irikatte ellarum 😘💋
Thaskikk ethra month aayi
ഉപ്പാക് എന്തും ഇല്ലേ 😢
Ikkaaa ithak ethara month aayi 😍
Happy family 🥰 pin cheyumo
Kaku evede poye ee time il
Sefi aaranenn parayamo.ella videos um kanarund👍
സുഹൈലിന്റെ ഇക്കാക്കാന്റെ വൈഫ്
Avd Ac
'
Pyaari whitening soap😅
എന്റെ വിട്ടില്‍ ഉള്ള അതേ അനുഭവം
😂😂😂
Mashallah❤
E videookku wait cheythavarundo
Online aayitt degree cheyyan thalpparyam undo
enkk ettavum miss chayunnad kakkaneyan suhailenayum kakkayum ann enta ettavum fvrate 🤌🏻❤️🔥🫶🏻
Mma❤
Ningal 3 aan makkalano
❤
👀
Ivar twins aano
Appo ee suhail aara🤔
Kaakka koodi veanamayirunnu🤞🤞
Suhil shameer og de Aniyan ano
Yes
തസ്‌കീന കുറച്ചു ഓവറാലെ
Vayyatha patti kayyala keriya vellom nadakuoo😇
😍
Màshaallah ❤❤
Fam❤
🥰
Vatika cream kodthit nalla adipoli cream anu enu suhail 😂😂😂shemeer og pattikkan eluppam aanu llee
🥰🥰🥰🥰🥰
Kaakuedthu. Kandillaa
Mashaallah
Poli poli 🎉😂
Pandu ente vappa gulfilnu varumbol ethu pole kure sadanagal kondu varum..
Apo pettipottikunna nerathu vappade pengalum avarude makkalum undakum, Avarkum eee videoil voice koduna aaalkum ore swabavamannu.... 😂😂😂
Ee parayunna uae ninn 3.27 kannunne gamer onnum arum kovila suhaile njan kondu povathila phone okkeya kond pova njan icide settled business fatherinte business 's manege cheyyum government oil campany adnoc parayum super visor ayirinn 22 year reted ayi ippol business an transportion vandikal und consation campany shops
നീ വല്ല്യ അളെന്നെ,, ചെറിയ പൊടി മക്കൾക്കൊക്കെ ഫോൺ അല്ലെ കൊണ്ട് പോവുന്നത്... എവിടുന്നു വരുന്നെടെ താൻ ഒക്കെ
E suhail sherikum niglle ara aniyanno athooo
ഉമ്മ ❤️❤️❤️❤️❤️
Ninglk akhilshane ariyo
Pennungalk vaangaan areela nn paranjappo uppa suhail pop ne nokki oru chiri 😂😂😂😂😂😂😂
നിന്റെ വീടിന്റെ മുമ്പിൽ എന്റെ പെങ്ങൾ ആണ്
Mashala