ഇങ്ങനെ ഒരിക്കലും സംഭവിക്കുന്ന വിചാരിച്ചില്ല

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 78

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew 4 месяца назад +10

    നായിനെ വളർത്തിയാൽ വീട്ടിൽ മലക്കുകൾ ഇറങ്ങുകയില്ല

  • @marypaul1438
    @marypaul1438 4 месяца назад +3

    ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് യാസീൻ ഒരു പൊട്ടനാണെന്ന്
    പൊട്ടാ ഉമ്മ പറഞ്ഞതാണ് ശ്ശരി
    എല്ലാവരും ഇങ്ങനെ ചെയ്യാറുണ്ട്

  • @Bavasworld
    @Bavasworld 4 месяца назад +4

    കല്യാണത്തിന് ടെൻഷൻ അത് കഴിഞ്ഞ് എന്തൊക്കെ ടെൻഷൻ വരാൻ കിടക്കുന്നു yaseene 😊😊😊

  • @benzene979
    @benzene979 4 месяца назад +2

    2:17 ikka ku ariyillakil paranja pore,imma ithoke enno kanaan thudagiyathaa
    umma fans association member

  • @aboobackerc6433
    @aboobackerc6433 4 месяца назад +6

    ആദ്യമായി കല്ല്യാണം കഴിക്കുന്ന എല്ലാവർക്കും ഈ ടെൻഷനൊക്കെ ഉണ്ടാകും.

  • @nancyxavier2935
    @nancyxavier2935 4 месяца назад +1

    Avocado fruits ആണല്ലോ നല്ലസൂപ്പർ ഫ്രൂട്ട് ആണല്ലോ കൃഷി . മാർകറ്റിൽ നല്ല വിലകിട്ടുമല്ലൊ കൊമ്പ് വെട്ടി കളയല്ലേ

  • @sajnafaiha9209
    @sajnafaiha9209 4 месяца назад +1

    Fruits ellam super👍👍❤❤

  • @Bavasworld
    @Bavasworld 4 месяца назад +4

    കല്യാണത്തിന് ഞാനും അങനെ ആയിരുന്ന് 😂😂😂😂😂😂

  • @sanasanu6473
    @sanasanu6473 4 месяца назад +1

    തനിക്ക് ബോധം ഇല്ലേ എന്താ പറീന്ന്

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew 4 месяца назад +2

    ഉമ്മ എനിക്ക് നല്ല ഇഷ്ടമാണ് എപ്പോൾ വേണം

  • @pabansvk581
    @pabansvk581 Месяц назад

    Manga varattiyath recipie onn idooo plsee

  • @Afi.minnu-annu
    @Afi.minnu-annu 4 месяца назад +4

    Pazutha maanga kari vechath aadyaayitt kaanaa recipe venam ttoo

    • @stevewithnojob
      @stevewithnojob 4 месяца назад +1

      Mambazha pulisheri is similar. I guess

  • @a_xl_ahhh
    @a_xl_ahhh 4 месяца назад +1

    Pwoli family 💗🙌🏻

  • @busharahakeem378
    @busharahakeem378 4 месяца назад +7

    മാങ്ങയും ചക്കയും എല്ലാം ഇങ്ങനെയാണ് ഫ്രീസ് ചെയ്തു സൂക്ഷിക്കുക ഇതൊന്നും ഇല്ലാത്ത സമയത്ത് നമുക്ക് വരട്ടി വെക്കാം 👍umma ചെയ്തത് പലരും ചെയ്യാറുണ്ട് ഞാനും 😁

  • @sreepriya5949
    @sreepriya5949 4 месяца назад +1

    Yasee.. നന്നായി ഉറങ്ങൂ. എന്നാലേ dark circle മാറൂ. പിന്നെ ഏഷ്യൻ പെയിൻ്റ്സിൻ്റെ Shugerd nut എന്നൊരു കളർ ഉണ്ട് നല്ലതാണ് . അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ. your choice... മാങ്ങ എടുത്ത് Juice അടിക്കു.. കളയണ്ട😂 മാങ്ങ കറിയുടെ Recepie ഇടണേ ഉമ്മാടെ എല്ലാ സ്പെഷ്യൽ റസിപിയും ഇടണേ. ❤

  • @tradopubg
    @tradopubg 4 месяца назад +1

    Maldives le video vegam I'd bro .kannapide excitement oke kanan nala resind😂❤

  • @Navas509
    @Navas509 4 месяца назад

    ഇങ്ങനെ ചെയ്യും സൗദിയിൽ ഞങ്ങൾ വെക്കൽ ഉണ്ട് തക്കാളി വെജിറ്റബിൾ ഒക്കെ കട്ട് ചെയ്തു വെക്കും ആവിശ്യം ആവുമ്പോൾ എടുക്കും

  • @junaidcm4483
    @junaidcm4483 4 месяца назад +1

    🥴🥴🥴🥴

  • @sreelathavh3420
    @sreelathavh3420 4 месяца назад

    ആ മാങ്ങ ഉണ്ടാക്കുന്ന വിധം ഒന്ന് കാണിക്കണം യാസിൻ നല്ലവണ്ണം ഉറങണം അല്ലങ്കിൽ കല്യാണമാകുമ്പോഴേക്കും ഷീണിച്ച് പോകും

  • @shahimkk
    @shahimkk 4 месяца назад +2

    യാസീൻ ഭായ് കല്യാണത്തിന് നമ്മളെ വിളിക്കുന്നില്ലേ

    • @yaseenvlogsFamily
      @yaseenvlogsFamily  4 месяца назад +1

      Undallio

    • @shahimkk
      @shahimkk 4 месяца назад

      @@yaseenvlogsFamily നീ മുത്തെടാ

  • @vaidehirageesh5068
    @vaidehirageesh5068 4 месяца назад +2

    മാങ്ങാ റെസിപ്പി ചേർക്കാമായിരുന്നു കണ്ടിട്ട് കൊതിയായി

    • @yaseenvlogsFamily
      @yaseenvlogsFamily  4 месяца назад

      ❤️❤️

    • @poovithapoovitha9604
      @poovithapoovitha9604 4 месяца назад

      റെസിപി വിടമോ

    • @vaidehirageesh5068
      @vaidehirageesh5068 4 месяца назад

      ഇനി ചെയ്യുമ്പോൾ വീഡിയോ എടുക്കണം എന്തായാലും

  • @HasanImtiaz-ze9qb
    @HasanImtiaz-ze9qb 4 месяца назад

    കമ്പളക്കാട് പോകുന്ന റോഡിൽ ഒരു 7 സെൻറർ വിൽപ്പനയ്ക്കുണ്ട്

  • @manjukammana8807
    @manjukammana8807 4 месяца назад

    Chakkayum mangayum ellam freezeril vekum njan. Onnum aavilla.season kazhinjalum kazhikam.

  • @Rasheed.9833
    @Rasheed.9833 4 месяца назад +1

    യാസീൻന്റെ വീട്ടിലെ വിളിക്കുന്ന പേര്
    കുഞ്ഞാവ എന്നാണോ 🥭

  • @AneeshKumar-sg9oc
    @AneeshKumar-sg9oc 4 месяца назад +1

    നിങ്ങളുടെ വീട് എവിടെ

  • @junaidcm4483
    @junaidcm4483 4 месяца назад +1

    🥰🥰⚡

  • @Bushara-yn2tz
    @Bushara-yn2tz 4 месяца назад

    പാവം കുട്ടിആണ്കാണാൻവയ്യ സകടം ആയി പോയി

  • @SushmaMK-j4s
    @SushmaMK-j4s 4 месяца назад

    Naya kood kurach valud akamairunnu. Nayane onnu sharikkum kanichtharumo.

  • @AbhinandaDevanand
    @AbhinandaDevanand 4 месяца назад

    എല്ലാം അടിപൊളി യാസീൻ

  • @lachu325
    @lachu325 4 месяца назад +1

    Butter ne parayanath avacode ahnno

  • @abdulsalam-sc1to
    @abdulsalam-sc1to 4 месяца назад +1

    ഉമ്മാ വീഡിയോ എടുക്കാൻ പഠിച്ചു ❤️

  • @sabeenanavassabeena
    @sabeenanavassabeena 4 месяца назад +1

    Mambazha kariyude recipe venam

  • @Jasix-07
    @Jasix-07 4 месяца назад

    Last ഉമ്മുമ്മനെ കണ്ടു 🙂

  • @SalamVp-l4q
    @SalamVp-l4q 4 месяца назад

    ഫിസരിൽ വക്കാം

  • @rajabalinaizam7800
    @rajabalinaizam7800 4 месяца назад

    മാങ്ങ സൂപ്പർ.....

  • @ZayedSamir-i2q
    @ZayedSamir-i2q 4 месяца назад +2

    ഞങ്ങളും മാങ്ങ ഇതുപോലെയാണ് freezeril വെക്കാറ്.

  • @MajeedkMajeed-s6c
    @MajeedkMajeed-s6c 4 месяца назад +1

    Butter..super

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 4 месяца назад +1

    Dog ne thurannu vitoode

  • @babupacha9527
    @babupacha9527 4 месяца назад +5

    ഉമ്മുമ്മാന്റെ സ്വർണം നോക്കി യാസീൻ മീശ പിരിച്ചുട്ടോ ഉമ്മ 😜

  • @zamilzaynzayn7123
    @zamilzaynzayn7123 4 месяца назад

  • @jasminashraf1974
    @jasminashraf1974 4 месяца назад +3

    ഞങ്ങൾ വെക്കാറുണ്ട്

  • @Shahidack305
    @Shahidack305 4 месяца назад

    Ummachiiii❤❤

  • @saleenaali226
    @saleenaali226 4 месяца назад +2

    നിറം ഇല്ലങ്കിലും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @yasodaraghav6418
    @yasodaraghav6418 4 месяца назад +1

    👌👌💕💕

  • @shinejohnson3897
    @shinejohnson3897 4 месяца назад +1

    ❤❤

  • @treesachacko2189
    @treesachacko2189 4 месяца назад +1

    Yes your mother is bahuth pyaree hai. Mereliye. From mumbai